Hai Friends...ഇന്നത്തെ വീഡിയോ പുതിയ ഇരുമ്പ് ചീനചട്ടി മണിക്കൂറുകൾ കൊണ്ട് മയപ്പെടുത്തി എടുത്തിട്ട് അപ്പൊൾ തന്നെ നമുക്ക് ഉപയോഗിച്ചു കാണിച്ചു തരുന്ന വീഡിയോ ആണ്.
പണ്ട് കാലത്ത് നമ്മുടെ പൂർവികർ 4 ,5 ദിവസം ഒക്കെ മിനക്കെട്ട് ചട്ടി മയക്കി എടുക്കുന്ന സ്ഥാനത്ത് നമ്മൾ ഒരല്പം ക്ഷമയോടെ ചെയ്യുകയാണ് എങ്കിൽ വളരെ പെട്ടന്ന് മയപ്പെടുത്തി അപ്പൊൾ തന്നെ ഭക്ഷണം അടിക്ക് കരിഞ്ഞു പിടിക്കാതെ പാചകം ചെയ്ത് എടുക്കാം. ഈ വീഡിയോ കണ്ടിട്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ മറ്റുള്ളവർക്ക് ഒന്ന് Share ചെയ്തു കൊടുക്കുക
വീഡിയോ ആദ്യമായി കാണുകയാണ് എങ്കിൽ ഒന്ന് Subscribe ചെയ്തു സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ🙏🥰
#ironkadaiseasoning
#irumpucheenachatti
#seasoning
#cleaning
#ironkadai
#howtoseasonaironkadai
#withinfewhours
#seasoningkadai
#Saji'sHomecafe
#malayalamyoutuber
Thanks for Watching 🙏🥰
Негізгі бет പുതിയ ചീനച്ചട്ടി മണിക്കൂറുകൾകൊണ്ട് മയക്കി എടുക്കാം/Iron Kadai Seasoning In Few Hours/Saji'sHomecafe/
Пікірлер: 56