പിടിപാടും ആള്ബലവും രാഷ്ട്രീയ സ്വാധീനവും ഇല്ലാത്ത സാധരണകാരനെ മാത്രം ബാധിക്കുന്ന വിഷയം
@sudheerviswambharan6661
3 ай бұрын
ചാനൽ ചർച്ചകളിൽ വന്നിരുന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ കള്ളം പറയുന്നവർക്കും ആ ചാനലിനും പുതിയ നിയമത്തിൽ എന്തെങ്കിലും ശിക്ഷാവിധികൾ ഉണ്ടോ?ഇല്ലെങ്കിൽ ഉടനെ അതുകൂടെ കൊണ്ടുവരണം???
@prasadkk185
3 ай бұрын
മോനെ പാർട്ടി കൊലപാതകങ്ങൾ, പീഡനം, സ്വർണ കടത്തു, എന്നിവ പാർട്ടി അനുഷിക്കുമോ അതോ കോടതി അനുഷിക്കുമോ
@Nitins8705
3 ай бұрын
Ith udf, bjp kkum batham aanu
@prasadkk185
3 ай бұрын
@@Nitins8705 BJP, udf ലൊക്കെ ഇങ്ങനെ ആരെങ്കിലും ചെയ്താൽ ആളുകൾ അവന്റെ തല തല്ലി പൊളിക്കും. സിപിഐഎം നു ആണ് സ്വന്തമായി അനുഷ്ണ കമ്മീഷൻ, കോടതി ഒക്കെ ഉള്ളത്. വീര്യം കുറഞ്ഞ പീഡനം, ഒക്കെ ഉദാഹരണം ആണ്
@injunjoe760
3 ай бұрын
Ivark ethire case edukkaan padilla
@prasadkk185
3 ай бұрын
@@injunjoe760 കേസ് കൊടുത്താൽ അവന്റ ജീവിതം നശിപ്പിക്കും. ചുരുക്കി പറഞ്ഞാൽ കൊല്ലും
@rameshckotp2052
3 ай бұрын
കോടതി അല്ല അന്ഷിക്കുക പോലീസ് 😂😂
@philipthomas9777
3 ай бұрын
നിയമങ്ങൾ മാറ്റിയെഴുതുന്നതിലല്ല നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നതിലാണ് വിജയം. എന്ത് നിയമമായാലും എല്ലാം സാധാരണക്കാരന് മാത്രം. നേതാക്കൾ അവിടെയും ഒഴിവാക്കപ്പെടും. 😌
@digitalmachine0101
3 ай бұрын
സ്ത്രീകളും കുട്ടികളും നിയമത്തിനെ ദുരുപയോഗം ചെയ്താൽ എന്തു ശിക്ഷയാണ് ഉള്ളത്
ജയ് ശ്രീറാം എന്ന് വിളിച്ച് കൊന്നാൽ കേസുണ്ടാകുമോ. നേരത്തെ ഉണ്ടായിരുന്നില്ല അത് കൊണ്ട് ചോദിച്ചത
@atmanandampulakal772
3 ай бұрын
എന്നു ൦ ആശങ്ക ഉള്ള വർക്ക് എന്നും ആശങ്ക തന്നേ ആരാലും ഇല്ലാതെ നിയമ സഹായം കിട്ടാതെ കിടക്കുന്ന വന്റ ആശങ്ക തീരില്ല ഒരിക്കലും
@GK-pe9jz
3 ай бұрын
INDIA എന്നു കേൾക്കുമ്പോഴേ ഭയന്നുതുടങ്ങിയിരിക്കുന്നു എന്നു വേണം കരുതാൻ.😊😊😊😊
@abhilashav8334
3 ай бұрын
പീഡനകേസ് വന്നാൽ പ്രതി എന്ന് പറഞ്ഞു കോടതി വിധിക്കും മുൻപ് ചാനലിൽ പ്രതിയാക്കി ഫോട്ടോ കാണിക്കുന്നതിന് എതിരെ നടപടി ഉണ്ടാവണം
@Zemma-YOUTUBE
3 ай бұрын
😂. ഒന്ന് പോടാ പൊട്ടാ
@ajunaazu2674
3 ай бұрын
സന്ഘികൾ ഒഴികെ എല്ലാവർക്കും ഇത് ബാധകമാണ്
@ganamalika1976
3 ай бұрын
എന്തെ ഇത്ര കാലം താമസിച്ചു.... welcome ഇത് പോര നുണ പറഞ്ഞു രാജ്യത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ചാനലുകാരെ യും നിയമത്തിൻറെ കീഴിൽ കൊണ്ട് വരണം....
@velliyoor
3 ай бұрын
ഹെൽമെറ്റ് ഫൈൻ ഇല്ലെ
@philanthropist1582
3 ай бұрын
ആദ്യം ബിജെപി ക്കാരെ അകത്തിടണം
@athul8157
3 ай бұрын
Marunadan 😂
@abhijithvb3
3 ай бұрын
നിയമങ്ങൾ എല്ലാം പണം ഇല്ലാത്തവനും രാഷ്ട്രീയ സ്വാധീനം ഇല്ലാത്തവനും മാത്രം ബാധകം
@dasanb.k2010
3 ай бұрын
നല്ല നിയമം, നമുക്ക് എല്ലാവരേയും ജയിലിലാക്കി ഭരിക്കാ൦
@renjith1676
3 ай бұрын
എല്ലാം സാധാരണക്കാരൻ അനുഭവിക്കണം
@innale.marichavan
3 ай бұрын
നിയമം മാത്രം മാറിയാൽ പോരാ...പ്രതി ചാവുമ്പോയേക്ക് വിധി കൂടി വരണം
@shafeeque1758
3 ай бұрын
എന്നാലും വ്യാജ കേസ് ഉണ്ടാക്കുന്നവരെ പൂട്ടാൻ ഒരു നിയമം ഇല്ല എന്ന് ചുരുക്കം. മാത്രമല്ല ഈ വിവാഹം വാഗ്ദാനം നൽകി ചൂഷണം ചെയ്യപ്പെടുന്നത് ഒരു വർഗം മാത്രമാണോ.???? കാലം ഇത്ര ആയിട്ടും പാവാട നിയമം മാറ്റാൻ ആയില്ലേ. അല്ലേ കാണാലോ equality എന്നും പറഞ്ഞു ചാടി മറിയുന്നു. നിയമത്തിനു ഇത് ബാധകം അല്ലേ.
@AbdulMajeed-zg9yj
3 ай бұрын
വാഹനങ്ങളിലെ അമിതമായ എയർഹോൺ നിർത്തലാക്കാൻ ഇനിയും പുതിയ നിയമം ഉണ്ടാക്കേണ്ടിവരും ????? 😂😂😂😂 അല്ലെങ്കിൽ ബസ്സുകാർക്ക് നേരെ MVD, POLICE,, ഉദ്യോഗസ്ഥർക്ക് ഉള്ള പേടി 🙄🙄 മാറാൻ വല്ല നിയമവും ഉണ്ടോ 🤣🤣🤣🤣
@ShihabPkmotivation
3 ай бұрын
ഡിവോഴ്സ് സമയത്തുള്ള ആണുങ്ങളുടെ കയ്യിൽ നിന്നും ജീവനാംശം വാങ്ങിക്കുക എന്ന അനാചാരം അവസാനിപ്പിക്കാനുള്ള നിയമം വേണം
@parvathy.539
3 ай бұрын
അതേ, പക്ഷേ 100% തുല്യത വേണം.. പെണ്ണിന്റെ കയിൽ നിന്ന് സ്ത്രീ ധനം എന്ന പേരിൽ പിച്ച തെണ്ടി വാങ്ങാരുത്.
@muhsinmuhammedbuhari1115
3 ай бұрын
Exactly
@najuashir4389
3 ай бұрын
Enkil pinne mAkkale aanungalum koode prasavikanulla options konduvarendi verum
@vivekraghunadhan820
3 ай бұрын
Yes. 100%
@athul8157
3 ай бұрын
Mandabudhi
@Abhishek_Nampoothiri
3 ай бұрын
ഇത് വലിയ കഴിവൊന്നുമല്ല കേന്ദ്ര സർക്കാറിന് ഇതിൽ ചെലവെന്ത് ജനോപകാര പ്രദമായ എന്ത് കാര്യമുണ്ട് രാഷ്ടർ കാർ കുറ്റം ചെയ്താൽ എന്ത് ശിക്ഷ KSRTC ബസ് തടഞ്ഞ് യാത്രക്കാരെ പെരു വഴിയിൽ ആക്കിയവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചു KSRTC ഡ്രൈവറെ ജോലിയിൽ നിന്ന് അകാരണമായി മാറ്റി നിർത്തിയതിന് പരിഹാരം എന്തായി ?
@tpvinodtpv
3 ай бұрын
തെറ്റ് ചെയ്യുന്നവൻ ഒരു കാരണവശാലും രക്ഷപ്പെടരുത് 👌.. നാട്... അത്ര ആരാജകത്വത്തിലേക്ക് പോവുകയാണ് 👌
@alameen4766
3 ай бұрын
ഇതൊക്ക ആദ്യം നൽകേണ്ടത് ബിജെപിക്കാർക്ക് തന്നെ ഇതിലെ എല്ലാ കുറ്റവും അവർ ചെയ്തിട്ടുണ്ട്.ചെയ്തുകൊണ്ടിരിക്കുന്നു 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@nissarpa1259
3 ай бұрын
Porsche car അല്ലെങ്കിൽ അതുപോലെ വില പിടിച്ച വാഹനം കൊണ്ട് ഇടിച്ചു മരിച്ചാൽ ESSAY എഴുതി തീർത്താൽ case തീരുന്ന നിയമം അല്ലേ പുതിയതിലും, അതോ അതിൽ essay judge എളുപ്പത്തിന് വേണ്ടി എഴുതി തരുമോ?
@Risefromtheashes689
3 ай бұрын
Sthreekal vyaja parathi kodukknunnathill?
@musthafapa2956
3 ай бұрын
നീയമങ്ങൾ കടലാസ്സിൽ മാത്രം
@josepholiver8650
3 ай бұрын
ജയിലുകളിൽ സ്ഥലം തികയാതെ വരുമോ? അൻപതു ദിവസം തരൂ എല്ലാം ശരിയാക്കിത്തരാം എന്ന് പറഞ്ഞു മുങ്ങിയവരും ഇതിൻറെ പരിധിയിൽ വരുമോ?
@farhanmalayil3304
3 ай бұрын
സർക്കാരിനെതിരെ പ്രതിഷേധിച്ചാൽ വലിയ കേസ് ഉണ്ടാവും detactor coming
@thor2384
3 ай бұрын
സാധാരണക്കാരൻ്റെ വായിൽ കൊടുക്കുന്ന നിയമം...
@HilalHilal-cz6ml
3 ай бұрын
പെറ്റി കേസുകളിൽ ജയിൽ നിറയും.. അത് മാറ്റി പോക്സോ കേസിൽ വധ ശിക്ഷ വെക്കണം
@user-mre40n
3 ай бұрын
എല്ലാ കേസും ഇനി ഇങ്ങനെയാണ്. അല്ലാതെ പാവപ്പെട്ടവൻ പണക്കാർ എന്ന വേർതിരിവ് ഒന്നും ഇല്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന മാപ്ര. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത കൊടുക്കുന്നവർക്കെതിരെയും കേസ് എടുക്കണം
@iqbalpanniyankara4918
2 ай бұрын
മനുഷ്യ ഭക്ഷണമായ മാടുകളെ (മൂരി, പോത്ത്, ആട് etc) വാഹനത്തിലോ അല്ലാതെയോ കൊണ്ടു പോകു ന്നവരെ ആക്രമിച്ചാലോ , വധിച്ചാലോ എന്ത് ശിക്ഷ ? ഏത് ബുക്കിൽ എന്ന് ഒരുവനും പറയുന്നില്ലല്ലോ?😮😮😮
@ratheesh.rnsskuriyathy6124
3 ай бұрын
ഇനി പോലീസ് കോടിഷ്വരൻ മാരാകും , കൈക്കൂലി പോലീസിന് കൊടുത്താൽ അവർക്ക് കേസെടുക്കാതെ ഇരിക്കാം അല്ലോ അതിന് ഒരു നിയമവും ഇല്ലല്ലോ 😭
@AmmeEnteAmme
3 ай бұрын
പീഡനം ആണോ പെണ്ണോ നിർബന്ധിച്ചു (റേപ്പ്) ശിക്ഷ കൊടുക്കുക അല്ലാതെ 16 വട്ടം പീഡിപ്പിച്ചു പെണ്ണ് അറിഞ്ഞില്ല ആണിന് മാത്രം ശിക്ഷ കൊടുക്കുന്ന രീതി മാറ്റുക അങ്ങനെയുള്ള ശിക്ഷകൾ രണ്ടാൾക്കും കൊടുക്കുക
@Zemma-YOUTUBE
3 ай бұрын
sorry അത് പറ്റില്ല
@rajasckharg4349
3 ай бұрын
ഇത് എല്ലാവർക്കും ബാധകം ആയിരിക്കണം,
@AzeezTk-bk5kf
3 ай бұрын
ന്യൂന പക്ഷ വേട്ട ലക്ഷ്യം...
@Anjusreeju1
3 ай бұрын
അതെന്താ കുറ്റം ചെയുന്നവർ എല്ലാം ആ പക്ഷത്ത് ആണൊ
@Asthra_op
3 ай бұрын
എന്നാലും ന്യൂന പക്ഷക്കാർക്ക് കുറ്റം ചെയ്യാതെ ഇരിക്കാൻ പറ്റില്ല അല്ലേ😂
@bineshv7659
3 ай бұрын
അതിനാണ് പറയുന്നത് യൂണിയൻ സിവിൽ code വേണം എന്ന്
@Answering2Nons
3 ай бұрын
ഒരു രാജ്യം പലനിയമം...😢 നിയമങ്ങൾ സംഘിയിലെത്തുമ്പോൾ മാനസിക രോഗി, മദ്യലഹരിയിൽ ഒക്കെ ആകും 😂😂
സാധാരണ ക്കാരനുള്ള നിയമം അല്ലേ ഇത്.... അധികാരത്തിൽ ഇരിക്കുന്നവർക്കുള്ളതും.... പൈസക്കാരുടെയും.... നിയമം കൂടെ പറഞ്ഞാൽ കൊള്ളാം....😂😂😂😂
@blacktiger1514
3 ай бұрын
വാഗ്ധനം നൽകുമ്പോയേക്കും ലെങ്ങീക ബന്ധത്തിന് നിന്ന് കൊടുക്കുന്നതിനു ശിക്ഷ ഇല്ലേ 😢
@JinoshPhilip
3 ай бұрын
ആണുങ്ങൾ വാഗ്ദാനം കൊടുക്കുന്നു.. സ്ത്രീകൾ കിടന്ന് അവരുടെ ശരീരവും സെക്സും കൊടുക്കുന്നു... സത്യത്തിൽ ആർക്കാണ് ശിക്ഷ കൊടുക്കേണ്ടത്. 😇🤣🤣 കുറ്റം ചെയ്തത് സ്ത്രീയും, ശിക്ഷ പുരുഷനും..😱
@MariyaMariya-i4y
2 ай бұрын
സാധാരണ ആളുകൾക്കു മാത്രമാണോ?
@സത്യംസത്യമായി
3 ай бұрын
യു പി യിലും ഈ നിയമം നടപ്പാക്കുമോ?
@ajalsivan7584
2 ай бұрын
രാജ്യത്തെ കൊന്നതിന്നുകയാണ്.മറക്കാതിരിക്കുക.ഈ നിയമങ്ങൾ സാധാരണയിലും സാധാരണക്കാരനുമാത്രം.ഇതിലെ ലൂപ് ഹോളുകളിൽ വലിയവർ ചാടിപോകും.
പ്രവർത്തികളിൽ ഇല്ലാത്ത നിയമം എല്ലാം വാക്കുകളിലും പുസ്തകങ്ങളിലും ഒതുങ്ങുന്നു. പിന്നെ അതുപോലെതന്നെ പണം ഉള്ളവന് നിയമം പ്രശ്നമല്ല
@reneesh568
3 ай бұрын
വ്യാജ വാർത്ത കൊടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് കുറ്റകരം ആക്കണം.ശേഷം ലെ മനോരമ അറിയിപ്പ് : നാളെ മുതൽ 14 ദിവസത്തേക്ക് മനോരമ ഓഫീസിനും ചാനലിനും അവധി കാരണം എല്ലാവരും റിമാൻഡിൽ ആണ്. 🤭
സ്കൂൾ തലങ്ങൾ മുതൽ വിദ്യാഭ്യാസ കാലങ്ങളിൽ ഉടനീളം രാജ്യത്തെ നിയമങ്ങളെ കുറിച്ച് ഉള്ള അവബോധം ജനങ്ങളിൽ പകർന്നു നൽകാൻ കഴിയുന്ന നിയമങ്ങളെക്കുറിച്ച് നിയമ സംവിധാനങ്ങളെ കുറിച്ചും അറിവില്ലാത്ത ഒരു ജനതയെ രക്ഷിക്കുന്നതിൽ ശിക്ഷിക്കുന്ന അതിനേക്കാൾഎത്രയോ നല്ലതാണ് അത്
@Achusabis
3 ай бұрын
Uva pidi ullavnum cash uvavanum.. Ethoke😂😂😂
@ramleshrr6002
3 ай бұрын
രാജ്യത്തിനെതിരെ വാർത്ത കൊടുക്കുന്നവർക്കും കടുത്ത ശിക്ഷ കൊടുക്കണം
@akhilvapple9331
3 ай бұрын
Nalla thirumanam👍
@vinukollam6641
2 ай бұрын
അപ്പ ഇതുവരെ ഇതൊന്നും കുറ്റങ്ങളല്ലാരുന്നോ
@nirmalson806
3 ай бұрын
മറ്റു സംസ്ഥാനത്തും ഹെൽമെറ്റ് വേണ്ട ഇവിടെ കേരളത്തിൽ വേണം എന്നാൽ അവിടെ ഒന്നും അപകടം എന്നും ഉണ്ടാകാറുണ്ട് കേസ് എടുത്തു വിടുന്ന സമ്പ്രദായം അവിടെ ഇല്ല
@dhanu1221
3 ай бұрын
ഇന്ത്യൻ നിയമം സ്ട്രോങ്ങ് അല്ലാത്തതുകൊണ്ടാണ് കുറ്റകൃത്യങ്ങൾ കൂടുന്നത് എന്ന് മുറവിളി കൂട്ടുന്നവർ അതിനു സൊല്യൂഷൻ കാണുമ്പോൾ പരിഹസിക്കാൻ ഇറങ്ങും. ഈ പറയുന്ന നിയമങ്ങൾ ഒക്കെ ശരിയായ തീരുമാനങ്ങൾ തന്നെയാണല്ലോ. മറ്റുള്ള ആൾക്കാർ എന്ത് കമന്റ്സ് ഇടുന്നു എന്ന് നോക്കിയിട്ട് പ്രതികരിക്കാൻ നിൽക്കുകയാണ് എല്ലാവരും. സ്വന്തമായിട്ട് യാതൊരഭിപ്രായവും ഇല്ല...കഷ്ട്ടം തന്നെ 😢
@Boss-zw2ul
3 ай бұрын
രാജ്യം വീണ്ടും ഒരു അടിയന്തരാവസ്ഥ യിലേക്ക് പോകുന്നു അഭിപ്രായ സ്വാതന്ത്ര്യം നിഷേധം
@Rodroller4895
2 ай бұрын
ഇതൊക്കെ ശക്തമായി നടപ്പാക്കുക കേരളത്തിൽ മാത്രമായിരിക്കും.അതും സാധാരണക്കാർക്ക്. ഉത്തരേന്ത്യയിൽ സമുദായവും ജാതിയും മതവുമൊക്കെ നോക്കി ആയിരിക്കും ഇതെല്ലാം നടപ്പാവുക.
@najmuvilayil4213
3 ай бұрын
എത്രയും പെട്ടെന്ന് നീതി നടപ്പാക്കാൻ എന്തെങ്കിലും നിയമമുണ്ടോ.എങ്ങനെയായാലും സത്തരണക്കർ ഇതിൽ പെട്ടു ജീവിതം നരക്റിക്കും
@ajeshpillai7720
3 ай бұрын
Very good
@A2zcom24
3 ай бұрын
NB:ഇത് അഥിതി തൊഴിലാളി ക്കും, ഉന്നതർക്കും, രാഷ്ട്രീയക്കാർക്കും ബാധകമല്ല😂😂😂
@nissarpa1259
3 ай бұрын
Copy, cut & paste പണ്ട് മുതൽക്കേ ചെയ്തവർക്ക് ഇതൊക്കെ എന്ത്, പുതിയ പേര് കണ്ടു പിടിച്ചു.
@rameshckotp2052
3 ай бұрын
രാജ്യം ഭരിക്കുന്നവർക്ക് ബാധകം ആവില്ല 😂
@sunilkumarmv556
3 ай бұрын
അങ്ങനെ എങ്കിൽ ARMY LAW മാറ്റി എഴുതണം, അവിടെ ഇപ്പോഴും ഇംഗ്ലീഷ് കാരുടെ നിയമങ്ങൾ ആണ്
@RR-vp5zf
3 ай бұрын
അപ്പോൾ police ലോ
@DB-rl6ql
3 ай бұрын
@@RR-vp5zf Army ക്കു Courtmarshal ഒണ്ടു Army Disciplinary act ആണ്. Police നു അങ്ങനെ കോടതി ഇല്ലാലോ.
@RR-vp5zf
3 ай бұрын
@@DB-rl6ql കോടതി ഇല്ല. പക്ഷെ british നിയമം തന്നെ അവരെയും ഭരിക്കുന്നത് 😂
@DB-rl6ql
3 ай бұрын
@@RR-vp5zf Yes, Military, Police, Civil Service ellam British system തന്നെ
@Fastbenefits-y4p
3 ай бұрын
എന്തിനു ആർമിയെ തന്നെ അങ്ങ് പിരിച്ചു വിട്ടാലോ?. ബ്രിടീഷുകാരുടെ സൃഷ്ടിയാണ് സായിപ്പിന്റെ പാന്റും ഷർട്ടും ഇട്ട് തോക്കും പിടിച്ച പട്ടാളം .
Пікірлер: 393