നിയമം ഇല്ലാത്തതല്ല, നടപ്പിലാക്കുന്നതിലെ പക്ഷപാതമാണ് പ്രശ്നം !
@jacob4114
11 күн бұрын
പാകിസ്താനിലെ പോലെ നീതിപരം ആയി നടപ്പാക്കിയാലോ 😂😂😂😂
@Abd-i4b
10 күн бұрын
@@jacob4114നിന്റെ അച്ഛൻ അവിടെ ഉണ്ടൊ 🤔എന്ത് പറഞ്ഞാലും പാകിസ്ഥാൻ 😏
@muhammedhaneefatp7275
10 күн бұрын
@@jacob4114 Manusmrithi ayalo?
@muhammedsalimmsl4322
10 күн бұрын
@@jacob4114 നരകം അനീതിയില്ലാത്ത ലോകം ! ഇവിടെ നീതി ഇഷ്ടപ്പെടാത്തവരുടെ മടക്കസ്ഥാനം ! You may go there, you begotry !
@thoufeequemuhammed4107
10 күн бұрын
Ivide pakistaniyum undairunno?
@HajaraSadik-k3d
10 күн бұрын
ഇതിന് മുന്നേ ഉള്ള കേസിന്റെ വിചാരണ വരുമ്പോഴാണ് കോമഡി 😂. 2000 നോട്ട് പോലെ ആവുമായിരിക്കും ചില വകുപ്പുകൾ 😂
@Bava1977jul
10 күн бұрын
എട്ടാം ക്ലാസ് വരെ പഠിച്ചവർ നിയമങ്ങളെ മാറ്റി മറിക്കുന്നു!!
@tatamic1639
10 күн бұрын
ഭരണം കയ്യിലുണ്ടെങ്കിൽ എന്തിന് സ്കൂളിൽ പഠിക്കുന്നു 🙏🏻
@cherijamshad2444
10 күн бұрын
എല്ലാ നിയമങ്ങളും ബിജെപി സംഘപരിവാർ ആർഎസ്എസ് അനുകൂലമായി ഉപയോഗിക്കുന്നു അല്ലാത്ത നിഷ്പക്ഷമായ പാവപ്പെട്ട സാധാരണക്കാരായ ജനങ്ങൾക്ക് ഉപകാരവുമല്ല ഉപദ്രവം ആവും
@radhakrishnankrishnan1659
9 күн бұрын
ഡോക്ടറെ നിങ്ങളുടെ, പ്രബന്ധങ്ങൾ, കേൾക്കാറുള്ള ഒരു ആളാണ് ഞാൻ. ഈയിടെയായി വലിയ നിലവാരതകർച്ച നിങ്ങളുടെ പ്രസ്താവനകളിൽ ഉണ്ടാകുന്നു. സഹതപിക്കാൻ ദയവായി അനുവദിച്ചാലും
@malimali20
9 күн бұрын
*"കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപോലെ" യാണ് ബിജെപി യുടെ കയ്യിൽ ഭരണം കിട്ടിയപ്പോൾ.എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല.എല്ലാ മേഖലയിലും ഉയർച്ചക്ക് പകരം തകർച്ചയാണ്.*
@vkvk300
6 күн бұрын
@@malimali20 എന്നാൽ ഇന്നത്തെ അവസ്ഥയിൽ ഒരു രാജ്യത്തു മൂന്നാമത് അധികാരത്തിൽവരിക എന്നത് അസാധ്യമാണ് ജന പെരുപ്പം വലിയ പ്രശ്നമാണ് സമ്പന്നർ ഉദ്ദേഗസ്ഥസർ ഒക്കെമക്കളെ നിയന്ദ്രിക്കുന്നു ദരിദ്രവാസികൾ പെറ്റു പെരുകുന്നു ക്രിമിനൽ കേസുകളിൽ പെടുന്നത് ദാരിദ്ര വാസികൾക്ക് ജനിക്കുന്ന കുട്ടികളാണ്
@malimali20
6 күн бұрын
@@vkvk300 *EVM ഇല്ലെങ്കിൽ NDA ക്ക് 100 സീറ്റ് പോലും കിട്ടില്ല.*
@user-ye6xl5zu4j
11 күн бұрын
അനിൽ സാറിന്റെ മുഖം വല്ലാതെകരു വാളി ച്ചത് പോലെ തോന്നുന്നു
@ababu9862
11 күн бұрын
ബാലകൃഷ്ണ ഇതാണോ നിൻറെ പ്രശ്നം
@HajaraSadik-k3d
10 күн бұрын
തോന്നുന്നതല്ല, അങ്ങനെ തന്നെയാണ്. മറ്റുള്ള പരിപാടിയിലൊക്കെ കാണുമ്പോൾ അത് ശരിക്കും മനസ്സിലാവാറുണ്ട്... ഈ ഷർട്ടും ചേരുന്നില്ലെന്ന് തോന്നുന്നു. നെഗറ്റീവ് കമന്റ് വരല്ലേ 🙏🙏🙏
ആർഎസ്എസ് ഭരണം എന്ന് തീരുന്നു അന്ന് ഇന്ത്യ രക്ഷപ്പെടും👌🏻
@vkvk300
10 күн бұрын
കാല ക്രമേണ കോളനിയൻ നിയമത്തിനു പകരം വരിക മത നിയമമാണ് ജനാധിപത്യമുണ്ടാകില്ല അഭിപ്രായ സ്വാതന്ത്ര്യമുണ്ടാകില്ല ഇന്ത്യയിൽ ഒരു സംഘടന ഉണ്ടാക്കാനും ഭരണത്തിന് എതിരെ സംഘടിക്കാനും ഭരണത്തെ വിമർശിക്കാനും അനുവദിച്ചത് ബ്രിട്ടന്റെ കാലത്താണ് അത് കൊണ്ടാണ് മഹാത്മജിക്കു സമരം ചെയ്യാൻ സാധിച്ചത് അതിന് മുന്നെ ഒരു രാജാവും ഇന്ത്യയിൽ അനുവദിചിരുന്നില്ല
@homedept1762
7 күн бұрын
പരമസത്യം.
@safiyapocker6932
10 күн бұрын
Thanks good information
@omerfarooq6902
10 күн бұрын
നിയമത്തിന്റെ ഇംഗ്ലീഷ് പേര് മാറ്റി പക്ഷെ ഫലത്തിൽ വീണ്ടും BSN,BNSS,BSA ഇംഗ്ലീഷ് പദം തന്നെ പ്രയോഗത്തിൽ നിലവിൽ വരും. അടിച്ചൊടിച്ചാലും ഇംഗ്ലീഷ് തിരിച്ചുവരും
@samadkaraya4284
10 күн бұрын
Super news and information 🌴🇮🇳❤️👑⚖️👑❤️🇮🇳🌴
@AbdulHameed-fu3mz
10 күн бұрын
കമാൽ പാഷാ 🎉🎉🎉🎉🎉🎉 അനിൽ മുഹമ്മദ്🎉🎉🎉🎉🎉🎉🎉🎉🎉
@shajahanmp6081
10 күн бұрын
നോട്ടു നിരോധിച്ചതിൻ്റെ പിന്നിലുള്ള ദുരുദ്ദേശം എന്താണോ സമാനമായ പദ്ധതികൾ ഇതിൻ്റെ പിന്നിലുണ്ടു. ഭരണം നഷ്ടപെട്ടാൽ ചെയ്ത കുറ്റകൃത്യങ്ങൾക്കു ഒരു കാലത്തും ശിക്ഷയുണ്ടാവുമോ
Abu Huraira reported: The Messenger of Allah (may peace be upon him) said: I have been helped by terror (in the heart of the enemy); I have been given words which are concise but comprehensive in meaning; and while I was asleep I was brought the keys of the treasures of the earth which were placed in my hand. Sahih Muslim 4:1066
@azeezka4031
10 күн бұрын
ഇയാൾ നമ്മൾ കരുതുന്ന പോലെ വലിയ ആളൊന്നുമല്ല... അല്പം കിളിപോയ നാളെ ആണെന്നാണ് എനിക്ക് തോന്നുന്നത്
ഈ നിയമപ്രകാരം ഒരഭിപ്രായം പറഞ്ഞാൽ പോലും ഇഷ്ടമില്ലാത്തവരുടെ പേരിൽ രാജ്യദ്രോഹം ചാർത്തും.
@homedept1762
7 күн бұрын
മോഡി 2002 ഒരുകൂട്ടം കുറ്റങ്ങൾ ചെയ്തിട്ടുണ്ട്. അതിന് തൂക്ക്മരം മാത്രം.
@mohammedmm8306
10 күн бұрын
നിൾ ത- ട്ടമ്മൂട്ടിച്ച.🎉,,????? Malayalam
@GEETHAKUMARY-dz2fm
11 күн бұрын
IPC തോട്ടിലെറിഞ്ഞ കേന്ദ്ര സര്ക്കാര് അഭിനന്ദനങ്ങള് അര്ഹിക്കുന്നു .😂
@inamco
10 күн бұрын
കുമ്പനാട്ടിൽ ഇപ്പോഴും ഐപിസി ഉണ്ട്, അതിനാൽ ദൈവമേ എന്ന് പറയാൻ നിങ്ങൾക്ക് ചെറുപ്പമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു
@radhakrishnankrishnan1659
9 күн бұрын
കേമാൽപാഷ സാറേ ഈ IPC, CRPC ഇതൊക്കെ പാക്കിസ്ഥാനിലും, ബംഗ്ലാദേശിലും ഒക്കെ ഉണ്ടോ?
@GEETHAKUMARY-dz2fm
11 күн бұрын
നിശ്പച്ചന്മാര്😂
@k.mabdulkhader2936
11 күн бұрын
നീ വ്യാജൻ
@Narasimham.
10 күн бұрын
നിച്പച്ചന്മാർക് രാജ്യദ്രോഹികൾക്കു പണി കിട്ടുന്നതിൽ വേദന ഉണ്ട്.. ഞമ്മന്റെ ആളുകൾ ആണ് കൂടുതൽ ആ പണി എന്നു അവർക്കു അറിയാമല്ലോ.. 😁
@Rajesh.Ranjan
10 күн бұрын
AL- Nishpaksham....😅😅
@GEETHAKUMARY-dz2fm
11 күн бұрын
ഡബിള് ഒക്കെ 😂
@mansoor1207
9 күн бұрын
അല്ല ,കമാൽ പാശേ 76 ൽ തുടങ്ങി 24 ൽ എത്തുമ്പോൾ 48 വർഷം അല്ലേ ആകുന്നുള്ളൂ പിന്നെ എന്തേ 58 എന്ന് പറഞ്ഞത് ഇത്ര നിലവാരമേ താങ്കൾക്കും കേട്ടിരിക്കുന്ന സാറിനും ഉള്ളോ
@omerfarooq6902
10 күн бұрын
ബഹുജനം ഉപയോഗിക്കാത്ത സംസ്കൃത ഭാഷയിൽ തന്നെ നിയമങ്ങൾക്ക് പേരിടണം എന്ന് എന്താണ് ഇത്ര നിർബന്ധം? സക്സ്കൃതത്തേക്കാൾ പ്രാചീനവും കൂടുതൽ ജനങ്ങൾ ഉപയോഗിക്കുന്നതുമായ തമിഴ് ഭാഷയിൽ പേര് നൽകുന്നതായിരുന്നു കൂടുതൽ നല്ലത്. Only 24,821 people speak Sanskrit in India, reveals Home Ministry's Language Department A large part of the population in India, including Bihar, Uttar Pradesh, and Punjab speaks and understands Urdu, but only 2,4821 people in the country speak Sanskrit.
@ragnerlothbrock4768
10 күн бұрын
അറബി അല്ലെ ഒന്ന് കൂടെ നല്ലത്😂
@sheelaantony1615
10 күн бұрын
ഷരിയനിയമങ്ങൾ നടപ്പിലാക്കാക്കിയാൽ എല്ലാം ശരിയാകുമോ? 😅😅😅
@moideent9227
10 күн бұрын
കൊലപാതകവും കളവും 99% വും കുറയും
@jacob4114
11 күн бұрын
ഈ കമാൽ പാഷാണം അല്ലെ ഗൾഫിൽ പോയി പറഞ്ഞത് "ഖുറാനിലെ കാര്യങ്ങൾ പച്ചയായി ഇന്ത്യയിൽ പറയാൻ പാടില്ല ഒളിച്ചു വയ്ക്കണം എന്ന് "
@Rajesh.Ranjan
10 күн бұрын
😅😅😅
@fazilahameed8723
10 күн бұрын
അതല്ലല്ലോ ഇവിടെ വിഷയം . ഖുർആൻ ആർക്കും available ഒരു ഗ്രന്ഥമാണ് . online ലും പ്രിന്റഡ് form ലും അതിൽ ഒളിച്ചു വാക്കാൽ ഒന്നുമില്ല
@jacob4114
10 күн бұрын
@@fazilahameed8723 ഖുറാനിൽ ഒന്നിനും അർഥം ഇല്ല. പണ്ഡിതൻ പറയുന്നതാണ് നിനക്ക് അർഥം
@jacob4114
11 күн бұрын
അരിയും മലരും കുന്തിരികവും വാങ്ങിക്കോ എന്ന് പറയാൻ ഉള്ള സ്വാതന്ദ്ര്യം ആണ് നിനക്ക് വേണ്ടത്. മദനിയുടെ പ്രസംഗങ്ങളും, കാഫിറിന്റെ കൈയും കാലും വെട്ടാൻ ഉള്ള സ്വാതന്ദ്ര്യം ആണ് നിനക്ക് വേണ്ടത്.
@k.mabdulkhader2936
11 күн бұрын
നീ പോയി വല്ല ബോംബും വയ്ക്കട യാക്കോ വെ😂
@jacob4114
11 күн бұрын
@@k.mabdulkhader2936 അത് മമ്മദിന്റെ ആളുകളുടെ പരിപാടി അല്ലേ 😂😂😂😂
@muhammedhaneefatp7275
10 күн бұрын
@@jacob4114 Hiroshima
@jacob4114
11 күн бұрын
അയ്യോ നമുക്കു തീവ്രവാദവും രാജ്യദ്രോഹവും കുറ്റം ആകിയതാണ് വിഷമം
@GEETHAKUMARY-dz2fm
11 күн бұрын
😂സതൃം
@Rajesh.Ranjan
10 күн бұрын
😅😅😅
@azeezka4031
10 күн бұрын
കമാൽ പാഷ ഈസ് എ useless man. ജനശ്രദ്ധ മാത്രം മതിയായ ആൾക്ക് അയാൾ പറഞ്ഞത് കാര്യമാക്കണ്ട
@shajieerackal797
10 күн бұрын
ഉസ്താദിൻറെ ആളാണോ
@sethunairkaariveettil2109
11 күн бұрын
കമാൽ പാഷയാണോ തീരുമാനിക്കുന്നത്...ബ്രിട്ടീഷുകാർ ഉണ്ടാക്കിയത് മതിയോ ഭാരതത്തിലെ നിയമങ്ങൾ?
@k.mabdulkhader2936
11 күн бұрын
നിൻ്റെ നിയമം നടപ്പാക്കട ഞങ്ങൾക്ക് ഒരു കുഴപ്പവുമില്ലട - കരിവട്ട😂
@kadeejahira664
11 күн бұрын
ബ്രിട്ടിഷ്ക്കർ ഉണ്ടാക്കിയ നിയമം നമ്മൾ പിന്തുടരുന്നു എന്നാട് മണ്ഡഷേറോമാണി നിന്നോട് ആരാ പറഞ്ചത്
@Rajesh.Ranjan
10 күн бұрын
@@kadeejahira664Almost all rules derived from British laws.
Пікірлер: 96