പുതിയ ഒപ്റ്റിക്കൽ ഫൈബർ ബ്രോഡ്ബാൻഡ് കണക്ഷൻ എടുക്കുമ്പോൾ എല്ലാവര്ക്കും ഉണ്ടാകുന്ന ചില സംശയങ്ങളും, അതിന്റെ ഉത്തരങ്ങളും ആണ് ഈ വിഡിയോയിൽ ഉള്പെടുത്തിയിരിക്കുന്നത്.
1. പുതിയ കണക്ഷന് ആരെ സമീപിക്കണം?
2. കണക്ഷൻ ഏത് എടുക്കണം? എത്ര സ്പീഡ് കിട്ടും?
3. പുതിയ കണക്ഷൻ എടുക്കാൻ വേണ്ടുന്ന രേഖകൾ.
4. പുതിയ കണക്ഷൻ എടുക്കാൻ ഉള്ള ചാർജ്?
5. ഏത് മോഡം വാങ്ങണം?
6. പ്ലാനുകൾ എങ്ങനെ തിരഞ്ഞെടുക്കാം?
Credits:
Video by Oleg Magni from Pexels
Video by Pressmaster from Pexels
Photo by panumas nikhomkhai from Pexels
Video by cottonbro from Pexels
Video by cottonbro from Pexels
Негізгі бет Ғылым және технология പുതിയ Optical Fiber Broadband കണക്ഷൻ എടുക്കുമ്പോൾ അറിയേണ്ട കുറച്ച കാര്യങ്ങൾ.
Пікірлер: 144