ഇതു നടന്നാൽ voting machine ൽ കൃത്രിമമില്ലെന്നു കരുതാം 😂
@sankarmahadevsb9306
9 күн бұрын
😂😂😂
@mathewjoseph4221
18 күн бұрын
മെഷീൻ തട്ടിപ്പില്ലങ്കിൽ ഈ സർവേ ഏതാണ്ട് ശരിയാക്കും, ഭാരതം വീണ്ടും മതേതര രാജ്യമായി മറ്റു രാജ്യങ്ങൾക്കു മുൻപിൽ തിളങ്ങട്ടെ
@SunilKumar-ny9nk
18 күн бұрын
Keralathilum
@SunilKumar-ny9nk
18 күн бұрын
Munkur jamyeam
@SunilKumar-ny9nk
18 күн бұрын
Ethu rajeyam
@user-sx2ie3fk7q
18 күн бұрын
Mishon thattioalla urappanu
@josesamuel136
18 күн бұрын
EVM m/c സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിന്റെ 160 ക്യാമറ work ചെയ്യുന്നില്ല കഴിഞ്ഞ ഇലക്ഷന് കാണാൻ ഇല്ലായിരുന്നു അതു set ചെയ്തു കൊണ്ടു വെക്കും. ഈ serve ജൂൺ 1 മുതൽ റിസൾട്ട് വരുന്നിടോം vere ഇതുതന്നെ പറയുന്നു എങ്കിൽ ഇന്ത്യൻ ജയം ഉറപ്പ്. അല്ല may 25th മുതൽ തിരിച്ചും പറയും ഇതുവരെ ഇതാണ് നടന്നിട്ടുള്ളത്
@Balakrishnan-369
18 күн бұрын
ഒരുപാട് സർവേകൾ 2014,2019ൽ കണ്ടത് ആണ്. ഇതിനെക്കാളും വലുത്. ഫലം വരട്ടെ
@salimcochin6739
17 күн бұрын
എന്നാപ്പിന്നെ താൻ പോയി മോങ്ങിക്കനു കൂലമായി സർവ്വേ നടത്ത്...പോ
@2976nsjjdj
16 күн бұрын
2004 ലും സർവ്വേ ഉണ്ടായിരുന്നു. അന്നോ
@Balakrishnan-369
16 күн бұрын
@@2976nsjjdj എന്നിട്ടു എന്താണ് 2014,2019, ലും പോയത് 145സീറ്റ് കിട്ടി കോൺഗ്രസ് ഇവിടെ ഭരിച്ചത് അല്ലെ???? എന്നിട്ട് ആണ് ബിജെപി വരില്ല പറയുന്നത് 200സീറ്റ് ബിജെപി ഒറ്റയ്ക്ക് നേടിയാലും ബിജെപി ഭാരതം ഭരിക്കും. ഈ ഇന്ത്യ മുന്നണി ഒന്നും ഉണ്ടാകില്ല. കാരണം അതിനകത്തു ആരെങ്കിലും കാണേണ്ടേ. എല്ലാവർക്കും മന്ത്രിയാൽ കൊള്ളാം എന്ന് ഉണ്ട്, പ്രധാന മന്ത്രി ആയാൽ അത്രയും കൊള്ളാം. രാഹുലിനെ കാലു വരുന്നവർ കോൺഗ്രസ് ൽ എത്ര ഉണ്ട്. കൂട്ടത്തോടെ ബിജെപി ക്കു പോരും. അതിന്റെ സാമ്പിൾ ആണ് സൂരത്തിലും, ഡൽഹിയിലും ടെസ്റ്റ് ഡോസ് കൊടുത്തത്. ഇന്ത്യ മുന്നണിയിൽ ജയിക്കുന്ന 68%ആളുകളും ബിജെപി യിൽ ചേക്കേറും. പിന്നെ ഇന്ത്യ മുന്നണി ഉണ്ടാകില്ല. ഉണ്ടംപൊരി തിന്നു നോക്കി ഇരിക്കാം മേലോട്ട് 👍👍👍
@ajabbar5376
14 күн бұрын
EVM തിരിമറി ഇല്ലെങ്കിൽ കോൺഗ്രസ് ജയിക്കും
@Balakrishnan-369
14 күн бұрын
@@ajabbar5376 ഇനിയിപ്പോൾ അതെ പറയാൻ ഉള്ളു. ജയിച്ചാൽ ഇവിഎം എന്ന് പറയാമല്ലോ!!!കോൺഗ്രസ് നു എന്ത് കണ്ടിട്ട് ആണ് ജനങ്ങൾ വോട്ട് ചെയുക??? ആരാണ് പ്രധാന മന്ത്രി??? രാഹുൽ??? മല്ലിക അർജുൻ??? മമത?? അരവിന്ദ്??? ഉദാവ്?? യഥാവ്??? ആരാണ്. ജയിച്ചാൽ അപ്പോൾ തന്നെ അടിച്ചു പിരിയുന്ന പാർട്ടി. അതെല്ലേ കോൺഗ്രസ്. അതാണല്ലോ ആകെ പിന്നോക്കം മാത്രം നോക്കി വോട്ട് ചോദിക്കുന്നത്?? ല്ലേ??? നടന്നത് തന്നെ 👍
@user-kn9mp1ms8m
16 күн бұрын
അങ്ങനെ തന്നെയാവട്ടെ വിജയം ആശംസിക്കുന്നു❤️
@devils4803
10 күн бұрын
എന്ത് മനോഹരമായ നടക്കാൻ വഴിയില്ലാത്ത സ്വപ്നം 😂😂😂😂
@varghesemd567
18 күн бұрын
ഇ സർവ്വെ ഒരു വിശ്വാസയോഗമായി തോന്നുന്നു
@pradeepc2007
18 күн бұрын
നീ കുനിഞ്ഞ് നോക്കിയാൽ മതി
@user-qz3gt6dz6d
18 күн бұрын
Ok bay. @pradeepc2007
@jayakumark8631
18 күн бұрын
04/6/24 വരെ മാത്രം ഈ സർവ് ഉള്ളൂ
@mohammedunni331
18 күн бұрын
😊
@ahmedkoya5889
18 күн бұрын
but cchakkittupidittam NdA
@shammushammas7012
18 күн бұрын
നമ്മുടെ രാജ്യം വീണ്ടും പുതു ജീവൻ വെച്ച് തുടങ്ങുമെന്നുള്ള സന്തോഷ വാർത്ത
@rms5083
18 күн бұрын
Aanoda methaa??
@SunilKumar-ny9nk
18 күн бұрын
Ia
@usmanaboobacker6191
18 күн бұрын
India is sprouting and growing into a new light.
@AppachanKutty
18 күн бұрын
❤❤❤❤❤😊😅 6:34 @@rms5083
@anilbn4889
18 күн бұрын
4ഉം കെട്ടി 14 കുട്ട്യോളെ undakjam👌
@devils4803
10 күн бұрын
Up പറഞ്ഞത് പൊളിച്ചു ചിരിച്ചു ഒരു വശം കെട്ടു 😂😂😂😂😂
@rasheednelliyil6660
17 күн бұрын
എല്ലാം യഥാർത്ഥമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 👍👍
@sreelekhas9844
17 күн бұрын
എത്ര നടക്കാത്ത സ്വപ്നം! സ്വപ്നം കാണുകയാണെങ്കിൽ ഇങ്ങനെ കാണണം
@mnshanavas7382
15 күн бұрын
Poda
@RK-yo3bd
13 күн бұрын
🤣🤣🤣
@sonythomas6527
13 күн бұрын
ബിജെപി കൃത്രിമം നടന്നില്ലെങ്കിൽ ഇത് തന്നെ ആയിരിക്കും ഫലം
@TheKalikalam
10 күн бұрын
@@sonythomas6527 aano കുഞ്ഞേ 😂
@AbduSamad-nr3xw
18 күн бұрын
ഇങ്ങനെ തന്നെ ആവട്ടെ
@bennyps
2 күн бұрын
ഇവൻ ആഗ്രഹം പറയട്ടെ. കുറച്ചു ദിവസം കൂടി നോക്കിയാൽ മതിയാലോ
@Sreeprayag
11 күн бұрын
സ്വപ്നം കാണാന്‍ കാശ് വേണ്ട
@Noone-pg2cb
18 күн бұрын
Jai Congress
@amjadmahmood253
18 күн бұрын
മാഷാ അല്ലാഹ്
@rasheednelliyil6660
17 күн бұрын
ഇന്ത്യാ മുന്നണി തന്നെ വരണം... 👍👍👍
@rojiattingal6256
18 күн бұрын
ഈ സെർവ്വേ യിൽ മാധ്യപ്രദേശ്.. ആന്ധ്രാപ്രദേശ്.. അതാണ് ഹൈലൈറ്റ്... കോൺഗ്രസ് 12 ഉം 5 ഉം..😊
@riyaskannur7759
16 күн бұрын
😄
@sethumadhavan5361
18 күн бұрын
രാഹുൽ നയിക്കട്ടെ രാ കോൺഗ്രസ് വിജയിക്കട്ടെ
@mammedkoyamp6115
17 күн бұрын
O
@haridaschembra4121
16 күн бұрын
For timebeing let him continue as Wayanad Urumooppan 😂😂😂 4 : 44 : 400 + Cammi : Congi : BJP
@jeesonjoshy
15 күн бұрын
ഫേക്ക് മാമൻ പ്രധാനമന്ത്രി ആകില്ല @@haridaschembra4121
@sivasuthan.mshanthamma7884
12 күн бұрын
Avanuantumayeruareyam
@bineeshk2895
16 күн бұрын
റിസൽട്ട് വരുമ്പോൾ സർവേക്കാർ ഇവിടെ തന്നെ കാണണേ....😅😅😅
@josephalex9534
18 күн бұрын
I believe the same INDIA
@Ananya_anoop
18 күн бұрын
ജൂൺ 4-ാം തീയ്യതി കാണാം, കാണണം
@AthulAthul-cb4be
18 күн бұрын
ബിജെപി തന്നെ അധികാരത്തിൽ വരും 390+95 സീറ്റ് നേടും ഇനി അങ്ങോട്ട് കോൺഗ്രസ് ഇല്ലാതെ ആവും sdpi കണ്ടം വഴി ഓടാൻ പോവുന്നു കേരളത്തിൽ പ്രത്യേകിച്ച് wait and see അതികം വൈകില്ല
@Kerala_voice791
18 күн бұрын
@@AthulAthul-cb4beഅപ്പോ 485 സീറ്റ്. ല്ലേ. Nda. കോൺടാക്ട് നമ്പർ ഇട് നിന്റെ
@muhammedrafi2161
17 күн бұрын
NDA adhikarathil varum 290-300
@Kerala_voice791
17 күн бұрын
@@muhammedrafi2161 വരുമായിരുന്നു ഇപ്പോത്തെ സാഹചര്യത്തിൽ തോന്നുന്നില്ല
@selvarajk8789
9 күн бұрын
Pode pode
@es.hameedathavanad3302
18 күн бұрын
സർവേകൾ വന്നതിലൊക്കെ ഇന്ത്യാ മുന്നണി ഭരണം നിലനിർത്തും എന്നതാതാണ് യഥാർത്ഥ അവസ്ഥ എന്തായിരിക്കും എന്ന് റിസൽട്ട് വന്നാൽ അറിയാം
@beenajacob3527
18 күн бұрын
Hope this survey comes true.
@sanjeevanmn2955
16 күн бұрын
ഇന്നലെ ഇവർ ഏതാണാവോ അടിച്ചത് അതു ഇങ്ങനെയും സ്വപ്നം കാണിക്കുമോ.... റിസൾട്ട് വന്നിട്ട് ഇവിടെ തന്നെ കാണണം കേട്ടോ....
മുമ്പും ഒരുപാട് സർവ്വ നമ്മൾ കേട്ടത് തന്നെ എന്നിട്ടെന്തായി നമ്മൾ വിചാരിക്കും പോലെ ഉത്തരേന്ത്യക്കാർ വിചാരിക്കണം എന്നില്ല 🙏🏻🙏🏻
@argentina1O
17 күн бұрын
Education വേണ്ടേ. മതം പ്രാന്ത് അല്ലെ ഒള്ളു
@BalaKrishnan-my8ez
17 күн бұрын
ഞാൻ ജൂൺ നാലിന് രാവിലെ തൊട്ട് ടെലിവിഷൻ മുമ്പിൽ ഇരിക്കണം എന്ന് വിചാരിച്ചതാണ് ഇനിയിപ്പോൾ അതിന്റെ ആവശ്യമില്ലല്ലോ എത്ര ഇത്ര കറക്റ്റ് ആയിട്ട് ഒരു കാര്യം അളന്ന് എടുക്കാൻ കഴിഞ്ഞതിൽ അത്ഭുതം എന്ന് പറയേണ്ട ഞാനിതു മുഴുവൻ വിശ്വസിച്ചു എന്നപോലെ മോനെ
@dhanushkumar6327
14 күн бұрын
😂
@UnnikrishnanNA-yx7ct
14 күн бұрын
1@@dhanushkumar6327
@noushadshad7220
14 күн бұрын
വിശ്വസിച്ചേ പറ്റൂ...NDAയെ ജനങ്ങൾക്ക് മടുത്തു ഭായ്
@rajuthomas7471
18 күн бұрын
ഒരു സ്ട്രോങ്ങ് ഗവണ്മെന്റ് അല്ലെങ്കിൽ ( UPA 2 പോലെ ) കൂട്ട് കക്ഷികൾ അഴിമതി കാണിക്കും.എന്തിനു ടെൻഷൻ 3 ആഴ്ച്ച കഴിയുമ്പോൾ അറിയാമല്ലോ. ആരു വന്നാലും പാവപ്പെട്ടവനു പ്രയോജനം ഉണ്ടായാൽ മതി.
@rinchujohn5348
15 күн бұрын
Check Google upa 2 is more stronger aayirunnu upa1😮
@miduk112
15 күн бұрын
നേരെ തിരിച്ചാണ് സഹോ നടക്കാറുള്ളത്
@seethaprabhakaran2665
12 күн бұрын
സ്ട്രോങ് ഗവൺമെന്റ് ആണെങ്കിൽ സ്ടാങ് ആയി അഴിമതി കാണിക്കും ഉദ: അഭാ നി വിമാന താവളം അംബാനി പെടാ കൽക്കരി.
@Rajive101
8 күн бұрын
എന്റെ പൊന്നെടാവേ.. ഇതൊക്കെ വിശ്വസിക്കാനും ആളുണ്ടല്ലോ
@maneeshappoos7826
14 күн бұрын
186 തികയില്ല എന്നിട്ടല്ലേ 286😂😂😂 കുറച്ച് ആൾക്ക് ഒരു കുളിർമ കിട്ടട്ടെ അല്ലെ😂😂😂😂
@rasakpulpadan594
18 күн бұрын
എന്നാൽ രാജ്യം രക്ഷപെട്ടു..
@abdulnazar4747
18 күн бұрын
ഈ നല്ല നളിനായി കാത്തിരിക്കുന്നു Jai hind Jai U d f 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🥰🥰🥰🥰🥰🥰❤️❤️❤️❤️❤️👍👍👍👍
@VishnuVichu-ur1hx
16 күн бұрын
😄😄😄😄😄
@abdulnazar4747
16 күн бұрын
@@VishnuVichu-ur1hx ☺️☺️☺️☺️☺️☺️☺️☺️
@mcchacko1119
17 күн бұрын
India മുന്നണിക്ക് എല്ലാ ആദരാഞ്ജലികൾ അർപ്പിക്കുന്നു
@PradeepKumar-gc8bk
17 күн бұрын
അങ്ങനെ വന്നാൽ സന്തോഷം ആണ്.. പക്ഷെ നടക്കില്ല... കാരണം ഉണ്ട്..
@Ananya_anoop
18 күн бұрын
2024 ജൂൺ 4-ാം തീയ്യതി ഈ ചാനൽ ഇവിടെ തന്നെ ഉണ്ടായാൽ കാണാം - കാണണം
മാഷാഹ് അല്ലാഹ് ഇന്ത്യ മുന്നണി ഇൻഷാഹ് അല്ലാഹ് ഇന്ത്യ ഭരിക്കട്ടെ ആമീൻ
@hareek3745
18 күн бұрын
പൂമീൻ 🙌😵💫
@user-mw7mh9ju4j
18 күн бұрын
Aameen
@ahmedkoya5889
18 күн бұрын
Aameen
@warrior6501
18 күн бұрын
Mayir
@vs-hb1os
18 күн бұрын
ഇനി ഇൻഡ്യയിൽ ഒരു പന്നി ഭരണം എന്നത് നിന്റെ ആഗ്രഹം മാത്രം!!
@yusifera8528
11 күн бұрын
ഇൻഡ്യാ മുന്നണി വന്നാൽ ഇൻഡ്യയുടെ ഗതി എന്തായിരിക്കും ഓർക്കാൻ കുടി. വയ്യ
@rasheedkt6825
17 күн бұрын
അതെ എന്റെ സർവേയും ഇതേപോലെയാണ്.290 അടുത്ത് ഇന്ത്യ മുന്നണി
@ashrafpk6821
18 күн бұрын
ഇന്ത്യ മുന്നണി അധികാരത്തിൽ വരട്ടെദൈവം
@babugbabu6144
18 күн бұрын
😂😂😂😂😂
@anilbn4889
18 күн бұрын
Sure but at pak 😂😂😂😂
@Govinda-Mamukoya
18 күн бұрын
😂'😂😂😂
@ahmedkoya5889
18 күн бұрын
Aameen
@user-gn1qw3vx6t
18 күн бұрын
കാരുണ്യവാനായ റബ്ബ് തുണക്കട്ടെ
@SivaPrasad-rd9tu
18 күн бұрын
4. തിയതി കഴിഞ്ഞു. ഈ ചാനാൽ കാണുമോ കാണുകയണെങ്കിൽ അന്ന് മറുപടി തരാം
@GEETHAKUMARY-dz2fm
17 күн бұрын
സുഡു😂
@kuttettan1000
8 күн бұрын
കൂലിപ്പണിക്കാരനാണെന്ന് തോന്നുകയേ ഇല്ല. ആ *മുയുമൻ* ന്നു കേട്ടപ്പഴേ ആളെ മനസ്സിലായി. ജൂൺ നാലിനുശേഷ൦ കാണണേ..
@francisputhur6151
17 күн бұрын
കൊടും വേനലിൽ കുളിർമഴ പെയ്ത ഒരു ഫീൽ... 😍
@ayush-zi3zv
18 күн бұрын
ഇന്ത്യ മുന്നണിക്ക് അഡ്വാൻസ് ആദരാഞ്ജലികൾ😂😂😂
@mohammedshameershameertc6598
18 күн бұрын
ഇന്ത്യ വിജയിക്കട്ടെ
@ajuzi998
17 күн бұрын
❤
@prabhakaran8899
16 күн бұрын
എന്തിനാ തീവ്രവാദം നടത്താനോ?
@NVJ619
16 күн бұрын
North india യെ പറ്റി ഒരു idea ഇല്ലല്ലോ അല്ലെ.
@naushadkarikkulam3255
8 күн бұрын
നല്ലൊരു വർത്തക്കായി കാതോർക്കും ഭാഗ്യം ഉണ്ടേൽ കിട്ടും
@laluparappally
18 күн бұрын
ഇന്ത്യ എന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് 👍👍
@gamer619
18 күн бұрын
It's BJP
@laluparappally
17 күн бұрын
@@gamer619 ഉണ്ട
@gamer619
17 күн бұрын
@@laluparappally അത് കോൺഗ്രസ്സിന് വാ നിറച്ച് കിട്ടുന്നുണ്ട്
@laluparappally
17 күн бұрын
@@gamer619 നോട്ട് നിരോധനം മുതൽ ഇന്ത്യയിലെ ജനങ്ങളെ വെള്ളം കുടിപ്പിക്കുകയാണ് മോഡിയും rss ഉം സംഘികളും കൂടി എന്നിട്ടും ഇതൊന്നും മനസിലാകാതെ അന്ധമായി ഉള്ള മോദി സപ്പോർട്ട് അരിയാഹാരം കഴിക്കുന്ന എല്ലാവർക്കും മനസിലാകും
@cvmkutty
13 күн бұрын
പണ്ട് വിളിച്ചത് ഇന്ദിര എന്നാൽ ഇന്ത്യ അത് എല്ലാ കരിഞ്ഞു പോയി
@user-wo5sz1yt5o
18 күн бұрын
ജയ് ഐ. ൻ. ഡി. ഐ. എ മുന്നണി 👍👍👍👍👍👍
@NasarN-tb4sy
18 күн бұрын
ബോലോ ഇന്ത്യ മുന്നണി ജയ് +300
@user-lj3zf2pq9g
18 күн бұрын
😊 എങ്ങനെയാണ് കോൺഗ്രസ്സിന് ഭരിക്കാൻ സാധിക്കും Congrass മത്സരിക്കുന്ന മുഴുവൻ സ്വീറ്റിലും ജയിച്ചാലും ഭൂരിപക്ഷം കിട്ടുകയില്ല
@sreenathv197
17 күн бұрын
UP ലെ കണക്ക് കണ്ടപ്പോൾ എനിക് വിശ്വാസമായി ആശാനേ....😝😝😝😝🤭🤭🤭
@somannissysomannissy683
17 күн бұрын
സർവേ നിരോധിച്ചിരിക്കുന്നില്ലേ
@kuriancc456
17 күн бұрын
സ്വപ്നങ്ങള്‍ അലങ്കരിക്കും നമ്മുടെ മനസ്സുകളില്‍ സ്വര്‍ഗ്ഗം പണിതിടൊല്ലേ ആശാനെ സ്വര്‍ഗ്ഗം പണിതിടൊല്ലേ.വെറുതേ ഈ മോഹങ്ങള്‍ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാന്‍ മോഹം.
@santhoshbalakrishnan2577
18 күн бұрын
കളവ് ഇന്ത്യാക്കാർ അത്ര കാരൃംആയി കാണുന്നില്ല. പക്ഷേ കൊള്ള അത് സഹിക്കാൻ പറ്റില്ല. അതാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ. നല്ല നമസ്കാരം.
@johnm.i2201
18 күн бұрын
ഈ സർവേഫലം യാഥാർഥ്യമാകട്ടെ . ഏകാതിപത്യ പ്രവണതയുമായി കുറെ ഗാറണ്ടികൾ വീൺവാക്കായി പ്രചരിപ്പിച്ചു നാടകം കളിച്ചും ഏതാണ്ട് മതരാഷ്ട്രപ്രവണതകളുമായി മുന്നേറുന്ന മോദിജിയുടെ അഭ്യാസം നടക്കാതെ പോകട്ടെ.
@RavindranV-ve9gg
18 күн бұрын
വാർത്ത എല്ലാ കാട്ടുകള്ളന്മാർക്കും ഇന്ത്യ വിരുദ്ധ ശക്തികൾക്കും സന്തോഷം നൽകുന്നുണ്ട്. അത് ശരി. ഫലം വന്നിട്ട് ശരിക്കും സന്തോഷിച്ചാൽ പോരെ.?!
@AmmadkoyaMk
17 күн бұрын
76%11
@n.h.venkitachalamiyer6055
15 күн бұрын
Now India not surrender to jihadis gang.
@Abdulrehman-vw4bq
15 күн бұрын
🎉🎉🎉
@selinjose7749
18 күн бұрын
Jai Ragulji jai Congress 👏👏❤️❤️
@khamaruli
17 күн бұрын
അപ്പോൾ ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളൂ എന്നപാർട്ടിക്ക് സീറ്റ് ഇല്ലെങ്കിൽ ആർക്കും ഭൂരിപക്ഷം കിട്ടിയിട്ടും കാര്യമില്ല...😢
@dhanushkumar6327
14 күн бұрын
😂
@user-qi6kx8tg5b
17 күн бұрын
ഉറപ്പാണ് കോൺഗ്രസ്
@riyazvc6231
17 күн бұрын
ഈ സന്തോഷം റിസൾട്ട് വരുമ്പോഴും ഉണ്ടാകട്ടെ
@user-ly5ms7vs3j
13 күн бұрын
മറ്റുള്ളവർ അവർ ബിജെപിയുടെ കൂടെ നിൽക്കുന്നവരാണ് പൈസക്ക് വേണ്ടി അവർ എന്തു വേണമെങ്കിലും ആവാം
@abdullahkalathingal1170
18 күн бұрын
ജയുരാഹൂലു
@rasheedmarakkashery3322
17 күн бұрын
എന്തോ മറച്ചു വെക്കാൻ വേണ്ടിയാ ഇ സർവേ 😖
@sajimg1407
17 күн бұрын
തൽകാലം ഇത് ഒരു നല്ല സ്വപ്നം ആയി കാണണം
@jijujijukj9007
15 күн бұрын
ഉത്തേരേന്ത്യയിൽ ഉള്ളവർക്ക് ഈ സർവേ ഏകദേശം മനസിലാവും (മലയാളികൾക്ക്) INDIA മുന്നണിക്കാണ് chance
@sreedharmudilikulam4065
17 күн бұрын
മനപായസം ഉണ്ണാൻ ഒരു ചിലവും ഇല്ലല്ലോ...542 ഇൽ 543 വിജയിക്കും എന്ന് പറഞ്ഞില്ലല്ലോ
@akhilajay4342
16 күн бұрын
😂😂😂
@nazeerpanchu6357
15 күн бұрын
😢
@kasimkk6542
15 күн бұрын
❤❤❤❤❤❤❤@@nazeerpanchu6357
@___the____N____
14 күн бұрын
😅😅😅
@user-vm7ng8nw2j
13 күн бұрын
542 ൽ അല്ല പൊട്ടാ 543 ൽ എന്ന് പറ തായോളി
@albufrancis6424
18 күн бұрын
2019 ൽ ബിജെപിക് കേവല ഭൂരിപക്ഷം കിട്ടില്ല എന്നായിരുന്നു സർവേ ഫലം.. എന്നിട്ടു വോട്ട് എണ്ണിയപ്പോൾ Evm തട്ടിപ് 😂
@vijayakumarspillai2755
18 күн бұрын
Evm നിന്റെ അമ്മാവൻ അല്ലെ ഉണ്ടാക്കിയത്.
@sajina2023
18 күн бұрын
സത്യം EVM ആണ് ബിജെപി യെ ജയിപ്പിക്കുന്നത്
@hareek3745
18 күн бұрын
😂😂😂😂
@ahmedkoya5889
18 күн бұрын
EvM pinny chakkittu moeny
@sajumathewmammouttil6771
18 күн бұрын
റിസൾട്ട് വരുമ്പോൾ നീ ഇവിടെ തന്നെ കാണണം
@shylabasheerbasheer1511
18 күн бұрын
ഇത് സത്യമായി തീരട്ടെ 👍
@m4mthruorthodoxy38
16 күн бұрын
ഇതൊരു മലയാളി സർവേ അല്ലെന്ന് പറഞ്ഞുവെങ്കിലും ഇത് ഒരു ഏകപക്ഷീയ സർവേ ആണെന്നും പറയാതെ വയ്യ.
@johnsonouseph7631
18 күн бұрын
നല്ലത് സംഭവിക്കട്ടെ.❤
@bnglrdudekams
14 күн бұрын
😂
@muhammedsk3498
18 күн бұрын
പടച്ചവൻ ഇത് നിറവേറ്റിതരട്ടെ
@ahmedkoya5889
18 күн бұрын
Aameen
@Muisiv169
18 күн бұрын
അവിടെയും വര്‍ഗീയത
@worldoftechmalayalam2597
18 күн бұрын
@@Muisiv169enna jai muri andi enn paraya ivane pole ulla kunnakal
@abdulsalamthathoth1752
18 күн бұрын
امين
@rkcskannankannan227
18 күн бұрын
ഉണ്ട
@arunprakash4317
16 күн бұрын
നടന്നത് തന്നെ 😂 ജൂൺ 4 വരെ ഇങ്ങനെ പ്രതീക്ഷിക്കാം.
@livingston17
16 күн бұрын
ഈ ഇലക്ഷനോട് കൂടി bjp തകർന്നടിയും..
@shajimadhavan500
16 күн бұрын
North indian politics മനസ്സിലാക്കാൻ കഴിയാത്ത പ്രവചനം
@user-oh8ns4vm4q
15 күн бұрын
എല്ലാ നേരത്തും തിന്മ്മ നിലനിൽക്കില്ലല്ലോ 🙏നമ്മ വരും hope🤗🥰
@user-ju2pd4ob6l
13 күн бұрын
ജൂൺ 4
@venugopalankarippal8943
18 күн бұрын
ജയ് ഇന്ത്യ
@goputr7067
13 күн бұрын
Up: 105 seats out of 85 for കോൺഗ്രസ്, BJP only 76 seats out of 80
@mknair2546
16 күн бұрын
അത് കൊണ്ട് ആണ് 400സെറ്റിൽ ആളില്ലാതെ othungiyathu
@viswambarancp7211
18 күн бұрын
അവസാനം EVM ചതിച്ചാശാനേ എന്നുള്ള കൂട്ട കരച്ചിൽ കേൾക്കാം.
@peaceloversworld9702
17 күн бұрын
100 % ശരി
@peaceloversworld9702
17 күн бұрын
തീർച്ചയായും പറയും ഇവിഎം അവരുടെ കയ്യിലാണ് അത് എല്ലാവർക്കുമറിയാം എന്ത് കോപ്പാണ് ഇവരൊക്കെ കളിക്കുന്നത് ലജ്ജയില്ലാത്ത വർഗ്ഗം ഇവിഎം ഇല്ലാതാക്കാൻ ആയിരുന്നു എല്ലാ പാർട്ടികളും ശ്രദ്ധിക്കേണ്ടത്. പക്ഷേ എല്ലാവരും BJP യുടെ കോണകം തഴുകി നിന്നു.. രാഷ്ട്രീയപ്പാർട്ടികളുടെ പുച്ഛം തോന്നുന്നു
കോൺഗ്രസ് 307 സീറ്റ് നേടി ഒറ്റക്ക് ഭരിക്കുമെന്ന് വിശ്വസനീയമായ സർവ്വേ
@aboobackarabuswalih5392
18 күн бұрын
ജയ് ഹിന്ദ്❤ ജയ് രാഹുൽ❤
@vishnur750
9 күн бұрын
ഈ സർവ്വേ ഇറ്റലിയിൽ നിന്ന് direct വന്നതാണെന്ന് എത്രപേർക്കറിയാം
@vaheedavh4449
18 күн бұрын
Congress 🤚👍💖💖💖
@mohamedshareef3361
18 күн бұрын
ഈ മറ്റുള്ളവരിൽ ബംഗാളിലെ മമതാബാനർജി പാർട്ടി നേടുന്ന 27സീറ്റ് ഇന്ത്യസഖ്യത്തിൽ ചേർക്കാവുന്ന സംഖ്യയാണ് അവർ കേരളത്തിലെയും പഞ്ചാബിലേയും പോലെ ഈ സഖ്യത്തിലെ കക്ഷികളുമായ് ഒരുമിച്ചു മത്സരിക്കുന്നില്ലെങ്കിലും ഇന്ത്യ സഖ്യത്തിന്റ ഭാഗമാണ്. അങ്ങിനെ വരുമ്പോൾ 300 കടക്കുമല്ലോ
@warrior6501
18 күн бұрын
Suduvinte swapnam sworgathil
@abduljaleel6501
17 күн бұрын
❤️
@Suresh-zd3vc
17 күн бұрын
പിന്നെ തീർച്ചയായും സ്വപ്നം മുഴുവൻ കണ്ടു തീർക്കല്ലേ കുറച്ചു റിസൾട്ട് വരുന്ന ദിവസത്തേക്ക് കൂടി വെച്ചേക്കണേ
@rajeshnair6006
16 күн бұрын
മിക്കവാറും 600 കടക്കും....
@blaster1093
16 күн бұрын
മുന്നൂറ് പോരാ, നാന്നൂറ് കടക്കും. 😂😂
@Cooked-earth123
18 күн бұрын
പ്രധാനമന്ത്രി 3 മാസം വീതം വീതിച്ചാലെ കോറം😅 തികയു.
@AnshuMI2021
14 күн бұрын
May be some genius like Manmohan Sing
@BijuVp-oe1bj
16 күн бұрын
ഫലം വരുമ്പോൾ നേരെ തിരിച്ചയിരിക്കും 🤪🤪🤪🤪🤪
@Ashrafpary
15 күн бұрын
സ്വപ്നം കാണുമ്പോൾ എന്തിന് രണ്ടാമനാവണം
@sanalek8242
17 күн бұрын
🤣🤣ഉത്തർപ്രദേശിൽ ആണ് കറക്ട് 🤭🤭🤭 അടിപൊളി സർവ്വേ
@repairingrobot6086
18 күн бұрын
ഏറ്റവും പൊട്ടത്തരം ഉള്ള സർവ്വേ😂😂
@GEETHAKUMARY-dz2fm
17 күн бұрын
ചുമ്മാ 😂
@malabartech1
12 күн бұрын
വോട്ടിംഗ് മെഷീൻ ഉള്ളിടത്തോളം കാലംബിജെപിക്ക് തന്നെ ചാൻസ്
@SajeevKJ-en5tl
18 күн бұрын
സർവ്വേ ഒക്കെ ശരിയായിരിക്കും പക്ഷെ evm നെ തോല്പിക്കാൻ സാധിക്കില്ലല്ലോ
@muhammednaseer8154
16 күн бұрын
😆😄
@shiju6396
16 күн бұрын
കേരളത്തിൽ ഈ മിഷ്യൻ എന്താ ഷേട്ടാ കൊണ്ട് വരാത്തത് 🤔🤔
@pky802
16 күн бұрын
അല്ല കോയ ഈ 2014 ൽ ആരായിരിക്കും ബിജെപിക്ക് evm സെറ്റ് ചെയ്ത് കൊടുത്തത് മൻമോഹൻ സിങ്ങോ അതോ സോണിയ ഗാന്ധിയോ നിനക്ക് നട്ടെല്ല് ഉണ്ടങ്കിൽ ഒന്ന് മറുപടി പറഞ്ഞു തരുമോ
@SajeevKJ-en5tl
16 күн бұрын
@@shiju6396 ഇവിടെ ബിജെപിക്ക് ഒരു രക്ഷയുമില്ല എന്നറിയാം. അത് കൊണ്ട് ആളുകളെ പറ്റിക്കാൻ പറ്റാത്തത് കൊണ്ട്.
@SajeevKJ-en5tl
16 күн бұрын
@@pky802 എടൊ വാഴപ്പിണ്ടി നട്ടെല്ലുള്ള സംഘി അന്ന് പെട്രോളിനും ഗ്യാസിനും ഡീസലിനും വില കുറക്കാം, ഒരാളുടെ അക്കൗണ്ടിൽ പതിനഞ്ച് ലക്ഷം ഇട്ട് തരാം, വർഷത്തിൽ രണ്ടു കോടി തൊഴിൽ തരാം തുടങ്ങി ഇല്ലാത്ത കുറെ പൊള്ളയായ വാഗ്ദാനം കേട്ടപ്പോൾ ആളുകൾ വോട്ട് ചെയ്തു. പിന്നീട് അമിട്ട് തന്നെ പറഞ്ഞു വാഗ്ദാനങ്ങൾ എല്ലാം പാലിക്കാനുള്ളതല്ല എന്ന്. വാഗ്ദാനങ്ങൾ ഒന്നും പാലിക്കാത്തത് കൊണ്ട് പിന്നീടുള്ള ഇലക്ഷന് evm നെ ആശ്രയിക്കേണ്ട അവസ്ഥ എത്തി. ഇപ്പോഴും അത് തന്നെ ആണ് ഗതി, വാഗ്ദാനങ്ങൾ ഒന്നും പാലിച്ചിട്ടില്ല. അത് കൊണ്ട് evm വേണം മനസ്സിലായോ
Пікірлер: 1,6 М.