അയ്യേ കുഞ്ഞുകൾക്ക് എന്തിനാ ചവച്ചു കൊടുക്കുന്നത്, ഞാനും രണ്ട് കുട്ടികളുടെ അമ്മയാണ്. എന്റെ മക്കൾക്കു കുഞ്ഞായിരുന്നപ്പോൾ വൃത്തി യുള്ള തുണിയിൽ വച്ചു ചെറിയ തരികളാക്കി പൊട്ടിച്ചു കൊടുക്കും... അമ്മ യാണെങ്കിലും ഇത്തരം വൃത്തിയില്ലായ്മ ചെയ്യരുത്
@Itsjune-s4k
6 ай бұрын
Athilentha vrithikedu adhika amma marum anginethanneyaanu ithil oru vrithikedum illa ❤❤❤❤ njanokke makkalkku ithupole thanneyanu koduthathu
@Amudha_005
6 ай бұрын
@@Itsjune-s4k ഞാൻ ഇത് ആദ്യമായിട്ടാണ് കാണുന്നത്.......എന്തൊക്കെ പറഞ്ഞാലും അത് ശരിയല്ല....അമ്മമാർ ആരും ഇങ്ങനെ ചെയ്യരുത് കേട്ടോ.....എന്തൊക്കെ പറഞ്ഞാലും ഉമിനീർ ആണ്....കോടാനുകോടി അണുക്കൾ അതിൽ അടങ്ങിയിട്ടുണ്ട്.....
@anumolthomas7613
6 ай бұрын
Correct
@anumolthomas7613
6 ай бұрын
Kai kondu aanekilum podichu kodukkallo.
@bhavyar6718
6 ай бұрын
please never do this it’s not appropriate way to give food to your kid😢
@ponnuhaseebhaseeb4292
6 ай бұрын
എന്റെ മോൻ 11/2വയസ് ആയി അവൻ എല്ലാ ഫുഡും കൊടുക്കും. നമ്മൾ കഴിക്കുന്ന എല്ലാ ഫുഡും കൊടുക്കണം. അരച്ച് കൊടുക്കാതെ ഫുഡ് ഒന്ന് കൈ വെച്ച് ഒതുക്കി കൊടുത്താൽ മതി
@navyasree1435
6 ай бұрын
Wateril vennam powder mix aaakan vendi . ilea water propotion correct aaavila chechi...agane alle cheyyedath
Hlo chechi kunjin amruthampodi kodukumbol onn aripa vech podi arichit kazhivathum hot water mix chynum atha kunjungalk nallath ente oru option kto
@veenasree7353
6 ай бұрын
Ethakkayile aa karutha sadanum kodukan padila constipation varum kunjin
@fanumon1363
6 ай бұрын
Chechi breast feedinte athre onnum varilla.ennalum ee choodil babies ithokkr ashwasaman
@rahithaudhya9635
6 ай бұрын
ധനു കുട്ടി ഉമ്മ ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് താഴത്തെ കമന്റ് കണ്ടു സ്വന്തം കുഞ്ഞുങ്ങൾക്ക് അമ്മ ചവച്ചു കൊടുക്കുന്നതിൽ ഒരു തെറ്റുമില്ല നമ്മുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് നമ്മൾ ചവച്ച് കഴിക്കുന്ന ആഹാരമല്ലേ ആ കുഞ്ഞിന് എത്തുന്നത് അപ്പോൾ നമ്മൾ നമ്മൾ ചവച്ചു കൊടുക്കുന്ന ആഹാരം എങ്ങനെ അത് മോശമാകും ഞാൻ എന്റെ ഒരു suggestion ആണ്
@manjugr7246
6 ай бұрын
മോണ രോഗം, പല്ലു കേട് വന്നിരിക്കുക ഈ അവസ്ഥ ഉള്ളവരുടെ വായിൽ കോടാനു കോടി രോഗാണുക്കൾ ഉണ്ടാകും. കൂടാതെ വായ നാറ്റം, ചിലപ്പോൾ കഫത്തിന്റെ അംശവും വായിലുണ്ടാവും. ഇത് എന്തിനാ കുട്ടിയുടെ വായിലെത്തിക്കുന്നത്. കൂടുതൽ പേരും ഇതേ ക്കുറിച്ച് അറിവുള്ളവരാണ് ഇക്കാലത്തു.
@priyawarrier3160
6 ай бұрын
എന്ത് വിവരക്കേടാണ് പറയുന്നത് അമ്മ വായിലിട്ടു ചവച്ചതാണോ കുഞ്ഞിനു കൊടുക്കുന്നത് വൃത്തികേട് 🤮
@Amudha_005
6 ай бұрын
Aahh kollaamm besstt....വിവരമില്ലായ്മ at its peak....🙌👍 കൊള്ളാം....നന്നായിട്ടുണ്ട്.....
@archanas7684
6 ай бұрын
This is not the way to prepare formula, first you should add water and then only u can add formula powder
@Ponnu2221
6 ай бұрын
എല്ലാ ഫുഡും കൊടുക്കാമല്ലോ.ഒരു വയസ് ആയില്ലേ
@sindhusindhu4027
6 ай бұрын
Mathalam koduthu kunju chavakathe ullil poyi oru kunju marichu poyi
@chandnimohan3443
6 ай бұрын
Please show your weight loss transformation program mirdula Vijay chachi and yuva chettan
@Priya-d6l7w
6 ай бұрын
സിമ്പിൾ ഫുഡ് റൂട്ടിൻ 😘😘😘😘😘😘😘😘😘😘😘😘😘
@abdukumbalavlog7086
6 ай бұрын
പാൽ കുഞ്ഞനു ഉമ്മാ 🥰🥰🥰🥰
@gowrianeesh-gn4hf
6 ай бұрын
Kunjugalk igane chavachu kodukkumo 😮
@beingtogetherness3118
6 ай бұрын
Chechideyum chettanteyum new serial undallo .instayil kand...edh chanel ane...main character ningal ano..... waiting 🎉
@MRIDVAVLOGS
6 ай бұрын
Surprise
@beingtogetherness3118
6 ай бұрын
@@MRIDVAVLOGS waiting
@priyawarrier3160
6 ай бұрын
@@MRIDVAVLOGSഎന്ത് വൃത്തികേടാണ് ചെയ്യുന്നത് നിങ്ങൾ വായിലിട്ടു ചവച്ചത് കൊച്ചിന് കൊടുക്കുന്നോ 🤮
@naseemaashrafashraf
6 ай бұрын
ബ്രസ്റ്റ് മിൽക്ക് കൊടുക്കാറില്ലേ മൃതു
@littlechannel4470
6 ай бұрын
Evar shootingne pokumbol aaru kodukkum breast milk
@shamnaishaque8544
6 ай бұрын
@@littlechannel4470stor ചെയാലോ
@naseemaashrafashraf
6 ай бұрын
@@littlechannel4470 വീട്ടിൽ ഉണ്ടാകുമ്പോൾ കൊടുക്കലോ
@music4good
6 ай бұрын
Shooting l kochine kond pokoole
@rinirockey7473
6 ай бұрын
New house evideya, trivandrum ano
@arya__ananthu
5 ай бұрын
Mridulade current weight and height parayuo, diet plan
@axxuhKrishna
6 ай бұрын
Breastfeeding ille?
@ashav606
6 ай бұрын
❤Super❤️❤️
@faseelafaseela442
6 ай бұрын
Brest milk കൊടുക്കാറില്ലേ
@passion4dance965
6 ай бұрын
Illankil ningal poi kurach kodukumo
@texythomas2600
6 ай бұрын
Panchara Palunni Dwanibabzzz😘😘😘
@aks530
6 ай бұрын
Idly,dosa kodukarundo...😊
@SebaZehabiya
6 ай бұрын
Ente mollum it poleyaa eppayum pall vennam koduttilakiil avall kalippilavum
@vinodkumar-df1ck
6 ай бұрын
കല്യാണ ദിവസം മുതൽ സെപ്പറേറ്ററ്റ് ayyavar ഉണ്ടോ
@SebaZehabiya
6 ай бұрын
Molle prayam thannaa ente mollkkum
@sujathab8165
6 ай бұрын
മോൾക്ക് നല്ല ക്ഷീണം ഉണ്ട്. കുറച്ചു മെലിഞ്ഞു. മോൾടെ വീട്ടിലെ എല്ലാവരെയും. യുവയുടെ വീട്ടിലെ എല്ലാ 👍👍❤️❤️❤️വരെയും തിരക്ക എന്ന് പറയണം. എല്ലാവർക്കും സുഖമാണോ.
@charu8448
6 ай бұрын
Puthiya serial il hero & heroin ano atho chettan villain enganum ano
ഒരു കാര്യം ചോദിച്ചോട്ടെ, ബിസ്ക്കറ്റ് കുഞ്ഞിന് ചവക്കാൻ ബുദ്ധിമുട്ടു ആണന്നു കരുതി അമ്മ വായിൽ ഇട്ട് ചവച്ചു കൊടുക്കുന്നത് നല്ല കാര്യം ആണോ, just asking, കടിച്ചു പൊട്ടിച്ചു നമ്മൾ enthegilum കൊടുക്കാറുണ്ട്, ഇത് മൃതുല വായിൽ ഇട്ട് ചവച്ചു കൊടുക്കുന്നു. 😂
@NikhilaCheruvalath
6 ай бұрын
Njanum aadyamaayi kaana engine😂..
@sinibabyantony
6 ай бұрын
Aye വൃത്തികേട്
@sayana9961
6 ай бұрын
അയ്യേ
@Positive_Vibe11
6 ай бұрын
മിക്സിയിൽ ഇട്ട് പൊടിച്ചു കൊടുത്തൂടെ അല്ലെങ്കിൽ വെള്ളത്തിൽ മുക്കിയോ മറ്റോ
@Gawri-w7v
6 ай бұрын
ഛീ.... 🤧🤧🤧🤧ഇങ്ങനെയും വൃത്തികെട്ട ആളുകളോ 🙏🤧🤧🤧🙏🙏🙏🙏🙏🙏എത്ര സ്വന്തം ആണെന്ന് പറഞ്ഞാലും 🙏🙏കഷ്ട്ടം തന്നെ 🙏😭😭 🤧🤧🤧🤧🤧🤮🤮🤮🤮🤮ഞങ്ങളുടെ വീട്ടിൽ ഒക്കെ മിക്സിയിൽ ഇട്ട് അല്ലേ കല്ലിൽ ഇട്ട് ഒന്ന് ഉടച്ചാണ് കൊടുക്ക... 😔😔വിവരം കൂടിയാലും കുഴപ്പം 🙏🙏🤮🤮🤮🤧🤧🤧എന്തൊക്കെ എക്സ്ക്യുസ് പറഞ്ഞാലും അറപ്പ് തോന്നുന്നു 🤮🤮😔😔😔നമ്മൾ കുട്ടികൾക്കായാലും ഭക്ഷണം കൊടുക്കുബോൾ പോലും കൈ നന്നായി സോപ്പിട്ടു കഴുകണം എന്നാണ്.. അപ്പൊ ഈ കാണിച്ചത് തീരെ നെറി കെട്ട പണി തന്നെ 👍🙏🙏🙏🤮🤮ആരും ഇങ്ങനെ കാണിക്കില്ല 🙏അമ്മയൊന്നും പറഞ്ഞു തരികയും ചെയ്തില്ലേ ഇങ്ങനെ പാടില്ല എന്ന് 🤔🙏🙏അതയോ എല്ലാരും ഇങ്ങനെ തന്നെയോ 🤔🙏🙏🤧🤧🤣🤮🤮
Пікірлер: 145