അകെ മാറിയത് കലണ്ടർ, പിന്നെ date and year... നമ്മൾ അന്നും ഇന്നും ഒരേപോലെ 😂😂😂
@varshasreenivas4249
2 жыл бұрын
Ennodum new year ayittu enthundu ennu choichappo njanum paranjathu calendar maati nna. Allaandu pinne?!😏 New years varum povum 😬
@enthuvayith
2 жыл бұрын
❤❤❤
@Linsonmathews
2 жыл бұрын
@@enthuvayith 🥰🥰🥰
@Linsonmathews
2 жыл бұрын
@@varshasreenivas4249 വർഷോ 😄, അത് തന്നെയാണ് നമ്മളും 😂
@_Annraj_
2 жыл бұрын
2020ന്റെ കലണ്ടർ പോലും മാറ്റാണ്ട് കിടപ്പുണ്ട് എന്റെ വീട്ടിൽ
@merlinchacko5514
2 жыл бұрын
പുതിയ വർഷം വരും പോവും. നമ്മൾ എന്നും നമ്മൾ തന്നെ 😄😄😄
@angelmathew9572
2 жыл бұрын
ചേച്ചിടെ കോസ്ടുംസ് എല്ല്ലാം ഒരേ പൊളി... Keep rocking my dears🥰🥰🥰
@ancys.r1420
2 жыл бұрын
അടിപൊളി, ഞാനും ഇതുപോലെ പുതിയ വർഷത്തിൽ പലതും ചെയ്യണം എന്ന് വിചാരിച്ചതാ, പക്ഷേ ഡിം 😂😂😂😂. ലക്ഷ്മി ചേച്ചി പിന്നേം പൊളിച്ചു 💖💖💖💖. ചേട്ടന്റെ സപ്പോർട്ട് ആണ് ചേച്ചിയുടെ വിജയം 👍👍👍👍👍👍👍👍👍
@enthuvayith
2 жыл бұрын
❤🤩❤🤩🤩❤
@amalnadhb4742
2 жыл бұрын
അരം + അരം = കിന്നരം ചേട്ടൻ + ചേച്ചി = അടിപൊളി
@enthuvayith
2 жыл бұрын
❤❤❤❤
@ziyaminu2136
2 жыл бұрын
ഞാൻ എല്ലാ ഡിസംബറിലും വിചാരിക്കും അടുത്ത വർഷം new year ന്റെ അന്ന് മുതൽ നന്നാവണം എന്ന്😃😃😃 എന്നിട്ട് ജനുവരി ആയാൽ വിചാരിക്കും അടുത്ത വർഷം നോക്കാം😁😁😁
@master.steve.
2 жыл бұрын
New yearne food kurach diet chyumennu parnja njn, ettavum kooduthal food adichth January 1st😂😂😂
@enthuvayith
2 жыл бұрын
❤😂❤😂❤😍
@ibuhajuibuhaju4750
2 жыл бұрын
അടിപൊളി ❤️ചിരിച്ചു ഒരു വഴിയായി 😅😅👍✨️
@vaigas3483
2 жыл бұрын
പുതിയ വർഷം പുതിയ രീതി പൊളിച്ചു 🤣🤣😂😂👍🏻👍🏻👌👌
@prajwalappai
2 жыл бұрын
Kerala university ile students undo ivde... aa English for Carrier text book sraddhichath njn mathramaano...😆😆
@creationbyamizz8976
2 жыл бұрын
Njnum sredhichu😁 second sem phy textum😁 und
@vishnupriya5851
2 жыл бұрын
Hoo mean varutha manm 😂petanu ucha ayirunaee😌💯relatable ahnee😂enta ponne polii video chirich vazhi ayii😂😂😂😂😂😂
@enthuvayith
2 жыл бұрын
❤❤❤❤
@sheethalandvinu
2 жыл бұрын
പുതു വർഷത്തിൽ എടുത്ത പ്രതിജ്ഞ - എന്നും 10.30 നു ഉറങ്ങി രാവിലെ 6.30 നു എഴുന്നേക്കും,,, പ്രതിജ്ഞ നിറവേറ്റ്റിയോ ഇല്ലിയോ എന്ന് നിങ്ങൾക് ഈ കമെന്റ് ഇട്ട സമയം നോക്കിയാൽ മനസിലാകും 😜😜🤣
@meghaprince9503
2 жыл бұрын
😄😄
@chinnustips4038
2 жыл бұрын
Supper video ❤❤🥰🥰 lekshmi chachi is very cut oru live varamoo pls🥰🥰 firt comment 🥰
@sbbyinna3427
2 жыл бұрын
പൊതുവെ ഉള്ള ബുരിഭാഗംആൾക്കാർരുടെ കാര്യം ഭംഗി ആയി അവതരിപിച്ചു 🌹മലയാളികളിൽ ആണ് ഈ രീതി ഏറ്റവും കൂടുതൽ കണ്ട് രിക്കുന്നത് 👌🏻👌🏻👌🏻
@gopikavava989
2 жыл бұрын
2022il nammukku thanna gift aanu ithu. 💖😍💕
@anaghap.s_anu
2 жыл бұрын
Oru rakshayilla adipoli 😂😂😂😂😂🤣🤣🤣🤭🤭
@mayaparvathy6926
2 жыл бұрын
Sanju chettanum &lakshmi chechiyum polichu 🤣🤣😍😍😍😍
@ThalaVlogs
2 жыл бұрын
All the very best sanju & lakshmi 🙏🙏🙏
@sivukunju3782
2 жыл бұрын
Adipoli Oru rakshayumilla 😂
@athira6409
2 жыл бұрын
Super ആയിട്ടുണ്ട്, വെഞ്ഞാറൻമൂട്ടിലെ ഐശ്വര്യറായ് അടുത്തഭാഗം എപ്പോഴാ റിലീസ് ആകുന്നത്? കട്ട waiting ആണ്
@shiningstars2435
2 жыл бұрын
Adipoli 💖💖
@divyamol7213
2 жыл бұрын
Sanju chetanum lakshmi chechiyum polich ♥️🤩🤩❤️🔥
@UwithmeAsi
2 жыл бұрын
ഞാനും. വിചാരിക്കും new year ആകുമ്പോൾ ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾ വരുത്തണം എന്ന് പക്ഷെ ഒന്നും നടക്കില്ല
@lifestyle11073
2 жыл бұрын
Kollaamm videos okke 👌🏼👌🏼
@aryanrv6360
2 жыл бұрын
New year ayalum Ethu year ayalum Chiripikan ivare pole Nalle youtubers undu🤩
@rajeshandfamily888
2 жыл бұрын
Aunty....And Uncle....Su Su Su Super.......Video...😘😘😘👌👌👌👌👌👌😘😘Adiploli ആണ് കേട്ടോ Video.... ഇനിയും കുറേ വീഡിയോ Upload ചെയ്യണേ.....Love You Aunty Uncle.....😘😘😘😘😘😘😘😘😘😘😘😘
@abcdvlogs1234
2 жыл бұрын
Lakshmi chechiye kanan സുന്ദരിയാണ് 😍😘😍😍😍 Iove you chechy
@ajbakeswithakshaya3413
2 жыл бұрын
ഒന്നും മാറിയിട്ടില്ല.. 😂😂😂പഴയപോലെ തന്നെ... 🥳🥳🥳
@aaryaanu9459
2 жыл бұрын
Oru rekshemilla kto.....suprrr.....
@S_Shamil_ks
2 жыл бұрын
Adipoliye ❤️❤️😍😍
@user-lu3bv2oz1z
2 жыл бұрын
Hai supper video 👌🏻👌🏻🥰🥰😍😍🥳🥳
@hashimshamsu5175
2 жыл бұрын
Ah Enthuvayith Kelkan adipoli yanu 🥰🥰😄😄😄
@fathimasajim2018
Жыл бұрын
Pottu thottath superrr😂😂
@devilzz4494
2 жыл бұрын
Aiva adipoli 😍😍😍😍😂😂😂😂
@enthuvayith
2 жыл бұрын
❤🤩❤🤩❤
@subuvallath4261
2 жыл бұрын
Miss you gysss.expecting more videoss🤗😍😊
@enthuvayith
2 жыл бұрын
🥰❤🥰❤
@priyankasatheesh9808
2 жыл бұрын
Adipoli ellarum ethupole thanneyaa
@farzanafaizal1480
2 жыл бұрын
Superb Lakshmi chechi poli👍👍👍😍😍
@user-rh4ql6jj9l
2 жыл бұрын
നിങ്ങൾ vlogU ൽ ആണോ edit ചെയ്യുന്നേ
@gayathri6172
2 жыл бұрын
Chettante 😂😂😂 dance oru rakshem illa🤣🤣🤣
@ambilyks9547
Жыл бұрын
ഇതുപോലെ തന്നെയാ ഞാനും❤️❤️❤️❤️
@aiswaryarajesh9334
2 жыл бұрын
Adii polii chechiii chetaaaa😍🥳
@ashokanashokkumar6482
2 жыл бұрын
കറക്ടാണ് എല്ലാ ജനുവരി ഒന്നാം തീയതി ഓരോന്ന് നീരുമാനിക്ക4, 5 ദിവസം പിന്നെ ദാ കിടകണ് ചട്ടീ കലവും അതിനാൽ ഇപ്പോൾ ഒന്നും തീരുമാനിക്കണ്ട എന്ന തീരുമാനം എടുത്തു അത് കണ്ടിന്യൂ സൂപ്പർ രണ്ട് പേരും അഭിനയിച്ച് തകർത്ത് അഭിനന്ദനങ്ങൾ സഞ്ചു & ലക്ഷ്മി
@krishnanteradheradhe1828
2 жыл бұрын
Adipoli indhuva ishttam 😍
@shijinanavas953
2 жыл бұрын
Pwoliye🥰🥰
@varshaabi4186
2 жыл бұрын
Ente ponno..pwoli🤣🤣🤣
@serjohnantony3626
Жыл бұрын
😂😂😂poli saanam..😍😍
@sony-cs9cc
2 жыл бұрын
പൊളി ❤🤣😆🤣😆
@enthuvayith
2 жыл бұрын
❤❤❤
@prayagapraveen5223
2 жыл бұрын
Sherikkm sanju chettn vannam kuranju
@anisharaju6370
2 жыл бұрын
Sathyam.... planning oke undayirunnu.....same ithu pole ayipoyiii😂😂😂😂
@athiraathi7848
2 жыл бұрын
Kidu poli cute couples ❤️😘
@sunilpt9709
2 жыл бұрын
Chechi adipwoli 😂
@Mr_John_Wick.
2 жыл бұрын
എന്റമ്മോ പൊളി 😍
@snehasanthosh9321
2 жыл бұрын
Pwoliii
@sha2305
2 жыл бұрын
Valare atikam chirichu 😘
@bangtan8516
2 жыл бұрын
Chetta poli nigal poli ann sanju and lakshmi uyir😍🥰
@dreamergirl5351
2 жыл бұрын
First.. 😍
@A_K_H_I_L__
2 жыл бұрын
Adipoliii 💥💥💥💥❤️❤️❤️🥰🥰
@silpababu
2 жыл бұрын
Adipoli teems 👍👍😍😍
@enthuvayith
2 жыл бұрын
❤❤
@jismariya9608
2 жыл бұрын
Chechi itirikuna dress ok evidena vagiye ellam super 😍
@gp6834
2 жыл бұрын
Angane jeevithathil pala new yearum varum pakshe njan marilla lokame😂💜💜video kollam prathyekich padithathil,🤭padikkan erikkumbol athuvare enne mind ellathavar orupad veetil thadich koodarund😂 what's appilum etc.........😆
@uniqart804
2 жыл бұрын
Padippiyude transformation nte koode oru kannaadiyum chandhana kuriyum koode venaarunnu😂😂😂
@enthuvayith
2 жыл бұрын
😍😂😂
@Aafizzzz
2 жыл бұрын
1st😍
@abdhulrahiman5172
2 жыл бұрын
സൂപ്പർ 😅😅😅😅
@kabeerkabeer9234
2 жыл бұрын
Super കലക്കി
@divyamol7213
2 жыл бұрын
Ellam new year ilum vicharikum iniyum muthal njn nannat padikuvenn but ithuvere ath nadanitilaa.....😁😎
@melvinmathewsabraham5678
2 жыл бұрын
കൊള്ളാലോ ജനലില് tv fixation
@hyd1692
2 жыл бұрын
Nice❤️
@user-mz9sl8xu4h
11 ай бұрын
Enthuva ith 🤣super chechi
@jobyjohn3080
2 жыл бұрын
Adi poli 🤣
@Drsa25
2 жыл бұрын
Lakshmi chechide dress ellam pwoli🤩
@anjucp7292
2 жыл бұрын
Sooper🤣🤣🤣
@nousepp3997
2 жыл бұрын
Tvm Lulu mall ill okke poyarunno??
@angelbiju9010
2 жыл бұрын
Poliyeee❤
@user-xq6hp6zc1b
Жыл бұрын
Super 😂😂😂😅
@Tintu107
2 жыл бұрын
Powlich🤣🤣🤣🤣
@enthuvayith
2 жыл бұрын
😍😍😍😍
@kukkuz6600
2 жыл бұрын
Chechira mudi super 🥰
@devanandhaaryanandhak.s4685
2 жыл бұрын
Super video👌👌🥰🥰
@rahnahassan6191
2 жыл бұрын
Pwolich😂😂😂👍🏻👍🏻
@manoj.m.ovaikom2018
2 жыл бұрын
നിങ്ങൾ എങ്ങനെ ആണ് ഈ മനുഷ്യൻമാരുടെ സൈക്കോളജി അറിയുന്നത്.. അപാരം തന്നെ കേട്ടോ നിങ്ങളുടെ നിരീക്ഷണം...
Пікірлер: 381