നിയമം ദുരുപയോഗം ചെയ്ത് തനിയ്ക്കെതിരേ സർക്കാരും മോട്ടോർ വാഹന വകുപ്പും നടത്തുന്ന നീക്കങ്ങൾക്ക് അതേ നിയമംകൊണ്ടുതന്നെ മറുപടി നൽകുന്നയാളാണ് റോബിൻ ബസ്സുടമ ഇടമറുക് പാറയിൽ ബേബി ഗിരീഷ് എന്ന റോബിൻ ഗിരീഷ്. കേന്ദ്രസർക്കാരിന്റെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുമായി പത്തനംതിട്ട -കോയമ്പത്തൂർ റൂട്ടിൽ സർവീസ് നടത്തിയ അദ്ദേഹത്തിന്റെ ബസ് പലയിടത്തും മോട്ടോർ വാഹന വകുപ്പ് തടഞ്ഞ് പിഴയിട്ടതും പിടിച്ചെടുത്തതും വലിയ വാർത്തയായിരുന്നു . ഒടുവിൽ , സുപ്രീംകോടതിവരെ നീണ്ട നിയമപോരാട്ടങ്ങൾക്കൊടുവിലാണ് ബസ് വിട്ടുകിട്ടിയതും ഇപ്പോൾ സർവീസ് നടത്തുന്നതും .
എന്നാൽ , റോബിൻ ഗിരീഷ് എന്ന ബേബി ഗിരീഷ് അടുത്ത ഒരു നിയമ യുദ്ധത്തിന് കോപ്പുകൂട്ടുകയാണ് . അതിന്റെ വിവരങ്ങളാണ് ഇന്നത്തെ എപ്പിസോഡിൽ ....
#RobinGireesh, #robinbusissue, #robinbus, #robinbusservice, #highcourtofkerala , #supremecourtofindia, #keralamvd , #motorvehicledepartmentkerala, #stagecarriage, #contractcarriage, #laminatedsafetyglass, #toughenedglass, #ksrtcbus, #keralastateroadtransportcorporation, #windshield, #babygireesh
Негізгі бет പുതിയ യുദ്ധം പ്രഖ്യാപിച്ച് റോബിൻ ഗിരീഷ്; ഇത്തവണ ആർക്ക് എതിരേ? Robin Gireesh declares new war against
Пікірлер: 108