നിലം പണി കഴിഞ്ഞു ഇരുന്നാൽ പോരേ. അല്ലെങ്കിൽ സിനു കുട്ടിനെ കൊണ്ട് വന്നാൽ ബുദ്ധിമുട്ട് ആകും. കുട്ടി നീന്താനും മുട്ട് കുത്താനും തുടങ്ങിയാൽ അതിന്റെ കാൽ വേദനിക്കും. പിന്നീട് ചെയ്യുമ്പോ ആദ്യം മുതൽ പണി എടുക്കണം. ഉമ്മാടെ ഇദ്ധ കഴിയുമ്പോഴേക്കും വീടിന്ടെ പണി മുഴുവൻ കഴിയട്ടെ. എന്നിട്ട് ഇരിക്കാം. എന്റെ ഒരു അഭിപ്രായം മാത്രം.
@LatheefabanPathoor
2 ай бұрын
നൗഫു മഴ ചതിച്ചു എന്ന് പറയരുത് കാരണം ഇനി വരുന്ന വേനൽ നമുക്ക് സഹിക്കാൻ പറ്റാത്ത ചൂടായിരിക്കും അപ്പോൾ നമ്മൾ മഴ പെയ്തെങ്കിൽ എന്ന് ആഗ്രഹിച്ചു പോവും മഴയും വെയിലും അള്ളാഹുവിന്റെ അനുഗ്രഹമാണ് അതിനെ നമ്മൾ ഒരിക്കലും പറയരുത്
@hawwamaryam-hq5fv
2 ай бұрын
💯
@afnazpk3637
2 ай бұрын
Sathyam
@Nasarmanu-l6e
2 ай бұрын
Sheriya
@abdularif6911
2 ай бұрын
🤝👍🏻
@HashimShani-r5f
2 ай бұрын
Correct
@raheenak4850
2 ай бұрын
കിണർ സ്ലാപ് ഇട്ട് മൂടണ്ട ന്ന് തീരുമാനിച്ചത് നന്നായി. കിണർ വെള്ളം എപ്പോഴും വെയിലും വെളിച്ചവും കിട്ടുന്ന രീതിയിൽ ആവണം
@munawirshahab681
2 ай бұрын
കിണറിന് ചുറ്റും പ്ലാറ്റ്ഫോം കെട്ടിയില്ലെങ്കിൽ മഴക്കാലത്ത് പുറത്ത് നിന്നുള്ള വെള്ളം ഇറങ്ങാനും കിണർവെള്ളം ചീത്തയാകാനും സാധ്യതയുണ്ട്. മാത്രമല്ല മണ്ണിറങ്ങി ഇടിയാനും സാധ്യതയുണ്ട്.
@suhaimajamal8623
2 ай бұрын
മഴാ ചതിച്ചൂന്ന് പറയരുത് അതും അല്ലാഹുവിന്റെ anugrahamaan
@rubeenavp6291
2 ай бұрын
ഉപ്പ ഇപ്പോൾ അല്ലെ മരിച്ചേ 😟ഇപ്പോൾ എന്തിനാ കുടിരിക്കുന്നെ കുറച്ചു കഴിഞ്ഞിട്ട് കുടിരിന്നാൽ പോരെ നിങ്ങൾക് ഇപ്പോൾ വേറെ വീട് ഉണ്ടാലോ എല്ലാ പണി കഴിഞ്ഞു ഇരുന്നാൽ സൂപ്പർ ആവും
@safeeqdinu2560
2 ай бұрын
മാഷാ അള്ളാ വീട് ഇല്ലാത്തവർക്ക് ചെറിയ ഒരു വീട് ഉണ്ടാവട്ടെ🤲🤲🤲
@FaslamubeerFaslamubeer
2 ай бұрын
Aameen 🤲🤲🤲
@FANNA369
2 ай бұрын
ആമീൻ
@aishabeevi906
2 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@shihabk8036
2 ай бұрын
കുറച്ചു കഴിഞ്ഞു മതിയാർന്നു വീടിന്റെ പണിമേ നോക്കൽ ഉപ്പ മരിച്ചിട്ടു 14 കൂടി ആയിട്ടില്ലല്ലോ
@Abdukka703
2 ай бұрын
പുതിയ വീട്ടിൽ ഭാര്യ വീട്ടുകാരുടെ ഒരു ഗ്ലാസ് പോലും കയറ്റരുത്. പെൺമക്കൾ കുടിയിരിക്കുന്നതിൻ്റെ സന്തോഷം അവരുടെ രക്ഷിതാക്കൾ അനുഭവിക്കാറില്ല. ഭാര്യ വീട്ടുകാർ എന്ത് കൊണ്ടു വന്നു എന്ന് കണക്കെടുക്കാൻ കാത്തിരിക്കയാകും വരൻ്റെ കുടുംബം. ആ വൃത്തികേടിൽ നിങ്ങൾ ഉൾപ്പെടരുത്.
@SHABANAKA-ym6ys
2 ай бұрын
കിണർ ഇഷ്ടമായി ട്ടോ 👍 റഹതായി പുതിയ വീട്ടിൽ താമസം തുടങ്ങാൻ കഴിയട്ടെ 🤲🤲❤️
നൗഫലേ എന്താണ് വിശേഷം പൈപ്പിന്റെ വിശേഷം ഉപ്പയുടെ നാല്പതാമത്തെ വീട് നോക്കുന്നുണ്ടോ
@Nasarmanu-l6e
2 ай бұрын
നൗഫൽ മഴ കൊല്ലണ്ട പനി ഒക്കെ ഇപ്പൊ mariyetteollulle. മഴ കൊണ്ടൽ അപ്പതെന്നെ കുളിച്ചാൽ മതി ഇന്നാ meerarngula ജലദോഷം varula
@muhammedbasith-c2v
2 ай бұрын
ഉമ്മാനോട് സലാം പറയണം 🤲🏼🤲🏼🤲🏼പാവം ഉമ്മ 😢😢😢🤲🏼🤲🏼🤲🏼🤲🏼
@AfeelaHaris-hu8no
2 ай бұрын
മാഷാ allah
@NajmaNajma-he6sl
2 ай бұрын
ഇതു കാണാൻ ഉപ്പ ഇല്ലല്ലോ എല്ലാവർക്കും അള്ളാഹു ദീർഘയ്യുസും ആഫിയത്തും നൽകട്ടേ
@raneeshajamal8111
2 ай бұрын
മാഷാ അള്ളാ വീട് കണ്ടപ്പോൾ വളരെ വളരെ സന്തോഷമുണ്ട് മോനെ നിന്നെയും കണ്ടപ്പോൾ അല്ലാഹു എത്രയും പെട്ടെന്ന് വീടുകൂടാൻ തോൽ ചെയ്യട്ടെ സിനോനും
@nisarnisar7836
2 ай бұрын
❤ നിന്റെ കിണർ കഞ്ഞി മൂലയിലാണ് നിൽക്കുന്നത്
@MusthafaNoor-s8o
2 ай бұрын
ഇദ്ധ കഴിഞ്മദി വീട്ടിൽ കൂടൽ ഉമ്മ എന്ത് പറയുന്നു ക്രിൽ സ് ഇട്ടാൽ മദി കുട്ടികൾ, പൂച്ച, നായ, വീഴില്ല, 🌹😅
@raneeshajamal8111
2 ай бұрын
കുടുംബത്തിനും എല്ലാവർക്കും വീട്ടിൽ കൂടെ അല്ലാഹു തൗഫീഖ് ചെയ്യട്ടെ🤲🤲🤲🤲
@muhammedajmal3668
2 ай бұрын
നൗഫ ലേ വീടിൻ്റെ പണി ഫുൾ കഴിഞ്ഞിട്ട് താമസിച്ചാൽ പോരേ. കാരണം ഉപ്പ പോയി ഉമ്മാൻ്റെ ഇദ്ദയുടെ കാലം കഴിയുംബോത്തിന് മേക്സിമം തീർത്താൽ നല്ല വൃത്തിയുണ്ടാവും അപ്പോൾ സിനുവും ഹലമോളും ഉണ്ടാവുമല്ലോ? എല്ലാം റാഹത്തിലാവട്ടേ.🤲
വീടിൻ്റെ എല്ലാ പണിയും കഴിഞ്ഞ് ഇരിക്കണം പറയുന്നില്ല.അടിപ്പണി കഴിഞ്ഞിട്ട് ഇരിക്ക നൗഫൽക്ക.കാരണം നിങ്ങൾ താമസം തുടങ്ങി പിന്നെ അടിപ്പണി എടുക്കുമ്പോ വല്ലാതെ ബുദ്ധി മുട്ടും .ആകെ പൊടി യാകും വീടിൻ്റെ ഉള്ളിലെ സാധങ്ങൾ ഒക്കെ ആകെ മുഷിയും.ഞങ്ങൾക്ക് ഉള്ള അനുഭവം ആണ്.രണ്ടാം പണി വരും.പിന്നെ കുഞ്ഞ് nokke അടിപ്പണി കഴിയാതെ കൊടുന്നാൽ അത് കവിലാനും neendhaanum മുട്ടു കുത്തി നടക്കാനും ഒക്കെ പ്രയാസം ആകും.
@RifuKt-rr4qp
2 ай бұрын
കിണർ പകുതി സ്ലാവ് ഇട്ടാൽ അത്രിം സ്ഥലം കിട്ടൂലെ പകുതി വെള്ളം കോരാൻ ഉഭയോഗിക്കാലോ എന്റെ ഒരു അഭിപ്രായം പറഞ്ഞതാണ്
@Iwgwfd
2 ай бұрын
കിണറിലേക് സൂര്യ പ്രകാശം തട്ടണം ആവെള്ളമാണ് ടേസ്റ്റ് 😅😅
@Rashidashihab-ro1sf
2 ай бұрын
ഭംഗി ഉണ്ടാവൂല
@Sajna_shareef__
2 ай бұрын
Kinar suuuupar❤
@Topaz-sq4wj
2 ай бұрын
എല്ലാ panim ചെയ്യുന്ന nofal ഹീറോ🎉❤❤❤
@kamarusgarden2973
2 ай бұрын
മാഷാ അള്ളാ ❤❤❤❤❤❤❤❤❤🎉🎉🎉🎉
@kappadkitchen
2 ай бұрын
മഷാഅല്ലാഹ അല്ലാഹു ആഫിയത്ത് തരട്ടേ ആമിൻ ദുഅ ചെയ്യ ഇൻഷാഅല്ലാഹ്😍👍👌🤲
@user-wz5tp5di3b
2 ай бұрын
Aameen
@MuthukoyaVt
2 ай бұрын
പകുതി സ്ലാബ് ഇട്ടു മൂ ടിയാൽ നല്ലത് കാണാൻ ഭംഗി ഉണ്ടാകും
@muhammedijas6932
2 ай бұрын
മാഷാ അള്ളാ വളരെ നന്നായിട്ടുണ്ട് കിണർ👍
@mumthazpottayil3163
2 ай бұрын
ഉപ്പാനെ കണ്ണിൽ കാണുക യാണ് എന്താ ചെയ്യുക വിധി
@SleepyDragon-mi9iq
2 ай бұрын
Enshaalla ellam rahattakkate
@rainaraihanath5341
2 ай бұрын
Masha allah
@Shahidha-y2v
2 ай бұрын
നൗഫലെ കുഴൽ കിണർ ഉപയോഗിക്കുന്നില്ലേ
@raneeshajamal8111
2 ай бұрын
എത്രയും പെട്ടെന്ന് മോളെ കൂട്ടണം നാലു സന്തോഷായിരിക്കും ഉമ്മാക്ക്
@nisarnisar7836
2 ай бұрын
ഉമ്മാന്റെ ഇത് തീരും വരെ കുടിരിക്കൽ ഉണ്ടാക്കല്ലേ നൗഫലേ നാലുമാസം 10 ദിവസം കഴിഞ്ഞതിനുശേഷം കുടിക്കാം നൗഫൽ
@raneeshajamal8111
2 ай бұрын
മോനേ അധ്വാനം കുടുംബത്തിന് അല്ലേ അതുകൊണ്ട് അള്ളാഹു ഒരിക്കലും നഷ്ടപ്പെടുത്തില്ല ഒരുപാട് വർക്കത്ത് തരും നീ തന്നെ കഷ്ടപ്പെട്ട് വീട് എടുക്കുകയല്ലേ 👍👍👍👍❤️❤️❤️
@RuhailaNt
2 ай бұрын
കാവി വെള്ളത്തിൽ പോവൂലെ മഴ പവയ്യുമ്പോൾ, കുടിക്കണ്ട വെള്ളം അല്ലെ
Mone nowfle maza kollalle pani jest maritte ollu veetil poyal onnu avi pidicho shradhike mone ..allhade kavl undakttee..Ameen
@nafeesa786vp
2 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്കിണർ പണി പൂർത്തിയായല്ലോ?ഇനി കിണറിനെ മുകളിൽ ഒരു നെറ്റ് കൂടെ വെക്കണംഎന്നാലേസേഫ്റ്റി ആവുകയുള്ളൂ! (നായയുടെ ശല്യം കൂടുതലുള്ളസ്ഥലം ) ആയതുകൊണ്ട്ഇനി നായചാടാതെ ശ്രദ്ധിക്കണം!❤❤❤❤❤
@haseenaashraf9477
2 ай бұрын
പടവ് സൂപ്പർ 👍👍
@jasiseena4799
2 ай бұрын
ആ കാവി കളർ വെള്ളത്തിലേക് ഇറങ്ങില്ലേ 😮
@RuhailaNt
2 ай бұрын
Athe
@MujeebCt-hh3ty
2 ай бұрын
🤲🤲മാഷ അല്ലഹാ
@faisalk3696
2 ай бұрын
എല്ലാം ഭംഗിയായി നടക്കട്ടെ ❤❤❤
@ShafeequeK-l8t
2 ай бұрын
അൽഹംദുലില്ലാഹ്.. നല്ല ഭംഗി ഉണ്ട് കിണർ. 👍🏻
@ramseenagafoor9980
2 ай бұрын
മാഷാഅല്ലാഹ് 👍🏻🥰🥰🤲🏻🤲🏻
@Kidofkerala988
2 ай бұрын
Grill and net kudi set akk vegam thenney
@umivaumiva7073
2 ай бұрын
കിണറിന് ഡ്രില്ല് ഇട്ടാൽ മതി
@behappywithpets4487
2 ай бұрын
ഗ്രിൽ അല്ലെ.... 🤔🤔🤔
@maymoonahussain8653
2 ай бұрын
@@umivaumiva7073 grill ittal nalla thanu
@NoushadPk-it3ow
2 ай бұрын
ഡ്രില്ലിട്ടാൽ ഓട്ട ആകൂലെ
@BasarKhan-hd6gt
2 ай бұрын
രണ്ട് റിങ്ങ് കൊണ്ടെന്ന് വെച്ചാൽ പോരെ എന്നാൽ കെട്ടേണ്ട ആവശ്യമില്ലല്ലോ
@jazankv5878
2 ай бұрын
അവരെ വീട് അവരെ ഇഷ്ടം പോലെ ചെയ്തോട്ടെ do
@hinuhinu7743
2 ай бұрын
@@jazankv5878👍🏻
@Shamna-g2s
2 ай бұрын
Mashaallah പെട്ടന്ന് കൂടാൻ ആവട്ടെ 👍🏻
@hai1668
2 ай бұрын
മാഷാ അള്ളാ പുതിയ വീട്ടിലേക്ക് എത്രയും പെട്ടെന്ന് താമസിക്കാൻ പടച്ചവൻ സാധിക്കട്ടെ ആമീൻ 🤲🤲🤲
@RabiaMa-yd5gj
2 ай бұрын
Mazhapeyyum bol Allahumma zyyiban nafiha Enn parayanam
Пікірлер: 242