പുതിയൊരു പുലരിയുദിച്ചേ....
Puthiyoru pulariyudhiche.....
Spontaneous dance : Hrudhya Maria Siju Kaviyil, St.Francis School Vadakkenchery
KarunaSagaram youtube Channel presidents
/ @karunasagaram
വീടിനെ വിദ്യാലയമാക്കി മാറ്റി
പ്രവേശനോത്സവം ആഘോഷമാക്കിയ "ഹൃദ്യ മരിയ സിജു" എന്ന കൊച്ചു മിടുക്കിയുടെ
കലാഹൃദയത്തെ ഈ കൊച്ചുവീഡിയോയിലൂടെ എല്ലാവരും
കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമല്ലോ.
പ്രവേശനോത്സവമാഘോഷിച്ച മറ്റു കുട്ടികളിൽ നിന്നും വടക്കഞ്ചേരി സെന്റ്.ഫ്രാൻസിസ് സ്കൂളില്‍ അഞ്ചാം ക്ലാസിൽ പഠിക്കുന്ന ഈ മിടുക്കികുട്ടിയെ വ്യത്യസ്തമാക്കിയതെന്തെന്നു കാണാൻ മറക്കരുതേ...... ഹൃദയ സ്പർശിയായ മലയാളം ക്രിസ്ത്യൻ ഭക്തിഗാനങ്ങളും അവയുടെ കരോക്കെയും ലിറിക്സും
ലഭ്യമാക്കാൻ KARUNASAGARAM എന്ന ഈ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കരുതേ.......
youtube.com/@K...
Негізгі бет പുതിയൊരു പുലരിയുദിച്ചേ / ഹൃദ്യ മരിയ സിജു / പ്രവേശനോത്സവം ഡാൻസ്
Пікірлер