ജമന്തി ഒരിക്കൽ പൂവ് വന്നതിന് ശേഷം പിന്നെയും പൂവ് ഇടുമോ
@anilaaneesh3838
2 күн бұрын
Yes
@bosemathewjessy6853
7 күн бұрын
ജമന്തി നന്നായിട്ട് പിടിക്കുന്നുണ്ട് പക്ഷേ മുട്ടും വരുന്നുണ്ട് വിരിയുന്നില്ല അതിനെന്താ ചെയ്യേണ്ട
@anjusatheesh9008
5 күн бұрын
2രൂപയുടെ ഷാംപൂ വാങ്ങാൻ കിട്ടില്ലേ അത് ഒരു കവർ മുഴുവൻ സ്പ്രയർ കുപ്പിയിൽ ഒഴിക്കുക അതിലേക്ക് neem ഓയിൽ ഉണ്ടെങ്കിൽ അത് കൂടി ചേർത്ത് വെള്ളം ഒഴിച്ച് mix ചെയ്ത് മഴ ഇല്ലാത്തപ്പോൾ വൈകുന്നേരം രണ്ടു ദിവസം കൂടുമ്പോൾ അടിച്ചു കൊടുക്കൂ റിസൾട്ട് കിട്ടും ഉറപ്പ് 😍👍🙏
Пікірлер: 4