തൃശൂർ ജില്ലക്കാർക്കും പാലക്കാട് ജില്ലക്കാർക്കും ഉൽസവത്തിനും പള്ളി പെരുന്നാളിനും വെടിക്കെട്ട് ഇല്ലാതെ പറ്റില്ല,,,,വെടിക്കെട്ട് ഇല്ലെങ്കിൽ ഒരാളും ഉണ്ടാവില്ല! ഡൈനയും അമിട്ടും കുഴിമിന്നിയും ഗർഭം കലക്കിയും എല്ലാം കൂടി ഒരു പോതലുണ്ട്😼😼♥️♥️♥️♥️♥️♥️♥️ അതൊക്കെ ഈ ഒരു വെടിക്കെട്ട് കൊണ്ട് അവസാനിച്ചു😞😞😞😞😞ഇതിന്റെ 50 ഇരട്ടി ഞങ്ങൾ പൊട്ടിക്കുന്നുണ്ട്,ചെവി പോത്തതെയും നെഞ്ച് തകരാത്തെയും ഞങ്ങൾ പൊരില്ല♥️
@anooppv9590
2 жыл бұрын
അതെ
@rajina8rajina85
2 жыл бұрын
M
@fayas__123
2 жыл бұрын
പിന്നല്ല ❤❤❤❤
@anandhukichu2371
6 ай бұрын
50 Ooo bro nth. Arinjittaa parayinee 1 vattam kathich motham pottuna vedikett ala eth eth malsara kambam an 6 cattagory ann padkam perukam ann first hightest ann trissur pooram pole ann alathe nemmara pola alaa
@maniyamkadKayal
24 күн бұрын
@@anandhukichu2371 തൃശൂർ പൂരം ഒക്കെ വെടിക്കെട്ടിൽ Top 5 ൽ പോലും വരില്ല 😂😂 അത് പണ്ടായാലും ഇന്നായാലും 🤡 പിന്നെ നിങ്ങടെ കോപ്പിലെ പുറ്റിങ്ങൽ കാരണം എല്ലാ വെടിക്കെട്ടും തീരുമാനമായി 💔
@aneeshrailway4054
4 жыл бұрын
ഇതിന്റെ 50 ഇരട്ടി ഇവിടെ ഞങ്ങൾ പൊട്ടിക്കും.. പുറ്റിങ്ങൾ കാരണം മൊത്തം പോയി
@Maheshmahi_1995
2 жыл бұрын
Yeath njangal😏
@aneeshrailway4054
2 жыл бұрын
@@Maheshmahi_1995 ഞങ്ങൾ നെന്മാറ ആൾക്കാർ... കൂടുതൽ അറിയാൻ ഗൂഗിൾ, അല്ലെങ്കിൽ യൂ ട്യൂബിൽ നോക്കിയാൽ മതി 😏😏😏
@dpzpanda7677
2 жыл бұрын
@@aneeshrailway4054 Ooo താനാണോ അവിടുത്തെ വെടിക്കെട്ട് ആചാര്യൻ
@adarshekm
2 жыл бұрын
@@aneeshrailway4054 da കുന്നേ. നിന്നെ പോലെ കുറെ അല്പന്മാർ ആണ് ലോകത്തിന് ശാപം
@4KRemaster-
Жыл бұрын
@@aneeshrailway4054 nemmara uyir 😍🔥 💓 from malappuram
@vikramhydraulics3132
5 жыл бұрын
പൊട്ടിക്കാൻ അറിയില്ലെങ്കിൽ വാടാ ശൂര് ,പാലക്കാട് വന്ന് കാണു ,എങ്ങിനെയാണ് പൊട്ടിക്ക എന്ന്
@lukosejithus915
4 жыл бұрын
vikram hydraulics kzitem.info/news/bejne/2p9jsZOKjad5g6Q pottikkan padichavarude list pidichooo...kooduthal aarannunokkeetu para...
അങ്ങനെ സൂര്യഗാന്ധി വിരിയുമോ വേറെ എവിടേക്കിലും ഇല്ല നെന്മാറ പോലും
@gopalakrishnancm3032
4 жыл бұрын
ഇത്രയുമേ ഉള്ളോ വെടിക്കെട്ട് ഇവിടെ ഉപയോഗിക്കുന്ന സാധനങ്ങൾ തരം തിരിച്ച് ഒന്നു പറയുമോ ജനങ്ങളുടെ അറിവിലേക്ക് വീഡിയോ കണ്ടിട്ട് ചെറിയ വെടിക്കെട്ടായി തോന്നുന്നു.
ഒന്നാം ഘട്ടം പടക്കവും പെരുക്കവും രണ്ടാം ഘട്ടം വട്ടിക്കെട്ട് അഥവാ ക ലായം മൂന്നാ ഘട്ടം മുഖാമുഖം നാലാം ഘട്ടം ആശാൻ ഘട്ടം ഇതാണ് പുറ്റിങ്ങൽ കമ്പം വീഡിയോ ചെറുതാണെന്നെ ഉള്ളു വെളുക്കെ വെളുക്കെയാണ് കമ്പക്കെട്ട്
@@lukosejithus915 വെടിക്കെട്ടിൽ use ചെയ്യുന്ന chemicals ന്റെ പേരറിഞ്ഞിട്ട് ആർക്ക് എന്ത് ഉപയോഗം വെടിക്കെട്ട് കണുന്നത് BSC കെമിസ്ട്രി പഠിക്കാൻ ഒന്നുമല്ല .. പിന്നെ നീ പറഞ്ഞ പോലെ ബാക്കിയുള്ളോടത്തും അപകടം നടന്നിട്ടുണ്ട് ആ അപകടങ്ങൾ കാരണം കേരളത്തിൽ മൊത്തം ban കിട്ടിയിട്ടില്ല 🤡 അതും ഇത്പോലെ 100 ൽ അധികം ജീവൻ പൊലിഞ്ഞ വെടിക്കെട്ട് നൂറ് പോയിട്ട് 50 പോലും കാണില്ല വേറെ നടന്നിട്ടില്ല 🤡🤡🤡
@maniyamkadKayal
24 күн бұрын
@@lukosejithus915🥲 നല്ല എക്സ്പീരിയൻസ് ഉള്ള കരാർ കാർക്ക് പകരം ഏതൊക്കെയോ ആളുകളെ വെച്ച് വെടിക്കെട്ട് നടത്തി നിങ്ങളുടെ പഴയ വെടിക്കെട്ടുകളും ഇങ്ങനെ ആയിരുന്നു തോന്നിയ പോലെ മരുന്ന് പൊട്ടുന്നു ഒട്ടും professionalism ഇല്ലാതെ ഒട്ടും safety ഇല്ലാത്ത വെടിക്കെട്ട് 🤡🤡 കണ്ണൂർ കുറിഞ്ഞി, തൃപ്പൂണിത്തുറ പുതിയകാവ് ഉം ഇത്പോലെ ആണ് സ്ഥലം ഇല്ലാത്തിടത്തു ആളുകളുടെ ഇടയിൽ വെച്ച് ഡൈന ഒക്കെ അലക്കി വിടുന്നു 🤣🤣😅😅 നെമ്മാറ, കാവശ്ശേരി, കണ്ണെങ്കാവ്, കുനിശ്ശേരി, ചേലക്കര, ഉത്രാളി ഒക്കെ നല്ല സ്ഥലമുണ്ട് അവിടെയൊക്കെ ഇത്ര danger ഐറ്റംസ് പരീക്ഷിക്കാം ..
@lukosejithus915
23 күн бұрын
@@maniyamkadKayal avide onnum ithuvare oru apakadavum undayittille?
@maniyamkadKayal
22 күн бұрын
@@lukosejithus915 ഇത്പോലെ വല്ല്യ അപകടം നടന്നിട്ടില്ല 100 ൽ അധികം പേര് മരിച്ചിട്ടുമില്ല.. ഇത്പോലെ അപകടം കാരണം കേരളം മൊത്തം വെടിക്കെട്ടിന് ban വാങ്ങി കൊടുത്തിട്ടുമില്ല 🤣🤣🤣 ഈ ക്രെഡിറ്റ് ഒക്കെ പുറ്റിങ്ങലിനു സ്വന്തം 💩
@tejasm1623
3 жыл бұрын
Ithra ulu enu elarum vicharikalun. Ngt 11 maniku thudangiyal velupinu 6 Vera kambam kaanum.athum palatharathil
@ranjithkallampally1961
Жыл бұрын
സ്ഥലം ഇല്ലാത്തിടത് കൊണച്ചപ്പോ എല്ലാം ഇല്ലാതായി
@pravitha9081
Жыл бұрын
പബ്ലിക് ആയിട്ട് കമെന്റ് ഇടാൻ കുറച്ച് മാനിയമായിട്ടു വേണം Mr. 😏നിങ്ങൾ തെറി പറയുന്നത് എന്തിനാ 😡ഇപ്പം നിങ്ങൾ കണ്ട വിഡിയോയിൽ വല്ല abakadam ഉണ്ടയോ ഇല്ലാലോ ഇതു 2014 ല്ലേ ആണ് 2016 ൽ ആണ് abakadam നടന്നത് അത് കമ്പം പൊട്ടിച്ച ആളുടെ കുഴപ്പമാണ് 😏
@@midhunlalsuresh6021 നീയും നിന്റെ കുടുംബവും പോയി കണ്ടോ ഞാൻ ഇപ്പം നിന്റെ കോപ്പിലെ വെടിക്കെട്ട് കാണാൻ കൊതിച്ച് നടക്കുകയല്ല കാണാൻ ആഗ്രഹവും ഇല്ല ഇല്ലടോ 😂🤣🤭
@anandhukichu2371
6 ай бұрын
11 മണി to 6 am വര ഉണ്ടാവും പുറ്റിങ്ങൽ അതും പല കാറ്റഗറി ആയിട്ട് ആണ് അല്ലാതെ എലാം കോടി. കൂടി ഇട്ട് കത്തികുവല്ല
Пікірлер: 53