പുതുവർഷത്തിൽ പുതിയ ഉടുമ്പന്നൂർ
2024 ജനുവരി 19 ന് നമ്മുടെ ഗ്രാമ പഞ്ചായത്തിനെ സമ്പൂർണ മാലിന്യവിമുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്ന വേളയിൽ സംഘടിപ്പിക്കുന്ന മനുഷ്യ ചങ്ങലയിൽ ഭാഗമാകുവാൻ നിങ്ങൾ ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നു.
ഉപയോഗ ശ്യൂന്യമായ പ്ലാസ്റ്റിക്കുകളും മറ്റ് ഖര മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയാതെ നമ്മുടെ നാടിനെ മാലിന്യ വിമുക്തമാക്കാൻ പോരാടുന്ന നമ്മുടെ മുന്നണി പോരാളികളായ ഹരിത കർമ്മ സേനാംഗങ്ങൾക്ക് നൽകൂ…. നമ്മുടെ നാടിനെ സുന്ദരമാക്കു….
നിങ്ങളുടെ വീടുകളിൽ ഹരിത കർമ്മ സേനാംഗങ്ങൾ എല്ലാ മാസവും കൃത്യമായി എത്തുന്നില്ലയെങ്കിലും മറ്റെന്തെങ്കിലും പരാതികൾ അവരെക്കുറിച്ച് ഉണ്ടെങ്കിലും 04862 272 041 എന്ന നമ്പരിൽ വിളിച്ചറിയിക്കാവുന്നതാണ്. ഹരിത കർമ്മ സേനാംഗങ്ങൾക്ക് എല്ലാ മാസവും കൃത്യമായി യൂസർ ഫീ നൽകേണ്ടതാണ്
Негізгі бет പുതുവർഷത്തിൽ പുതിയ ഉടുമ്പന്നൂർ - സമ്പൂർണ്ണ മാലിന്യ വിമുക്ത പഞ്ചായത്ത് Promo Video
Пікірлер: 5