അനേകം പാർട്ടി അനുഭാവികളുടെ ആശങ്ക അൻവർ പുറത്ത് പറഞ്ഞത്
@AsnnaPalapatta
43 минут бұрын
Yes 💯
@basheermohammed9197
2 сағат бұрын
പാർട്ടിക്കാരനാകാനുള്ള ക്വാളിറ്റി എന്താണെന്ന് ഏതാണ്ടൊക്കെ ജനങ്ങൾക്കും മനസ്സിലായിത്തുടങ്ങി.കാരണഭൂതൻ പുലർത്തിക്കൊണ്ടിരിയ്ക്കുന്ന 'സംഘീ പ്രീണനമാണ്' പാർട്ടിയുടെയും ഔദ്യോഗിക നിലപാടെങ്കിൽ, നിങ്ങൾ അല്പം വിയർക്കും സഖാവേ. പഴയ വിരട്ടലൊന്നും കേരള ജനതയോട് വേണ്ട. ഇപ്പോൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. തന്റേടമുണ്ടെങ്കിൽ ഒരു ഹൈക്കോടതി സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിയ്ക്ക് - അൻവർ ഉയർത്തിയ പരാതികളും കൊണ്ടുവന്ന തെളിവുകളും.
@ishaq4852
2 сағат бұрын
സത്യ സന്ധമായ വിവരണം. സഗാക്കൾ പിണുവിനും ശശിക്കും നട്ടെല്ല് പണയം വെച്ച് പഴയ ജന്മി കുടിയാൻ വ്യവസ്ഥ പോലെ അടിമ വേല ചെയ്യുകയാണ്.
@baker2b100
Сағат бұрын
ഏതായാലും പാർട്ടി തീർന്നു.. പിണറായിടെ അടിമപ്പണി ചെയ്യുന്ന പാർട്ടി ആയി മാറി
@sunnyjacob1716
Сағат бұрын
പാട്ട് തീർന്നെന്നു പറയുന്നതിനുമുമ്പ് ഗൗരിയമ്മയും രാഘവനെയും പുറത്താക്കിയ കാലത്ത് അന്നത്തെ പത്രങ്ങളായ മാതൃഭൂമി മനോരമ കൗമുദി ഒന്നു വായിച്ചു നോക്കിക്കേ
@mujeebctech
26 минут бұрын
അന്ന് ആർഎസ്എസ് ബന്ധം ഉണ്ടായിരുന്നില്ല@@sunnyjacob1716
@amerdasdk2534
2 сағат бұрын
പിണു മോളെയും മരുമോനെയും നന്നാക്കാൻ നടക്കുന്നു... അയാക്കു പാർട്ടി യെ അല്ല വേണ്ടത്.. പക്ഷെ പിണു ന്റെ അടിമകൾ പാർട്ടിയെ നന്നാക്കാൻ നടക്കുന്നു.. കഷ്ടം.. ആ പിണു നെ എടുത്തു കളയുക.. പാർട്ടി ശക്തമായി തിരിച്ചു വരും.. നന്നാകും..
@MuhammedKutty-e7v
Сағат бұрын
മാർക്സിസ്റ് പാർട്ടി സിന്തബാദ്. പിണറായി വിജയൻ മൂർദ്ധാബാദ്.
@royroy9086
Сағат бұрын
പിണറായി യുഗത്തിന്റെ അന്ത്യം. 👍👍👍👍👍
@naushadmohamed7203
Сағат бұрын
തൻ്റെ സുഹൃത്ത് എന്ന നിലയിൽ ഒരു കാഷ്വൽ വിസിറ്റിന് ദത്താത്രേയ ഹൊസബൊളെയെ കാണാൻ ADGP-യെ കൂടെ കൂട്ടിയതല്ല, മറിച്ച് RSS ഏൽപ്പിച്ച ഔദ്യോഗിക ദൗത്യമാണ് നിർവ്വഹിച്ചതെന്ന് RSS നേതാവ് ജയകുമാറിൻ്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നു...!! എം. ആർ. അജിത് കുമാറിനെ Law & Order ചുമതലയിൽ നിന്നും മാറ്റി നിർത്താൻ സർക്കാർ ഇനിയും വൈകിയാൽ അത് ബാധിക്കുക പാർട്ടിയുടെ ആരോഗ്യകരമായ നിലനിൽപ്പിനെയാവും...
@prakashk.p9065
Сағат бұрын
നീലാണ്ടൻ സാർ ബഹുകേമൻ!വിശകലനം അനുപമമം.പരിസ്ഥിതി മാത്രമല്ല രാഷ്ട്രീയവും നല്ല ചേർച്ച.നന്നായിരിക്കട്ടെ.
@vavuttyvavutty9756
Сағат бұрын
RSS നേതാവിനെ ADGP കണ്ടത് എന്തിനെന്ന് മുഖ്യമന്ത്രി പറയാത്തത് എന്തുകൊണ്ട്? പറയാതിരിക്കുംതോറും അതിൽ കാര്യമായ രഹസ്യമുണ്ടെന്ന് മനസ്സിലാക്കാൻ പൊതുജനം ഗവേഷണപഠനം നടത്തേണ്ട കാര്യമില്ല.
@നിഷ്പക്ഷൻ
Сағат бұрын
നേതാക്കൾ സംശയത്തിന്റെ നിയലിലാണ് എന്തൊക്കെയോ സ്വാർത്ത താല്പര്യമാണ്
@asharafpanangad8932
Сағат бұрын
പിണറായി പറഞ്ഞിട്ടല്ലേ പോയത് പിന്നെ അയാൾ എന്ത് ചോദിക്കാനാ.
@sankarannairm3316
2 сағат бұрын
കിം ജോ ഉൻ
@MuhammedKutty-e7v
Сағат бұрын
Ys. Its going to collaps within 5year
@rkmenon521
Сағат бұрын
പിണുവിന്റെ എതിർപ്പ് അറിയിക്കാൻ ആയിരിക്കും പോയി കണ്ടത് 😂
പറഞ്ഞാൽ അമ്മ തല്ലു കൊള്ളും ,പറഞ്ഞില്ലെങ്കിൽ അച്ഛൻ പട്ടിയിറച്ചി തിന്നും, എന്ന നിലയിലേക്ക് കാരൃങ്ങൾ നീങ്ങി എന്നുവേണം പറയാൻ.ഒരു വല്ലാത്ത സ്ഥിതയിലേക്കാണ് സി പി എം ഇതോടെ എത്തിയിരിക്കുന്നുത്.
@muralip9967
2 сағат бұрын
പിന്നിലുള്ളവരെ പറയാം എന്നു പറഞ്ഞു പറ്റിച്ചു അല്ലേ? അതിനുള്ള ധൈര്യം ഇല്ല അതുകൊണ്ടാണ് താനിങ്ങനെ ഒരു അനാഥ പ്രേതം പോലെ കേരള രാഷ്ട്രീയത്തിൽ അലഞ്ഞുതിരിഞ്ഞു നടക്കുന്നത്.
@narendrannair3328
57 минут бұрын
Yes correct
@josephchandy164
31 минут бұрын
നേരിൽ കണ്ടതിന്റെ ഉദേശം വ്യക്തം ? എന്തിന് ചോദിക്കണം, : അറിയാവുന്ന കാര്യം? എന്തിന് കാണാൻ പറഞ്ഞ അയച്ച ആൾ ആരായാലും "എന്തിന് പോയി " എന്നു വീണ്ടും ചോദിക്കണം? ചോദിക്കാത്തതിന്റെ കാരണം പകൽ പോലെ വ്യക്തം ! താൻ പോയിട്ട് എന്തായി എന്നല്ലേ ചോദിക്കുക ? അക്കാര്യത്തിൽ അയച്ചവർക്ക് റിപ്പോർട്ട് കിട്ടിക്കാണും ? നട്ടെല്ലുവർ സത്യത്തെ മാനിക്കുന്നവർ എല്ലാം കക്ഷി രാഷ്ട്രീയ ഭേദം കൂടാതെ അൻവറിന്റെ പിന്നിൽ അണി നിരക്കുക ! രണ്ട് വള്ളത്തിൽ കാലു വെക്കുന്നവരെ ഒറ്റപ്പെടുത്തി പ്രസ്ഥാനത്തെയും അതുവഴി നാടിനെയും രക്ഷിക്കുക!
@b.krishnankunhappan8638
2 сағат бұрын
RSS. CPM bandavam is part of BJPs declared policy congreaa muktha Bharatham .... The initiative in the begining may be onesided from BJP and the core voters of BJP in the assembly election voted for left as there is a reduction of 5 percent in parties polled votes fromthe previos election. This time with meetings of Javdekar, Hosbole, Ram madhav, the incident at Pooram reading with the revelation of Dalal Nandkumar even though slighty unrealable, can bring to some conclution.. Or can be dismissed as some continuous devine coincidence. Anwars out burst can also be read along and the conclusion is yours.
@joachimjacobpanjikaran2551
Сағат бұрын
ADGP may be appointed as Director of CBI, so he can nullify all cases against Pinarayi family. Instead two or three seats for BJP.
@VigneshMyshow
2 сағат бұрын
ആഹാ..... കൊള്ളാം.... ഇഷ്ടായി...,...
@nooruddeennarikkodan9637
2 сағат бұрын
Collective loot is going on
@sreyashome6135
Сағат бұрын
Good assessment 🎉
@salihkt4298
2 сағат бұрын
Well explained
@lalyharvey2118
Сағат бұрын
Very true
@MuhmmedKutti
2 сағат бұрын
കൃത്യമായ വിലയിരുത്തൽ .100%.
@muhammedtc-lj8vq
Сағат бұрын
Wow
@vijayanvijayan2086
44 секунд бұрын
മെമ്പർ, ഷിപ്, ഇല്ലാത്ത, അൻവർ, ആണ്, പാർട്ടി, ക്കാരൻ, മെമ്പർ, ഷിപ്, ഉള്ളവർ, ലോക, ഉടായിപ്പ്
@rajupissac1864
Минут бұрын
ആർഎസ്എസിനെ കൂട്ടുപിടിച്ചാൽ മൂന്നാം മുഖ്യമന്ത്രിയാകാമോ ഒരു പരീക്ഷണ തന്ത്രം
@shyniishani9469
Сағат бұрын
അവരൊക്കെ പിണങ്ങിയപ്പോൾ സോഷ്യൽ മീഡിയ ഇല്ലായിരുന്നു... ജനങ്ങൾ എല്ലാം കാണുന്നുണ്ട്
ഈ ചങ്ങായിക്ക് ഇങ്ങനെ ഊളത്തരവും വിവരക്കേടും ഛർദ്ദിച്ചു കൊണ്ട് എത്ര കാലം മുന്നോട്ട് പോകും ??
@Natureprotection123
7 минут бұрын
Rss സ്വരവും പ്രവർത്തിയും മാണ് പിണറായിക്ക് '
@MuhammedaliMelethil
Сағат бұрын
സിപിഎം കോർപ്പറേറ്റ് പാർട്ടി മബേർസ് സിപിഎം
@kutteerihouse8355
Сағат бұрын
ആരാണ് എന്ന് എന്താ പറയാത്തത്? നിങ്ങളും മഹാ ഭീരു തന്നെ. കൊള്ളരുതാത്തവൻ
@abrahamchettissery4434
41 минут бұрын
It's suspicious why Pinarayi Vijayan has been attacking Congress Party with sympathetic and friendly attitude towards BJP, contrary to the national policies of CPM led by late Com.Yechuri
@aezhuvathbalachandran312
59 минут бұрын
Excellent observation of chief minister and his family
@sivadaspc3015
Сағат бұрын
International smuggler Anwar unable to continue his business due to the intervention of Kerala Police headed by ADGP. Nothing else⁉️👹🐊👞
It is better to call the present CPM Marxist party as CPM Nari Pinaryi party
@josee.t2812
Сағат бұрын
CPIM Party was not as it is today. If corrective action is not taken immediately, supporters like me will think twice.
@MohammedShafi-dl6kw
Сағат бұрын
സിപിഐഎം ആർഎസ്എസ് ബന്ധം പരസ്യമായി പുറംലോകം അറിഞ്ഞ സ്ഥിതിക്ക് അരിവാൾ സുന്നി അതായത് കാന്തപുരം അബൂബക്കർ മുസ്ലിയാർ നയം വ്യക്തമാക്കണം
@sureshnsureshanm6677
Сағат бұрын
താൻ ഇരുന്ന സ്ഥലത്തിൻ്റെ പശ്ചാത്തല ഭംഗി വെച്ച് പരിഗണിക്കുമ്പോ നിന്നെ ഛർദ്ദി പ്പക്കാൻ ഇരുത്തിയ വരടക്കം അറിയാൻ ' ഇതിന് മുമ്പ പലകാലത്തായി ചർദ്ദിച്ചത് അതുപോലെകിടക്കുന്നു ഉറച്ച് നിക്കണം കേട്ടോടാ
@mohamedasharaf1214
Сағат бұрын
എന്റെ മണി കണ്ട സ്വപ്നം കണ്ട് ഇരുന്നോ.
@rainynights4186
Сағат бұрын
ഇപ്പൊ ഇടതോ.. വലത്തോട്ടോ!!!
@vvgeorge9947
Сағат бұрын
ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഇൻഡ്യയിൽ നിന്നും ബ്രിട്ടനിൽ പഠിക്കാൻ പോയ വിദ്യാർത്ഥികളെ നിരീക്ഷണ വിധേയമാക്കി ബുദ്ധി കൂടിയവരെ കോൺഗ്രസ് പാർട്ടിയിലേക്കും അല്ലാത്തവരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കും ചേർത്ത് ബ്രിട്ടീഷ് രഹസ്യ പട്ടാളം ഉണ്ടാക്കിയ ആഭാസ ഉല്പന്നങ്ങളാണ് കോൺഗ്രസ്-കമ്മ്യൂണിസ്റ്റ് നേതൃത്വമായി ഇൻഡ്യയിൽ ഉത്ഭവിച്ചത്. 1925 ൽ ബ്രിട്ടീഷ് ഭരണകൂടം ഇവിടെ RSS നെയും ഉണ്ടാക്കി. ഈ മൂന്നു ആഭാസക്കൂട്ടങ്ങളും അമേരിക്കൻ സാമ്രാജ്യത്തിന്റെ അടിയാളന്മാരായി ഈ ജനതയെ ചതിക്കുന്നു.
അപ്പോൾ പിണറായി ആണോ സത്യം. മൂന്നു വർഷം സിപിഎം അനുഭാവി ആയിരുന്നു. പിണറായി ആരാണെന്നു മനസ്സിലായപ്പോൾ തൊട്ട് വെറുക്കാൻ തുടങ്ങിയതാ. പിണറായിയെ പുറത്താക്കാതെ ഇനി സിപിഎം എന്ന പാർട്ടിക്ക് മുന്നോട്ട് പോകാൻ പറ്റില്ല
@subrahmanianmp6509
Сағат бұрын
അൻവർ ഇപ്പോൾ നീലാണ്ടന് പ്രിയപ്പെട്ടവൻ ആയോ
@mujeebctech
25 минут бұрын
അൻവർ പറഞ്ഞ ചില കാര്യങ്ങൾക്ക് ഗൗരവമുള്ളതാണ്
@babuedakkunimmal2564
2 сағат бұрын
അൻവർ ഒരു നത്തോലി ആണ്
@musthafatc7321
Сағат бұрын
അതൊരു ചെറിയ മീനല്ല.
@OoooOooo-hu8uv
2 минут бұрын
100% ശരിയാണ്... ഈ വാർത്തയിൽ കാദലായ വശങ്ങൾ ഉണ്ട്... ചിന്തിക്കുക... 👌
@manojvk8846
24 минут бұрын
ബ്ലൂകണ്ടാ പോയി പണി നോക്ക്
@gireeshk1104
Сағат бұрын
നീ നീലകണ്ടനല്ല കറുത്ത കണ്ട നാണ്
@SudhakaranUv-bd4ym
Сағат бұрын
മഞ്ഞാണ്ടന് പരിസ്ഥിതിസ്നേഹം പോയൊ അൻവർ ഭൂമാഫിയ തലവവനാണ് ഭൂമി കൊള്ളക്കാരനാണ് നിലപാട് വേണം മഞ്ഞാണ്ടാ
@musthafatc7321
Сағат бұрын
തെളിവുണ്ടെങ്കിൽ ഇവിടെ നിയമവും കോടതിയുമില്ലേ. ഓരിയിടാതെ പ്രവർത്തിക്കൂ.
@shareefshareef6746
Сағат бұрын
Njaanum oru ldf Memarum citu vil work cheyithavanu maanu....yente sthalam kollam... Ethrayum swantham nila nilpinu veendi parttiye illaathaakkiya oraal veera illa....sakhaavu VS ne....othukki moolayil aakkiyath njangal marannittilla......athinokke dheyivam kodukkunna thirichadikal aanu e mukhiyanu......
Пікірлер: 82