നിങ്ങൾക്ക് ചോദ്യത്തിന് കൃത്യമായ ഉത്തരം ഇല്ല പിന്നെന്തിനാ q and a ഉം കൊണ്ട് വരുന്നേ
@vijipramod6501
2 жыл бұрын
ഇന്ന് കിങ്ങിണി കുട്ടിയെ കാണാൻ അമ്മുവിനെ പോലെയുണ്ട്. ചോദ്യത്തിനേക്കാളും മറുപടി ഇഷ്ടായി ആരെയും വേദനിപ്പിക്കാത്ത മറുപടി കാലം മായ്ക്കാത്ത മുറിവുകളില്ല ❤️
@preethammasworld31
2 жыл бұрын
അമ്മുമോളെ നി പറഞ്ഞത് വളരെ ശരിയാണ് ഫാമിലി പ്രശ്നം ഒരിക്കലും പബ്ലിക്കിന്റെ മുന്നിൽ കൊണ്ടുവരാൻ നോക്കി ല്ല എന്ന് അതാണ് മോളേ മോളോടുള്ള . സ്നേഹം കൂട്ടാൻ ഈ അമ്മക്ക് ഒരു വിഡിയോ വിൽ പോലും മോള് മോശമായിട്ട് ഒന്നും തന്നെ പറഞ്ഞിരുന്നില്ല. അതാണ് മോളുടെ + പോയിന്റ് ഇനിയും അങ്ങനെ തന്നെയായിരിക്കണം. കേട്ടോ . നിങ്ങൾക്ക് ദൈവാനുഗ്രഹമുണ്ടാകും. ഒത്തിരി ഇഷ്ടത്തോടെ . ഉമ്മ🥰🥰🥰🥰
@rosammaanil1584
2 жыл бұрын
😍
@simypereppadan5101
2 жыл бұрын
👍
@sindhumohan2534
2 жыл бұрын
👍♥️
@anusunil8353
2 жыл бұрын
👍
@bindugigi9934
2 жыл бұрын
❤️👍
@anjukoshykallelil3717
2 жыл бұрын
Simple and straight answers....Good job guys ❤️ Ingane venam Q n A.
@isharacollections7660
2 жыл бұрын
Athe
@heeraheera3257
2 жыл бұрын
👌👌👍👍
@simypereppadan5101
2 жыл бұрын
ഞാൻ ഒരു ചോദ്യം പോലും ചോദിച്ചില്ല. നിങ്ങള് പറയുന്നത് കേൾക്കാൻ ഇവിടെ വന്നു. 3 പേരെയും കണ്ടൂ. സന്തോഷം. കിങ്ങിണി മോൾക്ക് ചക്കര ഉമ്മ.
ഞാൻ ഇവരെ സപ്പോർട് ചെയ്യും. എനിക്ക് ഇഷ്ടം ആണ് ഈ ഫാമിലി അതെ പോലെ അപ്പു ശ്രീക്കുട്ടൻ സിബി
@dgvlogs_14
2 жыл бұрын
ഈ q & a കണ്ടപ്പോ ശെരിക്കും നിങ്ങളോടു ഭയങ്കര respect ഒന്നൂടെ കൂടി ....എന്തൊരു mature ആയിട്ടാണ് എല്ലാത്തിനും answer കൊടുക്കുന്നതു ... നിങ്ങളെ ഒത്തിരി ഇഷ്ട്ടായി ട്ടോ ..കിങ്ങിണി മോൾ ഇന്ന് നല്ല ചുന്ദരി കുട്ടി ആയിട്ടുണ്ട് ..luv u all ❤️❤️❤️
@isharacollections7660
2 жыл бұрын
😍
@Blessy963
2 жыл бұрын
അമ്മു അപ്പുനെ പറ്റി ചോദിക്കുമ്പോൾ നല്ല വിഷമം ഉണ്ടല്ലേ മുഖത്ത് അത് അറിയാം എന്തെല്ലാം പറഞാലും സഹോദരങ്ങൾ എന്നും സഹോദരങ്ങ ഉള്ളിൽ ഭയൻകാര സ്നേഹം അല്ലേ
@anusree9384
2 жыл бұрын
അമ്മുചേച്ചി ഇപ്പൊ +1,+2, ഡിഗ്രി ഒക്കെ ഓൺലൈൻ ആയൊക്കെ പഠിക്കാമല്ലോ ചേച്ചിക് എഴുതി എടുക്കണം..... ഇപ്പൊ വീണ്ടും പഠിക്കുന്നത്തിനു എന്തേലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ആരും അറിയാതെയും പഠിക്കാമല്ലോ... വിചുവിന്റെ വീട്ടുകാർ മാത്രം അറിഞ്ഞാൽ മതി..... ഞാൻ പറയാൻ കാരണം കിങ്ങിണി മോൾ വലുതാവുമ്പോ parents ന്റെ education വളരെ പ്രധാന പെട്ടതാണ്.... നാളെ അവൾക് അമ്മക് എഡ്യൂക്കേഷൻ കുറവാണെന്നു തോന്നരുത്..... Education ശരി ആകിയിട്ട് മതി beautysion n പോവുന്നതൊക്കെ 😊❤️
@roneysarajoseph982
2 жыл бұрын
Correct 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@suryaamrit1631
2 жыл бұрын
അമ്മു ഏതു വരെ പഠിച്ചിട്ടുണ്ട്....
@mallublogger3526
2 жыл бұрын
@@suryaamrit1631 10 ഓ 12 ഓ തോറ്റു
@rejenigireesh1331
2 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം മുടങ്ങാതെ കാണുന്ന ഒരാൾ ആണ് ഞാൻ.. നിങ്ങൾ ഇങ്ങനെ തന്നെ നല്ല ഹാപ്പി ആയി മുന്നോട്ടു പോകണം. Love you ❤❤❤കിങ്ങിണികുട്ടി 🥰🥰🥰🥰അമ്മുസ് & വിച്ചൂസ് അടിപൊളി ആണ് ❤❤❤🥰🥰🥰🥰🥰🥰🥰🥰🥰
അമ്മുവിന്റെ കൂടെ വിച്ചുവിന്റെ വിട്ടുകാർ എല്ലാവരും ഒപ്പം നിന്നത് തന്നെയാണ്. അമ്മുവിന്റെ ശക്തി . ഇനിയും എല്ലാവരും അമ്മുവിനെ സപ്പോർട്ടായി നിൽക്കണം. ആരും ഇനിയെങ്കിലും നെഗറ്റീവ് ഇട്ട് അതിനെ വിഷമിപ്പിക്കരുത്. ആ കുട്ടി ഒരമ്മയാണ്.🙏
ഒരിടത്തും തൊടാത്ത മറുപടി ആണല്ലോ. അപ്പുവിന്റെ കാര്യങ്ങൾ ചോദിക്കുമ്പോൾ... ലവ് യു ഫാമിലി 🥰🥰🥰🥰🥰
@lifeisgood4653
2 жыл бұрын
അപ്പു അതുപോലെ അല്ലെ ഇവരോട് ചെയ്തത്
@lifeisgood4653
2 жыл бұрын
@@jincybiju7291 അത് ok. ബട്ട് ലാസ്റ്റ് ചെയ്തതൊക്കെ വിളിച്ചു പറഞ്ഞു.. പബ്ലിക് പ്ലാറ്റഫോംമിൽ വന്ന് അമ്മയെയും കൂടപ്പിറപ്പിനെയും എന്തൊക്കെ പറഞ്ഞു. സുകന്യയുടെ അനിയത്തിയെയും അമ്മയെയും ആണേൽ ഇങ്ങനെ parayo
@rosammaanil1584
2 жыл бұрын
Pinna thamil adivakano
@reshmarajesh4861
2 жыл бұрын
@@jincybiju7291 ആരും അടിവക്കാൻ പറഞ്ഞതല്ല. ലൈവ് കണ്ടപ്പോൾ എനിക്ക് തോന്നിയത് പറഞ്ഞന്നേ ഉള്ളു. വഴക്കും പിണക്കവും ഇല്ലാത്ത വീടില്ല. അത് എന്നും മനസ്സിൽ വച്ചോണ്ട് ഇരിക്കാൻ പറ്റുമോ
@bindugigi9934
2 жыл бұрын
Anganae anu reply parayandath allathae live or Q and A cheyumpol oraaldae kuttangal motham vilichu parayanamayirunno.Ammu innu chaithathanu good way 👍
@sunithachullikaparambu9596
2 жыл бұрын
മുറിവേൽപ്പിക്കുന്നവർക്ക് ഒന്നുമില്ല. മുറിവേറ്റവരുടെ മുറിവ് ഉണങ്ങാൻ സമയം എടുക്കും.. അവരുടെ വികാരങ്ങളെ മാനിക്കുക. ഇവർ ഒന്നിച്ചു സഹോദരങ്ങളെ പോലെ കാണണമെന്ന് ഒത്തിരി ആഗ്രഹമുണ്ട്. പക്ഷെ. വിളിക്കാത്ത കടയുടെ ഉത്ഘാടനത്തിനു നിങ്ങള് പോകണം..നിങ്ങള് പോകണം എന്ന് ചിലർ പറയുന്നത് മനസ്സിലാകുന്നില്ല. ഒരു പാട് പ്രശ്നങ്ങൾക്കു ശേഷമെങ്കിലും അപ്പുവിന് കുഞ്ഞു പെങ്ങളെ വിളിക്കാമായിരുന്നു ആരും അറിയാതെ. .. കിങ്ങിണിക്ക് ഉടുപ്പ് അയച്ചപ്പോഴേങ്കിലും നാടുമൊത്തം അറിയിക്കണമായിരുന്നോ? അമ്മാവന്മാർ എല്ലാവർക്കും ഉണ്ട്. ഇനി ആ ഉടുപ്പ് ഇട്ടില്ലെങ്കിൽ അതിനു വേറെ പ്രശ്നം... ഇതൊക്കെ എന്തിനാണ്. ഇവരനുഭവിച്ച വേദന ഓർക്കുമ്പോൾ ഇപ്പോഴും സങ്കടം വരും. എന്തൊക്കെയാണെങ്കിലും വ്യക്തി പരമായി വളരെ സ്വാകാര്യമായി പ്രശ്നങ്ങൾ പരിഹരിച്ചു എല്ലാവരും കൂടി ഒന്നിച്ചു വരണം.. മുഴുവൻ പ്രശ്നങ്ങളും ആരും പറഞ്ഞിട്ടില്ലല്ലോ നാട്ടുകാരോട്.. പറയാത്ത കാര്യത്തിൽ അതും കൂടി ചേർത്താൽ മതി. തുറന്ന പുസ്തകമായി ആരും ജീവിച്ചിട്ടില്ല. അമ്മുവിന് 💐വിച്ചുവിനോടും മാതാപിതാക്കളോടും ചോദിച്ചിട്ടു എന്ത് തീരുമാനവും എടുത്താൽ മതി. അവര് കാരണമാണ് നീയിപ്പോൾ ജീവനോടെ ഇരിക്കുന്നത്. ഗോഡ് ബ്ലെസ് ❤❤ നിങ്ങളൊരു മോഡൽ ആണ് ഇന്നത്തെ യുവ ദമ്പതി കൾക്ക് . keep it up 👍
@simypereppadan5101
2 жыл бұрын
❤️❤️❤️❤️❤️❤️
@jyothis2935
2 жыл бұрын
വളരെ ശരിയാണ്...👌👍
@bindhusatheesh3719
2 жыл бұрын
ദൈവത്തെ ഓർത്ത് ഒരു സഹായവും പറ്റരുതേ ഇനി അവരുടെ
@radhikagireesh28
2 жыл бұрын
@@bindhusatheesh3719 അതെ 👍.. വിഷ്ണുവും വീട്ടുകാരും അമ്മുവിനെ ചേർത്ത് പിടിച്ചല്ലോ... 😍
അമ്മുവിമ്പു മോളെ കിങ്ങിണി മോള കുറ്റം പറയുന്നത് നിങ്ങൾക്ക് നോക്കാതിരി ക്കാമോ വിമ്പു മോന്റെ കൂട്ടു ബത്ത പോല നിന്റെ കുടൃ ബത്തേയും ചേർത്തു നിർത്തി എല്ലാരുമായും സന്തോഷമായി പോകുക അവരുടെ കടയുടെ ഉൽ ത്ഥാടത്തിന് ക പോകണ o മറക്കല്ലേ❤️❤️
@anusunil8353
2 жыл бұрын
Ammu your husband family is very supporting 💕💕💕
@shajusajilal1992
2 жыл бұрын
'ഹായ് അമ്മു വിച്ചു കിങ്ങിണി കുട്ടി😍😍😍😍😍
@smithapramod3423
2 жыл бұрын
എല്ലാ കുഞ്ഞുങ്ങളും ദൈവത്തിന്റെ മക്കളാണ്. നമ്മുടെ സ്വത്തല്ല.
എവിടെയാണ് അവർ അഹങ്കരിച്ചത് ? വ്യക്തമായ മറുപടി അവർ നൽകി.
@jyothis2935
2 жыл бұрын
Thrissur ethiyathano?
@minigeorgeg6997
2 жыл бұрын
മറക്കാതിരിക്കാൻ ഇവർ സ്ഥിരം അപ്പു മന്ത്രം ജപിക്കുന്നുണ്ട്
@wereinlove2.0
2 жыл бұрын
😂
@jishisanju4577
2 жыл бұрын
ആമിയുടെ കാര്യം പറഞ്ഞപ്പോൾ അമ്മുവിന്റെ കണ്ണ് നിറഞ്ഞല്ലോ
@jyothis2935
2 жыл бұрын
നല്ല പക്വതയുള്ള മറുപടികൾ, ആരെയും കുത്തിനോവിക്കാതെയും ' ,കുറ്റപ്പെടുത്താതെയും ചിരിച്ച മുഖത്തോടെ എല്ലാം പറഞ്ഞു. അമ്മുവിൻ്റെ backbone വിഷ്ണുവിൻ്റെ ഫാമിലി ആണ്. സന്തോഷമായി ജീവിക്കുക....kingini 😘😘
നിങ്ങൾ കിങ്ങിണിക്കുട്ടിയെ എപ്പഴും കാണിക്കണം കേട്ടോ. കിങ്ങിണിയെ കണ്ടാൽ കൊഞ്ചിക്കാൻ തോന്നും. കിങ്ങിണി ക്കുട്ടി ചക്കര മുത്താണ് 🥰😘😘😘. ഞാൻ നിങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട്. എനിക്കി വളരെ ഇഷ്ട്ടപ്പെട്ട ഫാമിലിയാണ് നിങ്ങളുടെദ് മാഷാഅല്ലാഹ് 😘
@Kanmani0604
2 жыл бұрын
ഇതിൽ ഏറ്റവും കൂടുതൽ കേട്ട question ആണ് എല്ലാവരുമായും പിണക്കം മാറ്റിക്കൂടെ എന്നുള്ളത്... അത് തന്നെയാണ് മിക്കവരുടെയും ആഗ്രഹം. ഒന്നിച്ച് കൂടുന്നെ കാണാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@duasworldbyjesnanizam4960
2 жыл бұрын
Kinginikuttyy😘😘😘😘😘amikutty de karyam paranjappo ammunte kann niranju athil und ammun amimolod ulla sneham negative parayunnavar manasilakku..
@bindugigi9934
2 жыл бұрын
Innathae Q and A adipoli ayirunnu. ❤️🌹
@dreamofaami
2 жыл бұрын
കിങ്ങിണി മോളെ😘😘😘
@itsmesofi5226
2 жыл бұрын
നിങ്ങൾ പിണങ്ങിയതിനു ശേഷം ഒന്നിച്ചുകാണാൻ ആണ് ഇഷ്ടം എന്ന് പറഞ്ഞു അപ്പുന്റെ ചാനലിൽ msg ഇട്ടിരുന്നു അന്ന് ആണ് family problems appu ചാനലിൽ പറയുന്നത് ആ ദേഷ്യത്തിൽ നിങ്ങളുടെ ചാനലിൽ വന്നു എന്തോ ഇട്ടു പിന്നെ ഒരു commentsum 2 ചാനലിലും ഇട്ടിട്ടില്ല പ്രേശ്നങ്ങൾ ഇല്ലാത്ത ഫാമിലി ഇല്ല അതില്ലെങ്കിൽ ഒരുതരം adjust ment ആയിപ്പോകും അത് തരണം ചെയ്യുന്നിടത്താണ് വിജയം തീർച്ചയായും ഒന്നാകാൻ ഉള്ള ഒരു വാതിൽ ആണ് shop inouguration തീർച്ചയായും പോകണം അതാണ് എല്ലാവരും ആഗ്രഹിക്കുന്നത് അത് കാണാനായി we are waiting... 🥰കിങ്ങിണി മോൾക്ക് 😘
@adhikuttooseworld8421
2 жыл бұрын
എല്ലാരയും ആഗ്രഹം അതാണ്❤️
@prasidevasis3608
2 жыл бұрын
അമ്മുക്കുഞ്ഞെ വിഷ്ണുവിന്റെ വീട്ടുകാർ പറയുന്നത് അനുസരിച്ചു തന്നെ ജീവിതം മുന്നോട്ടു കൊണ്ടു പോകുക... കാരണം അമ്മുവിന്റെ വിവാഹജീവിതം തകർക്കും വിധത്തിലുള്ള ആരോപണങ്ങൾ സ്വന്തം സഹോദരൻ നടത്തിയപ്പോളും ചേർത്തു പിടിച്ചത് അവരാണ്... അവരും കൂടെ അവൻ പറഞ്ഞ കഥകൾ ഏറ്റു പിടിച്ചിരുന്നെങ്കിൽ കിങ്ങിണിപ്പൊന്നിന് അമ്മ ഉണ്ടായേനില്ല... അതുകൊണ്ട് അവർ പറയുന്നത് അനുസരിച്ചോളൂ... അവർ അവരുടെ നാണക്കേടും മാനക്കേടും ഒന്നും നോക്കാതെ അത്രയും സപ്പോർട്ട് തന്നിട്ടുണ്ട്. അതുപോലെ സമയം ഉണ്ടാക്കി എടുത്തു തന്നെ സിന്ധു അമ്മയെയും പപ്പയെയും കാണാനും പോകണം.
@isharacollections7660
2 жыл бұрын
👍👍👍👍👍
@jyothis2935
2 жыл бұрын
100./.
@radhikagireesh28
2 жыл бұрын
അതെ 👍... അമ്മു പറയുന്നല്ലോ പിണക്കമില്ലെന്ന് അതു മതി... കുഞ്ഞുസിന് ആ വീട്ടിൽ പീഡനം അനുഭവിച്ചെങ്കിൽ, അതുമായി ഒരു ബന്ധവും ഇല്ലാത്ത കാര്യങ്ങൾ ആണ് public ആയി വന്ന് ആങ്ങളയും നാത്തൂനും വന്ന് പറഞ്ഞത്... എത്രയോ പ്രാവശ്യം അമൽ ഫാൻസിന് കൊടുക്കുന്ന reply കണ്ടു വളരെ വിഷമം തോന്നിയിട്ടുണ്ട്...u tube തുടങ്ങിക്കൊടുത്തതുകൊണ്ട് ആങ്ങള പെങ്ങളുടെ ജീവിതം വച്ചു കണക്കു പറഞ്ഞല്ലോ... 🙏
@sanutomy5079
2 жыл бұрын
@@radhikagireesh28 correct
@sindhumohan2534
2 жыл бұрын
👍👍👍👍
@lubnafiroz31
2 жыл бұрын
Kingini mol sundari kutty
@meenukrishna8270
2 жыл бұрын
വിച്ചു കുറച്ചു കൂടി ഉച്ചത്തിൽ വ്യക്തമായി സംസാരിക്കണേ, ഒന്നും മനസ്സിലാവുന്നില്ല
@jayalakshmimanu4183
2 жыл бұрын
Innu Ammus nalla happy aanallo❤
@samadshamil1825
2 жыл бұрын
ആമിക്കുട്ടി അയച്ച ഗിഫ്റ്റ് ഇഷ്ടപ്പെട്ടോ അതൊരു ദിവസം കിങ്ങിണി മോളെ 8 കാണിക്കണം
Ammu Beautician padikkan thalparyam unde dairyam aayi munnott poku. Nthelm onn padikkunne nallathanutto.njn marriage kazhinjanu nte degree cheythe kunj aayi kazhinja post graduation cheythe. go ahead.. Padikknm madi vicharikkanda..
@mumbaimalluz
2 жыл бұрын
Q&A ൽ ഒരു question പോലും ചോദിച്ചില്ല ❤ എങ്കിലും നോട്ടിഫിക്കേഷൻ വന്നതേ വീഡിയോ കാണാൻ എത്തി ❤ഒത്തിരി ഇഷ്ട്ടം ❤ കിങ്ങിണി മോൾ 🤗❤😍🥰💞💞💞💞
@bindunair9013
2 жыл бұрын
ഞാനും 😍🥰🥰
@sindhumohan2534
2 жыл бұрын
Njanum ♥️♥️
@anusunil8353
2 жыл бұрын
👍👍
@rosammaanil1584
2 жыл бұрын
Njanu
@isharacollections7660
2 жыл бұрын
👍👍
@shilganibin397
2 жыл бұрын
കിങ്ങിണി മോളെ ❤️❤️😘😘😘😘😘
@vasanthyiyer9556
2 жыл бұрын
Hay vichus ammus q& answer super but ammu brother=brother today also tomorrow also ammu always think you positive no issues no problem all the best poonjola paaru aami kinginimol 😘 😘😘 😘
@kamarutk8436
2 жыл бұрын
അപ്പുവിന്റെ പപ്പയും അമ്മയും പെങ്ങളും തന്റെദ് കൂടിയാണെന്ന് കുഞ്ചൂസ് അംഗീകരിക്കുകയും തന്നെ സ്നേഹിക്കുന്ന പോലെ സ്നേഹിക്കപ്പെടാൻ അവർക്കും അർഹതയുണ്ടന്ന്അംഗീകരിച്ചാൽ തീരാവുന്ന പ്രേശ്നങ്ങളെ ഇവർക്കിടയിലൊള്ളൂ
@judes2994
2 жыл бұрын
@@pesfutureking9251 aaa kutti youtube content undakan cheythatha famous ayapo ivare veruppich undakii ipo anubavikunnund. God is watching all
ഒന്നുമില്ലാത്ത സമയത്തു ഇടുക്കിയിലെ വീട്ടിൽ കയറിക്കൂടിയാൽ മതിയെന്ന് ആയിരുന്നു സുകന്യക്കു.... You tube ക്ലിക് ആയപ്പോൾ അമലിനെയും കൊണ്ടു എങ്ങിനെ എങ്കിലും സ്വന്തം വീട്ടിൽ പോയാൽ മതിയെന്ന് ആയി സുകന്യക്കു... അതിന് വേണ്ടിയുള്ള മാസങ്ങളുടെ തയ്യാറെടുപ്പുകൾ ആണ് വലിയ വാടക വീട് എടുക്കലും ഒളിക്യാമറ ദൃശ്യങ്ങളും അവസാനം ചങ്ങാനാശേരിയിലേക്കുള്ള മാറലും. A well planned drama. എന്തായാലും ആ നാടകങ്ങളിൽ ഏറ്റവും കൂടുതൽ അപമാനിക്കപ്പെട്ടത് അമ്മു തന്നെയാണ്. കള്ളി സ്വഭാവ ദൂഷ്യക്കാരി അങ്ങിനെ എത്രയെത്ര പട്ടങ്ങൾ സ്വന്തം ആങ്ങള അവൾക്കു കൊടുത്തു.
@vishnupriyavijayan9415
2 жыл бұрын
@@prasidevasis3608 edoo thante vtl pala pala issues um kaanum alle athil concentrate cheyyuu. Allathe mattu kudumbathilulla pennugale kuttam paranjond nadakate ithupolathe character nallath aano alleyo ennu aarodelum chodhikunnath nallath aanu
@prasidevasis3608
2 жыл бұрын
@@vishnupriyavijayan9415 ആഹാ അങ്ങിനെ ആണോ 😂😂😂 ഞാൻ ഇവരുടെ വീടുകളിൽ ഒളിഞ്ഞു നോക്കി അത് കണ്ടു കമെന്റ് ഇട്ടത് അല്ല... ഈ പറയുന്ന അമലും സുകന്യയും ഒളിക്യമെറയിൽ ഷൂട്ട് ചെയ്ത് അടുക്കളരഹസ്യം അങ്ങാടിപ്പാട്ട് ആക്കിയതാ 😂😂 ആ വൃത്തികെട്ടവർ ഈ പെൺകുട്ടിയെ ഈ ഭൂമിയിൽ പറയാവുന്ന എല്ലാ വൃത്തികേടും പറയുമ്പോൾ അവരോടു താൻ പറയണമായിരുന്നു ഇപ്പൊ ഇവിടെ പറഞ്ഞതൊക്കെ 😁
@abithasineesh9975
2 жыл бұрын
വിച്ചു ഗൾഫിൽ പോകുന്നുണ്ടോ 😍
@anithanatarajan8602
2 жыл бұрын
What Ammu told is absolutely correct Before taking any decision parents advice taking is good That is why Ammu and Vishnu living happily For you two always both parents support will be there for all success
@jayashreemohandas9903
2 жыл бұрын
Ammu plc call kujus her father is sick no hatred to any one plc love your brother and wife god will bless you
@wereinlove2.0
2 жыл бұрын
Njan vilichu avar aduthilla 🤗
@anusree9384
2 жыл бұрын
Post partum depresione പറ്റി ഒരു വീഡിയോ ചെയ്യുവോ... Pls... Njan orupad youtube l famous aayavarude videos kandittund but checheedethum cheyyuo
@lechuanu2465
2 жыл бұрын
Kingini💛
@lekhajayan5977
2 жыл бұрын
നിങ്ങടെ ഭാവിയിലെ എല്ലാ സ്വപ്നങ്ങളും ഒന്നൊന്നായി സഫലമായി തീരട്ടെ എല്ലാവിധ ആശംസകളും
@kochurani6081
2 жыл бұрын
കിങ്ങിണിക്കുട്ടി ♥️♥️♥️♥️♥️♥️♥️💞💞💞💞💞💞💞💞💞💞💞💞
@latharajesh7641
2 жыл бұрын
Aami mwolde karym paaranjapo..ammunte kannu nirnjalo🥺.....ethrayum pettan ella preshnagalum maarte..🥰😍❤️
@dinshaliji5299
2 жыл бұрын
അമ്മു കിങ്ങിണി നേ എന്നും videyoyil കാണിക്കണേ ❤
@wereinlove2.0
2 жыл бұрын
👍🏼👍🏼😍
@dakshina6869
2 жыл бұрын
Ammuse education continue cheyanam 😍...God bless you all
@smokysmofy528
2 жыл бұрын
കണ്ണാക്കെ എഴുതി പൊട്ട് ഒക്കെ കുത്തി നല്ല സുന്ദരി മോളായി എന്നും ഞങ്ങൾക്ക് കിങ്ങിണിയെ കാണണം'
നിങ്ങളുടെ വീഡിയോസ് ഒത്തിരി ഇഷ്ടമാണ്... കണ്ട വീഡിയോസ് വീണ്ടും വീണ്ടും കാണൽ ആണ് എന്റെ പണി 🥰
@wereinlove2.0
2 жыл бұрын
🤩🤩❤
@girijaasokan5283
2 жыл бұрын
അമ്മൂസ് വീഡിയോ വളരെ ഇഷ്ട്ടപെട്ടു എപ്പോഴും വിച്ചു അമ്മ അച്ഛൻ തത്തമ്മ ഇവരാണ് അമ്മുനെ ചേർത്ത് പിടിച്ചു മുന്നോട്ട് കൊണ്ടുപോകുന്നത് അതിലാണ് സന്തോഷം അമ്മു എന്നും അവരോടൊപ്പം ഇതേപോലെ വേണം ❤❤❤
@Babygirl-ts1cv
2 жыл бұрын
Kigini vava ❤😘
@lechuanu2465
2 жыл бұрын
💖
@ranjinisunil6142
2 жыл бұрын
നിങ്ങളുടെ പഴയ vlog എല്ലാം സ്ഥിരമായി കാണാറുണ്ടായിരുന്നു
@Nyna-b3c
2 жыл бұрын
Vichu oru pava ammu,ammuothirivedanicha timil vichu nte support athrayum vqludairunu,I also want to get a hus like vichu
Aami molde😍karyam paranjapo kannokke niranjallo ammunte❤kunjungale orkumbo oru vingal indakum
@aniebains1677
2 жыл бұрын
അമിടെ കാര്യം paranapo അമ്മു nde kannu niranu
@sanushsriya5279
2 жыл бұрын
കിങ്ങിണി 😘😘😘😘😘😘❤❤❤❤❤
@sunilsunil-qt2yz
2 жыл бұрын
Kingini mutheeee ummaaa sudharivavaaaa
@sreelekshmi5688
2 жыл бұрын
Kingini kutty🥰
@MayaMaya-ec8lc
2 жыл бұрын
കിങ്ങിണി കുട്ടി.. ഈ ആന്റിയ്ക്ക് ചുഗം ഇല്ലേ മോളെ കാണാൻ പറ്റിയില്ല... ഗുരുവായൂർ വന്നു സുഖം ഇല്ലാതെ ആയി.. ആമിക്കുട്ടി ummmmmma 😘😘😘😘😘😘😘😘😘😘
@muhammedishan9149
2 жыл бұрын
Ennum ithupole hppyayiirikoo.jani kuttiiiii💞😘
@sreeharia834
2 жыл бұрын
Hai Ammu,vichu,kingini
@mysweetblessy212
2 жыл бұрын
Ammaeima kittiethu bageo ann anda❤❤❤❤🥰🥰 husinda amma anodu ezttamo ala 😭 ammu kignni vichu amma ahahn chahi kujugal orubadu ezttamo ann ❤❤❤❤❤❤❤❤❤❤💓💓💓💓💓💓💓💗💗💗😍😍😍😍😍❤❤❤❤😘😘😘😘
@nishajoice8397
2 жыл бұрын
Nov 24 alle vavayude birthday
@pushpank3670
2 жыл бұрын
❤️❤️❤️❤️❤️
@suja9837
2 жыл бұрын
Hi kingini muthe♥️♥️♥️
@aswathikrishnakrishna8882
2 жыл бұрын
Vavachiyeee 🥰🥰🥰
@pathus6141
2 жыл бұрын
ആരോടും പിണക്കം ഇല്ല എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷം🥰🥰🥰🥰 Allah blessing dears 😍😍😍😍
Hi Ammu Vichu alla pinakkagalum matti nijal onnikkunnathu kanan waiting anu;Ammu pattumenkil thudarnnum padikkanam athu future il Ammu nu nallathayirikkum..Kigini mol 🥰😘
@k.vradhakrishnanrajan8452
2 жыл бұрын
First 😍😍😍
@bindhujavishnu8343
2 жыл бұрын
Ente question vayichuu tq dears😍😍😍😍😍
@azmisworld6492
2 жыл бұрын
Ammu sundariyai 😍😍😍😍
@sairuzworld5913
2 жыл бұрын
😘😘💯
@alishmariaannmaria3350
2 жыл бұрын
♥️🥰🥰😍
@theresamathew2299
2 жыл бұрын
അമ്മു ചേച്ചിയുടെ ശരിക്കുള്ള പേര്
@jaimoltp692
2 жыл бұрын
Amaya
@sindhumohan2534
2 жыл бұрын
Haiii 😘😘😘😘😘
@amithadhasan6915
2 жыл бұрын
🥰🥰🥰
@athirarnair8862
2 жыл бұрын
Vishnu selfish anni manasilayi ... Onnumilathadathunni ettraum Akiya appuod kanikunea verum .......
@bibingeorge1560
2 жыл бұрын
Amal swantham sis nodu enthanu kanichathu,ayalkku Ammu nodu kuracheghilum sneham undayirunneghil Ammu ne ithra vishamippikkumayirunno
@judes2994
2 жыл бұрын
Vishnu aya karanam ithrakum mindunnu. Vere arenkilm ayirunnal brotherne kurichu mindaruth parayum
@jyothis2935
2 жыл бұрын
Vishnu ithra enkilum mind cheyyunnathu avante gunam...kudumbam ithra nattichittum piineyum poyi kali pidikkano?.
Пікірлер: 369