വയസ്സ് 14 ഉള്ളൂ സംസാരം 30 വയസ്സ് ഉള്ള സംസാരമാണ് എന്തായാലും മിടു മിടുക്കിയാണ് 🌹👍
@Shammon-gp2ht
3 ай бұрын
ഈ കമൻറ് കുട്ടിയുടെ ഉമ്മാക്കുള്ളതാണ് കാരണം ഒരു കാര്യം തുറന്നു പറയുന്നതുകൊണ്ട് ഒന്നും വിചാരിക്കരുത് ഈ പ്രായത്തിൽ കുറച്ച് ഉഷാർ എല്ലാം ആവാം പക്ഷേ കൂടുതൽ സംസാരവും പ്രവർത്തികളും കുറച്ച് നല്ല കാര്യങ്ങൾ ചെയ്തു വീഡിയോകൾ ചെയ്യുക മനോഹരമായ രീതിയിൽ കുറഞ്ഞ രീതിയിൽ സംസാരിച്ചു നല്ല രീതിയിൽ വീഡിയോകൾ ചെയ്ത് മുന്നോട്ടുപോവുക ഒരു പെൺകുട്ടിയല്ലേ അപ്പോൾ കുറച്ച് ഈ പ്രായത്തിൽ അതിൻറെ ഒരു ചെറിയ രീതിയിലുള്ള അച്ചടക്കം നല്ലതാണ് അത് നല്ലതേ വരുത്തൂ ഇനി ഇതിൻറെ അർത്ഥം പെൺകുട്ടികൾക്ക് എന്താ ആയിക്കൂടെ എന്ന് അല്ല നിങ്ങളുടെ ചോദ്യത്തിനുള്ള മറുപടി ഞാൻ മുൻപേ പറയുന്നു എൻറെ കമന്റിന് അതല്ല അർത്ഥം നിങ്ങൾ തെറ്റിദ്ധരിക്കേണ്ട സംസാരത്തിലും പ്രവർത്തികളിലും എല്ലാം ചെറിയ ഒരു അച്ചടക്കം ഈ പ്രായത്തിൽ പഠിക്കുന്നത് നല്ലതാണ് ഈ സമയത്ത് വാക്കുകളിലും പ്രവർത്തികളിലും അച്ചടക്കം പഠിച്ചില്ല എങ്കിൽ അത് മുതിരുമ്പോൾ വലിയ പ്രശ്നത്തിലേക്ക് എത്തും കുട്ടികൾ ഈ പ്രായത്തിൽ പഠിക്കുന്നതാണ് മുതിരുമ്പോൾ കൂടെ ഉണ്ടാവുക അത് ഉമ്മമാർ മനസ്സിലാക്കിയാൽ കൊള്ളാം ടാലൻറ് നിർബന്ധമാണ് അത് കുട്ടികൾക്ക് വേണം പക്ഷേ അതിനർത്ഥം നാം തന്നെ മനസ്സിലാക്കുക മക്കളുടെ ഇത്തരം വീഡിയോകൾ യൂട്യൂബിൽ കാണുമ്പോൾ ഉപ്പാക്കും ഉമ്മാക്കും വലിയ ആഹ്ലാദം ഉണ്ടാവാം സന്തോഷം ഉണ്ടാവാം പക്ഷേ കാര്യങ്ങൾ വ്യക്തമായി മനസ്സിലാക്കിയാൽ എല്ലാം മനസ്സിലാവും
@nichusworld7554
14 күн бұрын
ഒരു കാര്യം 😏
@SaleenaKolakkadan-we2sj
13 күн бұрын
ഈ കുട്ടി Nalla അച്ചടക്കം ഉള്ള മോൾ തന്നെ ആണ് @@nichusworld7554
@user-iv5gk3jq4g
27 күн бұрын
ഷാൾ ഇടണം. നെഞ്ചിന് മുകളിൽ ഖുർആൻ പറഞ്ഞിട്ടുണ്ട്
@mallustar9506
4 ай бұрын
ഷാള് കെട്ടുന്ന വീഡിയോ അടുത്ത് വിടുമോ പ്ലീസ്
@user-pv2cl5bz7o
3 ай бұрын
മലപ്പുറം ആണെന്ന് മോളു പറയാതെ ആ സംസാരത്തിൽ മനസ്സിൽ ആവും. ഞാൻ മലപ്പുറം ആയതു കൊണ്ട്
@nujunazir7686
4 ай бұрын
Samsaaram supeeer
@Abdullatheef-ge5nn
4 ай бұрын
എന്റെ വീട് പഞ്ചാമൂലയിൽ ആണ് പറഞ്ഞുവരുമ്പോൾ മോളുടെ അടുത്ത് തന്നെ യാണ് എന്റെ വീട് മോളുടെ ഉപ്പ എന്റെ കൂടെ പഠിച്ചതാണ് ഒരു പാട് സന്തോഷം മായി 👌👌👌👌
@saifuneesaa4426
13 күн бұрын
അവരെ ഉദ്ഘാടനത്തിന് വിളിക്കാൻ കിട്ടുമോ
@saifuneesaa4426
12 күн бұрын
തിരൂര് പഞ്ചാര മൂല ഏത് ഭാഗത്താണ് നമ്മുടെ ഗ്രൂപ്പിന്റെ കാർഷിക വിപണമേളയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ വേണ്ടിയാണ് അവരുടെ കറക്റ്റ് സ്ഥലം കിട്ടുമോ
@Jasiyaashiq
4 ай бұрын
ഹായ് hibus💞
@rajeenakabeer8638
4 ай бұрын
Hellooo
@NoufalKP-bv5ge
4 ай бұрын
സുഖമാണോ
@Jasiyaashiq
4 ай бұрын
@@NoufalKP-bv5ge അൽഹംദുലില്ലാഹ് 😍
@anshusworld1109
4 ай бұрын
ഇന്നലെ കണ്ടിരുന്നു ഞാൻ ഹോസ്പിറ്റലിൽ വച്ച്
@VivoMobiles-jm2tr
4 ай бұрын
ഹായ്❤❤❤❤
@faseelaaslm38
4 ай бұрын
ഹിബുസ് തലേകേട്ട് അടിപൊളി
@ramlaramla2349
3 ай бұрын
അപ്പോൾ നീ ഒരു കുറച്ചും കൂടി കഴിഞ്ഞാൽ എന്താണ് ആവോ അവസ്ഥ 🙆കാണാം നമുക്ക് ഇൻശാ allah
@UmmusalmaE
3 ай бұрын
എന്റെ പേര് ഹന്ന ഫാത്തിമ എന്റെ വീട് അഞ്ചേരി നെല്ലിക്കുത്ത് നിങ്ങളുടെ വീഡിയോ ഇനിയും കൂടുതൽ വേണം
@monuasdmonuasd2275
4 ай бұрын
ഈ പ്രായത്തിൽ നീ ഇത്രസമർത്തിയേം കാണിക്കുന്നത് 18ആയാൽ പിടിച്ചാൽ കിട്ടൂല വല്ലാത്ത മൊതല് ആണ് 😁
@user-bp1tv1lm8n
4 ай бұрын
😂
@shafnamoosa323
4 ай бұрын
മോളെ സംസാരവും ചിരിയും സൂപ്പർ ആണ്🥰.mashaallah❤ Haizu baby 😘😘😘 ഞങ്ങടെ ഫാമിലി യിലും ഒരു haiza baby und..❤
@MuhammadFaizan-vf9tc
4 ай бұрын
നിങ്ങൾ എങ്ങനയാണ് യൂടൂബ് തുടങ്ങിയെ ഒന്ന് പറഞ്ഞു തരുമോ പ്ലീസ്
@JaisalThalanchery
3 ай бұрын
മാഷാ അള്ളാ അല്ലാഹു ബർകത്ത് ചെയ്യട്ടെ 🤲🤲🤲
@user-iv5gk3jq4g
27 күн бұрын
പഞ്ചാര മൂല ചക്കര മൂല അറിയാം പൂക്ക അടുത്ത് അല്ലെ ഉണ്യാൽ റോഡ് എന്ന് തോന്നുന്നു ഞാൻ near വൈലത്തൂർ
മോളെ നിന്റെ സംസാരം എന്റെ ഹുസ്ബന്റിന് ഒരുപാട് ഇഷ്ട്ടം ആണ് മോളുടെ എക്സ്പ്രക്ഷൻ അതിനെ കുറിച്ച് എപ്പോഴും പറയും. അതിനു ശേഷം ആണ് ഞാൻ മോളുടെ വിഡിയോ കാണാൻ തുടങ്ങി യത് അടുത്ത് ആണല്ലോ വീട് വീട്ടിൽ വരാൻ പറ്റുമോ ഒന്ന് കാണാനാ
I like your little talk. Very nice. Keep going. Molu and kunjmolu both qute❤😅
@user-wr5lf5ek3p
3 ай бұрын
ജ്ജ് ആൾ ഉഷാർ ആണ് 😄
@HadiraMk
3 ай бұрын
🙃 അനിയത്തി എവിടെ നല്ല സംസാരം അടിപ്പൊളി
@rayyanmuhammed945
4 ай бұрын
ഉമ്മ എവിടെ ടീച്ചർ എത്രക്ലാസിൽ ആണ് പഠിപ്പിക്കുന്നു
@Siyad7791
4 ай бұрын
😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅
@shahanamkd5048
4 ай бұрын
അംഗനവാടി 👍🏻👍🏻👍🏻
@Fullcomednindebisyo124
2 ай бұрын
Enthaaa......avide poyi aa class il cheraaano
@Ishaazi0497
2 ай бұрын
Ivale vijaram valiyumma ennanu😃
@DVSVLOGS1234
3 ай бұрын
മോൾടെ വിഡിയോ എന്റെ മക്കൾക്കു ഇഷ്ടം ആണ്
@user-kc4eg8ci9w
4 ай бұрын
😊മാഷാ അള്ളാ ഒമ്പത് കായഎന്താണ് വിശേഷം സുഖല്ലേ
@Aishoos.-food
4 ай бұрын
Hibuse ഇത് പോലെ അങ്ങ് പോവാ നിന്റെ കുറുമ്പ് എങ്ങനെ ആണ് അങ്ങനെ പിന്നെ ഓരോരുത്തർ കുറച്ചു ഓവർ ആവുന്നുണ്ടല്ലോ അത് പോലെ ഒന്നും ആവരുത് മോളെ ഇത് പോലെ അങ്ങ് പോവട്ടെ ഉയരത്തിൽ എത്തട്ടെ ഇഷ്ടാണ് tto
@Butter19
3 ай бұрын
മോളെയും ഫാമിലിയെയും ഒരു പാട് ഇഷ്ടം ആണ് ❤️❤️🥰🥰🥰🥰
@user-me1fl1ms5k
3 ай бұрын
❤️❤️❤️ചിരിച്ചു മടുത്തു മോളുടെ വർത്താനം കേട്ടിട്ട്
@anoo001
4 ай бұрын
Kunjuvava ❤❤❤❤
@jojappanthomas7527
3 ай бұрын
You ride in an ambulance in pride, KSRTC bus gave side😂
@user-ti1ez6xr4p
4 ай бұрын
അടിപൊളി 🥰🥰🥰
@SakeenaNisar
4 ай бұрын
Same to same njan ni 6lekk aanu enikkum 2vayass aya aniyathiya ulle🥰♥️😘
@sabnayasi4963
4 ай бұрын
ande നാട്ടുകാരി മോൾ❤❤
@MuhammedMuhammed-fe5nm
3 ай бұрын
ആമ്പുലൻസിൽ കൊണ്ട് പോവുമ്പോൾ ആ നിലവിളി ശബ്ദമം ഇട്ടിരുന്നോ
@fasijaleel9239
4 ай бұрын
Njan tirur... Ningalde video enikishtaa🥰
@user-bc1tc7tw6n
4 ай бұрын
Hi molu enikk mole nallishtaaa molde samsaram Masha allah supera enikk bhayankara ishtaa
@user-xo3hm9wd4q
4 ай бұрын
എഴുതാനും വായിക്കാനും പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് ഒരു മാസത്തെ ഹോം ട്യൂഷൻ കൊണ്ട് എഴുതാനും വായിക്കാനും പഠിപ്പിക്കുന്നു 💯ഒരു കുട്ടിക്ക് ഒരു ടീച്ചർ എന്ന നിലയിലാണ്. താല്പര്യം ഉള്ളവർ ❤️എട്ട്.. പൂജ്യം.. എട്ട്.. ആറ്.. നാല്.. ഒന്ന്.. പൂജ്യം.. അഞ്ച്.. ഏഴ്.. ആറ് ❤️❤️
@user-kc4eg8ci9w
4 ай бұрын
എൻറെ ഉമ്മാക്കും ഉപ്പാക്കുംനിങ്ങൾ രണ്ടു മക്കളെ ഉള്ളൂ
@THjh-rr8be
4 ай бұрын
എന്റെ വീട് ഏഴുരാണ് ഞാനും അടുത്തത് ഒമ്പതാം ക്ലാസിലേക്കാ😊😊😊😊
@sakeenasakeena9386
4 ай бұрын
ഞമ്മളെ തീരുർ ഉള്ള കുട്ടി ആയിരുന്നോ
@shajishamsudeen8586
4 ай бұрын
ഇജ്ജ് മിടുക്കിയാണ് ട്ടോ.❤❤
@AjmalVv-dv1um
4 ай бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട് തിരൂര് ഏതു ഭാഗത്താണ് മലപ്പുറത്താണോ നിങ്ങളെ കണ്ടപ്പോൾ ഇഷ്ടായി
@sanju20118
Ай бұрын
Samsaram orupadu eshttappettu. Super
@user-ti1ez6xr4p
4 ай бұрын
സൂപ്പർ 💜
@Nichooooszz
3 ай бұрын
Supper moluuuuuu❤❤.🎉🎉
@loveshore1153
4 ай бұрын
Tirur bp angadi njagade family und👍🏻
@Fullcomednindebisyo124
2 ай бұрын
Atheyo..... perunnalin kandilla
@loveshore1153
4 ай бұрын
Tirur bp angadi njagade family und👍🏻njagal kasargod aan
@jasnajasna4060
4 ай бұрын
കുഞ്ഞു...... എവിടെ ഇജ്ജ് ❣️❣️❣️
@shanasinu107
3 ай бұрын
ഞാൻ ഇങ്ങനെ ആണ് വീട്ടിൽ ഷാൾ ഇടുന്നത് ഫുൾ ജോലി കഴിയല്ക്കും ഷാൾ അഴിയാറില്ല
@user-kc4eg8ci9w
4 ай бұрын
അസ്സലാമു അലൈക്കും സുഖല്ലേപിന്നെന്താ വിവരംഒരു ദിവസം ലൈവിൽ വന്നതോടെ രണ്ടുമണിക്ക് ശേഷം ഒരു ദിവസം ലൈവിൽ വന്നൂടെഎന്നോട് ഇങ്ങനെ സംസാരിക്കാമല്ലോ
@safiyaummer2054
3 ай бұрын
Endamallepisundakanpadecualle
@user-uj6he1ld4h
4 ай бұрын
Thirur ulla oru umiba ente koode thiroorkad padicheenu avalano ninte umma
@ahmedhussain6449
2 ай бұрын
പഞ്ചാരമുക്കാണോ❤😂
@user-kc4eg8ci9w
4 ай бұрын
കുറച്ചു പാചകം കൊടി കൂടുതലാണെന്നു തോന്നുന്നു
@AjmalVv-dv1um
4 ай бұрын
വീഡിയോ സൂപ്പർ ആയിട്ടുണ്ട്
@shinushinan3524
3 ай бұрын
Makup
@user-px6px7nj8j
4 ай бұрын
സ്നേഹം ❤️❤️❤️ എന്താ പോയി 7:14 ❤❤❤❤❤❤🌹🌹🌹🌹🌹🌹🌹
@user-gj9er8et9c
4 ай бұрын
Enikkum ninte program ishttamaanu
@Ashraf-cw1rt
Ай бұрын
Yende molk 5 vayssan ninne valeeya ishtan olk
@LubinaRasheed
4 ай бұрын
മോൾ എത്ര യിൽ ആണ് പഠിക്കിന്നത്
@saifuneesaa4426
12 күн бұрын
കുക്കിംഗ് മത്സരം കോട്ടക്കലിൽ ഉണ്ട്
@user-px6px7nj8j
4 ай бұрын
അടിപൊളി 👍🏻👍🏻🌹🌹❤❤
@AjvaFathima-fo1cc
4 ай бұрын
Hibu kutty superann
@thayamasviog8396
4 ай бұрын
ഹിബൂസിന്റ വീഡി ഒ എന്നിക്ക് ഇഷ്ടമാണ് വീട്ട് വിശേഷങ്ങ പറഞ്ഞതിൽ വളരേ സന്താഷം
@hibus....
4 ай бұрын
😍😍😍
@reenasharmila9271
Ай бұрын
മിടുക്കി കുട്ടിയാ ട്ടൊ
@shebeeeeeeiii
4 ай бұрын
🥰🥰🥰🥰nalluttyyy
@sheebafathima1869
3 ай бұрын
മോളെ അടിപൊളി നിന്റെ സംസാരം ❤❤❤❤❤❤
@vinayak230
4 ай бұрын
Hibuse ante karingaali njan video ittirunnu. Kando?
@AbdulKhader-qq2st
3 ай бұрын
Mol.padichu.uyaragalil.atate🎉🎉
@unaizrashidha1739
3 ай бұрын
Ninte uppa saudiyilano yed kambaniyilan work cheyyunnad
@SuharaFathimasuhara-ub8ck
2 ай бұрын
Chundharikkutty
@user-co1tj9oe5w
3 ай бұрын
Tlking lke vry matured with polite❤
@muhsinasinu4941
Ай бұрын
😊😊😊😊😊
@Asla-je8qv
4 ай бұрын
Mashaallah 😻
@MajeedTp-rf2qq
4 ай бұрын
കുറച്ച് ഓവറാ വാചകടി ഒരു പൊടിക് അടങ്ങണം
@sumimh5821
3 ай бұрын
Hi video eshtayito
@Viratkohli18-f1u
3 ай бұрын
Aww sisters bonding❤😊
@shahinshahinn9108
Ай бұрын
Good🎉🎉🎉
@musthurishu
4 ай бұрын
അടിപൊളി 👍👍👍
@muhammedkunhi3279
4 ай бұрын
Umma
@jahanathasni4075
4 ай бұрын
Jada
@musthafan8649
25 күн бұрын
Super👌👌❤️🥰
@user-ws1rw2wf2y
4 ай бұрын
അൽഹംദുലില്ലാഹ് 👌 🥰
@muhammedabeera6186
3 ай бұрын
Nee madrasssayil ethrayil anu
@shihabudeenaliyar8464
4 ай бұрын
itta. Mekaup. itt. Oru. Mey. Iife. Video. idane
@muhammedbasheer5138
3 ай бұрын
നല്ലത് ഫാസ്റ്റ് ഫുഡ്
@sulaikhakp5696
8 күн бұрын
Sooooooper
@AshrafAshraf-bf5cw
10 күн бұрын
Hai molu 🙋🌹
@salimibri8781
4 ай бұрын
7:15
@afsalotp9532
Ай бұрын
Orupade nave
@shanushalu3156
4 ай бұрын
മോളെ ഉമ്മ sunrise സ്കൂളിലാണോ. എന്റെ മോൾക് ഇന്നവിടെ അഡ്മിഷൻ എടുത്തിട്ടുണ്ട് 🙂
@hibus....
4 ай бұрын
അതെ 😍
@ShemiR-pv7ui
4 ай бұрын
Sunrise school evdeyaan
@shanushalu3156
4 ай бұрын
@@ShemiR-pv7ui niramaruthoor.. പഞ്ചാരമൂല.. Opposit City plaza auditorium
@user-ei6zd6qx9e
3 ай бұрын
Panchara moola ente cousinte veednd aah janda bazarinte angand
@AyshaBeevi-gr4cq
4 ай бұрын
ഹലോ
@ShaNisha-co1dm
4 ай бұрын
കഴിഞ്ഞ ഒരാഴ്ച നെസ്റ്റ് ട്രോൾ വെച്ച് എൻറെ മകളുമായി ഒരു ഫോട്ടോ എടുത്തിരുന്നു ഇപ്പോൾ അവൾ പറയുന്നു ഉപ്പച്ചി നാട്ടിൽ വന്നു കഴിഞ്ഞാൽ ചക്കര മൂലയിൽ ഒരു സ്നേഹിതൻ ഉണ്ട് എന്ന് അവിടെ പോകണം എന്നു പറയുന്നു പണി തന്നു എനിക്കല്ലേ
@shazadvlog4108
4 ай бұрын
പഞ്ചാര മൂല എന്ന്
@hazuriyac481
4 ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടം ആണ് മോളും കുഞ്ഞു വാവിനെ 😘❤️
Пікірлер: 305