► Watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1 ► How to select keyboard: kzitem.info/news/bejne/uXmEmKJpf5FleXY ► Major and minor chords: kzitem.info/news/bejne/rYpt23Whspx1gKA ► How to find scale and chords of a song: kzitem.info/news/bejne/q32GmWSGrniSZ5g ► Minor scales: kzitem.info/news/bejne/uKOlqpyJnKGGmXY ► Major scales: kzitem.info/news/bejne/woysymV5roZhZYo ► Time signature: kzitem.info/news/bejne/l5CDuJ-Qaaakm5w
@thampisunni7547
4 жыл бұрын
Hai
@pramodak3569
4 жыл бұрын
എത്ര രൂപ കൊടുത്താലും ഇങ്ങനെയൊരു ക്ലാസ്സ് എവിടെനിന്നും കിട്ടുമെന്ന് തോന്നുന്നില്ല... വളരെ നന്ദി സർ...
@Jeringeorgemusic
4 жыл бұрын
Thank you Mr. Pramod. Best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@shanavasthayyil594
4 жыл бұрын
ഒരു വിദ്യാർത്ഥി നിങ്ങളോട് ഒരു സംശയം ചോദിച്ചാൽ എത്ര തിരക്കിനിടയിലും അതിന് ഉത്തരം നൽകാൻ നിങ്ങൾ കാണിക്കുന്ന ആ വലിയ മനസ്സ് എത്ര അഭിനന്ദിച്ചാലും മതിവരില്ല
@Jeringeorgemusic
4 жыл бұрын
Thank you Shanavas, Means a lot 🙏. Best of luck ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@rajeshrajeshvillavarghese2545
3 жыл бұрын
Sir keyboard ഉം piano തമ്മിൽ വ്യത്യാസം ഉണ്ടോ.
@ajishajish5016
4 жыл бұрын
പഠിച്ച കാര്യങ്ങൾ മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാനുള്ള മനസ്സിന് ഒരുപാട് നന്ദി. ക്ലാസുകൾ ഫോളോ ചെയ്തു മെച്ചപ്പെടുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ 🌹♥️
@roykbd56
2 жыл бұрын
Hi, സംഗീതം ദൈവികമാണ്. താങ്കളുടെ സംസാര രീതിയും ദൈവികത നിറഞ്ഞതാണ്..ധാരാളമായി ദൈവം അനുഗ്രഹിക്കട്ടെ..അതിനായി പ്രാർത്ഥിക്കുന്നു
@rafiqjem
4 жыл бұрын
സാധാരണ ഒരു music student 5-6 years music ക്ലാസ്സിൽ പഠിക്കുന്നതാണ് 21 ലെസ്സൺസ്സിലൂടെ താങ്കൾ പങ്കു വെച്ചത്...greate...! Nobody can't able to teach the keyboard better than you...! you are awesome...!
@Jeringeorgemusic
4 жыл бұрын
Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@georgethomas6314
4 жыл бұрын
I am 65, now start learning keyboard
@Jeringeorgemusic
4 жыл бұрын
Good luck.
@sivanandkpmusiclife8740
4 жыл бұрын
Inspiring words
@lindajose7046
4 жыл бұрын
Happy to see that there are so many eagerly waiting for your vedios..and good responses !! Way to go chetaaaaa❤️✨
@Jeringeorgemusic
4 жыл бұрын
Thank you so much 😀
@siyadnoor
4 жыл бұрын
ദിവസത്തിൻ്റെ പകുതി നേരവും സംഗീതം കേൾക്കുന്ന ആളാണ് ഞാൻ. അത് കൊണ്ട് തന്നെ ഓരോ മ്യൂസിക് ഇൻസ്ട്രമെൻ്റും ഒരുപാട് ഇഷ്ടമാണ്. അതിമനോഹരമായി തന്നെ പിയാനോ അറിവുകൾ ഞങ്ങൾക്ക് നൽകുന്നത് പോലെ അക്വസ്റ്റിക് ഗിറ്റാർ ക്ലാസ്സുകളും മലയാളത്തിൽ തന്നു കൂടെ... അല്ലെങ്കിൽ അത് പോലൊരു ചാനൽ suggest ചെയ്യാമോ?
@abhilashss2991
4 жыл бұрын
നന്ദി.....വളരെ വ്യക്തമായ മറുപടികൾ ഇങ്ങനെ ഒരു വീഡിയോ ചെയ്യാൻ കാണിച്ച മനസ് 🙏 ഞാനും ഒരു piano student ആണ് ക്ലാസുകൾ വളരെ ഉപകാരപ്രധമാണ്.ഏറെ കുറേ എല്ലാർക്കും ഒരേ സംശയങ്ങൾ ആണ്.ക്ലാസുകൾ തുടരണം എന്ന് അഭ്യർത്ഥിക്കുന്നു.
@Jeringeorgemusic
4 жыл бұрын
Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@KevinJohnVarghese
4 жыл бұрын
വളരെ ലളിതമായി എല്ലാം മനസിലാക്കി തരുന്നു👌🥰💞... God bless u more Jerin achaacha...🎼🎹🎶
@Jeringeorgemusic
4 жыл бұрын
Thank you & best of luck ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@rafiqjem
4 жыл бұрын
How simple you are jerin.. ! You teach very well...nobody explain keyboard lessons this much simply... Im always looking your way of talking... so nice.. !!! I never saw in my life a music teacher like you...! your all 21 lessons i saved in my phone with episode number...! me also studied keyboard so many institutes and teachers...but nobody gave training this much deeply...! thank you and congrats...Keep going...all d best Hope you and your family safe @ dubai. God bless you..!
@Jeringeorgemusic
4 жыл бұрын
Thank you sir 😊means a lot. Yes, we are safe here. Best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@chrisfrancis7842
4 жыл бұрын
Such a helpful and positive video for the many people aspiring to learn piano. You also have a rich voice which could be used for playback singing!
@hemajohn289
4 жыл бұрын
Jerian You are a good teacher.during the lockdown I just wanted to try..something new..so I found your class very good. I just started..age is no bar for learning.. I am 56 years old.. I have just begun.I reached upto episode 4.. God bless you Jerin...
@vibinvinoth4284
4 жыл бұрын
ചേട്ടന്റെ video classes വളരെ helpful aanu. Nammude ഓരോരുത്തരുടെയും commentsinu റിപ്ലൈ cheyyunna ആ mindset beautiful😍😍. ഇനിയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ ആത്മാര്ത്ഥമായി പ്രാര്ത്ഥിക്കുന്നു. GBU bro❤️❤️❤️
@Jeringeorgemusic
4 жыл бұрын
Thank you Vibin. Best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
Thank you very much Mr. Jerin. You are doing a wonderful service. . May God bless you and your family. You will be rewarded for what you doing. You are helping lot of people all around the world those who are not able to go to the music school. Also you explains everything very well. Thanks again.
@babup3674
4 жыл бұрын
വൈറ്റഡ് കീയും ടച്ച് സെൻസിറ്റീവ് കീയും താരതമ്യം ചയ്തു പറയാമായിരുന്നു എന്നു തോന്നുന്നു. You are blessed. Thanks.
@bobypoomkavu
4 жыл бұрын
Thank you so much... ഇനിയും കൂടുതൽ ക്ലാസുകൾ പ്രതീക്ഷിക്കുന്നു
@Jeringeorgemusic
4 жыл бұрын
Sure. Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@harmonicmusicbhadra
3 жыл бұрын
വളരെ.. നല്ല.. ക്ലാസ്സ്
@nrcmvr5157
4 жыл бұрын
വളരെ അധികം ഇഷ്ടപ്പെട്ടു. കാര്യങ്ങൾ നന്നായി വിശദീകരിച്ചു
@Jeringeorgemusic
4 жыл бұрын
Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@Sbsdj
4 жыл бұрын
adipoli. Sir. ...more videos needed ur great
@Jeringeorgemusic
4 жыл бұрын
Sure 👍Thank you & best of luck ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@maheshkumarctla
Жыл бұрын
Korg TR പോലുള്ള കീബോർഡ് പ്രാക്ടീസ് ചെയ്യാൻ ഏത് സ്പീക്കർ ആണ് നല്ലത്
@aswinpaparavilayilm.adicha7472
2 жыл бұрын
ജെറിൻ സാറേ thump ന് ശേഷവും 3rd finger ന് ശേഷവും ഉള്ള proper finger shifting (Beyond or benith) എല്ലാ scale ലും ഒന്ന് explain ചെയ്യണേ please...... Guitarist Easso.
@ummersadiq9002
4 жыл бұрын
സർ ഞാൻ ഒരു മ്യൂസിക് കമ്പോസർ ആകാൻ ആഗ്രഹിക്കുന്ന ആളാണ് . കൊറോണ കാലം വന്നതിനു ശേഷം ആണ് എനിക്ക് അങ്ങനെ ഒരു ആഗ്രഹം സീരിയസ് ആയി തോന്നിയത് മ്യൂസിക് നോട് എനിക്ക് ഇഷ്ടമാണ് ഗാനമേള ക്കു പാട്ടു പാടാൻ ഒക്കെ പോയിരുന്നു പിന്നീട് സാഹചര്യം കാരണം ദുബായ് ഇൽ ആണ് . കൊറോണ കാരണം ജോലി നഷ്ടപ്പെട്ടു ഏകദേശം 2 മാസം കഴിഞു അനഗ്നെ ഇരിക്കുമ്പോൾ ഒരു പിയാനോ ക്ലാസ് യൂട്യൂബ് ഇൽ കണ്ടു അത് ഫുൾ കേട്ട അന്ന് തന്നെ എനിക്ക് പിയാനോ വാങ്ങണം എന്നിട്ടു പഠിക്കണം എന്നു തോന്നി .ഞാൻ ഇപ്പൊ ഒരു സെക്കന്റ് ഹാൻഡ് പിയാനോ വാങ്ങി ഒരു ഫേസ്ബുക് ഗ്രൂപ്പ് വഴി . ഞാൻ ആയ ക്ലാസ് തുടർന്ന് കൊണ്ടിരുന്ന് പക്ഷെ സർ എനിക്ക് ഒന്നും മനസ്സിലായില്ല അങ്ങനെ ഞാൻ സർ ന്റെ ക്ലാസ് കാണുന്നത് eppo എനിക്ക് ഏകദേശം മനസ്സിലാവാൻ തുടങ്ങി ലെഫ്റ് ഹാൻഡ് വെച്ച് ഞാൻ വായിക്കും ബട്ട് രണ്ടും കൂടെ നടക്കുന്നില്ല . എനിക്ക് സർ നോട് ഒരുപ്പാട് കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട് എങ്ങനെ contact ചെയ്യും give me a replay I would like to make a music njan enthu cheyyanam ?
@bincemongeo2521
4 жыл бұрын
20 min..what you said absolutely right
@Jeringeorgemusic
4 жыл бұрын
Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@syamkrishnanmb8693
4 жыл бұрын
എല്ലാവിധ നന്മകളും നേരുന്നു
@Jeringeorgemusic
4 жыл бұрын
Thank you & best of luck ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@trinaholycross6713
4 жыл бұрын
Dear Jerine thanks a lot I'am religious sister I can play any song just hear twice but I wish to play little interlude since it makes easy for those who sing I play only for Holy Msss
@pnmusicstudios4998
4 жыл бұрын
Chettaa god bless you njan oru cheriya keyboardist anu njan keyboard evideyum padikkan poyittillaa athukondu thanne chettante class enikku orupad karyagal padikkuvan kazinju thanks chettaa ..chettante class nallathupole manasilakkan sadikkunnu iniyum nalla vidio idan kaziyatte ennu prarthikkunnu
@Jeringeorgemusic
4 жыл бұрын
Thank you. Best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@ajayalex7820
4 жыл бұрын
Sir othiri valuable ayittulla karyangal anuu sir paranju tharunnath Chord runningsina Patti Oru class edukkamoo
@mubeezu4487
4 жыл бұрын
F51 ആണ് ഞാൻ യൂസ് ചെയ്യുന്നത്. ബാങ്കിംഗ് സൗകര്യം ഇല്ല എന്ന ഒരു -ve ഞാൻ കാണുന്നു. പിന്നേ ബിഗിനിംഗ് ടൈമിൽ ചെറിയ പ്രൈസിന് വാങ്ങിക്കാൻ സാധിക്കുന്ന നല്ലൊരു കിബോർഡ് തന്നെയാണ് f 51.
@Jeringeorgemusic
4 жыл бұрын
Thank you & best of luck ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@bobbydhuths1059
3 жыл бұрын
Sir njan keyboard padikan agrahikunu. Apol 10k budget ullu. Eth keyboard vaganam? Enik programing cheyanum agraham und apo minimum 61 keys touch sensitive ayitulla oru nalla keyboard paranj taravo?
@zainulabid8644
4 жыл бұрын
Q & A idhupole aavanam, great sir 👍, thank you very much.
@k.rantony8900
2 жыл бұрын
Thanks good job
@ginixavier8530
4 жыл бұрын
ഹായ് മിസ്റ്റർ ജെറിൻ ഞാൻ എട്ടു വർഷമായി മ്യൂസിക് ഇൻസ്റ്റിറ്റ്യൂട്ട് നടത്തുന്നു അധ്യാപകർ പലതും വന്നു പോയിപക്ഷേ എനിക്ക് പഠിക്കാൻ പറ്റിയ ഒരു അധ്യാപകനെ ഇതുവരെ കിട്ടിയില്ല ചെറുപ്പം മുതലേ കീബോർഡ് പഠിക്കാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു പല സാഹചര്യങ്ങളും കൊണ്ട് സാധിച്ചില്ല എന്നാൽ ഈ കവിദ് അവധി കാലത്ത് അങ്ങയുടെ ക്ലാസ്സ് കാണുവാനും 19 lesson നന്നായി പഠിക്കുവാനും സാധിച്ചു അങ്ങയുടെ ഈ വളരെ ലളിതമായ ഈ ക്ലാസ്സുകൾക്ക് നന്ദി, പത്തൊമ്പതാമത്തെ lesson സ്ലോ യിൽ വായിച്ചു കാണിച്ചു തരാമോ, ഒപ്പം തുടക്കക്കാർക്ക് chords I leads ഉം വായിക്കാൻ പറ്റിയ ചെറിയ പാട്ടുകൾ(Christian song) അയക്കാമോ
@jayprakashsnair738
4 жыл бұрын
Thank you for your inspiring KB lessons. I have watched almost all of your episodes. How to practise consistently? Also please talk about sight reading.
@Jeringeorgemusic
4 жыл бұрын
Thank you, I will. Best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@mptcreatz
4 жыл бұрын
Respect all musics #Good words
@in_the_art_of_artist2900
3 жыл бұрын
Sir pattinte chords patterns egane vayikam oru vedio cheyumo please🙏
@rudhramg41
4 жыл бұрын
THANK U VERY MUCH FOR UR KIND ATTENTION AND SINCERATY OFTHE CLASS SIR. VEEDUM NANNI NAMASKARAM.
@Jeringeorgemusic
4 жыл бұрын
Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@RonDSunny
4 жыл бұрын
Nannayitundu 💓💓 Weekly at least 1 video engilum cheyyan nokkane... 😊
@Jeringeorgemusic
4 жыл бұрын
Sure. Thank you & best of luck ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@haneebeats8631
Жыл бұрын
Sir..ഒരു Lyrics ന് എൻഗനെ ഒരു പുതിയ Music കമ്പോസ് ചെയ്യാം..?
@sudhakarreddy5258
2 жыл бұрын
Guruji iam from andra pradesh How To join yours online classes
@anaspcd3538
4 жыл бұрын
sir oru song ketal scale kandupidichu leadum chordusum unnu vayikan kurachu songs vayichu episode cheyyamo sir anganey cheythal chorsum scalesum vayikan ariyavunna biginetsinu oru song kittiyal pettennu vayikan experience kittum
@malankarakkaran339
3 жыл бұрын
സാർ, ഒരു ശ്രുതിയിൽ പെർമിനൻ്റ് റിലേറ്റഡ് കോഡ്'സ്കൾ ഉണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ കണ്ടെത്താം?
@jessyjacob1878
4 жыл бұрын
Sir 3 4 fingers vech enganaan trill cheyyan patta???
@josekuttyvadakkel7225
4 жыл бұрын
Jerin Sir, Njan sirinte ella classukalum follow cheyyunnundu. Nalla class aanu. Ente chodyathinum answer tharumennu vicharichu. Thanks
@Jeringeorgemusic
4 жыл бұрын
Hi Mr. Josekutty, I am so happy to answer your doubts on next session. Bless ! ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@raveendranraveendran7253
4 жыл бұрын
സർLeft Hand use ചെയ്യാൻ സാറിന്റെ ക്ലാസ്സ് വളരെ ഉപകാരപ്രദമായി. Thank you sir
@Jeringeorgemusic
4 жыл бұрын
Most welcome. Best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@Sbsdj
4 жыл бұрын
Ella major scales in um 1,4,5 progression use cheyyan pattuo?
@Jeringeorgemusic
4 жыл бұрын
Yes. Thank you & best of luck ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@kareemvatakarakv
3 жыл бұрын
സർ, ഒരേ സമയം കീ ബോർഡ് ക്ലാസ്സിനും സ്റ്റേജ് പരിപാടിക്കും പറ്റിയ ഒരു കീബോർഡ് പറഞ്ഞു തരാമോ?
@SaiTunes
4 жыл бұрын
Thank you so much...!!! This is helping lot of students...
@Jeringeorgemusic
4 жыл бұрын
Glad to hear that. Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@SaiTunes
4 жыл бұрын
@@Jeringeorgemusic Thank You Sir
@ammucharish7971
4 жыл бұрын
Inim vdos cheyne... god blessuuu
@Jeringeorgemusic
4 жыл бұрын
Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@sreeeragam
3 жыл бұрын
georgettannu oru big hai from guruvayur
@shinjujohn5087
4 жыл бұрын
Very useful...good job
@renjithjose8860
8 ай бұрын
Sir, കർണാട്ടിക് പഠിച്ചാൽ വെസ്റ്റേൺ പഠിക്കുന്നതിനു തുല്യമാവുമോ....westernile പോലെ നന്നായി വായിക്കാൻ പറ്റുമോ...??
@apianofan
4 жыл бұрын
Jerin Sir, Ente Hrudayam niranja Nanni! You are such a good teacher! I eagerly look forward to your videos and they are not only enlightening but refreshing to listen to as well. Thank you very much for sharing your knowledge and helping so many of us across the world! If possible, please do a tutorial on how to incorporate passing chords between the regular chords while accompanying a singer. Also, I would very much appreciate if you could do a tutorial providing some tips on playing the more sophisticated chords when accompanying a raga based song.
@Jeringeorgemusic
4 жыл бұрын
Sure. Will do that. Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@GijiSeema
3 жыл бұрын
Did u teach guitar plz can plz play the western notes in guitar also
@shihabudheenathanikkal4120
4 жыл бұрын
Very helpful classes, thank you sir
@Jeringeorgemusic
4 жыл бұрын
You are most welcome. Best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@roshingilbeys7431
3 жыл бұрын
സാറിന്റെ ഒരു വിഡിയോയിൽ ഒരു സോങ്ങിന് chord പ്രോഗ്ഷൻ നെ പറ്റി 1.4.5 ഫോർമുല പറഞ്ഞിട്ടുണ്ട് മറ്റൊരു വിഡിയോയിൽ 1.6.4.5 എന്നും പറയുന്നുണ്ട് അത് എന്ത് കൊണ്ടാണ് 2 തരത്തിൽ വരുന്നത്
@rajeshmichael2737
4 жыл бұрын
സാറിന്റെ എല്ലാ വീഡിയോയും കാണാറുണ്ട്. ഞാൻ ഇതുപോലെ മറ്റുള്ളവരുടെയും കാണാറുണ്ട് എന്നാൽ അവർ എല്ലാവരും കുറച്ച് എപ്പിസോഡ് കഴിയുമ്പോൾ പിന്നെയുള്ള ക്ലാസ്സിന് പൈസ കൊടുക്കണമെന്ന് ആവശ്യപ്പെടും. താങ്കളുടെ ഭാഗത്ത് നിന്ന് ഇതുവരെ കണ്ടില്ല. താങ്കൾക്ക് ആയിരമായിരം ആശംസകൾ നേരുന്നു.
@Jeringeorgemusic
4 жыл бұрын
Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@trinaholycross6713
4 жыл бұрын
Dear Jerin you are so down to earth person so simple you explain complicated things
@sandeepkrla
4 жыл бұрын
Well explained... waiting for next episode
@Jeringeorgemusic
4 жыл бұрын
Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@bobypoomkavu
4 жыл бұрын
ഞാൻ യൂട്യൂബ് വീഡിയോ കണ്ട് കീബോർഡ് പഠിക്കുക ആണ് ..scales,chords എല്ലാം ഇപ്പൊ വായിക്കാൻ പറ്റുന്നുണ്ട് പക്ഷേ പാട്ട് വായിക്കാൻ പറ്റുന്നില്ല...ലത്തീൻ കുർബാന പാട്ടുകളുടെ music sheet edaamo...
@Jeringeorgemusic
4 жыл бұрын
I will try. Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@nehemiahwesley2519
3 жыл бұрын
Hi Sir great video...... i want to play songs with rythm
@maneeshnicolastesla_ak
4 жыл бұрын
Sir..eee keyboard il kannarula ARPEGGIATOR enthan ലളിതമായി പറഞ്ഞു തരാമോ
@ushakumaripa9870
3 жыл бұрын
3 varshathinullil piano grade 5 padikan pattumo, three hours practice per day. Plzz replay....
@vishnuvishnubhaskar6665
4 жыл бұрын
Sir oru nalla keyboardist aakan etra naal edukkum ? Etra hours practice cheyyanam??
@jai-kpallil
4 жыл бұрын
Which is the best shop to buy keyboard in Dubai... amazone is reliable? Requesting your suggestion
@akhilkrishna7832
4 жыл бұрын
Happy to see your videos
@Jeringeorgemusic
4 жыл бұрын
Thank you & best of luck ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@MusicDotsOnline
4 жыл бұрын
Modes entanu ennum ath engine apply cheyyum ennathinekkurichu paranju tharamo
Hi jerin.. i am also jerin.. great effort from ur side.. all the best.. 😍🎹🎹
@Jeringeorgemusic
4 жыл бұрын
Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@Keyboard-cp
4 жыл бұрын
Hi..sir.njan oru Keyboard player aanu..but karyamayitt evideyum padikkan poyittilla..athyavashyam stage program cheyyarund..ini njan ithumayi bandheppett clasil pokendathundo...?..ipol njan ente idea vechanu vayikkunnath..
@Jeringeorgemusic
4 жыл бұрын
It depends, if you want to learn something new please join in a music school. Or if you are confident to play without any mistakes no need to join. Good luck.
@krishnakripakrishnakripa820
3 жыл бұрын
ഞാൻ ഒരുപാട് നോക്കി 5th എപ്പിസോഡ് മുതൽ കുറച്ചു എപ്പിസോഡ് കാണുന്നില്ല.എപ്പിസോഡ്സ് ഏല്ലാം ഓർഡർ ആയിട്ടല്ല കാണുന്നത്.ഓർഡർ ആയിട്ടാണോ ഉണ്ടാവുക.ക്ഷമിക്കണം അറിയാത്തതു കൊണ്ടാണ് pls
@immanualjose3285
4 жыл бұрын
Sir , Your classes are excellent.Can you do a video on how to play piano or keyboard in a band with other instruments ?
@Jeringeorgemusic
4 жыл бұрын
Sure I will. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@wanderersworld6264
3 жыл бұрын
Pattu padan ariyatha oralk padikkan pattuo
@jayaprakash9705
4 жыл бұрын
Good reply God bless you abundantly
@Jeringeorgemusic
4 жыл бұрын
Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@venumenon2961
4 жыл бұрын
Hey Jerin, where do I find all your videos you uploaded so far? I saw the first, where you talked about piano and keyboard. Please respond.
@senapathymk7290
4 жыл бұрын
I am an aged man of 77+. Although I was much interested to play Keyboard in my childhood, due to certain difficulties, I could not study it. I started my classes about three/four years back, I could learn much. I could learn more after I started viewing your episodes in KZitem. Several things I could learn from your episodes, than my classes which I attended. May I ask you one thing, where should I use Harmonic minor and Melodic minor in a song.
@senapathymk7290
4 жыл бұрын
By the by, I am a malayali.
@Jeringeorgemusic
4 жыл бұрын
Happy to hear that. I will do an episode regrading this. Thank you & best of luck ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@babuswamy6837
4 жыл бұрын
Hi jerin, so nice you. Earlier I use to play lh only single note with thumb and last finger now I have learnt to play lh with rh scales which you have taught. Plz we want song with lh and rh pattern. Thank you.
@JeswinSebastianJoseph
4 жыл бұрын
AKAI MPK MINI midi controller എങ്ങനെ Use ചെയ്യാം എന്ന് ഒരു വീഡിയോ ചെയ്യാൻ മറക്കല്ലേ PLEASE...
@Jeringeorgemusic
4 жыл бұрын
I have used that keyboard. The keys were very small. It's better to but any other midi keyboards than buying a small one. Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@latheefcklatheefcklatheefc9220
4 жыл бұрын
സാർ എനിക്ക് സാറിന്റ ഗ്ലാസ് ഒരുപാട് ഇഷ്ടപ്പെട്ടു
@Jeringeorgemusic
4 жыл бұрын
Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@manikandanmadavana5966
4 жыл бұрын
Sir, Thanks for the QA session. കുറേ സംശയങ്ങൾക്ക് ഇതിലൂടെ ഉത്തരം കിട്ടി. എനിക്ക് family chords, relative chords എന്താണെന്ന് അറിയാൻ താല്പര്യം ഉണ്ട്. വീഡിയോ ഉണ്ടെങ്കിൽ ലിങ്ക് അയച്ചു തരുമോ. Many thanks.
@Sbsdj
4 жыл бұрын
Yes
@Jeringeorgemusic
4 жыл бұрын
Please watch this lesson. kzitem.info/news/bejne/0ouI3pisg5Wdpno Thank you & best of luck ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@manikandanmadavana5966
4 жыл бұрын
Thank you sir
@latheefcklatheefcklatheefc9220
4 жыл бұрын
സാറിന്റെ ഗ്ലാസ് ഒരുപാട് ഇഷ്ടപ്പെട്ടു എനിക്ക് ഒരു ഡൌട്ട് ഉണ്ടായിരുന്നു പാട്ടിന്റെ chords എങ്ങനെ kandupidikam 15eppi so കണ്ടപ്പോൾ ഓക്കേ thank u sar
@Jeringeorgemusic
4 жыл бұрын
Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@kevinstanley8788
4 жыл бұрын
oru song vayikyumbol chode progressions epozhanu use chaiyunnea
@regaljos
4 жыл бұрын
Sir am frm karnataka, superb class short nd sweet classes...plz add ears training exercise. quavers, semi quavers exercise and timing to read in a single bar...and also add more video for beginners... may this humble ness stay for ever. (stay blessed)....
@Jeringeorgemusic
4 жыл бұрын
Ok sure. Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@pramodmathew5722
4 жыл бұрын
Sir, Thanks a lot for all the valuable advise...👍👍👍 I like to see the left hand progression of the Mohal tribute which was soo nice... Can you pls share.
@Jeringeorgemusic
4 жыл бұрын
Noted. Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@pradeeshshanmukhan
4 жыл бұрын
സർ, മിഡിൽ C യുടെ പേര് C4 എന്നായിരിക്കുന്നത് 7 Octaves ഉള്ള instrument ൽ മാത്രമാണോ? Octaves കുറയുന്നതിനനുസരിച്ച് അതിനെത്തന്നെ C3, C2 എന്നായി മാറുമോ,,
We should try both ways. Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@ammucharish7971
4 жыл бұрын
ക്ലാസുകൾ വളരെ usefulaaa... left hand chords ellam പറഞ്ഞുകൊണ്ട് ഒരു vdo cheyamo
@Jeringeorgemusic
4 жыл бұрын
Sure. Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@ammucharish7971
4 жыл бұрын
@@Jeringeorgemusic chords kandpidikn aryilla ottum... athkond left hand vech pallil onum vaayikan patunilla..... vdo cheyne...waiting... god blessuu
@nivea7405
4 жыл бұрын
Nice 🥰
@Jeringeorgemusic
4 жыл бұрын
Thanks 🤗
@Paulpols
4 жыл бұрын
ഹായ് Jerin സർ ഈ വീഡിയോയിൽ താങ്കൾ അവസാനം പറഞ്ഞ കമെൻറ്റിന് ഇനി പറയുന്ന ഉത്തരം യോജിക്കുമെങ്കിൽ അടുത്ത ഇതിൻറ്റെ രണ്ടാമത്തെ part ൽ ഉൾപ്പെടുത്താവുന്നതാണ്. അതായത് സാധാരണ ഗതിയിൽ മിക്കവാറും പാട്ടുകളെല്ലാം തന്നെ പല്ലവി land ചെയ്യുന്ന നോട്ട് ആ പാട്ടിൻറ്റെ പിച്ച് ആയിരിക്കും. rare ആയിട്ട് മാത്രമേ ശ്രുതിയിൽ അല്ലാതെ വരികയുള്ളൂ എന്ന് താങ്കൾക്ക് അറിവുള്ളതാണല്ലോ...Thank you.
@Jeringeorgemusic
4 жыл бұрын
Yes. Thank you 👍
@anjaliiii
4 жыл бұрын
Q n A is useful sir ....inspiringg
@Jeringeorgemusic
4 жыл бұрын
Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@simzmusicz3768
4 жыл бұрын
Sir Good class...Chords improvisation patti oru class tharumo
@Jeringeorgemusic
4 жыл бұрын
Sure. Thank you.
@dreamsarr7843
4 жыл бұрын
Great sir....it shows how you love music
@Jeringeorgemusic
4 жыл бұрын
Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@abhijithpa4804
4 жыл бұрын
ചേട്ടാ, ഞാൻ chordify എന്ന വെബ്സൈറ്റ് നോക്കി ഒരുപാട് മലയാളം പാട്ടുകളുടെ കോർഡും സ്കെയിലും മനസ്സിലാക്കി. പക്ഷേ എന്നിട്ടും എനിക്ക് ആ പാട്ടുകളുടെ മെലഡി notations വായിക്കാൻ പറ്റുന്നില്ല കുറെ ശ്രമിച്ചിട്ടും. Ear training വെച്ച് ഒരു വീഡിയോ ചെയ്യാമോ? എല്ലാ വീഡിയോകളും കാണാറുണ്ട്. Greetings👍
@RajeshRajesh-yu5mu
4 жыл бұрын
നിങ്ങൾക്ക് വലിയ മനസ്സാണ്
@Jeringeorgemusic
4 жыл бұрын
Thank you sir & best of luck ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@jishupadiyath
4 жыл бұрын
Patternukale kurich oru video post cheyyo
@Jeringeorgemusic
4 жыл бұрын
Please watch episode 4, 26 & 27
@baburaje6393
4 жыл бұрын
I had already sent ia message to u. I was a stage singer about 30 yrs. Since my childhood I could memorize any "intro" and bgm of any film song. After my retirement from bank job i was practicing keyboard by myself.now I can play keyboard easeful and for that I thank u for ur classes. But the only problem with me while playing bgm or intro I can't follow notation instead of I go with my memory. Pl help to solve this. A reply is definitely expecting. Thanking u.
@Jeringeorgemusic
4 жыл бұрын
Hi Sir, It will take time to get to follow the notes on a notation. It's called sight reading. Even the experienced artists can't follow the notes when we play the keyboard so fast. Some people have the ability to follow notes quickly especially violin artists anyway, it will take so many years to achieve the ability for sight reading. Thank you & best of luck. ► Please watch all episodes: kzitem.info/door/PLQRkjrd8ZvXjFv5SYTW6rRdlvjz4EqSN1
@fathimabi9055
4 жыл бұрын
H
@aboobakeraboobaker8864
4 жыл бұрын
സാർ നമസ്കാരം ഞാൻ നിങ്ങളെ ക്ലാസ്സ് കണ്ടിട്ട് ഒരു ചെറിയ യമഹ കീബോർഡ് വാങ്ങി അഞ്ചു activa ഉണ്ട് ഒരു പാട്ടിൻറെ പിച് ഏതാണെന്ന് കണ്ടുപിടിക്കാൻ എളുപ്പവഴി ഉണ്ടോ പറഞ്ഞുതരാമോ
@Vaisakhreghu007
4 жыл бұрын
Hi...First of all let me give a big thanks for sharing your knowledge with others guru... I have a question regarding learning keyboard by watching paid piano masterclasses available in internet...will that help to become a good keyboard player....
@Jeringeorgemusic
4 жыл бұрын
You will get a basic idea by watching online classes.
Пікірлер: 348