എന്റെ ഒരു ഫ്രണ്ട് അവിടെ കാണിച്ചു 4 മാസം pregnent ആണ് 17 വർഷത്തിന് ശേഷം ഉണ്ടായതാണ്. നിങ്ങൾ നിൽക്കുന്ന പോലെ റൂം എടുത്തു നില്ക്കാന് അവർക്കും റസ്റ്റ് ആണ് പറഞ്ഞത്. എനിക്കും മക്കളില്ല 17 വർഷമായി നിങ്ങളെ ദുആയിൽ എന്നെയും ഉൾപെടുത്തണേ.നമുക്ക് ദുആ ചെയ്യാം. വിഷമിക്കണ്ട നമുക്ക് മക്കളെ തരുന്നത് ഹൈറാണെങ്കിൽ അള്ളാഹു തരട്ടെ.
@shareefrp9549
Жыл бұрын
രണ്ടു പേർക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടെ. രണ്ടു പേരും എത്രയും വേഗം ഉപ്പയും ഉമ്മയും ആവട്ടെ. ഇൻശാഅല്ലാഹ് 🌹🌹🌹
@sainusstitchingandcooking3106
Жыл бұрын
🤲🤲🤲
@HasnathKv-mx2qc
Жыл бұрын
ആമീൻ
@shahidanowfal6898
Жыл бұрын
അല്ലാഹു എത്രയും പെട്ടന്ന് ഒരു കുഞ്ഞിനെ തരട്ടെ
@seenathcp9744
Жыл бұрын
17 varshayi ഞങ്ങൾ കാത്തിരിക്കുന്നു ഒരു കുഞ്ഞിന് വേണ്ടി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🤲🤲
@Razi-dz4tt
Жыл бұрын
SwLathul fathih padivakkuu Niyyath vech cholla
@nasarpv8783
Жыл бұрын
Njangalum kathirikukayan
@angrygirl5511
Жыл бұрын
19 year
@Irfanakunjol
Жыл бұрын
Inshallah 😢
@sainukarakunnummal2238
Жыл бұрын
നിങ്ങൾക് സാലിയായ മക്കളെ തരട്ടെ... Inshallah....duhayil ulppeduthar und....Q&A super.... Kure chirichu
@farhanathesni4402
Жыл бұрын
👍👍. നിങ്ങളെ വീഡിയോ കണ്ടു ചിരിയും വന്നു. ചിന്തിച്ചും ചെയ്തു. ഞാനും മിന്നുനെ പോലെയാണ് വെറുതെ ഇരിക്കുമ്പോൾ ചിന്തിച്ചു കൂട്ടും. ഞാൻ നിങ്ങളെ എല്ലാ വിഡിയോസും കാണാറുണ്ട്.
@pfcfruits6044
Жыл бұрын
മക്കൾ ഇല്ലാത്തവർക്ക് സോലി ഹീങ്ങളായ മക്കളെ നൽകണേ നാഥാ.. aameen aameen ya rabbal aalameen 🤲
@Irfanakunjol
Жыл бұрын
ആമീൻ
@skrskr445
Жыл бұрын
നിങ്ങളുടെ വീഡിയോ കണ്ട് കുറെ ചിരിച്ചു കുറെ ചിന്തിച്ചു കാരണം എന്റെ മോൾക്കും ഈ അവസ്ഥയുണ്ട്
@targetcargocarrierskochi6538
Жыл бұрын
nishkalangamaya chiriyum sathyasanthamaya samsaravum.ella vedios um kanarund.Allahu ningalk ethrayum vegam oru salihaya kunjine tharan duah cheyam.Allahu anugrahikkatte.❤
@ayishak2864
Жыл бұрын
ഹംസ ഇപ്പോൾ കല്ലിയാണ വിഡിയോ ചെയ്യാറില്ലേ നമ്മുടെ ഒരു കുട്ടി ഉണ്ടായിരുന്നു
Kuttikal undaakaan veandy 41naariyath swolaath chollii niskaarathin sheasham manassarigh dhuaa cheayy inshaa allah utharam kittum ennod Dr kuttikal undaakillaann paraghu enakk bayakara tention aayirunnu oro maasam date theattboum sandhoshikkum but 2year kazhighu eennod ente barthaav paraghu thannuu ath pole najan cheaydhu allahuvinod manassarigh dhuaa cheydhu ippol enakk 2 1/2 vayassulla oru mol und alhamdhulilllaa
@ammuthrikkakara2824
Жыл бұрын
വളരെ മനോഹരമായ വീഡിയോ രണ്ടുപേരുടെ നല്ല നിഷ്കളങ്കമായ ചിരി
@ShabeebaShebi-r4l
Жыл бұрын
Insha Allah redy aykoolum .njaan 5 months avide treatment cheythu success aayi .epo pregnant aan
@sreejuskitchen
Жыл бұрын
നല്ല രസകരമായ Q&A ആയിരുന്നു
@shahana4414
Жыл бұрын
Sathyam understanding undenkil life long happy ayirukkum
@farhusworld2724
Жыл бұрын
അല്ലാഹു സ്വാലിഹായ മക്കളെ നൽകട്ടെ ❤❤
@khairuk2644
Жыл бұрын
Ameen🤲🤲🤲
@minnaashref6351
Жыл бұрын
Ameen
@renishehi9112
Жыл бұрын
Njan ividethe treatment aanu cheythad 6 month dr time paranju 3 months medicine eduthu Indiakk purathayond aanu 3 month medicine kondu vanadu 6 month medicine dr paranjad Allahu njangade prarthana kettu ippol 3 month pregnant aanu 9yrs aayi njangade mrg kazhinjtt Njangalkk oru pad drs suggest cheythad ivf cheyan aayirunu adinte aavishyam vanilla In sha Allah ningalkkum swalihum arogyavum ulla makkale tharatte Aameen ya rabbal
@mufeedahabeeb.c1674
Жыл бұрын
എന്തായിരുന്നു problum ഞങ്ങൾക്കും കുട്ടികൾ ഇല്ല
@chemmu4659
Жыл бұрын
എനിക്കും കുട്ടികൾ ആയിട്ടില്ല. ദുആ ചെയ്യണേ
@behappy918
Жыл бұрын
Alhamdulillah..😊enik avdathe treatment il pregnency aay 2 months
@mubeenak.m6946
Жыл бұрын
ethayrnu dr avduthe
@shamsushamsutk4326
Жыл бұрын
എവിടെ ആണ് ഈ ഹോസ്പിറ്റൽ ഡോക്ടർ ന്റെ പേര് ഫോൺ നമ്പർ ഒന്ന് തരുമോ എനിക്ക് ആ ഹോസ്പിറ്റലിൽ പോവാനാണ് പിലീസ് റിപ്ലൈ
@Nikhilkrishna-pc4xu
Жыл бұрын
രണ്ടു പേരും സൂപ്പർ...... 😍
@behappy918
Жыл бұрын
Sabine il thane continue cheyanotooo.... Njn 2 months pregnent aan avdathe treatment iloode alhamdulilah❤..food seadikuka ath main aan chaya varuthathum porichathum kadikal oke kurakuka fruits eshtam pole kazhikanam cucumber...mathalanaragha..elakarikal oke kooduthal ulpeduthuka...ath main aayt sradikanam keto kure months eth follow cheythal tkude medicine num undalo ready avum
@nihalka316
Жыл бұрын
Njhan ഇപ്പോൾ അവിടെ ഡ്രീംറ് mentilan,4month മെഡിസിൻ എടുക്കാൻ ദൃ പറഞ്ഞിന്, ദുആ ചെയ്യണേ, അണ്ഡം qulitty കുറവാണ് എന്റെ പ്രോബ്ലം
@behappy918
Жыл бұрын
@@nihalka316 evdeya hsptal Elam ready avum dua cheyato tension adikenda
@nihalka316
Жыл бұрын
@@behappy918 ഹോസ്പിറ്റൽ നിങ്ങൾ ചോദിച്ചേ, മുവാറ്റുപുഴ, കല്യാണം കഴിഞ്ഞിട്ടു കുറെ ആയോ, എന്റെ 13വർഷം കഴിഞ്ഞു
@behappy918
Жыл бұрын
@@nihalka316 6 year aay epo Sabine il treatment il ano?
@shamsushamsutk4326
Жыл бұрын
നിങ്ങൾ അവിടെ കുറേ കാണിച്ചോ എന്താ പോബ്ലം എത്ര കൊല്ലം ആയിവിവാഹം കൈഞ്ഞിട്ട് മാഷാ അള്ളാഹ് 🥰
@basheersadeem2175
Жыл бұрын
Ee karyathin Areekode Dr Nasar ne kanichal . success aaya anubavam aan .
@NaseebaNasi-kp2zm
Жыл бұрын
Areekode എവിടെ
@basheersadeem2175
Жыл бұрын
@@NaseebaNasi-kp2zm Mukkam rodil aadyathe SBl bankin thaye kurach ullilayit
പറ്റുമെങ്കിൽ Trivandrum yana care enna hospitalil poku.nalla rslt aanu .enikkum 5 yr ഇല്ലായിരുന്നു ഇപ്പൊൾ alhamdulillah 8 months pregnant aanu
@behappy918
Жыл бұрын
Enik 5 years aayt makkal elayrunu Sabine hospitalil treatment ayrunu epo pregnent aan iui treatment loode aan kitiyath Sabine il onn consult cheyuu
@regilaregila9795
11 ай бұрын
@@behappy918അവിടെ സാബിനൽ fifty years ആയവർ court order ആയിട്ട് വരുന്നുടോ treatment ൻ please reply ഇപ്പോൾ fifty years ആയവർക് court order ഉണ്ടങ്കില്ലേ ചെയ്യൂ അത്കൊണ്ട് ചോദിക്കുന്നു fifty years ആയവർ വരുന്നുടോ please reply
@behappy918
11 ай бұрын
@@regilaregila9795 athine kurich crct ayt ariyila kurach aged ayavar vare varunund...epo court order oke venoo age limit undo
നിങ്ങൾക് പൈസ വേണമെങ്കിൽ നിങ്ങളും ചെയ്തോ 😅 ബാക്കിയുള്ളവർ പൈസ ഉണ്ടാകുന്നതിന് കുശുമ്പ് കാട്ടിയത് കൊണ്ട് കാര്യമില്ല 😅 ഇനി നിങ്ങൾക് യൂട്യൂബ് പൈസ വേണ്ട എങ്കിൽ , അത് വാങ്ങിക്കുന്നവരെ മോശമായി കാണാതിരിക്കുക .. എല്ലാ പണിക്കും അതിന്റേതായ risk ഉണ്ട് 😊 നിങ്ങൾക് ഇത് just ഒരു വീഡിയോ ആകാം ... But അത് റെക്കോർഡ് ആക്കി എഡിറ്റ് ആക്കി ഇടുന്നവർക്കെ അതിന്റെ ബുദ്ധിമുട്ട് അറിയുകയുള്ളൂ 😊
Пікірлер: 122