"This time, the hiking team led by Captain Mr. Sam embarked on a thrilling adventure at Qantab, Muscat. The group, including Altaf, Rafeeq, Shameer, Sanju, Sheikh, and 25 others, gathered at 5 AM to begin the journey. After a brief boat ride through Qantab’s picturesque waters, we crossed the mountains and reached a secluded spot to start our 2 km trek. The hike, challenging yet rewarding, led us to a flag-marked summit where hikers can inscribe their names, leaving behind a mark of achievement. Hiking through Qantab not only tests our physical endurance but helps us recognize our true capacity. The breathtaking beach, warm soil, and serene surroundings make it a place you'll never want to leave."
ഈ പ്രാവശ്യത്തെ അത്ര മസ്കറ്റിൽ ഉള്ള Qantab Hiking എന്ന സ്ഥലത്താണ്. ഫ്രണ്ട് ആയ അൽത്താഫ്, റഫീഖ്, ഷമീർ,സഞ്ജു, ഷെയ്ഖ് പിന്നെ ഹിക്കിങ് ക്യാപ്റ്റൻ മിസ്റ്റർ സാം പിന്നെ ഹിക്കിങ് ടീം ൨൫ പേർ ഉണ്ടായിരുന്നു. ഈ പ്രവിഷയത്തെ ഞങ്ങളുടെ ഹിക്കിങ് ഉണ്ടായിരുന്നത് Qantabൽ ആയിരുന്നു. അതിരാവിലെ ൫ മണിക്ക് അവിടെ Qantabൽ എത്തി അവിടെ നിന്നും ൨ ഒ എം ർ കൊടുത്തു ഒരു ബോട്ടിൽ കുറച്ചു ദൂരം സഞ്ചരിച്ചു മലകൾ താണ്ടി ഒരു കരയിൽ എത്തി. അവിടെ നിന്നും മുകളിക് കയറി ൨ കിമി നടന്നു ഒരു കൊടി ഉണ്ട് അവിടെയാണ് ഫിനിഷിങ് പോയിന്റു. അവിടെ ഒരു ബൂകിംഗ് വച്ചിട്ടുണ്ട് അവിടെ എത്തുന്നവർ അതിൽ നെയിം എഴുതാനുള്ളതാണ്. ഇങ്ങനെ ഹിക്കിങ് ചെയ്യുന്നതിന്റെ ഗുണം എന്ന് വെച്ചാൽ നമുക്ക് നമ്മളെ തന്നെ തിരിച്ചറിയാൻ കഴിയും എന്നുള്ളതാണ്. കാരണം നമുക്ക് എത്രമാത്രം കപ്പാസിറ്റി ഉണ്ട് എന്ന് അറിയാം എന്ന് ചുരുക്കം. അതിമനോഹരമായ ബീച്ച് ആണ് Qantabൽ ഉള്ളത് മണ്ണ് നല്ല രസമുള്ളതാണ്. അവിടെ പോയാൽ തിരിച്ചു വരാൻ തോന്നാത്ത സ്ഥാലം.
Follow Us:
/ shajahanpottath
/ shajahan.pottath
/ spacemindshajahan
linkedin.com/in/shajahan-pottath-space-mind-357b2238
x.com/SPottath
Equipment Used:
#GoPro HERO 9 Black (cleopatraweb.com/)
#Dell G3 15 (www.instagram....)
#Key board & Mouse # Logitech Comfort MK345 (gadgetsoman.com/)
#Huawei Nova 5 (www.instagram....)
#Samsung Galaxy A73 256GB (www.instagram....)
#DJI OM 4 (gadgetsoman.com/)
#Hollyland Lark M1 Mic
www.amazon.ae/...
#Monitor Huawei Mate View GT (www.instagram....)
#Camera Car Windshield Suction Cup Mount for GoPro
www.amazon.ae/...
HUAWEI FreeBuds 5i Wireless Earphone
www.amazon.ae/...
Music:
artlist.io/sfx
Thank you for looking! 🌟
Негізгі бет Qantab Hiking Expedition: A Journey Through Muscat's Hidden Trails with the Hiking Team
Пікірлер: 14