ഞാൻ നിമേഷ് കണ്ണൂർ ജില്ലയിലാണ്. എനിക്ക് നിങ്ങളെ പോലെ രണ്ട് മക്കളുണ്ട്. അർജുൻ കാർത്തിക് ഒരാൾ HS, രണ്ടാമത്തെയാൾ UP ക്വിസ് മത്സരങ്ങളിൽ അക്ഷരമുറ്റം അറിവുത്സവം പ്രതിഭാ ക്വിസ് സ്വദേശി മെഗാ ക്വിസ് പങ്കെടുത്ത് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കാൻ അവസരമുണ്ടായിട്ടുണ്ട്. മക്കളുടെ വീഡിയോ അടുത്ത കാലത്താണ് കാണാൻ തുടങ്ങിയത്. കൂടുതൽ അറി വു നൽകുന്ന നല്ല വീഡിയോ കുട്ടികൾ നിങ്ങളുടെ അടുത്ത വീഡിയോകൾക്കായി കാത്തിരിക്കുന്നു. കൂടുതൽ വ്യത്യസ്തമായ ചോദ്യങ്ങൾ ഉൾപെടുത്തുമല്ലോ. വിജയാശംസകൾ
@Mittayippothi
2 күн бұрын
കൂടുതൽ നിർദ്ദേശങ്ങളും പിന്തുണയും പ്രതീക്ഷിക്കുന്നു......😊😊😊😊😊
@jitheshkumar2131
4 сағат бұрын
Oppam aksharamuttam quiz sub jilla thalam kudi edane
@NihmamoosaPpm
3 күн бұрын
Hs ganita quize aplode cheyyk😢
@Mittayippothi
3 күн бұрын
ശ്രമിക്കാം.... ഞങ്ങൾ പഠനത്തിന് ഇടയ്ക്കാണ് അപ്ലോഡ് ചെയ്യാറ്. ഗണിത ക്വിസിന് പങ്കെടുക്കാറില്ല. എങ്കിലും വീഡിയോ അപ്ലോഡ് ചെയ്യാൻ ശ്രമിക്കാം,
@jitheshkumar2131
4 сағат бұрын
Hs gandi quiz edumo
@haanisworld227
3 күн бұрын
ജന യുഗം സബ്ജില്ലാ ennanu
@Mittayippothi
3 күн бұрын
സെപ്റ്റംബർ 29
@AnhaFathimaM
Күн бұрын
ഈ ബുക്കിൻ്റെ പേര് പറഞ്ഞു തരുമോ?
@Mittayippothi
Күн бұрын
Nishans quiz book.... 😊😊😊 ഞങ്ങളുടെ സ്വന്തം ബുക്കാണ്.....
@AnhaFathimaM
17 сағат бұрын
❤
@ChandranMC-p8t
4 күн бұрын
എന്നാണ് പ്രതിഭ ക്വിസ് ഡേറ്റ് പറയുമോ
@Mittayippothi
3 күн бұрын
സബ്ജില്ലാതലം സെപ്റ്റംബർ 29ന്
@RADHAKRISHNRKM
3 күн бұрын
21/9/2024 ന് അല്ലെ സബ് ജില്ല തലം ( നാളെ അല്ലെ സബ് ജില്ല)
Пікірлер: 18