ക്ഷമിക്കുന്നവർക്ക് ഒരൽപ്പം കാത്തിരിക്കേണ്ടി വന്നാലും, വിജയം തന്നെയായിരിക്കും അന്തിമ ഫലം..
@sreecreativeeditography2592
Жыл бұрын
ഒന്നര വർഷത്തിന് ശേഷം എബിൻ ബ്രോയും ലിബിൻ ബ്രോയും ഇത്രയും ഹാപ്പി ആയതു കാണുന്നത് അതിമയിട്ട എന്നും ഇങ്ങനെ ഇരിക്കട്ടെ ❤️🥳🥳🥳🥳
@ijuyt2422
Жыл бұрын
വയ്യാ
@kmcsm8410
Жыл бұрын
Bro സന്തോഷം ആണ് ഞങ്ങളെ സന്തോഷം ❤️
@abijithsureshrebels102
Жыл бұрын
നിങ്ങളെ ഇത്ര സഹായിച്ച നജീബ് ഇക്കാ നിങ്ങൾ വണ്ടി പണി കഴിയുമ്പോൾ നിങ്ങൾ നല്ല രീതിയിൽ പൈസ കൊടുത്ത് സെറ്റിൽ ചെയ്യണം അവിടെ നിങ്ങളെ ലാഭം പിടിക്കാൻ നിൽക്കരുത് 🙏
@ashiftirur3666
Жыл бұрын
Sathiyam
@mskdvlogs1340
Жыл бұрын
സത്യം....
@donetjoseph332
Жыл бұрын
തോൽപിക്കാൻ നോക്കിയവർ തോറ്റുപോയ നിമിഷം. ഇനി ഫിലിംന് വേണ്ടിയുള്ള കാത്തിരിപ്പ് 🎥📑
@GamingWithRAIZO
Жыл бұрын
ആരൊക്കെ തളർത്താൻ ശ്രമിച്ചാലും തളരില്ല എന്നും പറഞ്ഞു മുന്നേറിയ ഇവരാണ് എതാർത Heros💯💥
@wanted5025
Жыл бұрын
ഒന്നര വർഷത്തെ കാത്തിരിപ്പിന് ഇതാ അവസാനം 😚💥❤🔥
@Rangannan0
Жыл бұрын
Athe❤️🥰
@adilkp370
Жыл бұрын
Eni marikkam
@regijoseregijose2743
Жыл бұрын
കൈക്കൂലിക്കാരായ തെമ്മാടികൾക്കെതിരെ പൊരുതി നേടിയ വിജയം അതിൽ നിങ്ങളെ അഭിനന്ദിക്കുന്നു അതു പോലെ നിങ്ങൾക്ക് ഒപ്പം പ്രതികൂല സാഹചര്യത്തിലും ഒപ്പം നിന്നവർക്കും നമസ്കാരം
@loonly__
Жыл бұрын
ഇപ്പോളാണ് വണ്ടിയുടെ ഉള്ളിൽ നിന്നുള്ള വീഡിയോ കളർ ആയത് 😍❤🔥
@Traveltrail2001
Жыл бұрын
നിങ്ങളുടെ ഫാൻസ് നിങ്ങളെ കാണാൻ വരുന്നത് കുറച്ചു നേരം നിങ്ങളോട് സംസാരിക്കാനാണ് അതുകൊണ്ട് നിങ്ങൾ കുറച്ചു നേരം അവരുടെ കൂടെ സംസാരിക്കണം. അത് അല്ലെങ്കിൽ അവർ ഇത്രയും കഷ്ടപ്പെട്ട് വന്നിട്ട് നിങ്ങൾ അധികം സംസാരിക്കാതെ നിൽക്കുമ്പോൾ അവർക്ക് അത് വളരെ feel ആവും 💞
@jinokv5035
Жыл бұрын
എല്ലാവരുമായി സംസാരിക്കുന്നതു മുഴുവനും വീഡിയോയിൽ ഉൾപെടുത്തിയാൽ മണിക്കൂറുകൾ എടുക്കും bro. അവർ വീഡിയോയിൽ ഉൾപെടുത്തുന്നില്ല എന്നേയുള്ളൂ ഒരുപാട് സംസാരിക്കുന്നവരാണ് സുബ്ക്രൈബ്ഴ്സിനോട്
@Traveltrail2001
Жыл бұрын
@@jinokv5035 അത് മനസിലാവും ബ്രോ പക്ഷെ അത് വീഡിയോ യിൽ കാണുമ്പോ നമ്മക്ക് feel ആവും 💞
@GAMINGWITHBSK
Жыл бұрын
എനിക്കും തോന്നി
@nobymathew8
Жыл бұрын
നമ്മുടെ വീടിന്റെ മുന്നിൽ 3നെപ്പോളിയൻ മാർ ഒരുമിച്ചു വരണം കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് 🥰🥰🥰🥰🥰
@GAMINGCORNERBUSSID
Жыл бұрын
ഭാഗ്യം എന്റെ mood ഫുൾ പോയിരുന്നു ഇന്ന് video ഇല്ല എന്ന് കരുതി ഇപ്പൊ സമാധാനമായി ❤️❤️❤️
@jeswinjoshwa3933
Жыл бұрын
ആ പഴയ intro കൂടെ ആയാൽ ഫുൾ സെറ്റ് ആകും 😌❤️
@aseemjuntion
Жыл бұрын
നിങ്ങളെ വിശമിപ്പിച്ചവര് നിങ്ങളെ സ്നേഹിക്കുന്നവരെ വിശമിപ്പിച്ചവര്ക്കുള്ള മറുപടിയാണ് ഈ വിജയം...♥♥
@KrishnaRaj-yf9fo
Жыл бұрын
ജനങ്ങളുടെ പൈസ ആണെല്ലോ ലക്ഷക്കണക്കിന് പൈസ ചിലവാക്കി പരനാറി helicopter പോകാൻ ഉപയോഗിക്കുന്നത് ,പാർട്ടിക്കാർ ഇത് ന്യായീകരിക്കുന്നു, കമ്മ്യൂണിസം നാടിനാപത്ത് 🤬
@jitheshtp2501
Жыл бұрын
Aanno
@aseemjuntion
Жыл бұрын
@@jitheshtp2501 ആണെങ്കില്.
@aseemjuntion
Жыл бұрын
@@KrishnaRaj-yf9fo അതും ഇതുമായി എന്താണ് ബന്ധം.
@tomandjerrytom5771
Жыл бұрын
മൂന്ന് വണ്ടിയും കൂടി all indian ട്രിപ്പ്....waiting❤❤
Najeeb ikka madhiri oru nalla manushan koode ulla edathu varekum sandhosham
@jubyabrahamkalamnnil773
Жыл бұрын
ഈ ബുൾ ജെറ്റ് സഹോദരങ്ങളുടെ വിജയ മന്ത്രം സഹോദര സ്നേഹം. നിങ്ങൾ പോരാടി നേടിയ വിജയം ഈ ലോകത്തിന് ശക്തി. എല്ലാ വീഡിയോകളും ഞങ്ങൾ കാണുന്നുണ്ട്. തീർച്ചയായും നിങ്ങളുടെ മാതാപിതാക്കളുടെ പ്രാർത്ഥനയുടെ സഫലീകരണം ഈ നിമിഷം നിങ്ങൾ അനുഭവിക്കുന്നു, എല്ലാ ഫ്രണ്ട്സ്. നജീബ് ഇക്കായുടെ, വർഷോപ്പ് ജീവനക്കാർക്ക്. അഭിനന്ദനങ്ങൾ അറിയിക്കുന്നു.. പത്തനംതിട്ട കുമ്പനാട് നിന്ന് ജൂബി എബ്രഹാം. ♥️👌👌👌👌😄
@xkshxi
Жыл бұрын
3 napoleonമാരെയും ഒരു frameൽ കണ്ടപ്പോ സന്തോഷം ആയവർ ഒണ്ടോ?!. ❤
@muhammedrizwanmt748
Жыл бұрын
Yes power power
@user-__shabeer__
Жыл бұрын
ഇല്ല
@calvinnc826
Жыл бұрын
ഉണ്ടോ എന്നോ ❤🔥❤🔥
@rohiths5228
Жыл бұрын
Und💙💙💙💙💙
@abinmathew6337
Жыл бұрын
Sorry illa 😄
@akschannel9539
Жыл бұрын
നഷ്ടപ്പെട്ടതെല്ലാം തിരിച്ച് പിടിച്ചു വിമർശകരുടെ വായടപ്പിച്ചു മുന്നേറുകയാണ് നമ്മുടെ ചെക്കന്മാർ 🔥ഇന്ന് അസ്തമിച്ച സൂര്യൻ നാളെ ഉദിക്കുക തന്നെ ചെയ്യും 💯
@jenson7424
Жыл бұрын
വണ്ടിയുടെ പണികൾ വെക്കം തിർത്തതിലും നിങ്ങളുടെ ഒരുപാട് നാളത്തേ കശ്ട്ടപ്പാടിനു ഭലം ഉണ്ടായതിൽ ഒരു പാട് സന്തോഷം ഉണ്ട്❤️❤️❤️
@neeraj282
Жыл бұрын
കാത്തിരുന്നെയാ എന്റെ 3 കൊച്ചുങ്ങളെ കാണാൻ 💯💯💯.... 💥കാത്തിരിപ്പിനു വിരാമം ഇതുകൊണ്ട് ആാാ വീഡിയോ വന്നപ്പോ ഒള്ള എന്റെ സന്തോഷം.......🌏❣️
@akhiltcr
Жыл бұрын
നിങ്ങളെ നിങ്ങളുടെ എടുത്തുചട്ടവും പിന്നെ അഹങ്കാരവുമാണ് ചോദിച്ചത്. വണ്ടി തിരിച്ചു കിട്ടിയതും യാത്രതുടരുന്നത്തിനുള്ള ഒരുക്കങ്ങളും പുരോഗമിക്കുന്നതിലും വളരെ അതികം സന്തോഷം. എല്ലാ പ്രാർത്ഥനകളും കൂടെയുണ്ട്....
@mohammedrinas9732
Жыл бұрын
Dreams come true 🥰😘🥰 Masha Allah ❤️
@YaTrIgAnKL05
Жыл бұрын
👍🏽❤️❤️
@kirusworld9201
Жыл бұрын
Thank you bro ...... Kure നാളായി മൂന്ന് പേരേം ഒരുമിച്ച് കാണാൻ കാത്തിരിക്കുന്നു....... ഒരേ ഒരു suggestion ഉണ്ട്....... Aa SS ntem koodi wheel alloy aakam പറ്റുവോ എന്ന് നോക്കൂ...... അതും കൂടെ ആയാൽ ...... അടിപൊളി...... Thanks for the video...... Oru divasam ningalde video kandillenki ഉറങ്ങാൻ പറ്റില്ല..... നിങ്ങളുടെ വീഡിയോ ഇല്ലാത്ത ദിവസങ്ങളിൽ..... നിങ്ങളുടെ പഴെ വീഡിയോ കണ്ടിട്ട് കിടകുന്നെ....... അതുകൊണ്ട് maximum videos mudakalle എന്നൊരു അപേക്ഷ ഉണ്ട്....... ദൈവം തമ്പുരാൻ നല്ലത് വരുത്തട്ടെ.......🙏🙏🙏
@kannansrank2
Жыл бұрын
അവസാനം അവർ ഒരുമിച്ചു!🔥❤️
@iambloodyatheist
Жыл бұрын
ഒന്നും പറയാനില്ല ഒരേ പൊളി 😍😍🔱
@ancefrancisthoompunkal2192
Жыл бұрын
എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ എന്തെന്നു ഇല്ലാത്ത സന്തോഷം നിങ്ങൾ പോളിയാണ് 😍
@VIJILKOYILANDY
Жыл бұрын
തുടക്കത്തിൽ ലിബിനിന്റെ ചാട്ടം കണ്ടപ്പോൾ ഇക്ക തുള്ളി പ്പോയി 😜😂
@Pedri82
Жыл бұрын
ഒന്നര വർഷത്തെ കാത്തിരിപ്പാനു വിരാമം 😌💗
@Rolex010
Жыл бұрын
അങ്ങനെ നാളുകൾക്ക് ശേഷം പഴയ പാവറൊടെ TT റോഡിൽ ഇറങ്ങി. 🔥ഇനി TT ടെ കളികൾ കാണാൻ കിടക്കുന്നതേയുള്ളു 🔥
@jerilthomas9075
Жыл бұрын
വർക്ക് എല്ലാം കഴിഞ്ഞിട്ട് Abin babs inte കൂടെ ഒരു video കിട്ടുമോ.. 😍
@MR_AVILION
Жыл бұрын
I am happy to see all napoleon together... 🥰🥰 all the best brothers. I am waiting for the movie to come out. .
@royalwingsaviaryalexvlog167
Жыл бұрын
അതാണ് എന്ന് പറയുമ്പോൾ പവർ വേണം,3 നെപോളിയാനും ഒരുമിച്ചു കിടക്കുകയാണ് ❤❤👍☺️☺️
@klboss4558
Жыл бұрын
3 പേരുo ഒരുമിച്ച കാണാൻ കഴിഞ്ഞതിൽ സന്തോഷo ഉണ്ട് യാത്ര തുടരുഗ
@nobymathew8
Жыл бұрын
വീൽ മാറിയപ്പോ പെട ലുക്ക് പൊച്ചി മകളെ 🥰🥰🥰👌👌👌👌
@six_wheel_holic_official
Жыл бұрын
ഇത്രയും നാളത്തെ കാത്തിരുപ്പിനു ഒടുവിൽ ആ ദിവസം വരാറായി............😘💕❤️🔥
@Mydearmalayaliees
Жыл бұрын
അങ്ങനെ നമ്മുടെ ചെക്കന്മാർ ഒന്നിച്ചു കിടക്കുന്ന കിടപ്പ് ഹൊ രോമഞ്ചം!!🚘🚍🚐🔥🔥🔥💪💪💪
@SKYLER__EFX_5055
Жыл бұрын
Munnu Napoleon Marayum Oru Framil Kandapol Valare Athikkam Santosham Ayyi 😍😍
@nishanthviru5360
Жыл бұрын
എന്ത് പ്രശ്നം വന്നാലും അതൊക്കെ ചിരിച്ചു കൊണ്ട് നേരിടുന്ന നിങ്ങളെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല 😌😍😌
@mr_salsabeel
Жыл бұрын
❤ വീഡിയോക്ക് വേണ്ടി കുറേനേരം കാത്തിരുന്നു പിന്നെ കരുതി വീഡിയോ ഉണ്ടാവില്ല എന്ന് കരുതി ഇപ്പോൾ എന്തായാലും ഹാപ്പിയായി❤🥰😍💯
(One year back)Tourist bus : where is നെപ്പോളിയൻ...😃? (now) Nepoleon : where is ടൂറിസ്റ്റ്ബസ്സ്..😃?
@Chromehistory_
Жыл бұрын
ഹോ ഭാഗ്യവാൻ... പറന്നു നടന്നോ🌿☃️ TT Uyir😘😻
@brijoandrews3838
Жыл бұрын
അ അമ്മയുടെ വാക്കുകൾ🙏 ഇവർ നശിച്ചു കാണാൻ ആഗ്രഹിച്ചവരുടെ അണ്ണാക്കിൽ കൊടുത്തു
@vimalprasad123
Жыл бұрын
നാലാമത്തെ Napoleon എവിടെ🥰🥰🥰🥰🥰🥰
@vimalprasad123
Жыл бұрын
Reply 🥺🥺
@ashrafpvnr7585
Жыл бұрын
വീട്ടിൽ
@actorvijay___official
Жыл бұрын
നെപ്പോളിയൻ ഇഷ്ടപ്പെടുന്നവർ ലൈക് ഒന്നര വർഷത്തെ കാത്തിരിപ്പിന് അവസാനം 😍😍😍😍
@ba.ibrahimbathishabadhu2693
Жыл бұрын
കാത്തിരിപ്പിന്ന് വിരാമം 🔥🔥🔥🔥♥️♥️
@vavaachinnuzzz8337
Жыл бұрын
Love you brothers from Thiruvananthapuram 🥰🥰❤️❤️❤️❣️❣️❣️
@vishnu2772
Жыл бұрын
All the best bro ❤️
@sudhikrishna972
Жыл бұрын
ഒരുപാടു സന്തോഷം 💗💗💗💗
@thahirthahirk904
Жыл бұрын
കട്ട വൈറ്റിങ് ആയിരുന്നു മുത്ത് മണികളെ i love you🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘👍🏻💪🏻power eebulljet
@YaTrIgAnKL05
Жыл бұрын
💪👍🏽
@sportstalkbyaakash6297
Жыл бұрын
Vandi vere level look💛
@shajus3033
Жыл бұрын
Waiting for this ❤️
@javadami777
Жыл бұрын
Powlichu muthee ❤️❤️
@appuarun8736
Жыл бұрын
aliyaah ninta chunk urapp😊❤ ath pwolich
@filjotuttu313
Жыл бұрын
പെട്ടന്ന് വീൽ keranillyannu പറഞ്ഞപ്പോ എന്തോ പോലെ തോന്നി പിന്നെ നടന്നത് masssssss
@dizuuzashorts4887
Жыл бұрын
Onnum parayanilla vere level🔥🔥🔥🥳iii
@cidjerry9101
Жыл бұрын
Waiting aaayirinnu🔥
@kiransanthosh190
Жыл бұрын
നിങ്ങൾ ഇത്രയും വർഷമായിട്ട് നിങ്ങടെ മുഖത്ത് ഒന്നും ഈ ഒരു പുഞ്ചിരി ഞാൻ കണ്ടിട്ടില്ല ആദ്യമാണ് ഞാൻ കണ്ടത് അതിനു നിങ്ങൾ ദൈവത്തോട് നന്ദി പറയണം ദൈവം നിങ്ങളെ ഒരിക്കലും നിങ്ങളെ കൈവിടില്ല എന്ന് ഞാൻ പറഞ്ഞായിരുന്നു അപ്പോ അത് സത്യമായില്ലേ😊😊😊😄
Пікірлер: 1,1 М.