ഇങ്ങനെ എത്ര കെട്ട് കഥകൾ ഉണ്ടാക്കിയാലും എൻറെ അയ്യപ്പനിലുള്ള ഭക്തി കൂടുകയെ ഉള്ളൂ, ഒരിക്കലും കുറയ്ക്കാൻ കഴിയില്ല
@4vybko
10 ай бұрын
ഈ ഞാനടക്കം നിങ്ങളും വിശ്വസിച്ചതും ഒരു കെട്ടുകഥ മാത്രമാണ്.. തീർച്ചയായും അയ്യപ്പൻ എന്ന സങ്കല്പത്തിൽ ഒരുപാട് ദുരൂഹതകൾ ഉണ്ട് സഹോദര.. മൂന്നു വർഷം ഈ ഞാനും അ മല കയറിയവൻ തന്നെയാണ്
@@janardhananp6992 ഇതുപോലെ നിർത്തി നിർത്തി എഴുതു മനുഷ്യ.. എന്താണ് എഴുതിയത് എന്ന് മറ്റുള്ളവർക്ക് മനസ്സിലാവണ്ടെ.. വയറിളകി തൂറിയത് പോലെ ആയി ഇത്
@nikhilpv06
10 ай бұрын
Chathan = shasthavu Pracheena keralathile oru common name aarunnu chathan..dravida daivam aanu ..real God..Swami saranam
@harishs8381
10 ай бұрын
ഇങ്ങനെ കുറെ എണ്ണം ഇറങ്ങിയിട്ടുണ്ട് ഹിന്ദു വിശ്വാസത്തെ നശിപ്പിക്കാൻ.. എന്തായാലും ഇവറ്റകൾ എത്ര കിടന്ന് ചിലച്ചാലും ബുദ്ധിയുള്ളവർ ചിന്തിക്കും..
@achupullu3215
Жыл бұрын
ചാത്തൻ ഒരു ധർമ്മ ദൈവമാണെന്ന സത്യം വരും തലമുറയെങ്കിലും തിരിച്ചറിയട്ടെ 🙏 keep move on ആനന്ദ് ജി
@gopalanadithyan9226
Жыл бұрын
Sabari mala അയ്യപ്പനെ അന്വേഷിച്ചു സംഘ കാലത്തേക്ക് പോകുന്ന വിഡ്ഢികളെ കുറിച്ച് സഹതാപം മാത്രം.
@nikhilpv06
10 ай бұрын
Chathan = shasthavu Pracheena keralathile oru common name aarunnu chathan..dravida daivam aanu ..real God..Swami saranam
@Sreekesh_Unnikrishnan
10 ай бұрын
Adam( shiv).. eve( uma) son set (sathan)...
@jayadevj5696
8 ай бұрын
സത്യത്തിൻ്റെ മുഖം എപ്പോഴും വികൃതമാണ് അതുകൊണ്ട് മറ്റുള്ളവർക്ക് സത്യം അങ്കിക്കരിക്കൻ കഴിയില്ല കാരണം അവർക്ക് ചിന്തിക്കാനുള്ള കഴിവ് ഇല്ലാത്തത് കൊണ്ടാണ്
@jayamohanannair4414
Жыл бұрын
തമിഴന്റെ ചരിത്രം ശരി... എന്നാൽ മലയാള ചരിത്രം തെറ്റ് എന്ന് താങ്കൾ തന്നെ സമ്മിതിക്കുന്ന ഒരു കാലം വരും 😆😆😆ഓം ഏകം സത് :🤘
@Nnpg88
Жыл бұрын
I want your phone number sir
@lijincc100
Жыл бұрын
മലയാളം. അത് തമിഴിൽ നിന്ന് വന്നതാണ് നൂറ്റാണ്ടുകൾ പഴക്കം ഉണ്ട് തമിഴ്നു മലയാളത്തിനേക്കാൾ.....പല ചരിത്രവും തമിഴ്ഇൽ നിന്ന് പരിവർത്തനം വന്നത്തതാണ് എന്നതാണ് സത്യം....
@girijanair5821
Жыл бұрын
Oh my God. So many hidden facts. Very well explained. But very difficult to understand. Great research work. Thank you Sir.
@aardhrajayakumar5221
Ай бұрын
3rd part please please 😢😢
@subhasht9135
Жыл бұрын
നീലിയെന്നാൽ കള്ളിയങ്കാട്ട് നീലിയല്ല പാലക്കാട് കല്ലടിക്കോട്ട് കരിനീലിയാണ്
പണ്ട് കുല ദൈവങ്ങളായി കണ്ണപ്പനും, കാളിയും ആണെന്ന് പറഞ്ഞിരുന്നു - ഇത് മയോനെയും കൊട്രവെയും ഉദ്ദേശിച്ചായിരിക്കണം
@karthikkarthikeyan5279
10 ай бұрын
എന്റെ ചിന്തകളിൽ ഉരുത്തിരിഞ്ഞു വന്ന കഥകളാണ് തങ്ങള് വീഡിയോയിലൂടെ പറഞ്ഞത് ❤❤❤🎉
@koodallur
10 ай бұрын
അതു തന്നെയാണ് തത്ത്വമസി. എല്ലാം ഒന്നാണ്.
@sugeeshsugee7407
10 ай бұрын
ആരു പറഞ്ഞ തത്വമസിയുടെ പറഞ്ഞാൽ എല്ലാം ഒന്നാണെന്ന് അറിയാതെ ഒന്നും പറയരുത് തത്ത എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ബ്രഹ്മമെന്ന massi എന്ന വാക്കുകൊണ്ട് മ എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത് ഞാൻ എന്നാണ് അസി എന്ന് പറഞ്ഞാൽ ചിരിക്കുന്നതെന്ന് അതിൻറെ അർത്ഥം മനസ്സിലാക്കണമെങ്കിൽ വേദങ്ങൾ ഒരുപാട് പഠിക്കണം അതിനുള്ള ഇന്ദ്രിയ വിജയം കൈവരിക്കുന്ന ആൾക്ക് അത് പറ്റു അതല്ലേ ശബരിമലയിൽ വ്രതം എടുക്കാൻ ബ്രഹ്മചര്യ വ്രതം എടുക്കാൻ ശ്രമിക്കുന്നത്
@rishancr270vlogs5
4 ай бұрын
Myraan😂
@rishancr270vlogs5
4 ай бұрын
Thatha + messy😂😂
@suseelats6238
9 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻
@rkp6361
Жыл бұрын
മഹതുദ്ധ്യമം. ഗവേഷണത്തിന് ഉപയോഗിച്ച പുസ്തകങ്ങൾ, രേഖകൾ തുടങ്ങിയവ വിശദമാക്കാമോ ഇനി മുതൽ? 🙏
@aswinaswi7424
Жыл бұрын
ആര്യൻ - ശേഷ്ഠൻ അയ്യാ - ശേഷ്ഠൻ എന്നാണ് അർത്ഥം...ഹിന്ദുകളുടെ പരിയായ നാമം ആണ് ആര്യൻ... Lord Indra 🕉️
@DJ_NS
10 ай бұрын
അടുത്ത പാർട്ടിനായി വെറ്റിങ്....
@zachzanal1067
Жыл бұрын
Didn't disappoint with the waiting Now, waiting for future parts Good luck)
@suryakiransathyanmp7987
6 ай бұрын
യഥാർത്ഥ കഥ
@aswinkrishnaandaksharakris200
Жыл бұрын
Salute sir waiting for next part
@RemakRemak-rw9bz
9 ай бұрын
Ayyappan 3 ഭാഗം വരുന്നത് എന്നാണ് എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു ഈയൊരു കഥയുടെ സത്യം ഞാൻ അറിഞ്ഞു 🙏🙏
ശബരിമല ഇലും പരസുരാമൻ വന്നു പ്രതിഷ്ഠ നടത്തിയെന്നോ എന്റെ വിശ്വാസം ബ്രഹ്മണരുടെ ക്ഷേത്രങ്ങളിൽ മാത്രമേ പരസുരാമൻ പ്രതിഷ്ഠ നടത്താൻ പോകു എന്നായിരുന്നു ശബരിമല ആദിവാസികളായ മല അരയന്മാരുടെ ക്ഷേത്രം ആയിരുന്നല്ലോ അപ്പോൾ പരസുരാമൻ തന്നെയാണോ ശബരി മലയിൽ 36 അടിന്റെ ഗുരുതിയും തുടങ്ങി വച്ചതു. ആയിരിക്കണം. ചിരഞ്ജീവി അല്ലെ വല്ലപ്പോഴും വിസിറ്റ് നു വരുമ്പോൾ മട്ടൻ ബിരിയാണി ഒക്കെ അടിച്ചിട്ട് പോകാമെന്നു കരുതി കാണും അല്ലെ
@Aghori-n6n
9 ай бұрын
3 part waiting 😍
@limelightff
Жыл бұрын
Waiting for next part.
@jerrypjerry1149
11 ай бұрын
എബ്രഹാമിക് ദൈവം അവിടെ നിക്കട്ടെ..ഈ പറയുന്ന ആൾ chathane kanfittundo?? നീലി അല്ല..കരിനീലി ... തലയോട്ടി ആയിട്ടു ഉള്ളതു....Bhairavan... കെട്ടിട്ടുണ്ടോ,,,,, കാല ഭയിരവൻ.... അടിച്ചാൽ അടിച്ചോടത് കിട്ടും...അതിനോളം വരില്ല ഒന്നും... പറ്റുമെങ്കിൽ ആ ഒരു വിഡിയോ ചെയ്യ്..
@rijeshkizhakekkara6606
Жыл бұрын
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു 🙏🏻
@sarathsreenilayathil753
Жыл бұрын
നീലി എന്ന ഗർഭിണിയെ പാലം പണിക്ക് കുരുതി കൊടുത്ത ശേഷം അവളുടെ ആത്മാവല്ലേ ശെരിക്കും കള്ളിയങ്കാട്ടു നീലി?
@muraleedharanpillai6806
6 ай бұрын
ഒരു പക്ഷെ ഇതിൽ എന്തെക്കെയോ സത്യം ഉള്ളതായി തോന്നുന്നു
@ponnukunju273
5 ай бұрын
Yeshukristhunu mumpano shesham aano ee sambavagl okke indayath🤔
@Eternalife10.0
Жыл бұрын
Enne padipicha Tamil masterine orma varunnu.
@subeeshsubi3375
Жыл бұрын
താങ്കൾ പറഞ്ഞത് ശെരിയാണ്
@yadhukrishnaae9751
Жыл бұрын
Nxt പാർട്ട് വേഗം വേണം 😇🙏🏼
@devipriyarajeesh7141
Жыл бұрын
മലയാളം ചരിതം തെറ്റ് യാണ് നിങ്ങൾ പറയുന്നത് ശരിയാണ്. ഇതു സത്യ മാണ് ഞാൻ യോജി ക്കുന്നു
@arunachuthan3444
Жыл бұрын
Super, amazing video
@varasarah
5 ай бұрын
Appol engane Buddjists were reconverted
@ananducvananducv2156
Жыл бұрын
Why is ayyappa in brammachari please tell the truth shasthav is married
@VijayaK-gl9we
Жыл бұрын
Excellent . Keep rocking👍
@4vybko
10 ай бұрын
താങ്കളുടെ അന്യേഷണത്തിൽ തീർച്ചയായും യാഥാർത്ഥ്യം ഉണ്ട്..🙏
ബ്രോ ചത്താനെ ദുർദേവത ആക്കിയത് സെമറ്റിക് മതങ്ങൾ ആണ് എന്ന് പറഞ്ഞാലോ.... അത് ശരി അല്ല എന്നാണ് എന്റെ അഭിപ്രായം.... ഇവിടുത്തെ വൈദിക പാരമ്പര്യം ആണ്... കടുത്ത ജാതി വ്യവസ്ഥയുടെ അനന്തര ഫലം... അതാണ് അതിനു കാരണം... പിന്നെ നീലി എന്നാ ഒരു യക്ഷിയുടെ കഥ.. തമിഴ്നാട്ടിൽ കേരളത്തിലും പ്രജരത്തിൽ ഉണ്ട്... ഒരു നീലി മാത്രം ഉള്ളു എന്ന് പറയാമോ... കുറച്ചൂടെ ശ്രദ്ധിച്ചു
@ANSWER1
Жыл бұрын
കേരളത്തിൽ ഇന്നും ചാത്തനെ കുടുംബപരദേവതയായി ആരാധിക്കുന്ന ബ്രാഹ്മണരുണ്ട്. വൈദിക മതത്തിൽ ചാത്തൻ ഒരു പ്രധാന ദേവതയായിരുന്നു. മറ്റൊരു തരത്തിൽ പറഞ്ഞാൽ ചാത്താനെ സാത്താനെന്ന ദുഷ്പേരിൽ നിന്ന് മാറ്റി, ശാസ്താവാക്കി സംരക്ഷിക്കുകയാണ് വൈദിക മതം ചെയ്തത്. തമിഴ്നാട്ടിലെ നീലിയ്ക്കും ക്ഷേത്രമുണ്ട്. എവിടെ യക്ഷിക്കഥയുണ്ടാക്കിയാലും അതിന് നീലി എന്ന് പേരിടുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു.
@villageCraftFoodmediavcfm2021
Жыл бұрын
@@ANSWER1 ആവണ്ണങ്ങട്ട് തൃശൂർ അറിയാം.. ഇല്ല എന്ന് പറയുന്നില്ല... പക്ഷേ കേരളത്തിൽ ശക്തെയ്യ പൂജ കഴിക്കുന്ന ചാത്തൻ പോലുള്ള ദേവതകളെ... ദുർദേവതകൾ ആക്കി മാറ്റിയിത്തിൽ കേരളത്തിലെ വൈധികാർക്ക് വലിയ പങ്ക് ഉണ്ട് ബ്രോ.... ഇല്ല എന്ന് പറയരുത്... അവരുടെ ജാതി ചിന്ത ആണ് ഇവിടെ സെമാറ്റിക്ക് മതം വളരാൻ കാരണം... എന്നാ വാസ്തവം കാണാതെ പോകരുത്.... ഇവിടെ ആലപ്പുഴ ജില്ലയിൽ ഉണ്ട് നീലിക്ക് ക്ഷേത്രം.... കടമാറ്റം പള്ളിയെ കുറിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. കുരിശു കാട്ടി നീലിയെ തളച്ചു എന്നും കൊട്ടാരത്തിൽ ശഗുണ്ണി പറഞ്ഞിട്ട് ഉണ്ടോ എന്നും അറിയില്ല.. വീഡിയോ വളരെ നല്ലത് ആണ് പക്ഷേ അതിൽ വേണ്ടാത്ത എന്തോ കുത്തി കേറ്റുന്നത് പോലെ.. തോന്നി... ആരാണ് അയ്യപ്പൻ എന്ന് പരമ്പര മുന്പോട്ട് പോകട്ടെ... പന്തളം കഥയും, ചിരപ്പച്ചിറ കഥയും... എല്ലാം ആയി വിജയ ആശംസകൾ
@akhilsudhinam
10 ай бұрын
ഒരുപാട് ക്രിസ്ത്യാനികൾ എന്നോട് പറഞ്ഞിട്ടുണ്ട് കുട്ടിച്ചാത്തൻ എന്ന് കേൾക്കുമ്പോൾ അവർ പറയും അത് സാത്താൻ ആണെന്ന് അതിനെ ആരാധികരുത് എന്ന് അവർക്കു ഈ അറിവ് കൊടുക്കുന്നത് അവരുട പുരോഹിതൻ ആവും
@sarathsreenilayathil753
Жыл бұрын
ഇതൊക്കെയും നിങ്ങളുടെ വാദം മാത്രം അല്ലേ??
@AB-.FOREST3972
Жыл бұрын
വ്യൂസ് കുറവാണ് എന്ന് വെച്ച് വീഡിയോ.. പാർട്ട് നിർത്തരുത്.. ഇതിൽ. എനിക്ക് തോന്നിയ ഒരു മിസ്റ്റേക്ക് ഉണ്ട്.. കൊട്ട്രവയി അമ്മയുടെ മകൻ ചേയോൻ എന്ന ചാത്തൻ അത് ശെരിയാണ്.. പക്ഷേ മുരുകനും അയ്യപ്പനും.. "ചേയോനും ചേയോന്റെ 'അമ്മ കൊട്ട്രവയിടെയുടെയും ഉപാസകർ ആയിരുന്നു അതുപോലെ തന്നെ അവർ മലനാടിന്റ കാവൽകാരനും.. യോദ്ധാവും ഗുരുവും, ആയിരുന്നു അങ്ങനെയാണ്.. ഞാൻ വായിച്ചതും കേട്ടതുമെല്ലാം.. എല്ലാം ശെരിയാവണം എന്നില്ല എന്നാലും അഭിപ്രായം പറഞ്ഞതാണ്.. കൊടുംങ്ങല്ലൂർ അമ്പലത്തിലെ ആരും കാണാത്ത ആരെയും കാണിക്കാത്തതുമായ വിഗ്രഹം കൊട്ട്രവയി അമ്മയുടെ ആണ് അതുപോലെ ഊരക്കത്തമ്മ തിരുവടി.അമ്മയും അത് തന്നെ പാറേമ്മേകാവ് അമ്പലത്തിലെ യഥാർത്ഥ വിഗ്രഹം മുഴുവനായി.. ആർക്കും കാണാൻ സാധിക്കില്ല വാൾ, ത്രിശൂലം, യമദണ്ഡ്, മണിനാഗം, ചിലമ്പ്, ദാരികശിരസ്സ്, ഓട്ടുമണി, കൈവട്ടക എന്നിവ ധരിച്ച എട്ടു കൈകളോടുകൂടിയതാണ് പ്രതിഷ്ഠ. കർക്കിടകമാസത്തെ ചാന്താട്ടസമയത്തു മാത്രമെ ബിംബം കാണാനാവുകയുള്ളു. അല്ലാത്തപ്പോഴൊക്കെ സ്വർണഗോളകയാണ് കാണുക. ചുരുക്കി പറഞ്ഞാൽ എല്ലാ അമ്പലങ്ങളിലും കൊട്ട്രവയി അമ്മയും.. മകൻ ചാത്തനും മാണ് പല സ്ഥലങ്ങളിലും പേര് മാത്രം വേറെയും പ്രതിഷ്ഠ ഇവരുടെയുമാണ്.. എല്ലാ കാളി ക്ഷേത്രങ്ങളിലും.. ചാത്താനോ .. ശാസ്താവോ.. അയ്യപ്പനോ ആയി. ഉപ പ്രതിഷ്ഠ കാണം എന്റെ അന്വേങ്ങൾക്ക് ഏറ്റവും ഉപകാരമായത് നിങ്ങളുടെ ഫസ്റ്റ് പാർട്ട് വീഡിയോ ആണ്.. ഇനിയും പ്രതീക്ഷിക്കുന്നു അയ്യനാർ അപ്പൻ എന്ന ദൈവത്തെ കൂടി അടുത്ത വീഡിയോയിൽ ഉൾപെടുത്തി വീഡിയോ ചെയ്യണേ 🙏🏻
@Anulal006
Жыл бұрын
ബാക്കി ഭാഗം ഉറപ്പായും ചെയ്യണം എന്നു അപേക്ഷിക്കുന്നു
@aryakrishnanaryakrishnan7988
Жыл бұрын
Waiting for Next part
@ANSWER1
Жыл бұрын
Thank you, keep supporting us 🙏
@bloxwin8890
10 ай бұрын
Adutha part undo
@swathiambujakshan791
Жыл бұрын
🙏🙏🙏🙏
@adwaithkrishna1773
Жыл бұрын
🙏🙏🙏🙏
@Ramram-bo4nr
3 ай бұрын
സത്യങ്ങൾ ❤️
@swamiswami6419
4 ай бұрын
Please telugu
@Eternalife10.0
Жыл бұрын
Romaanjam..
@ananthankalarickal9822
Жыл бұрын
Wawww......
@anjudileep4149
4 ай бұрын
തേർഡ് പാർട്ട് പെട്ടെന്ന്
@spiritualityndmysticism5151
3 ай бұрын
Seyon(skandan), Sa(s)than(Aiyan, Ayappan), Chathan(Vishnu Maya) are are different forms. All these gods are Shivaputras but Skanda(Muruga) is from Shivas Third Eye and his main vahana is Peacock, Ayappan(Aryan) is Harihara putra, vaaji vahan(horse), see at sabarimala Kodimaram. Chathan(Vishnumaya) was born from Shiva's hunter form(Kiraada) and human huntress, his vahana is Mahisha(Buffalo). To know more, read Skanda puranam Ma Sastha padalam, where Maha Shastha(who was at ma paarvati's heart) was created by Shiva and Mohini's union.
@thefullmoonlight
Жыл бұрын
please continue this series
@rishancr270vlogs5
4 ай бұрын
Hindhukkal = viddikal
@-pgirish
Жыл бұрын
തെറ്റായ വാദങ്ങളാണ്, പല വിധത്തിലുള്ള ദുരുദ്ദേശം, ഇവിടെ ഇപ്പോഴും ഈ പല ദേവതകളെയും ആരാധിക്കുന്നത് അധമമായ വിധത്തിലാണ്, ആഭിചാരവും മറ്റും അതിനെ വെള്ള പൂശിയിട്ട് കാര്യമില്ല, അതറിഞ്ഞാണ് ഗുരുദേവനെ പോലെയുള്ളവർ സത്വികമായ ആരാധനരീതികൾ കാട്ടികൊടുത്തത്. മനുഷ്യൻ മുന്നോട്ടാണ് പോകേണ്ടത് പിറകോട്ടല്ല. ഇതൊക്കെയാണ് ഇവിടെ മതപരിവർത്തനം സുഗമമാക്കിയതും.
@Sai-co7vg
6 ай бұрын
Correct❤
@baijugd3699
10 ай бұрын
🌹🌹🌹🌹🌹🌹പൊട്ടത്തരം പറയാതെ 🌹🌹🌹🌹🌹🌹🌹🌹🌹ചാത്തൻ ഒരു നശിച്ച ദുർ ദവാത്ത സങ്കല്പം ആണ്. ഇവുടെ അയ്യപ്പന്ആയി യാതൊരു ബന്ധവും ഇല്ല. ചാത്തൻ വേറെ അയ്യപ്പൻ വേറെ..... 🌹🌹🌹🌹ആദ്യം അതു മനസിലാക്കു
@retheeshkkretheeshkk268
Жыл бұрын
സഘ കാലത്തെക്കാൾ എത്രയോ പഴക്കം ഉണ്ട് സംസ്കൃതത്തിനു, പ്രാദേശിക ഭാഷകളിൽ പല പേരും വരുന്നു എന്ന് മാത്രം അതു കൊണ്ടു താങ്കൾ പറയുന്ന മുഴുവൻ വിവരക്കേട് കേൾക്കാൻ രസം ഉണ്ട് പക്ഷെ ഇത് സത്യം അല്ല വാദം മാത്രം. ചാത്തൻ ശാസതവു വേറെ അല്ല പക്ഷേ വേറെ ആണ് കാരണം മായ ആണ് ചാത്തൻ പക്ഷെ ശാസ്തവ് മായ ശക്തി അല്ല. അത് തന്നെയാണ് സത്യം. കുലം, വംശം ഇവ എന്ത് എന്ന് അറിയാതെ സായിപ്പിന് സെൻസസ് എടുക്കാൻ എളുപ്പത്തിൽ ജാതി എന്ന് ബ്രാൻഡ് ഉണ്ടാക്കി മാത്രമല്ല 1000 കൊല്ലം ഇവിടെ വിദേശികൾ ഭരിച്ചു ജാതി എന്നത് വർഗ്ഗം എന്ന് തെറ്റുധരിച്ചവർ കുലവും വംശവും അറിയാതെ പോയി ഓരോ കുലത്തിന്റെ കുല ആചര്യനെ വംശ ഗുരുവിനെ മറന്നു. ഉദാഹരണം കൃഷ്ണനെ തന്നെ എടുക്കാം കൃഷ്ണ ന്റെ കൂലം യാദവ കൂലം വംശം വൃഷ്ണി ആചര്യൻ സന്തിപിനി മഹിർഷി ഇതു പോലെ കലിയുഗ അവസാനം കഴിഞ്ഞു 2000 കൊല്ലം വരെ ഇത് കൃത്യമായി തുടർന്ന് പൊന്നും ഓരോ കുലത്തിൽ തന്നെ നാല് വർണ്ണങ്ങൾ ഉണ്ടായിരുന്നു ഇതിനെയേല്ലാം സായിപ്പ് സെൻസസ് എടുത്തപ്പോൾ ഒരേ പാട്ടൻ ആക്കി മാറ്റി ജാതി തിരിച്ചു സെൻസസ് എടുത്തു പിന്നീട് ഈ ജാതിയിൽ നിന്ന് ഉപ ജാതി ഉണ്ടാക്കി മുഗല ആക്രമണ സമയത്ത് ജിവൻ ശേഷിച്ചവർക്ക് ഉത്തതെരെന്ത്യ മുതൽ ദക്ഷിണെന്ത്യ വരെ കൂലം വംശം വേരറ്റ് പോയി മാത്രമല്ല മത പരിവർത്തനം ഒരുപാട് ദുഷ്യ ചെയ്തും ഇന്നു ജാതി എന്നത് കൂലം തന്നെയാണ് എന്ന് തെറ്റു ധരിക്കുന്നവർ ആണ്.
@ANSWER1
Жыл бұрын
ലോകത്തിലെ തന്നെ ആദി ഭാഷ തമിഴാണെന്ന് നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പോലും പറഞ്ഞത് കേട്ടില്ലേ?
@retheeshkkretheeshkk268
Жыл бұрын
@@ANSWER1 ഒരു വാതില് ഉണ്ടങ്കിൽ അങ്ങോട്ടും ഇങ്ങോട്ടും കടക്കാം, അല്ലാതെ കൊക്കയിൽ കൊണ്ടു പോയി ചാടാൻ വേണ്ടി മാത്രം വാതിൽ പണിയേണ്ടേ കാര്യം ഇല്ലല്ലോ താങ്കൾ പ റയുന്ന വാദ ഗതി അതുപോലെ ആണ് ഒന്ന് വട്ട എഴുത്ത് മുഴുവൻ എന്താണ് എന്ന് പോലും തിരിച്ചു അറിഞ്ഞിട്ടില്ല തമിഴ്മാരെ പിണക്കാതെ തമിഴ് നാട്ടിൽ ഭരണം കയ്യാളാനുള്ള തന്ത്രം ആനു നരേന്ദ്ര മോഡി പറഞ്ഞത് അത് രാഷ്ട്രീയം. എന്നാൽ സത്യം അല്ല തമിഴിൽ പോലും സംസകൃതത്തിന്റെ പിടി ഉണ്ട് താങ്കൾ പറഞ്ഞ ദേവതമാർ എങ്ങനെ റെഗ്വത മന്ത്രങ്ങളിൽ വന്നു അഗസ്ത്യർ 7 പ്രജപതിയിൽ ഒരാള് ആണ് അദ്ദേഹത്തിന്റെ മന്ത്രങ്ങൾ 4 വേദത്തിലു ഉണ്ട് ഇന്ന് കണ്ടെത്തിയ ഏറ്റവും പഴക്കം ഉള്ള കൃതി റ്വഗ്വതം തന്നെ, വട്ടെഴുത്തും കോലേഴത്തും സംഘ കാല ത്തെ പ്രാദേശിക ഭാഷ രജന മാത്രം ആണ് അല്ലാതെ ചാരിത്ര്യം നഷ്ടപെട്ട ചരിത്രകാരന്മാർ എന്ന് പറയുന്ന വരുടെ ഊഹ കഥകൾ അല്ല 28 സിദ്ധന്മാരിൽ ഭോഗറകൾ, അഗസ്ത്യർ ഇവരുടെ പ്രാദേശിക ഭാഷകളിൽ അവിടത്തെ തദ്ദേശീയർക്ക് മനസ്സിലാവാൻ സംസകൃത ഭാഷയിൽ നിന്ന് വിവരത്തനം ചെയ്തത് ആണ് തിരക്കൂർകൾ, അല്ലാതെ ചാത്ര ഞരമ്പ് രോഗികൾ പറയുന്ന ആമ വാദം അല്ല ഈ കൃതികൾ ആണ് ആദ്യം ഉണ്ടായത് എങ്കിൽ സ്വാഭാവികം ആയും സംഘ കാല കൃതിയെ ഭാരതം മുഴുവൻ ഉണ്ടാകും, പക്ഷെ കടു കാട്ടിയായ സംസ്കൃതം ഭാരത ഖണ്ടം മുഴുവൻ ഉള്ള ഭാഷയിൽ ഉണ്ട് അത് എങ്ങനെ വന്നു, മാത്രമല്ല എല്ലാം ഭാരതിയ ഭാഷകളുടെ എല്ലാം മാതാവ് സംസക്രതം ആണ്, സംഘ കാല കൃതി ആണോ റ്വഗ്വത മാണോ ഭാരതം മുഴുവൻ പ്രസിദ്ധി ആർജിച്ചത് തീർച്ചയായും സംസകൃതം ആണ് സംസ്കൃതആദ്യ ഭാഷയായ ദേവ നാഗരി ലിപി എന്ന് ഉപയോഗിച്ച് എന്ന് ഇതു വരെ കണ്ടത്തൻ ആയിട്ടില്ല കാരണം സംസ്കൃത ത്തിന്റെ വേദത്തിന്റെ പഴക്കം എത്ര എന്ന് ഇതു വരെ കണ്ടത്തൻ ആയിട്ടില്ല പിന്നെയാണ് ദേവ നാഗിരി ഭാഷ കൂലി എഴുത്ത് കാരൻ ആയ മാക്സ് മുള്ളർ പറഞ്ഞത് വേദം എന്ന് ഉണ്ടായി എന്ന് അറിയില്ല ഏകദേശം 5000 കൊല്ലം മുന്നേ ആയിരിക്കാം പക്ഷെ ഇവിടെ ഉള്ളവാർ 5000 കൊല്ലം എന്ന് സ്ഥാപിച്ചു, വേദം അപൂരൂഷമേയം എന്ന് ഉള്ളത് ( മനുഷ്യ നിർമ്മിതം അല്ലാത്തത് ) എന്ന് ഉള്ളത് മാക്സ് മുള്ളർ ശരി വെച്ചും അഗസ്ത്യർ 7 പ്രജപതീ മാരിൽ ഒരുവനും നാലൂം വേദങ്ങളിൽ അദ്ദേഹം ദർശ്ശിച്ച മന്ത്രങ്ങളും അദ്ദേഹത്തിന്റെ തന്നെ ഉപനിഷത്തും ഉണ്ട് അതു കൊണ്ടു അദ്ദേഹം ഒരു പ്രത്യക കാല ഘട്ടത്തിൽ മാത്രം ജിവിച്ച മനുഷ്യൻ അല്ല പ്രജാപതി തന്നെയാണ് എന്നതിന് തെളിവ് ആണ് സൗരാഷ്ട്ര മുതൽ ഇന്നത്തെ ഇറാൻ ഇറാഖ് മുതൽ കന്യകുമാരി വരെ അദ്ദേഹത്തിന്റെ സ്വാധിനം ഉണ്ട് 108 ഉപനിഷത്ത് ഒറ്റ ക്രോഡികരണം ആണ് അദ്ദേഹത്തിന്റെ 108 എന്നുള്ള തിരുക്കുറൽ ഭൂമിയും ചന്ദ്രനും ആയുള്ള ദൂരം, സുര്യനും ഭൂമിയും ആയുള്ള ദൂരം ഇവയെല്ലാം അദ്ദേഹത്തിന്റെ 108 എന്നുള്ള സഖ്യ ശാസ്ത്രം പരമായ തിരുക്കൂർകൾ ആണ് തമിഴ് ഭാഷയ്ക്ക് 20,000 വർഷം പഴക്കം നിർണ്ണായിച്ചുട്ടുണ്ട് പക്ഷെ സംസകൃതത്തിനു കൃത്യം ആയ ഒരു കാല പഴക്കം നിർണ്ണായിക്കാൻ സാധിച്ചിട്ടില്ല, അതിനു കാരണം രണ്ട് ആണ് സംസ്കൃത ഭാഷ ഭാരതത്തിലെ സംസാര ഭാഷ ആയിരുന്നു എങ്കിലും പ്രാദേശിക ഭാഷ അല്ലായിരുന്നു പക്ഷെ തമിഴ് പ്രാദേശിക ഭാഷ ആണ് എല്ലാം ലോകത്ത് ഉള്ള ഒട്ടു മിക്ക ഭാഷകളിലും സംസ്കൃതത്തിന്റെ സ്വാധീനം ഉണ്ട് സം സ്കൃത ഭാഷ ഒരു ഭാഷയിൽ നിന്നും വാക്ക്കൾ കടം കൊണ്ടിട്ടില്ല വാക്ക് ഉണ്ടാക്കുകയെ ഉള്ളും രണ്ട് ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ ഗ്രന്ഥങ്ങൾ രജിക്കപ്പെട്ടതും നശിക്കപെട്ടതും സംസ്കൃത ഭാഷയ്ക്ക് ആണ്, ഭാരതത്തിൽ ഉണ്ടയിരുന്ന 100 കൂടുതൽ സർവ്വകല ശാലകളിൽ സംസ്കൃത ഭാഷ ആണ് ഉപയോഗിച്ചത് നളന്ദ, തക്ഷശില,വിക്രമ ശില, വാരാണസി, ഗയ ഇവിടെങ്ങളിൽ എല്ലാം മലയാള ഭാഷയെ സംസ്കൃതത്തിന്റെ സ്വാധിനത്തിൽ നിന്ന് മാറ്റാൻ എഴുത്തശ്ചൻ പരമാവധി ശ്രമിച്ചെങ്കിലും കൂടുതൽ സ്വാധിനം ഉണ്ടാവുകയാണ് ചെയ്തത് കിളിപ്പാട്ടിൽ മാത്രമേ അതിൽ കുറവ് വന്നുള്ളും പക്ഷേ സാംസ്കാരിക വേദികളിൽ സംസ്കൃതം ഭാഷ നാം അറിയാതെ തന്നെ തിളങ്ങി നിൽക്കുന്നും.
@jithinblazti1813
Жыл бұрын
@@retheeshkkretheeshkk268 അറിവും വിവരണവും 👍
@THIRU8x
Жыл бұрын
ആര്യ സംസ്കാരവും ദ്രാവിഡ സംസ്കാരവും കൂടിച്ചേരലാണ് ഹിന്ദുമതം അതുകൊണ്ട് സംസ്കൃതത്തിനു മാത്രമായി പ്രത്യേകം കൊമ്പുകൾ ഇല്ല സംസ്കൃതത്തിലെ ഉത്ഭവം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ പുറത്താണ് എന്നത് ചരിത്രപരമായ സത്യമാണ്
@retheeshkkretheeshkk268
Жыл бұрын
@@THIRU8x എവിടെ നിന്ന് കിട്ടി വിവരക്കേട് ലോകത്ത് ഭരതത്തിനു പുറമേ എവിടെ നിന്നെങ്കിലും ഒരു ഗ്രന്ഥം പോലും സംസ്കൃതത്തിൽ ഉള്ളത് കണ്ടെത്തിയിട്ടില്ല മാത്രമല്ല ലോകത്തെ ഏത് രാജ്യത്തെ സംസാര ഭാഷ ആയിരുന്നു സംസ്കൃതം ഒന്ന് പറയാമോ വെറുതെ കിടന്നു വള വള അടിയ്ക്കരുത് സംസ്കൃതത്തിനു കോബ് ഇല്ല പക്ഷെ സംസ്കരിച്ചത് ആണ് സംസ്കൃതം കൂട്ടിച്ചേർക്കൽ നഹി ആര്യ എന്നത് സംസ്കാരം ആണോ 🤪 ആ വാക്കിന്റെ അർത്ഥം പഠിക്ക് ആദ്യം ആര്യ വർത്തനം ഏത് ഭാഗം ആയിരുന്നു എന്ന് അറിയണമെങ്കിൽ മഹാഭാരതം ഒന്ന് വായിച്ചാൽ മതി ഇന്നത്തെ നോർത്ത് ഇന്ത്യ ആണ് അതായത് കേരളം വരെ ഉൾപെടും ദ്രാവിഡ എന്നാൽ ദേശം ആണ് അതും സംസ്കാരം ആണോ 🤪 അതുകൊണ്ടു പോയി പഠിച്ച് വാ
@jayalekshmis3630
11 ай бұрын
This is the truth
@KURUMTHOTTY
11 ай бұрын
Katta Waiting for next part
@sumeshgovind1111
9 ай бұрын
good
@XYZ-ABC-k3u
Жыл бұрын
മഴയുടെ ദൈവം വരുണൻ ആണ്
@midhunpmanoj3161
Жыл бұрын
Alla indran Anu broo adhyam poi hindhu vedham padikku
@ANSWER1
Жыл бұрын
ഇന്ദ്രൻ: മഴയുടെ ദേവത. വരുണൻ: സമുദ്ര ദേവത.
@Eternalife10.0
Жыл бұрын
Applause.
@sreekanthpviswam6097
10 ай бұрын
Good attempt 👏. Part 3 please 🙏
@jayanthypg-uz5yo
Жыл бұрын
നന്ദി 🙏🏼🕉️ ഓം
@_VJ_FILM_VLOG_
Жыл бұрын
Waiting for the next video
@_VJ_FILM_VLOG_
Жыл бұрын
പെട്ടെന്ന് ഉണ്ടാവോ next video
@arunk4478
Жыл бұрын
. അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിച്ചു അയ്യപ്പൻ ശാസ്താവായി മാറി എന്ന് തന്നെ പറയാം അഞ്ചിന്നും അപ്പനായവനൻ അയ്യപ്പൻ. അയ്യപ്പൻ ജീവ സമാധിയിൽ കുടികൊള്ളുന്നിടവും ശബരിമലയുടെ മൂല സ്ഥാനവും മണിമണ്ഡപമാണ്... ഇനിയെങ്കിലും മനസിലാക്കുക ശ്രീകോവിലിൽ കുടികൊള്ളുന്നത് ശാസ്താവും, ജീവസമാധി പിഠമായ മണിമണ്ഡപത്തിൽ അയ്യപ്പ സ്വാമിയും കുടികൊള്ളുന്നു.
@gopalanadithyan9226
Жыл бұрын
അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിച്ചു എന്നു. ശബരിമല ക്ഷേത്രത്തിനു സ്ഥാന നിർണയം നടത്തിയത് പ്രതിഷ്ടകൾ നടത്തിയത് എല്ലാം അയ്യപ്പൻ തന്നെയാണ്. അയ്യപ്പൻ ശാസ്താവിനെ അവിടെ പ്രതിഷ്ടിച്ചിട്ടില്ല. അപ്പോൾ അയ്യപ്പൻ ശാസ്താവിൽ വിലയം പ്രാപിച്ചു എന്നു പറയുന്നത് ശുദ്ധ വിഡ്ഢിത്തം അല്ലെ.1900 മാണ്ടിനു ശേഷം മാത്രം ശബരിമലയിൽ എത്തിയ പുരോഹിത വർഗം കൂട്ടി കൊണ്ട് വന്നതാണ് ശാസ്താവിനെ.കേരളത്തിലെ ബ്രമണരേ കിട്ടാതെ വന്നപ്പോൾ ആണല്ലോ രാജാവ് ആന്ധ്രക്കാരെ വിളിച്ചു കൊണ്ട് വന്നത്. അയ്യപ്പ ന്റെ മൂല മന്ത്രവും പൂജയും അറിഞ്ഞു കൂടാത്ത ആന്ധ്രക്കാര് ശാസ്താവിന്റെ പൂജ ചെയ്യുന്നു അത്രമാത്രം. എന്തായാലും ധർമ ശാസ്താ ക്ഷേത്രം എന്ന ബോർഡ് ദേവസം ബോർഡ്തന്നെ എടുത്തു മാറ്റിയിട്ടുണ്ട് ആന്ധ്രയിൽ നിന്നും എത്തിയ തന്ത്രി ക്കു അയ്യപ്പന്റെ മൂല മന്ത്രം പോലും അറിഞ്ഞു കൂടന്നു പറഞ്ഞാൽ ഇതൊക്കെ ശരിയാണോ എന്നു ചിലർ ചിന്തിച്ചേകം ഉദാഹരണം പറയാം പുല്ലുമേഡ് ദുരന്തതിനു ശേഷം ശബരിയിലെ തന്ത്രി ആയിരുന്ന കണ്ടരാര് മോഹനര് എറണാകുളത്തു ശോഭ ജോണിന്റെ ഫ്ലാറ്റിൽ യോ..... പൂജക്ക് പോയി മോഹനരുടെ കഴുത്തിലും കയ്യിലും ഉണ്ടായിരുന്നതൊക്കെ ശോഭ ജോൺ അഴിച്ചെടുത്തു.പോലീസ് കേസ് ആയി ഹൈ കോടതിയിൽ ജസ്റ്റിസ് പരി പൂർണൻ സാമിയുടെ ബെഞ്ചിൽ എത്തി. അദ്ദേഹം മോഹനരുടെ അടുത്ത് രണ്ടു മൂന്നു ചോദ്യങ്ങൾ ചോദിക്കുന്നുണ്ട് അതിനുള്ള മറുപടി എന്തായിരുന്നു എന്നറിയുക അയ്യപ്പന്റെ മൂലമന്ത്രം എന്നതാണ്. ഉത്തരം! അറിഞ്ഞു കൂടാ ഗായത്രി മന്ത്രം അറിയാമോ " ഈ മന്ത്രം ശബരിമലയിൽ ആവശ്യമില്ല. ഇതൊക്കെ പത്രങ്ങളിൽ അടിച്ചു വന്നതാണ് മോഹനർക്കു അറിഞ്ഞു കൂടാത്തത് അയാളുടെ പിൻഗാമികൾക്കു എങ്ങിനെ അറിയാനാണ് ഇതാണ് ശബരിമയിലെ തന്ത്രി യുടെ വിവരം
@gopalanadithyan9226
8 ай бұрын
അയ്യപ്പൻ അങ്ങിനെ ഒരിടത്തും വിലയം പ്രാപിക്കുന്ന മൂർത്തി ഒന്നുമല്ല. അയ്യപ്പന്റെ മൂല മന്ത്രമോ പൂജയോ arinju👌കൂടാത്ത ആന്ധ്രക്കാരെ രാജാവ് വിളിച്ചു കൊണ്ട് വന്നു പൂജ ഏല്പിച്ചു കൊടുത്താൽ അവർ എന്തു ചെയ്യാൻ ആണു. അയ്യപ്പന്റെ പ്രതിഷ്ടയുടെ മുമ്പിൽ ആന്ധ്ര കാര് കാണിക്കുന്ന ഘോഷ്ടികൾ പൂജ ആയിട്ടു പോലും കണക്കാക്കാൻ പറ്റുല്ല. അത് കൊണ്ട് എന്തെല്ലാം അനിഷ്ട സംഭവങ്ങൾ ആണു ശബരിമലയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്. വല്ല പരിഹാരവും ഉണ്ടോ.
@newtravellerwithmuzic8403
Жыл бұрын
Wsiting for next epsd,
@praveenchandranpkc8929
10 ай бұрын
Very difficult to believe because it doesn't has any logics then what about shabri and what about pathalam pls don't mislead by creating fake stories
@uppalakishore1
Жыл бұрын
Can we have in English or Hindi please
@sivadasvp1743
8 ай бұрын
No fool can accept the real story who is addicted to misbelief and react against rational thinking.This type of men are incorrigible.
@nikhilpv06
10 ай бұрын
Chathan = shasthavu Pracheena keralathile oru common name aarunnu chathan..dravida daivam aanu ..real God..Swami saranam
@jayakrishnanvc6526
9 ай бұрын
Sasthaavve :- Sanniyeesvarran or Dharmmadevvan... Chaathan:- Vishnnumaauiaa chaathan.... ❤❤❤❤Thease two are diffrent😅😅😅
@jishnurajk.r4414
Жыл бұрын
തൃപ്രയാർ ശ്രീരാമൻ ആണ് വിഷ്ണു അല്ല
@thejass100
Жыл бұрын
👍
@hellokannur6838
9 ай бұрын
അയ്യപ്പൻ കുട്ടി ചാത്തൻ ശാസ്താവ് . R രാമാനന്ദ്
@AK-dx5nt
5 ай бұрын
കണ്ടു പിടുത്തങ്ങൾ ഇനിയും വരട്ടെ
@ivascreations2278
Жыл бұрын
Ayyappanum ശാസ്താവ് ഒന്നാണോ
@arunk4478
Жыл бұрын
ശാസ്ത്താവിൽ അയ്യപ്പ സ്വാമി (ആര്യൻ കേരളൻ) വിലയം പ്രാപിച്ചു അയ്യപ്പൻ സ്വാമിയുടെ ജീവസമാധി പിഠം ശബരിമലയിൽ തന്നെ ഉണ്ട്....അത് തന്നെയാണ് മൂല സ്ഥാനവും സ്വാമി ശരണം 🙏
chattante mahisha vahanam entukonu murukanum ayyapanum illa ennu koodi parayanam. Pimmea ee parayunna dhandum pothum kaalanm undennu marakkanda!
@shobinsrajpambungal5184
10 ай бұрын
Super episode of real facts
@Leela--mani303
9 ай бұрын
3rd part waiting
@shyleshnair6969
10 ай бұрын
Chumma enthina
@ranjithpkd8278
9 ай бұрын
😍
@varunrajm5290
Жыл бұрын
High power brahmarakshas ine patty video cheyyamoooo
@Odinvillive
8 ай бұрын
Choyon, Odin " god of hunt".
@sarathsreenilayathil753
Жыл бұрын
തൃപ്രയാർ ശ്രീരാമൻ അല്ലേ???
@ANSWER1
Жыл бұрын
മഹാവിഷ്ണുവിൻ്റെ ശ്രീരാമാവതാരമായി സങ്കല്പം.
@sarathsreenilayathil753
Жыл бұрын
@@ANSWER1 എന്നാലും ചാത്തൻ ---> ശാസ്താവായ ഐതിഹ്യം 🫢
@THIRU8x
Жыл бұрын
ഇന്ദ്രൻ യൂറേഷ്യൻ ഭാഗത്തുനിന്ന് വന്ന ജനങ്ങളുടെ ദൈവമാണ് അപ്പോൾ അതെങ്ങനെ ആദിദ്രാവിഡ ദൈവം ആകും
@ANSWER1
Жыл бұрын
ഭാരതീയ സംസ്ക്കാരം യൂറോപ്പിൽ നിന്ന് വന്നതാണെന്നത് വെള്ളക്കാരുടെ നിർവ്വചനമാണ്. കാരണം ഭാരതത്തിൽ അവർ കണ്ട മഹാത്ഭുതങ്ങളുടേയൊക്കെ പിതൃത്വം അവർക്ക് ഏറ്റെടുക്കണമായിരുന്നു. അവരേക്കാൾ സാംസ്ക്കാരിക വിദ്യാഭ്യാസ ഉന്നതിയുള്ള ജനത ഭാരതത്തിലുണ്ട് എന്ന് തുറന്ന് സമ്മതിക്കാൻ അവരുടെ ഈഗോ സമ്മതിച്ചില്ല. അങ്ങനെയാണ് ആര്യവാദം ഉണ്ടാക്കുന്നത്. യഥാർത്ഥത്തിൽ അങ്ങനൊന്നില്ല. കന്യാകുമാരി മുതൽ കാശ്മീർ വരെ ഒരൊറ്റ സംസ്ക്കാരമായിരുന്നുവെന്ന് ഹാരപ്പ മുതൽ കീഴടിവരെയുള്ള ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.
@THIRU8x
Жыл бұрын
@@ANSWER1 ചേട്ടാ സിന്ധു നദീതട സംസ്കാരത്തിൻറെ ഭാഗമായി അല്ലെങ്കിൽ തുടർച്ചയായി ദക്ഷിണ ഇന്ത്യയിൽ കടന്നു വന്ന ജനങ്ങളുടെ ചരിത്രം ഒക്കെ അറിയാം അതവിടെ നിൽക്കട്ടെ പക്ഷേ ജനറ്റിക് എന്ന് പറയുന്ന സാധനം ഉണ്ട് ആ സാധനം വച്ച് ഏതു വളഞ്ഞ ചരിത്രത്തെയും ശരിയാക്കാൻ ഇന്നത്തെ കാലത്ത് കഴിയും അതുകൊണ്ട് വ്യാജ ചരിത്രങ്ങൾക്ക് ഒന്നും നിലനിൽപ്പില്ല കൂടാതെ ആയുർവേദത്തിലെ പല കാര്യങ്ങളും സൂചകമായി തന്നെയുണ്ട് ആര്യ-ദ്രാവിഡ മതങ്ങളുടെ സംഗമമാണ് ഹിന്ദുമത അവിടെ തീവ്രവാദമോ അല്ലെങ്കിൽ തീവ്ര തമിഴ് വാദത്തിന് പ്രസക്തിയില്ല അതുപോലെതന്നെ യൂറേഷ്യൻ ഭാഗത്തുനിന്നും ഇന്ത്യയിലൂടെ ആര്യർ എന്ന് നമ്മൾ വിളിക്കുന്ന ജനവിഭാഗം കടന്നു വന്നില്ല എന്നു പറയുന്നതിൽ യാതൊരു യുക്തിയുമില്ല അത് കേവലം കണ്ണടച്ച് ഇരുട്ടാക്കൽ മാത്രമാണ്. പ്രധാനമായി ആര്യ-ദ്രാവിഡ സംഗമമാണ് ഇന്ത്യയിലെ ജനസമൂഹങ്ങൾ പ്രത്യേകിച്ച് ആധുനിക ഇന്ത്യയിലെ ജനങ്ങൾ അതുപോലെതന്നെയാണ് ഇവിടത്തെ ഹിന്ദുമതം എന്ന് നമ്മൾ വിളിക്കുന്ന പല മതവിശ്വാസങ്ങളുടെ കൂട്ടായ്മയായ വൈവിധ്യങ്ങളുടെ മഹാ മതം ഹിന്ദു മതം. ചിലർ ഹിന്ദുമതത്തെ പൂർണ്ണമായി ആര്യ വൽക്കരിച്ച ഇത് പുറത്തു നിന്ന് വന്നതാണ് എന്ന് വരുത്തി തീർക്കാൻ ശ്രമിക്കുന്നു അതിനോട് എനിക്ക് 100% യോജിപ്പ് ഇല്ല.
@SanjeevKumar-pg7zm
10 ай бұрын
when part 3
@KURUMTHOTTY
11 ай бұрын
Oru Samshayam und parayumo.... Neeliyude makan Ayyappan ennu parayunnu. apol ee Neeliyum kathinarum eathu kalakattathilannu undayirunnath ayyapanu munpo sheshamo?
@renjithjohn8737
10 ай бұрын
Kathanar 900 ad Manikandan 1200 ad
@anjudileep4149
Жыл бұрын
Nxt വേഗം വണ്ണം
@channelstoped560
10 ай бұрын
Part 3?
@artistgallery9786
Жыл бұрын
Next part
@aneeshnambiyath4333
Жыл бұрын
R രാമാനന്ദിന്റെ 'കുട്ടിച്ചാത്തൻ അയ്യപ്പൻ ശാസ്താവ് ' എന്ന പുസ്തകത്തോടുള്ള credit mention ചെയ്യേണ്ടതായിരുന്നു 😃
@ANSWER1
Жыл бұрын
Courtesy is already given to Ramanand. Request you to watch the video from the beginning. അദ്ദേഹത്തിൻ്റെ വീക്ഷണങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കുട്ടിച്ചാത്തൻ, അയ്യപ്പൻ, ശാസ്താവ് എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയല്ല ഈ വീഢിയോ ഉണ്ടാക്കിയിരിക്കുന്നത്. അങ്ങനൊരു വീഢിയോ ഈ സീരിസിൽ വരും ദിവസങ്ങളിൽ ഉൾപ്പെടുത്തുന്നുണ്ട്. 🥰🙏
Пікірлер: 166