"ശ്രീചക്രം വീട്ടിൽ പൂജിക്കാമോ?"
ഒരു വ്യക്തി ഉന്നയിച്ച ഈയൊരു ചോദ്യം ആണ് ഈ എപ്പിസോഡിന് ആധാരം.
അതിന് മുന്നോടിയായി നാം ശ്രീചക്രത്തിന്റെ ചരിത്രം അറിയണം, മാഹാത്മ്യം അറിയണം.
പതിനെട്ടാം നൂറ്റാണ്ടിൽ കായംകുളം കൊട്ടാരത്തിൽ പൂജിച്ചു വന്ന ശ്രീചക്രത്തിന്റെ ചരിത്രവും ആ ചക്രം രാജാവിനു നൽകിയ ശക്തികൾ ഏതെല്ലാം എന്നും അറിയണം.
രാജാവിനെ അതിവിദഗ്ദമായി കബളിപ്പിച്ച് ആ ചക്രം തട്ടിയെടുത്ത വ്യക്തി ആരെന്ന് അറിയണം.
പിന്നെ സംഭവിച്ച ചരിത്ര സത്യങ്ങൾ നാം അറിയണം.
അപ്പോഴേ ശ്രീചക്രത്തിന്റെ പ്രഭാവം, ചൈതന്യം എന്നിവ നമുക്ക് മനസ്സിലാകൂ.
എങ്കിൽ ശ്രേഷ്ഠമായ ഈ ശ്രീചക്രം വീട്ടിൽ വെച്ച് പൂജിച്ചു കൂടേ?
അത് ഒറ്റ വാക്കിൽ പറയാനാവില്ല.
കാരണം, അതിന് ചില നിയമങ്ങൾ, നിബന്ധനകൾ എന്നിവ പാലിക്കണം.
എന്നാൽ നിത്യവും ആരാധിക്കുന്നതിലൂടെ കിട്ടുന്ന ഫലങ്ങളോ?
അത് നിരവധിയാണ്. അത്ഭുതാവഹവും.
ശ്രീചക്ര മാഹാത്മ്യത്തെക്കുറിച്ച് വളരെ വിശദമായും, അതേ സമയം ലളിതമായും, രസകരമായും ഒരു കഥ പോലെ വിവരിക്കുന്ന ☝️☝️☝️ഈ വീഡിയോ കാണുക.
ഇത് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്ക് വെക്കുക.
കൂടാതെ നിങ്ങളുടെ വിലപ്പെട്ട കമന്റ് രേഖപ്പെടുത്തുക.
കൂടാതെ ഈ നവരാത്രി ദിനങ്ങളിൽ ദേവിയുടെ മാഹാത്മ്യങ്ങൾ കൂടുതൽ അറിയുവാൻ താഴെ കൊടുക്കുന്ന വീഡിയോകൾ കാണുക...👇👇👇
• നവരാത്രി പൂജ എങ്ങിനെ വ... (നവരാത്രി വ്രതവും പൂജയും)
• "കുമാരനല്ലൂർ ദേവിയുടെ ... (കുമാരനല്ലൂർ ദേവിയും സൂര്യകാലടി ഭട്ടതിരിയും)
• Lalitha Sahasra Nama M... (ലളിതാ സഹസ്ര നാമ മാഹാത്മ്യം)
• Lalitha Sahasra Namam ... (ലളിതാ സഹസ്രനാമം ചൊല്ലിയാൽ ലഭിക്കുന്ന ഗുണങ്ങൾ.
പ്രാർത്ഥനകളോടെ,
സ്നേഹപൂർവ്വം,
വിനോദ് വാര്യർ
"തേനും വയമ്പും നമ്മുടെ പൈതൃകം"
9074718026/9447534140.
Негізгі бет ശ്രീചക്രം വീട്ടിൽ പൂജിക്കാമോ?
Пікірлер: 29