രാജ്യത്തെ സ്നേഹിക്കുന്ന നല്ല ഒരു മന്ത്രി ഇങ്ങനെയാകണം ഒരു മന്ത്രി
@ranjithranju8218
25 күн бұрын
❤
@jijitht6672
25 күн бұрын
Sg❤️😍
@greenyluv
25 күн бұрын
Its a message to the public n our Members to the importance of keep our surroundings clean...Jai Hind.
@saneshkumar7520
25 күн бұрын
Goooooooddddd SG.....@SK OHM..
@RamdasDevan-sl5pv
25 күн бұрын
പ്രതാപൻ സർ കാണുന്നുണ്ടോ ഇതൊക്കെ 😔😔😔മുരളി സർ എങ്ങനെ സഹിയ്ക്കും
@GirijaVenugopalan-b3s
25 күн бұрын
❤❤❤❤❤❤❤❤❤❤❤
@RAVIMN-dp2gs
24 күн бұрын
ഇവിടെ വെറുതെ ചൊറിയും കുത്തി നടക്കുന്ന 18 എംപിമാരെയും ബാക്കിയുള്ള എല്ലാ MLA മാരേയും കൂടി ഈ ശുചീകരണ പ്രവർത്തിയിൽ കൂട്ടിയിരുന്നെങ്കിൽ കേരളം തന്നെ ഒരു ശുചി സമൃദ്ധ സംസ്ഥാന മായി മാറിയേനെ. ജനങ്ങൾ ക്കിപ്പോൾ ഏകദേശം മനസ്സിലായിക്കാണു MLA യും എംപി മാരുമൊക്കെ മാധ്യമങ്ങളുടെ മുൻപിൽ വന്നു നിന്ന് വെറും രാഷ്ട്രീയ വൈരാഗ്യങ്ങൾ പറഞ്ഞു സമയം മെനക്കെടുത്താതെ ഇത്തരം കാര്യങ്ങളിൽ കൂടി ശ്രദ്ധ പതിപ്പിച്ചാൽ ഒരുസംസ്ഥാനം തന്നെ ശുചീകരിക്കപ്പെടും.
@sasidharansasi5105
25 күн бұрын
വിവരം കെട്ട വിമർശകരെ കണ്ടില്ല? കേരളത്തിലെ ഒരു ജന പ്രതിനിധിയും ഇങ്ങനെ ചെയ്തു കണ്ടില്ല. ഈ അറുപത്തി ആറാം വയസ്സിലും ഉർജസ്വലനായി എല്ലായിടത്തും ഓടിയെത്തുന്നു. നന്മകൾ തിരിച്ചറിയുക. ഇങ്ങനെയാവണം ഒരു പൊതു പ്രവർത്തകൻ. ഈശ്വരൻ നല്ലത് വരുത്തട്ടെ. നമ്മൾ ചെയ്യുന്ന പുണ്യം നമ്മളുടെ മക്കൾ അനുഭവിക്കും. ഇദ്ദേഹം കേരളത്തെ നയിച്ചാൽ നന്നായിരിക്കും. അതിനു കെ ജെ പി അനുവദിക്കുമോ എന്നറിയില്ല. കേരളം മാറി ചിന്ദിക്കണം.
Пікірлер: 17