For English please click this link[ : • Healing Verses from Ho...
Send this English link to all your English speaking friends
How to use this video effectively
ഈ വീഡിയോ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം
1 നിങ്ങളുടെ പ്രാർത്ഥന നിയോഗം കമന്റായി എഴുതുക(സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തരുത് )
2. ഒരല്പ സമയം എടുത്തു മറ്റുള്ളവരുടെ നിയോഗങ്ങൾക്കായി പ്രാർത്ഥിക്കുക (ഈ നിസ്വാർത്ഥ സ്നേഹം ദൈവം നിങ്ങളെ അനുഗ്രഹിക്കാൻ കാരണമാകും ). സാധിക്കുമ്പോഴൊക്കെ ഇവിടെ വന്നു മറ്റുള്ളവർക്കായി പ്രാർത്ഥിക്കുക
3.ഈ വീഡിയോ നിരവധി തവണ കേൾക്കുക. ഡൌൺലോഡ് ചെയ്തു കേട്ടുകൊള്ളൂ. മറ്റു പ്രവർത്തികൾ ചെയ്യുമ്പോഴും വചനം ഓൺ ചെയ്തു കേട്ടുകൊണ്ടിരിക്കുക
4. സാധിക്കുമെങ്കിൽ ഓഡിയോയോടൊപ്പം നിങ്ങളും വചനം പറയുക
5. ആവർത്തിച്ചു ഇത് ചെയ്യുമ്പോൾ വചനം മനഃപാഠമാകും. തുടർന്ന് വിഡിയോയുടെ സഹായം ഇല്ലാതെ തന്നെ വചനം ആവർത്തിച്ചു പറയുക
6. ഈ വാർത്ത മറ്റുള്ളവരെ അറിയിക്കുക ... ഇത്തരം വചനങ്ങൾ മറ്റുള്ളവരുമായി പങ്കു വക്കുക
7. ലഭിച്ച അനുഗ്രഹങ്ങൾ സാധിക്കുമെങ്കിൽ മറ്റുള്ളവരുമായി പങ്കു വക്കുക
യേശുവിന്റെ വചനം ആത്മാവും ജീവനുമാണ്. സൗഖ്യം പകരാൻ അതിനു ശക്തിയുണ്ട്. ഈ വചനങ്ങൾ ആവർത്തിച്ച് കേൾക്കുക. ഹൃദിസ്ഥമാക്കി ഇപ്പോഴും മനസ്സിൽ ഉരുവിടുക.
അറിയുക... തന്റെ വചനത്താലാണ് ക്രിസ്തു രോഗസൗഖ്യം നൽകുക
ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലിങ്ക് ഷെയർ ചെയ്യാനും മറക്കരുതേ
DISCLAIMER: This video is not a substitute for medical treatment!
#Covid19 #Healing
If you are a Catholic the following list may help you:
Fr V P Joseph Kreupasanam
/ @kreupasanammarianshrine
|kreupasanam|V P Achan|
Fr Xavier Khan Vattayil
/ frxavierkhanvattayil
|Vattayil achan| |Sehion|
Fr Dominic Valanmanal official
/ @frdominicvalanmanalof...
|Dominic Achan| |Valanmanal|
Fr Daniel Poovannathil
/ @frdanielpoovannathilo...
|Fr Daniel| |Mount Carmel|
Fr Jince Cheenkallel
/ @frjincecheenkallel
|Fr Jince Cheenkallel|
Fr Jacob Manjali
|Fr Jacob Manjali| |Funny preaching| |Comedy Preaching|
/ @frjacobmanjali
Sr Carmel Neelamkavil
|Sr Carmel | |Psychology| |Word of God|
/ @srdrcarmelneelamkavil
King Jesus Ministries
/ kingjesusmediaminist
Jeffin Moolamkuzhiyil
|Elshaddai TV |
/ @elshaddaitv7
|Televisions|
Shalom T V
/ shalomtelevision
|Vachanam Thiruvachanam|Benny Punnathara|
Shekinah TV
/ @shekinah_news
Divine TV
/ divineyouth123
Негізгі бет രോഗസൗഖ്യം നൽകുന്ന ബൈബിൾ വാക്യങ്ങൾ
Пікірлер: 81