നീയൊക്കെ ഒരു കാര്യം ചെയ്യ്..ഏർവാടി ഉപ്പാപ്പ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ എന്നു പറ മറ്റേ ക്രിസ്ത്യൻസ് പറയുന്ന പോലെ..അപ്പോൾ ശിർക്കിന്റെ weight കൊറച്ചു കൂടെ കൂടും
@SubaidaSulaiman-pz6yn
7 ай бұрын
കുടുംബ ത്തിലെ എല്ലാവരും ടെയും അസുഖം മാറാൻ ദുആ 🤲🤲🤲🤲
@shameersham6912
Ай бұрын
ഉപ്പാപ്പാട് കാവൽ എന്നും ഞങ്ങളെ കുടുംബത്തിന് ഉണ്ടാവാണേ അല്ലാഹ് 🤲🏾
@MuhammedMuhammed-z4b
18 күн бұрын
സഹോദര കബറിലുള്ള ആളുകൾക് എങ്ങനെ സഹായിക്കാൻ ആകും അല്ലാഹുവിനോട് ചോദിച്ചോളൂ ഖുർആൻ എവിടെയെങ്കിലും മഹാൻ മാരോട് സഹായം ചോദിക്കാൻ പറഞ്ഞോ എല്ലാം അല്ലാഹുവിനോട് ചോദിക്ക് അവിടെയാണ് എല്ലാം അള്ളാഹു ഇഷ്ട്ടപ്പെട്ടവർ ആണ് ഔലിയകൻമാർ അത് കൊണ്ട് അവര്ക് നാളെ സ്വർഗം കിട്ടും നിനക്ക് ഒരു തേങ്ങയും കിട്ടില്ല നീ നന്നായാൽ നിനക്കും കിട്ടി ഞാൻ നന്നായാൽ എനിക്കും കിട്ടി ഖിയാമത് നാളിൽ നഫ്സി നഫ്സി എന്നും പറഞ്ഞാണ് നബിമാർ വരെ പോകുന്നത് ഒന്ന് ആലോചിച്ചു നോക്കു സഹോദര. അള്ളാഹു ആധരിച്ചവരെ ബഹുമാനിക്കുക അത്രയും മതി അല്ലാതെ വരെ ആരാധിക്കരുത്
@thesleena7356
16 күн бұрын
❤
@RishanaRishana-o4y
Ай бұрын
ماشاء الله Abdhul hakeem uppapa 👍
@Jafarijaz
Жыл бұрын
ഏർവാടി ഉപ്പാപ്പ, ♥️🥰♥️🥰100% ഹഖ്... ഒരു ചെലവും ഇല്ലാതെ എല്ലാം ഔലിയാക്കൾ നടത്തും
@sheeejapa
8 ай бұрын
ക്യാൻസറിന്റെ 1പോയിന്റ് എന്റെ ശരീരത്തിൽ ഉണ്ട് ഉപ്പാപ്പടെ ബർക്കത്ത് കൊണ്ട് ശിഫ യാക്കണേ
@JasieenaJasi-br2tw
3 ай бұрын
മാറും അവിടെ പോയിട്ട് താമസിക്കി 👍🏻👍🏻മാറിയ ചരിത്രം ഉണ്ട് ... പോയി കിടക്കി രാത്രി യിൽ അവിടെ താമസിക്കണം എന്നാലേ മാറു.. അവിടെ പറഞ്ഞ മതി എനിക്ക് ഇവിടെ താമസിക്കാൻ ആണ് ന്ന്
@muhammedrayi325
Ай бұрын
امين امين امين يارب العالمين
@hebiscus9662
Ай бұрын
@@JasieenaJasi-br2tw cancer ഉണ്ടാകുമ്പോ ഡോക്ടറുടെ അടുത്ത് ആണ് പോകേണ്ടത്. അല്ലാതെ മരിച്ചവരുടെ അടുത്ത് പോയി സഹായം ചോദിച്ചാൽ ഖബറിൽ കിടക്കേണ്ടി വരും 😂
@souja1933
25 күн бұрын
Aameen
@MuhammedMuhammed-z4b
18 күн бұрын
ഒരുപാട് നല്ല ഡോക്ടർ മാർ ഉണ്ട് ഇപ്പോൾ കേരളത്തിൽ.അവരുടെ അടുക്കൽ പോയി ചികിത്സ തുടങ്ങുക എന്നിട്ട് അല്ലാഹുവിനോട് പ്രാർത്ഥിക്കുക എന്നാൽ മാറിക്കോളും
@shailasmusic3896
Жыл бұрын
മാഷാ അല്ലാഹ് 🤲
@AMR24Co
29 күн бұрын
One and Only Allah❤
@thariqvilla2972
27 күн бұрын
ഈ കബർ ആരാധന ഇസ്ലാം വിലക്കിയത് എന്നിട്ടും ആളുകൾ അതിലേക്ക് പോകുന്നു
ആദ്യത്തെ തരം ശവക്കുഴിയിൽ താമസിക്കുന്നയാളോട് പ്രാർത്ഥിക്കുന്നു. ഇത് ഒരു വ്യക്തിയെ ഇസ്ലാമിൻ്റെ അതീതമാക്കുന്ന പ്രധാന ശിർക്ക് ആണ്, കാരണം പ്രാർത്ഥന ഒരു ആരാധനാ കർമ്മമാണ്, മാത്രമല്ല അള്ളാഹു അല്ലാതെ മറ്റാരോടും ഒരു ആരാധനയും അനുവദനീയമല്ല.
@ishackkm8531
19 күн бұрын
നിങ്ങളുടെ അഭിപ്രായങ്ങൾ ഇവിടെ ആവശ്യമില്ല
@MuhammedMuhammed-z4b
18 күн бұрын
മുത്ത് നബിയുടെ ഖബർ വരെ കെട്ടിപൊന്തിച്ചിട്ടില്ല പിന്നെയല്ലേ
@Chakuss
21 күн бұрын
ethu ninnu pokunnath kerala sunnikaley kondaanu....swapnathil operation ....suuuuper 😂😂😂😂😂😂😂
@mhdshamil872
26 күн бұрын
പടച്ചവനോട് പ്രാർത്ഥിക്കാൻ എന്തിന് ഒരാളെ മുൻ നിർത്തുന്നു.
@midlajp3902
16 күн бұрын
മുൻ നിർത്തി prarthikkunnadhil endha thech?നബി സ്വല്ലള്ളാഹു alaihivasallam മഴക്ക് വേണ്ടി അബ്ബാസ് raliyallahuanhuvine മുൻനിറുത്തി പ്രാർഥിച്ചിട്ടുണ്ടല്ലോ
Пікірлер: 69