ആ കുട്ടിയുടെ അസുഖങ്ങൾ എത്രയും പെട്ടെന്ന് മാറ്റി കൊടുക്കുവാൻ ഞാൻ നാഥനോട് തേടുന്നു
@anasmukri7182
2 жыл бұрын
Aameen
@sunilr776
2 жыл бұрын
ദൈവം ഇത് കാണും ചേച്ചി നിങ്ങൾ രക്ഷപെടും
@lissyisac453
2 жыл бұрын
God bless dear sister
@risyams1164
2 жыл бұрын
🙌
@vibinkoorappullil1987
2 жыл бұрын
ചേച്ചി ദൈവം അനുഗ്രഹിക്കട്ടെ
@sujithchandran2770
2 жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ.... ആ മക്കളെയും.....
@sabirasakeer752
2 жыл бұрын
എല്ലാവരുടേയും അസുഖം എത്ര യും പെട്ടെന്ന് മാറട്ടെ
@haneefakk8699
2 жыл бұрын
ചേച്ചി. ഫിറോസ്ക്ക കാണുന്നുണ്ടാവും ദൈവം പോലെ അവിടെ എത്തും തീർച്ച എല്ലാം ശരി ആകും മക്കളുടെ അസുഗം മാറാൻ പ്രാർത്ഥിക്കാം
@anzarsarang7465
2 жыл бұрын
God bless u chachi... Aameen.. Aameen.. 🙏🙏🙏🌹🌹🌹
@pulikkalsundaran4848
2 жыл бұрын
ബൈപ്പാസിൽ ഓരം ചേർന്ന് ഹോട്ടലിന്റെ അടുത്ത ഇരിക്കാതെ കുറച്ച് മാറിയിരുന്നാൽ നല്ല കച്ചവടം കിട്ടും മറ്റെവിടെയെങ്കിലും പോക്കറ്റ് റോഡിൽ ആകുമ്പോൾ കച്ചവടം കുറയും കഴക്കൂട്ടത്തെ നല്ല കച്ചവടം കിട്ടാൻ സാധ്യത ഉള്ള സ്ഥലമാണ്
@mmustafah3926
2 жыл бұрын
എല്ലാവരും ഇവരുടെ കൈയിൽനിന്നും ഭക്ഷണം വാങ്ങി ഇവരെ സഹായിക്കു ഇവരെ ദൈവം അനുഗ്രഹിക്കട്ടെ
@undappiundu1234
2 жыл бұрын
ദൈവം രക്ഷിക്കട്ടെ 🙏🙏🙏
@mammuttyparavakkalparavakk3501
2 жыл бұрын
ഇവരെ യാണ് ഗവൺമെന്റ് സഹായിക്കേണ്ടത് ആ തിരുവാതിരകളിയിൽ പിണറായി സഹായിക്കുന്ന ഒരുപാട് കാര്യങ്ങൾ പറഞ്ഞിട്ടുണ്ടല്ലോ ഇങ്ങനത്തെ ആളുകളെ സഹായിക്കുന്ന കാര്യമൊന്നും കഴക്കൂട്ടം ഉള്ളവർ അറിയുന്നില്ലേ എല്ലാം കഷ്ടമാണ്
@mohamedmallik821
2 жыл бұрын
എല്ലാരും ഇവരിൽ നിന്നും ഭക്ഷണം വാങ്ങണേ
@WOLF_RANK
2 жыл бұрын
പടച്ചോനെ എന്തൊരു അവസ്ഥ രോഗം കൊടുത്തു ആരെയും പരീക്ഷിക്കല്ലേ നാഥാ 🤲ഇങ്ങനെ യുള്ള വരെ കണ്ടെത്തി സഹായിക്കേണ്ടതല്ലേ ജനപ്രതിനിധികൾ. കണ്ടിട്ട് സങ്കടം തോന്നുന്നു
Dayavaayi avarey sahaayiku pls Avar veettil foodundaaki tharunnilley madame.with my request .you may pls.reduce your lunch price 50 rs.per lunch extra you charge fish or whatever you have.thanks.god bless you.and your family.
Пікірлер: 79