ലൂസിയിൽ എല്ലാ വീഡിയോകളും പ്രയോജനകരമാണ്. ഈ വീഡിയോ വളരെയധികം പ്രയോജനപ്പെട്ടു. Thank you both.
@mkj9517
Жыл бұрын
We need more doctor's like this Pls bring Dr Abby phylips, Dr Augustus moris
@ASANoop
Жыл бұрын
Dr Augustus Morris 🔥♥️
@sulaimanm.s6100
Жыл бұрын
Ofcours
@hashdove
Жыл бұрын
Thanks Lucy. നല്ല ഒരു സമയം ചിലവിടൽ. ഒരുപാട് നല്ല ചോദ്യങ്ങൾക്കു സ്പഷ്ട്ടമായി, യാതൊരു സംശയത്തിനും വക നൽകാതെ ഡോക്ടർ മറുപടി പറഞ്ഞു.
@sreeharish1979
Жыл бұрын
Very informative.....keep it up
@ManglishWorld
Жыл бұрын
A true eye opening video 🤩.
@reazkalathiltk2898
Жыл бұрын
വളരെ നല്ല വീഡിയോ .ഇനിയും പ്രതീക്ഷിക്കുന്നു.
@meenamanayil797
Жыл бұрын
Very informative Chandrasekhar, Nandakumar,thank you 💐
@LUCYmalayalam
Жыл бұрын
Keep watching
@lintolouis
Жыл бұрын
ഈ വീഡിയോ കണ്ടില്ലയിരുന്നൂ എങ്കിൽ ...... life waste ആയി പോയേനെ.......... thank you sir .... for starting such a nice channel ....... Lucy ,💯
@moideenkmajeed4560
Жыл бұрын
ഈ ഡോക്ടർ സാറിനെ ഇടയ്ക്ക് കൊണ്ട് വരണം, സാധാരക്കാർക്ക് അറിവ് കിട്ടും 🙏
@aameesvlog4024
Жыл бұрын
ഒറ്റക്ക് മഴ നനഞ്ഞാലും സ്ഥിരം പനിയും ജലദോഷവും വരാറുണ്ട്...
@AyyoobVelloli-lc8lo
9 ай бұрын
അന്തരീക്ഷത്തില്‍ താപനില കുറയും. അത് കൊണ്ട് ബാക്ടീരിയ മറ്റു സൂക്ഷ്മ ജീവികള്‍ പെറ്റു പെരുകുന്ന thu കൂടുതല്‍ ആണ്. അങ്ങനെ ജലദോഷം ഉണ്ടാകാം.. പിന്നെയുള്ള കാരണം എന്റെ ഒരു അനുമാനം മാത്രമാണ് . മഴ ഉണ്ടാകുമ്പോള്‍ ചെളി ഒക്കെ ഉണ്ടാകും . കാറ്റ് ഒക്കെ വരുമ്പോള്‍ ചെളി യില്‍ ഉള്ള രോഗnukal നമ്മുടെ ശരീരത്തില്‍ കടക്കാം. അങ്ങിനെയും പനി ഉണ്ടാകാം.
@sindhupillai2165
Жыл бұрын
nice session 👍
@vinovivek
Жыл бұрын
Biggest myth is herbs didn't have side effects
@santij9180
Жыл бұрын
An excellent channel where our precious time can be devoted and wondering how much is there to learn.....many thanks LUCY
@Ashrafpary
Жыл бұрын
Very good
@jipsonarakkal5334
Жыл бұрын
Thanks both of you......
@adarshchandran2594
Жыл бұрын
Thanks Lucy
@hariprabhakaran4527
Жыл бұрын
Informative
@sirajrvm9507
Жыл бұрын
Thanks theam LUCY...👍❤
@user-cq4en
Жыл бұрын
Very useful information ❤️
@mohammedfizal6234
Жыл бұрын
Good effort
@LUCYmalayalam
Жыл бұрын
Thanks
@jobinjames1510
Жыл бұрын
Tea or coffee, which is better for health
@tsimbugs1
Жыл бұрын
Is Blood donations reduce cholestrol ?
@remyagopi6270
Жыл бұрын
👌👌
@sandeepkapsara
Жыл бұрын
excellent 🔥❤️
@fathimabeevime
Жыл бұрын
Depress is often read as an evolutionary factor in certain articles. Confusing. Will u do a video
@abhilashja8181
Жыл бұрын
daily diet plan for people yenna topic nea kurichu e sir ntea video eniyum venam. Please sir
@anandas7083
Жыл бұрын
Ulcer releative aayit oru video cheyyamo....this video is very informative....thanks for sharing
@baladevanprasad7742
Жыл бұрын
Thank you 👍👌
@jestinful
8 ай бұрын
Got wide range of information regarding protein source✌️
@nappqatar3257
Жыл бұрын
👍
@dr.aslam333
Жыл бұрын
👍🏻👍🏻👍🏻👌🏻👌🏻👌🏻
@philoboben5958
Жыл бұрын
Celery juice fate kurakumo
@user-su8yp7cq1g
Жыл бұрын
👍👍👍
@nishadbadarudeen7292
Жыл бұрын
👍♥️
@arunlalouseph1553
Жыл бұрын
Kooduthal ithupolulla videos undavatte
@sirajudheench2057
Жыл бұрын
physiotherapy and Chiropractic adjustment okke scientific ano?
@ronyjacob76
10 ай бұрын
അപ്പോ patches oh ath skinil koode alle absorb aavunne
@arunlalouseph1553
Жыл бұрын
👏🏽👏🏽👏🏽👏🏽👏🏽
@shahidahammedy1112
Жыл бұрын
Is Dog's Saliva bad to Humans? Like licking in face or in injured, scratch area. Another doubt is is it bad to eat Dog bites meals. I searched on KZitem and its showing chances of bacteria fungal and infection. Plz reply becoz I like to adopt a dog/cat
@LUCYmalayalam
Жыл бұрын
Keeping your food clean is important. There is nothing wrong in having a cat or a dog but you have to keep the dog fully vaccinated and train it so that they don't jump into or take food without your permission
@akhiloa5750
Жыл бұрын
Awesome session sir. Through this I was able to clear some of my misconceptions about diet .❤❤❤
@LUCYmalayalam
Жыл бұрын
Great 👍
@ajeshaju254
Жыл бұрын
❤️❤️❤️👍👍👍
@lalg1486
Жыл бұрын
💐💐💐💐
@deepakjames52
Жыл бұрын
What's the lifestyle we need to adapt to avoid cancers? From a point of view from an Indian ethnicity? Prevention is better than cure
@LUCYmalayalam
Жыл бұрын
You can ask on our next live
@ajikumar4085
Жыл бұрын
👍👌🏻🌹
@tsimbugs1
Жыл бұрын
Weight training or cardio training which is best exercises ?
@akhilajayan1195
Жыл бұрын
We need to do both cardio and weight training. Over cardio may cause muscle loss. Weight training will help to burn more fat than cardio exercises. I am a level 3 certified personal trainer and nutritionist you can ask me directly for suggestions if you wish.
@shijokarakkadan5423
Жыл бұрын
Celery ജ്യൂസ് ne കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ
@thajudeenpk
Жыл бұрын
😍😍😍😍😍👏👏👌👌👌👌
@joashfire3489
Жыл бұрын
Indiayil whey protein undakkunna ore oru company ullu...bakiyellaeum whey protein import chyth flavour mix chyth vikkunnu....ON, Nitrotech QNT Trunative As it is Nutrabox XLR8 Cipla Fastup Itheke nalla brands aanu.... note:Vila kuravinte purage povandirikkuga. Nalla qualityk nalla Vila kodukkanm.. simple logic
@LadyLucifer_
Жыл бұрын
Packet chappathy kazikunathil nthelum prblm undo
@LUCYmalayalam
Жыл бұрын
No problem if it is made properly and keep an eye on the expiry date.
@vidhexmedia679
Жыл бұрын
Food timing ne kurich onn parayamo
@mathewsko8606
Жыл бұрын
🙏🏻
@ckkoseph
Жыл бұрын
is it advisable yellow of egg is healthy
@LUCYmalayalam
Жыл бұрын
have the whole egg
@aravindmuraleedharan
Жыл бұрын
Thank you
@LUCYmalayalam
Жыл бұрын
You're welcome
@sunilsapien955
Жыл бұрын
Thanks for this informations 👍👍👍
@newdel2380
2 ай бұрын
എല്ലാത്തിനും ഉത്തരം കുരനിൽ മാത്രം
@LadyLucifer_
Жыл бұрын
Panchasara k pakaram sugar free use chythal prblm undo
@LUCYmalayalam
Жыл бұрын
please ask in our next live
@shamnads1381
Жыл бұрын
ഹൈഡ്രജൻ വാട്ടർ എന്ന് ഒരു പാട് പരസ്യം കാണുന്നു അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@The9tothe8
Жыл бұрын
വെളിച്ചെണ്ണയുടെ normal ആയുള്ള ഉപയോഗം body fat വർദ്ധിപ്പിക്കുമോ??
@joashfire3489
Жыл бұрын
Illa... coconut oil is best
@ravilal131
Жыл бұрын
Migraine നെ പറ്റി ഒരു വീഡിയോ ചെയ്യൂ ഡോക്ടർ
@aslooclt
Жыл бұрын
Same like tradional kerala doctors .lusykk patiya al alla
@akhilbiji61
Жыл бұрын
Brahma muhuratam ennu parayunnathu ullathano athina patti oru video cheyyamo
yea I notice after the live. Nobody complained during the live
@samchristopzr
Жыл бұрын
Sound clarity problem und sir
@LUCYmalayalam
Жыл бұрын
nobody complained during the live. So didn't notice
@aslooclt
Жыл бұрын
Iyal updated alla
@ckkoseph
Жыл бұрын
മുട്ടയിലെ മഞ്ഞക്കരു കഴിക്കാമോ?
@abdulsalamabdul7021
Жыл бұрын
ധൈര്യമായി കഴിച്ചോളൂ😋
@alberteinstein2487
Жыл бұрын
Sir, എണ്ണ പലഹാരം കഴിച്ചാൽ മുഖ കുരു ഉണ്ടാവും എന്ന് പറയുന്നു ,സത്യം ആണോ
@ronyjacob76
10 ай бұрын
അതെന്തൊന്ന് ഞാൻ സമയം കളയുന്നില്ല എന്ന് ബോഡി ബിൽഡേഴ്സ് സമയം കളയുആണോ
@user-hr1ox6ji4m
Жыл бұрын
Hi. സർ എന്റെ കൂട്ടുകാരൻ ഭയങ്കരമായി വളി ( കീഴ്വായു ) വിടുന്നു അത് വിടാതിരിക്കാൻ വല്ല വഴിയും ഉണ്ടോ
@shihazshiya305
Жыл бұрын
Sooper glue ഉപയോഗിക്കുക
@user-hr1ox6ji4m
Жыл бұрын
@@shihazshiya305 അപ്പോൾ അപ്പി താങ്കൾ......
@akshayjith4656
Жыл бұрын
Anabelle real story anenh parayunnu Oru scientific explanation tharumo.
@LUCYmalayalam
Жыл бұрын
real STORY anu ! scientific explanation ? Those are just anecdotes. Nothing more
@deepuviswanathan2907
Жыл бұрын
മഴനനഞ്ഞാൽ ത്വക്കിനകത്തേക്ക് ജലം കയറില്ല ok, പക്ഷേ Dr. ഇടയ്ക്ക് പറഞ്ഞതിൽ ഒരു Dbt ഉണ്ട്.കൂട്ടം കൂടി നിന്നാണ് infection പകരുന്നതെന്ന്....!! മഴ നനഞ്ഞതു കൊണ്ട് എല്ലാവർക്കും പനി വരില്ല, എന്നതിന് കാരണം കൂട്ടം കൂടി നിൽക്കാത്തതല്ല. മറിച്ച് പ്രതിരോധശേഷിയുടെ വ്യത്യാസം കൊണ്ടാണെന്ന് വിദഗ്ദർ പറയുന്നു. മഴ പനി ഉണ്ടാക്കില്ല. പക്ഷേ നാം കുളിക്കുന്ന വെള്ളം പോലെ അണു രഹിതമല്ല, മഴവെള്ളം എന്നത് ഒരു പ്രധാന കാര്യമാണ്. മാത്രമല്ല നിങ്ങൾ പറഞ്ഞ നീന്തുന്നവർ ഉപയോഗിക്കുന്ന പൂൾ, പുഴ പോലെയല്ല മഴ എന്ന് തോന്നുന്നു. മാത്രമല്ല ഒരു അത് ലറ്റിൻ്റെ പ്രതിരോധ ശേഷിയല്ല സാധാരണ ജനത്തിന്. So എന്തുകൊണ്ട് വൈറസ് ഫീവർ, കോൾഡ്, തൊണ്ടയടപ്പ് ഇവ മഴ നനഞ്ഞാൽ കുറച്ച് പേർക്കു വരുന്നു എന്നതിന് താങ്കളുടെ ഉത്തരം പോരാതെ വരും.നീരിറക്ക ചോദ്യമെങ്കിലും Dr. ടെ, കൂടി നിന്നാൽ മാത്രമേ, മഴ നനഞ്ഞവർക്ക് പനി /infec വരൂ എന്ന Point ഞാൻ Dr.മാർ എഴുതിയ ചെറിയ വായിച്ചറിവിൽ എതിർക്കുന്നു. മഴയും പനിയും ബന്ധമില്ല എങ്കിലും, മഴയ്ക്ക് ശരീര താപനില കുറയ്ക്കാൻ കഴിയും. സാധാരണ താപനില നിലനിർത്താൻ, രക്തക്കുഴലുകൾ ചുരുങ്ങുന്നു. ഈ വാസകോൺസ്ട്രിക്ഷൻ മൂക്കിന്റെ വായു ശരിയായി ഫിൽട്ടർ ചെയ്യുന്നതിനും മ്യൂക്കസ് ഉൽപാദനത്തിനും തടസ്സം സൃഷ്ടിക്കും, പ്രധാനമായും മൂക്ക്, വായ, കണ്ണ്, മുറിവ് വഴി വൈറസുകൾ ഉള്ളിൽ കടക്കും. so മഴ നനഞ്ഞ് വന്നാലുടൻ നല്ല വെള്ളത്തിൽ കുളി നന്ന്. മഴയത്ത് ചുറ്റുമുള്ള ഈർപ്പം കൂടുതതിനാൽ Microorganisms, esp -വൈറസ് കൂടുതൽ സജീവമാകും, ഈ സൂക്ഷ്മാണുക്കൾ കാരണം കുറെപ്പേർ (20 പേർ)മഴവെള്ളത്തിൽ നനയുകയും പ്രതിരോധശേഷി കുറഞ്ഞവർ 15 എങ്കിൽ അവർ മേൽപ്പറഞ്ഞ പ്രശ്നങ്ങൾ വരും -വരുന്നു.ഈ വൈറസുകൾ മൂക്കിലൂടെയോ വായയിലൂടെയോ പ്രവേശിക്കുന്നത് തൊണ്ടവേദനയ്ക്കൊപ്പം മൂക്ക് ഒലിക്കുകയും, ചിലർക്ക് തുമ്മൽ, പനി ഇവയും കാണും. ഈ വൈറസുകൾ അത്ര മാരകമല്ലാത്തതിനാൽ ശരീരം ഒരാഴ്ചയ്ക്കകം മേൽപ്പറഞ്ഞ രീതിയിൽ പ്രതിരോധിച്ച് ഭേതമാകുകയും ചെയ്യും. Courtesy. Public Domain.
@user-hr1ox6ji4m
Жыл бұрын
താങ്കളുടെ തലയിൽ മുടി കാണുന്നില്ലല്ലോ. മൊട്ട അടിച്ചതാണോ
@512appu
Жыл бұрын
അപ്പോ നീരറക്കം വരാൻ കാരണമെന്താ
@abhidev2930
Жыл бұрын
Angana oru sambhavam illenn Ann parayunath Skiniloodey vellam akathott erangoola
@512appu
Жыл бұрын
@@abhidev2930 അത് മനസ്സിലായി ആ പ്രശ്നത്തിന് വേറെന്ത് പേര് പറയും എന്നറിയില്ല
@@abhidev2930 പനിയല്ല പ്രശ്നം മഴ കൊണ്ടാൽ പിറ്റേ ദിവത്തേക്ക് ശരീരം മൊത്തം വേദനയാകും
@salemkpd3615
Жыл бұрын
മഴവെള്ളത്തിൽ അന്തരീക്ഷത്തിലുള്ള ബാക്റ്റീരിയകൾ കലരും അതിലൂടെ ജലജന്യരോഗങ്ങൾ ഉണ്ടാകുന്നതാണ് സത്യം
@easytech5771
Жыл бұрын
പച്ച തേങ്ങയിൽ 40% ഫാറ്റ് ഉണ്ടെന്നു പറയുന്നു ഇപ്പോൾ മലയാളികൾ എല്ലാ കറികളിലും ഇലക്കറികളിലും പച്ച തേങ്ങ നന്നായി ഉപയോഗിക്കുന്നുണ്ട് അപ്പോൾ പച്ചത്തേങ്ങാ നിലവിൽ അപകടകാരിയാണോ
@JD-ro7xe
Жыл бұрын
I think you should introduce the doctor properly with his degree, field of expertise and experience. Edit: Don't expect us to accept what just anybody under the label of a doctor says.
@LUCYmalayalam
Жыл бұрын
Not important. Nobody asked you to BELIEVE him. He practices Science based medicine and that is why he is part of the show and LUCY. We should learn not to take anyone without evidence and not from anyone's' authority !
@Ashrafpary
Жыл бұрын
Dr. Nanda Kumar is a qualified modern medical practioner.
@The9tothe8
Жыл бұрын
രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് തണുപ്പ് (ice cream etc..)കഴിക്കുന്നതും തണുപ്പ് രാജ്യങ്ങളിൽ താമസിക്കുന്നവരെയും എങ്ങനെയാണ് നിങ്ങൾ കമ്പയർ ചെയ്യുന്നത് 🤔🤔
@homea2z454
Жыл бұрын
നാട്ടു വിശ്വാസങ്ങളെ എതിർക്കുന്നതു മാത്രമേയുള്ളു ശാസ്ത്രീയമായി വിശദീകരിക്കുന്നത് പൂർണ്ണമല്ല ??മഴകാലത്തു പനി പടർന്നു പിടിക്കുന്നത് ,കൂട്ടം കൂടുന്നത് കൊണ്ടല്ല ,,അതൊരു മണ്ടൻ പ്രസ്താവനയല്ലേ ?മഴയത്തു പനിവരുന്നതിനു കാരണം നമ്മുടെ ശരീര താപനില നിലനിർത്താൻ ശരീരം കൂടുതൽ ഊർജ്ജം ചിലവാക്കുന്നതും മഴയിലൂടെ രോഗാണുക്കൾ കണ്ണിലും വായിലും മൂക്കിലൂടെയും അകത്തു കടക്കുന്നതും ,,ശരീര താപനില ക്രമീകരിക്കാനും ,,പ്രതിരോധതിനു കൂടുതൽ ഊർജ്ജം വേണ്ടി വരുന്നതുകൊണ്ടും ,,ഈ ഊർജ്ജാവശ്യം നിറവേറ്റാൻ കഴിയാത്തവർക്ക് രോഗാണു ബാധ ഉണ്ടാവും അതോടൊപ്പം ആർദ്രത കൂടിനിൽക്കുന്നതും അനുകൂല താപനിലയും രോഗാണു പെരുകാൻ സാഹചര്യമുണ്ടാക്കുകയും ചെയ്യും .
@LUCYmalayalam
Жыл бұрын
Thangal paranjathanu shari allathathu. Humidity oru pakshe virus multiply cheyyan sahayikkum pakshe to get the infection in the first place you need close contact with some one who is infected. social distancing oke parayunathu athu kondanu
@homea2z454
Жыл бұрын
@@LUCYmalayalam I think you admit the new study about this controversial subject , I recently read a news in Science daily about virus spread via rain by international society for microbial ecology (ISME)also study material available at British Columbia university.
@fathimabeevime
Жыл бұрын
കുട്ടികൾക്ക് ലാക്ടോസ് ഇൻടോളറൻസ് ഉണ്ടെന്നും പാലു കൊടുക്കരുതെന്നു० ഒക്കെയാണ് പീഡിയാട്റീഷ്യൻസ് ഒക്കെ പറയുന്നത്.
@LUCYmalayalam
Жыл бұрын
yes for those with lactose intolerance milk should be avoided. You can use soya milk instead
@fathimabeevime
Жыл бұрын
@@LUCYmalayalam yeah I will try soya milk
@ekpadmanabhan8212
Жыл бұрын
നാടൻ മുട്ടയോ, ലഗോൺ കോഴിയുടെ മുട്ടയോ നല്ലത്.
@bijubalakrishnan1773
Жыл бұрын
രണ്ടിലും ഉള്ളത് ഒന്നു തന്നെ!
@hrishihere5926
Жыл бұрын
ഇന്ത്യയിൽ ഉള്ള സ്ത്രീകളും അമേരിക്കയിൽ ഉള്ള സ്ത്രീകളും ആഫ്രിക്കയിൽ ഉള്ള സ്ത്രീകളും കറുത്ത സ്ത്രീകളും വെളുത്ത സ്ത്രീകളും എല്ലാവരും കുട്ടികളെ ഉണ്ടാക്കുന്നത് ഒരുപോലെയാണ്, അതുപോലെ തന്നെയാണ് കോഴികളും. എല്ലാ കോഴികളും മുട്ട ഉത്പാദിപ്പിക്കുന്നത് ഒരുപോലെയാണ് മുട്ടയിലെ ഖടകങ്ങളും അതുപോലെ തന്നെ. വെളുത്ത മുട്ടയും ചുവന്ന മുട്ടയും തമ്മിൽ യാതൊരു വിധ വത്യാസങ്ങളും ഇല്ല തോടിൻ്റെ നിറം മാത്രമാണ് വത്യാസം. നാടൻ എന്ന ലേബലിൽ വിൽകുന്നതെന്തും എന്തോ പ്രത്യേകത ഉണ്ടെന്നുള്ള പ്രചരണത്തിൻ്റെ ഭാഗം മാത്രമാണ് ഈ നാടൻ മുട്ടയുടെ ഗുണങ്ങൾ. അല്ലാതെ ശാസ്ത്രീയമായി മറ്റ് മുട്ടകൾ നിന്നും ഒരു വത്യാസവും നാടൻ മുട്ടക്ക് ഇല്ല, എല്ലാം ഒന്ന് തന്നെ.
@albinmanoj2425
Жыл бұрын
Video already available in this channel itself
@nazeerabdulazeez8896
Жыл бұрын
@@hrishihere5926 👍ഗുണത്തിൽ വിത്യാസം ഇല്ല പക്ഷെ വലിപ്പം വിതസ്തം ആകും നല്ല ആഹാരം കഴിക്കുന്ന കോഴിയുടെ മുട്ട വലുത് ആകും റേഷൻ അരി കൊടുത്തു വളർത്തുന്ന കോഴിയുടെ മുട്ട ഒരു ചക്കകുരുവിനെക്കാൾ അല്പം വലിപ്പം മാത്രം കാണു ഈ മുട്ട ആണ് ഗുണം കൂടുതൽ എന്ന് പറഞ്ഞു വിൽക്കുന്നത്, വലിപ്പം കൂടുമ്പോ ഗുണം കുറയും എന്നാണ് മലയാളി വിശ്വാസം
@mallu5847
Жыл бұрын
@@hrishihere5926 കടകളിലെ മുട്ട അടയിരുത്തി വിറീച്ച് എടുക്കാനാവുമോ സക്കീർ ഭായിക്ക്
Пікірлер: 126