ഇദ്ദേഹത്തെ ഉപയോഗിച്ച് ശേഷം തേച്ചു അത്രേ. സത്യം പറയാമല്ലോ തീരെ വിശ്വാസയോഗ്യം അല്ല.. പൈസ വാങ്ങി അവർക്ക് സെക്ഷ്വൽ അടിമ ആയി കൂടെ നിന്നു അതാണ് സത്യം.. അവർ ഇയാളെ ഉപയോഗിക്കുക അണ് എന്നും ഇയാള് അവർക്ക് സെക്ഷ്വൽ needs ചെയ്തു കൊടുക്കുക ആണ് എന്നും മനസ്സിലാക്കാതെ ഇരിക്കാൻ മാത്രം മന്ദബുദ്ധി ആണോ ഇദ്ദേഹം ?? കുട്ടി ആയിരിക്കുമ്പോൾ ആണുങ്ങൾ ഉപയോഗിച്ച് എന്ന് പറയുന്നത് അംഗീകരിക്കാം അന്നു തിരിച്ചറിവില്ലാത്ത പ്രായം ആയത് കൊണ്ട് ആണ് എന്ന് മനസ്സിലാക്കാം. പക്ഷേ വിവാഹത്തിന് ശേഷം ഭാര്യയുടെ സമ്മതത്തോടെ പൈസ വാങ്ങി പോയി എന്ന് പറഞ്ഞിട്ട് അത് തനിക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞു നന്മ മരം ചമയരുത്.... നിങ്ങൾക്ക് അങ്ങനെ ശരീരം ഒരാൾക്ക് കൊടുത്ത് പണം വാങ്ങണം എന്ന് തോന്നി നിങ്ങൾക്കും നിങ്ങളുടെ ഭാര്യക്കും അതിൽ എതിർപ്പ് ഇല്ലാത്ത കാലത്തോളം അത് ഒരു തെറ്റല്ല.. ഇതൊക്കെ ചെയ്തിട്ട് എന്നെ തേച്ചതാണ് മാച്ചതാണ് എന്ന് ഒക്കെ പറഞ്ഞു ന്യായീകരണം നടത്തുന്നതിൽ ആണ് തെറ്റ്.
@div41
18 күн бұрын
അത് തന്നെ ആണ് ആ penkuttikalum പറഞ് nadakkunnathu. സിനിമ kittan ഓരോന്നിനും നിന്ന് koduthittu eppol peedipichennu😂😂😂
@crowkka3049
17 күн бұрын
Ipo thankal ee paranjath penkuttikalkum badhakamalle...
@neelz009
17 күн бұрын
എസ്റ്റേറ്റ് കിട്ടി
@rajasreekr8774
17 күн бұрын
🤣🤣😜🥱👌
@rubeenas8492
17 күн бұрын
Ladies um ithanne cheyunnullath first k ellam kazhiumbol thirium
@sathyamevajayathe5377
18 күн бұрын
ഇത് നല്ലൊരു തുടക്കം ' പെണ്ണുങ്ങൾ ഉപയോഗിച്ച ആണുങ്ങൾ ഇതുപോലെ കാര്യങ്ങൾ open ആയി പറയണം
@unnir5037
15 күн бұрын
arum enthu kondo parayunilla ..സ്ത്രീത്വംതെ ഭയക്കുന്നു? അല്ലെങ്കിൽ സമൂഹത്തിന് അംഗീകരിക്കാൻ എന്തോ പ്രയാസം ഉള്ള പോലെ
@sudheesvk
14 күн бұрын
Enne sthreekal upayogikooo pleas...😂
@amarnathananth9304
18 күн бұрын
*SUDHEER ഒരുപാട് ഇഷ്ടമാണ് പ്രത്യേകിച്ചും പഴയ വില്ലൻമാരെ പലപ്പോഴും മലയാള സിനിമയിൽ വേണ്ടവിധം ഉപയോഗിച്ചില്ല എന്ന് തോന്നിയിട്ടുണ്ട് നല്ല ആരോഗ്യവും നന്മ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤍*
@aliensworld307
14 күн бұрын
ഉപയോഗിച്ചിട്ടുണ്ട് പക്ഷേ സിനിമയ്ക്ക് പുറത്ത് ആണെന്ന് മാത്രം. 🤐
@mykittens7363
19 күн бұрын
ഇവള് പൈസ മോഹിച്ചാണ് അല്ലെങ്കിൽ ഏതെങ്കിലും നല്ല പെണ്ണ് കല്യാണം കഴിക്കുമോ, കഷ്ടം 😂😂🤣
@baiju67
19 күн бұрын
നിന്നെക്കാൾ ബെറ്റർ ആണ് എന്ന് ഇ കമന്റിൽ നിന്നു മനസ്സിൽ ആകും.
@flower-cp7vv
17 күн бұрын
നീ എന്ത് വൃത്തികെട്ട mind ഉള്ളവൻ ആണ്
@rajeevcheruvally1207
19 күн бұрын
പുള്ളി ക്യാപ്റ്റൻ രാജുവിന്റെ സൗണ്ട് എടുത്തത് സൂപ്പർ 👌🏻
@anithamurali2868
16 күн бұрын
കാപ്റ്ൻ രാജു ണ്ടെ അനിയൻ തന്നെ ട്ടോ
@rkprasad2740
19 күн бұрын
ആദ്യമായ ആണ് ഒരു അതി ജീവനെ കാണുന്നത് ഏതാണ് aa ഉപയോഗിച്ച സ്ത്രീ...അതും കൂടെ പറയണം.
@JayaprasadV-ns3pj
17 күн бұрын
ആണ് പെണ്ണിനെ ഉപയോഗിച്ചാൽ പീഡനം പെണ്ണ് ആണിനെ ഉപേയാഗിച്ചാൽ ആണിന്റെ വേലി ചാട്ടം എന്ന് പറയും
Awark oru prsnam illa awar all paranile awar santhoshathode jeevichode enthina mosham akkan nokunne
@shylajan279
19 күн бұрын
ഇദ്ദേഹം മനുഷ്യ സ്നേഹിയായ മനസിൽ നന്മയുള്ള ഒരു നടനാണ്. എനിക്ക് നേരിട്ടറിയാം ഷൈലജൻ കാട്ടിത്തറ
@antonarithookil5716
16 күн бұрын
🙏🏼🙏🏼👍🏼❤
@prathapchandran2909
15 күн бұрын
@@shylajan279 നിഷ്കളങ്കനാ… ഇടയ്ക്കിടയ്ക്ക് വെടിവയ്ക്കാൻ പോകും.. അതും ഭാര്യയുടെ അറിവോടും സമ്മതത്തോടും… പിന്നെ ഇടയ്ക്കിടയ്ക്ക് രണ്ടുപേരും കൂടി ആവശ്യക്കാർക്ക് ഫ്രീയായി കൊച്ചിനെയുമുണ്ടാക്കി കൊടുക്കും.. എല്ലാവർക്കുമല്ല കേട്ടോ, അത്യാവശ്യക്കാർക്ക് മാത്രം.. രഹസ്യമായിട്ടല്ല.. ചാനലിലൊക്കെ വിളംബരം ചെയ്ത് പരസ്യമായിത്തന്നെ.. ആർക്കും ബുദ്ധിമുട്ടൊന്നുമില്ലല്ലോ അല്ലേ… ഇവന്റെയും ഇവളുടെയുമൊക്കെ തന്തയും തള്ളയും ജീവനോടെയുണ്ടങ്കിൽ അവർക്കൊക്കെ അഭിമാനിക്കാം, വെറുതെ വാഴവച്ച് സമയം കളഞ്ഞില്ലല്ലോയെന്നോർത്ത്…
@sobhaashokan843
18 күн бұрын
അദ്ധേഹത്തിന്റെ ഭാര്യ ദുഃഖം മറച്ചിരിക്കുന്ന ഒരു പ്രതീതി 😢
@smnair3168
19 күн бұрын
ആ കുട്ടി വേറെ ഏതോ ലോകത്ത് ആണ്
@MoosakuttyThandthulan
10 күн бұрын
അവൾ അവൾക്കുണ്ടായ അനുഭവങ്ങൾ ഓർക്കുകയായിയിരിക്കും!🤔🤭😂🤣
@geethakrishnan9857
6 күн бұрын
😂
@lakshmivattappalli4644
19 күн бұрын
At least you have the spine of the guts to tell everything openly.Bravo!!!
@sks-7890
18 күн бұрын
He is just a male prostitute
@ushavijayan2031
18 күн бұрын
He says that he was involved in such shameful activities for 3 yrs knowingly for his survival, aren't you and ur wife feel any shame?
@lakshmivattappalli4644
18 күн бұрын
@@ushavijayan2031They have no problem,so y this regressive societal convention..Who are we to judge others.Let them live
@rubiahaneef8675
17 күн бұрын
Money can heal....😂@@ushavijayan2031
@prathapchandran2909
15 күн бұрын
@@lakshmivattappalli4644 husband and wife jointly fuck around and get paid as per their convenience and finally say that they’re victimised after continuous fucking for three years.. I don’t think anyone with some common sense and family values would do that like this idiot and his perverted wife…
@ushakumari9832
19 күн бұрын
സെക്സ് റാക്കറ്റ് എന്നൊക്കെ കേട്ടിട്ടേയുള്ളു. ഹേമാ കമ്മീഷൻ കാരണം എല്ലാ പൂവനെയും പിടയേയും മാലോകര് കാണാൻ തുടങ്ങി. വിത്ത് കാളകളെയും കണ്ടു.😂😂
@AMan-mc5jz
19 күн бұрын
It's just a commission report only 😮
@agnair1859
18 күн бұрын
കമ്മീഷൻ കൊടുത്തു റിപ്പോർട്ട് പൂർത്തിയത് ആണോ അതോ ""just"" a joke ആണോ ??
@aks5240
14 күн бұрын
@@agnair1859[n=8loopnip😊[u
@leila5264
19 күн бұрын
പ്രിയ'.. സന്തോഷത്തോടെ ഇരിക്കൂ. നിങ്ങളുടെ സമയം വരും
@sarithak6760
19 күн бұрын
പെണ്ണുങ്ങൾക്ക് മാത്രം അല്ല ആണുങ്ങൾക്കും പറയാൻ കാണും ഇത് പോലെ കുറെ കഥകൾ പഷോ ആണുങ്ങൾ പറഞ്ഞാൽ ആരും വിശ്വസിക്കില്ല
@66xx66
19 күн бұрын
True !
@vijeeshth5766
19 күн бұрын
സത്യമാണ് അത് എനിക്കും മോശപ്പെട്ട ഒരുപാട് അനുഭവമുണ്ട്😢😢😢
@sonysir1
19 күн бұрын
Athe😮😢
@jayathajayatha4408
19 күн бұрын
Mohanlalineyum inga a use cheythathavum
@Sana1-2-3
19 күн бұрын
എടോ ആണുങ്ങളെ പെണ്ണുങ്ങൾ ഒരിക്കലും കീഴടക്കില്ല അവർ അവരുടെ താൽപര്യത്തിനും ഒന്നിച്ചു പോകും കാരണം പുരുഷന് ആഗ്രഹിക്കുന്നത് അതാണ് പിന്നെ സെക്സ് അല്ലാതെ വേറെ എന്തെങ്കിലും കൂടുതലായി ചെയ്യിക്കുന്നുണ്ടെങ്കിൽ മാത്രമാണ് അതിവർക്ക് പീഡനമായി തോന്നുക അങ്ങനെ തോന്നിയാൽ ആണുങ്ങൾ പെണ്ണുങ്ങളെ ഇട്ടു പോവുകയും ചെയ്യും പെണ്ണുങ്ങൾക്ക് ഇവർക്കെതിരെ ഒന്നും ചെയ്യാൻ പറ്റില്ല എന്ന് ആണുങ്ങൾക്ക് നന്നായി അറിയാം അതായത് പെണ്ണുങ്ങൾ അവരുടെ ഇഷ്ടത്തിന് ആണുങ്ങളെ ഒന്നിച്ചു കൊണ്ട് നടന്ന പിന്നെ അവർക്ക് ഇവരെ കുറ്റപ്പെടുത്താൻ കഴിയില്ല cz apo pennungalum narumnnullath
@sri7614
19 күн бұрын
ഭാര്യ ഇങ്ങനെ ആരുടെയെങ്കിലും കൂടെ നിന്നിരുന്നെങ്കിൽ ഇങ്ങേർ സമ്മതിക്കുമായിരുന്നോ??..
@prathapchandran2909
19 күн бұрын
വെടിവയ്ക്കാൻ പോയതിനുള്ള ഓരോ ന്യായീകരണങ്ങൾ.. അതും ഭാര്യയുടെ മുന്നിൽ മാന്യനായി ഞെളിഞ്ഞു നിന്ന്… അവളുടെ ഒരവസ്ഥ.. കഷ്ടം…
@santhoshbal3889
19 күн бұрын
ഭാര്യയും ഇതുപോലെ തന്നെയായിരിക്കും.
@rukunuruku6349
18 күн бұрын
Avark ellatha issue namukk endina
@badbad-cat
17 күн бұрын
ഏതെങ്കിലും പെണ്ണ് പീഡിപ്പിക്കപ്പെട്ട കാര്യം പറഞ്ഞാൽ അവളുടെ കെട്ടിയവനോട് നീ ഈ കുത്തിച്ചി ചോദ്യം ചോദിക്കുമോ??
@sajijoseph8884
17 күн бұрын
നിങ്ങളിൽ പാപം ചെയ്യാത്തവർ ഈ മനുഷ്യനെ കല്ലെറിയട്ടെ
@San-bb5kk
19 күн бұрын
ഞാനും മസിലും പെരുപ്പിച്ച് ദുബായിൽ തേരാ പേരാ നടക്കാൻ തുടങ്ങിയിട്ടു കാലങ്ങളായി 😂😂😂. കന്യകൻമാർക്ക് ഒരു വിലയും ഇല്ല 😀
@ginujacob9743
19 күн бұрын
Ayoodaaa❤
@yethinreniz3264
19 күн бұрын
വടി ഉണ്ടായിട്ട് കാര്യം ഇല്ലാ.. അടിക്കാൻ അറിയണം.. കളിയാക്കാൻ പറഞ്ഞതല്ല.. കാരണം ഒരു സൗന്ദര്യവും ഇല്ലാത്ത എത്രയോപേർ സുഖിച്ചു നടക്കുന്നു. സോ ആദ്യം തലച്ചോർ ഉപയോഗിക്കൂ . എന്നിട്ട് വടി ഉപയോഗിക്കൂ. All the best
@seemakannankara8897
18 күн бұрын
😂
@vishnudathvishnudath8451
18 күн бұрын
യോഗം
@badbad-cat
17 күн бұрын
ഒരു പെണ്ണിനെ പീഡിപ്പിച്ച വാർത്തയുടെ താഴെയും ഇങ്ങനെ പറയണം നീ
@FootballKerala-kd2nc
16 күн бұрын
നല്ലൊരു മനസിനുടമയാണ് ഇദ്ദേഹവും ഭാര്യയും. അദ്ദേഹത്തിന്റെ അസുഖം എത്രയും വേഗം സുഖപ്പെടുത്തണേ റബ്ബേ 🤲🏻
@adarshmohanan1836
16 күн бұрын
ഇവിടെ ഉപയോഗിക്കാൻ പോയിട്ട് ഒന്ന് missed call അടിക്കാൻ പോലും ഒരു സ്ത്രീ ഇല്ലാത്ത വിഷമത്തിൽ ഇരിക്കുന്ന ഞാൻ 😢
@unnilal-n4j
19 күн бұрын
3 വര്ഷം പെണ്ണും അവളുടെ കാശും സുഖിച്ചു.എന്നിട് അത് ഭാര്യയോട് പറഞ്ഞു ഭാര്യക് അത് പ്രെശ്നം ഇല്ല.തനിക്കും ഇല്ല ഗുഡ് .
@@bincymanoj8880 seems like veetil arinjapol scene ayi.. so athond thirich pokathe enn thonnanu..
@ABDULJABBAR-lb8fs
10 күн бұрын
ചക്കിക്കൊത്ത ചങ്കരൻ
@rajsundar588
19 күн бұрын
മലയാള സിനിമയിലെ വഷളന്മാരുടെ സംഘടനക്ക് "അമ്മ" എന്ന പേര് ഇടേണ്ടായിരുന്നു.
@zillionaire23
18 күн бұрын
മാമ എന്ന പേര് ആകും ഉചിതം
@ayatakumaranellur7378
18 күн бұрын
അമ്മ എന്ന വാക്കിന്റെ പവിത്രത നശിപ്പിക്കാതിരിക്കാൻ വേണ്ടി ഈ മാമ സംഘടനയുടെ പേര് എഴുതുമ്പോഴും, പറയുമ്പോഴും A.M.M.A ഇതു പോലെ തന്നെ ആവണം. അമ്മ എന്ന വാക്കിൻ്റെ അന്ത:സത്ത കളയാനായി ഒരു പാഴ് സംഘടന.
@div41
18 күн бұрын
അമ്മ eannu malayalathil അല്ല ettathu..
@MadhuGopan
17 күн бұрын
വഷളൻമാരോ😡😡😡😡 അവൻമാരെ വിളിക്കേണ്ടത് വേറേ പേരാ
@vishnudathvishnudath8451
18 күн бұрын
ഈപ്പോഴും പലരും നമ്മളെ യൂസ് ചെയ്യുകയാണെന്നു ശരിക്കും മനസിലാക്കാത്ത 50 കോടി പുരുഷന്മാർ ❤️🥰
@div41
18 күн бұрын
😂😂😂😂
@binduchandran8530
15 күн бұрын
Very sad to see all these
@aboobackerp9532
19 күн бұрын
ഇവിടെ ആണുങ്ങളുടെ പീഡിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കാൻ നിയമമില്ലേ 😢😢😢
@abinjv18
10 күн бұрын
ഇല്ല. അവരാതിച്ച നാടും നിയമവും. BNS എഴുതിയ പരനാറികൾ സ്ത്രീകൾ മാത്രമേ പീഢനത്തിന് ഇരയാകൂ എന്നാണ് പറയുന്നത്
@Siddh_Raaaj
19 күн бұрын
ബോളിവുഡ് നടന് Ayushmann Khuranna ഒരിക്കല് പറഞ്ഞിട്ടുണ്ട്,അദ്ദേഹത്തിനു ഉണ്ടായ ഒരു ദുരനുഭവം.ഒരു gay ആയ പരമചെറ്റ casting director , അവസരം തരണമെങ്കില് ഒരു favor ചെയ്യണം എന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. Refuse ചെയ്തുകൊണ്ട് താന് straight ആണ് എന്ന് പറഞ്ഞുകൊണ്ട് അതിനെതിരെ അദ്ദേഹം ശക്തമായി പ്രതികരിച്ചു. അതുപോലെ ഭോജ്പുരി സൂപ്പർ താരം Ravi Kishan നോട് അവസരം വാഗ്ദാനം ചെയ്തുകൊണ്ട് ഒരു സ്ത്രീ ഇങ്ങോട്ട് favor ആവശ്യപ്പെട്ടു.എന്നാൽ അദ്ദേഹം അത് നിഷേധിച്ചു.ആ സ്ത്രീ അത്യാവശ്യം famous ആയതുകൊണ്ട് അവരുടെ പേര് വെളിപ്പെടുത്തുന്നില്ല എന്നും അദ്ദേഹം പറഞ്ഞു. പുരുഷന്മാരും ഇതൊക്കെ face ചെയ്യുന്നുണ്ട് എന്നതാണ് പരമസത്യം.
@sahadevan2594
19 күн бұрын
പുണ്യം ചെയ്ത ജന്മം. 😍😍
@ravanraja8079
19 күн бұрын
സ്ത്രീ വിരുദ്ധം! നിയമവിരുദ്ധം! നിങ്ങൾ സ്ത്രീയാണോ, ഇരയാകാനേ കഴിയൂ. പുരുഷനാണോ, വേട്ടക്കാരൻ ആകാനേ പറ്റൂ. 😳
Karan johar aanu he used many actor's including Malayalam actor who is actor, director
@samsonthomazLionheart
19 күн бұрын
എനിക്കിഷ്ടമുള്ള നടനാണ് സുധീർ.. ഒരുപാട് അവസരങ്ങൾ കിട്ടേണ്ട നടനായിരുന്നു 🙏 മലയാള സിനിമയിൽ പെണ്ണുങ്ങളെകാൾ പ്രശ്നങ്ങൾ നേരിടേണ്ടി വന്നത് പുരുഷന്മാര്ക്ക് ആണ്
@binduprasad5320
19 күн бұрын
0😊😊😊😊
@shineshine4616
19 күн бұрын
പലതരം അമ്മമാരുണ്ട് ബ്രോ..
@SJ-yg1bh
19 күн бұрын
ഇങ്ങനെ ഒരു narrative ഉണ്ടാക്കാനാണോ ഈ തുറന്നു പറച്ചിൽ എന്നും ആലോചിക്കേണ്ടി വരുന്നു 🤔
@mohanlal-tw5lp
17 күн бұрын
mohanlaline lekshmi pralobhippichu kaaryam saadhichu ennu kettittundu ee aduthide oru video cllippingil.. aattakalasham film shooting samayathu ... Lal junior artist aayathu kondu ivar vilichappol nirasichilla , anusarichu ennanu parayunnathu . Lekshmi cheithathu pralobhanakuttavum , veshyavruthi kuttavum aakumo aavo? Ariyilla .. 'aaropana vidheya' pennayathu kondu chodichathaanu . Thirichu aanenkil orappayum pralobhana kuttam aayene ... palarudeyum kaazhchappadil
@Aboobacker-ir4ne
15 күн бұрын
ഇതുപോലെ എത്രയോ അതിജീവന്മാർ സമൂഹത്തിലുണ്ട് പക്ഷേ അതിജീവന്മാർക്ക് വേണ്ടി ശബ്ദിക്കാൻ ആരുമില്ല
@Ceekeyyem
19 күн бұрын
ഭാര്യ യുടെ മുഖത്ത് വിഷാദം ആണ്😢എന്തോ വിഷമം അവരെ അലട്ടുന്നുണ്ട്😢
ഉള്ളിൽ വേദന കാണും. ആണുങ്ങൾക്ക് നഷ്ടപ്പെടാൻ ചാരിത്ര്യമോ, ചാരിതാർത്ഥ്യം മാത്രം😅😅
@rahmathv6488
19 күн бұрын
അവർക്ക് ഇതൊക്കെ കേൾക്കേണ്ടി വന്നല്ലോ എന്നാവും
@nirmalakumari8517
19 күн бұрын
Suderinu cancer aanu
@bijumon8578
15 күн бұрын
'ഇദ്ദേഹം പറയുന്നത് കറക്ട് കാര്യം തന്നെയാണ്. ഒരു പാട് സ്ഥലങ്ങളിലും ഒന്നിലധികം ഫീൽഡുകളിലും ജോലി ചെയ്തിട്ടുള്ള വ്യക്തിയാണ് ഞാൻ എല്ലായിടത്തും ഇത്തരം വിഷയങ്ങൾ ഉണ്ടാകുന്നുണ്ട് ഇത്തരം കാര്യങ്ങളിൽ പുരുഷൻ്റെ ഏതാണ് തുല്ല്യ പങ്കാളിത്തം സ്ത്രീകൾക്കും ഉണ്ട്. നിരപരാധിയായ ഒരു സ്ത്രീയെ ആരെങ്കിലും തട്ടിക്കൊണ്ടോ ബലം പ്രയോഗിച്ചോ ഭീഷണിപ്പെടുത്തിയോ ഉപയോഗിച്ചാൽ അതിൻ്റെ ഗൗരവം മനസ്സിലാക്കാം അങ്ങോട്ട് ചെന്ന് കേറി കൊടുത്ത് സുഖവും അനുഭവിച്ച് പണവും വാങ്ങിയിട്ട് പീഠിപിച്ചേ എന്ന് വിലപിക്കുന്നത് അംഗീകരിക്കാൻ ആവുന്നില്ല
@sreeragsr878
19 күн бұрын
ഭർത്താവ് അനുഭവിച്ച പീഡനം ഓർത്താണാവോ ആവോ... ഭാര്യ ദുഃഖത്തിൽ ആണ്
@LazeMedia
19 күн бұрын
അട മോനെ😂
@ASK-ce6ps
19 күн бұрын
@@LazeMediaഅവർക്കു ഉണ്ടാവും അയാളെപ്പോലെ
@user-xl2nj4ye6t
19 күн бұрын
മറ്റുള്ളവർ ആ രഹസ്യം അറിഞ്ഞോണ്ട് ഇല്ലാതാവും
@sks-7890
18 күн бұрын
He is just a liar, he was a male prostitute, thats all
@ansellouis5632
19 күн бұрын
സത്യത്തിൽ ഞാൻ വിചാരിച്ചു ഇദ്ദേഹം മലയാളി അല്ലായെന്ന്, എനിക്ക് ഇദ്ദേഹത്തെ നല്ല ഇഷ്ടം ആയിരിന്നു, ഇപ്പൊ ഇഷ്ടം കൂടി, ഈ അവസ്ഥ അനേകർക്ക് ഉണ്ടായിട്ടുണ്ട് ആരും പറയുന്നില്ല, വളരെ ഇഷ്ടം ആയി അവസാനം പറഞ്ഞത് ആണ് ശരി എല്ലാം നേടിയിട്ട് അവസാനം,,,,, 👍🏼
@badbad-cat
17 күн бұрын
ആണുങ്ങൾക്ക് ഈ അവസ്ഥ ഉണ്ടാകുമ്പോൾ ചിരിയും കളിയുമാണ് ചില നായിന്റെ മക്കൾക്ക്
@user-gj2qw9cm7t
16 күн бұрын
Me to
@user-cm5gp4et8c
16 күн бұрын
Cherthala thiruvizhayil aane chettante veed
@anjalij.s4629
19 күн бұрын
വയ്യാതായപ്പോ ഭാര്യ വേണ്ടി വന്നു......
@AbhinavSuresh-u4c
16 күн бұрын
സത്യസന്ധമായി കാര്യങ്ങൾ പറയുന്ന ഒരാളെ കാണാൻ കഴിഞ്ഞു❤️
@lenasvlog2303
19 күн бұрын
എത്ര മേക്കപ്പ് ഇട്ടാലും അദ്ദേഹത്തിന്റെ ഭാര്യയുടെ ഉള്ളിലുള്ള വിഷമം മുഖത്തു കാണുന്നു
@@user-vq5sk9fq6hഅതൊന്നു മല്ല അയാൾ പറഞ്ഞു തുടങ്ങും മുമ്പേ ഇവർ ഇങ്ങനെത്തന്നെയാണ് ഇരിക്കുന്നെ
@prathapchandran2909
19 күн бұрын
@@universalkingdom5072കഴപ്പ് തീർക്കാൻ വേറൊരു വഴിയെന്ത്…
@shyamsr2771
19 күн бұрын
She want to tell something, she knows something...
@prathapchandran2909
19 күн бұрын
but no use…
@MidhunShaju
19 күн бұрын
#RespectTheNameAmma അമ്മ എന്ന വിശുദ്ധനാമം ദുരുപയോഗം ചെയ്യരുത്. അമ്മ എന്നത് എല്ലാ മലയാളികളും ഹൃദയത്തില് വെച്ചുവെയ്ക്കുന്ന പേരാണ്. സ്ത്രീകള്ക്കെതിരായ ദുരനുഭവങ്ങളും അതിക്രമങ്ങളും നടത്തുന്ന സംഘടനയ്ക്ക് ഈ പേര് ഉപയോഗിക്കരുത്. ഈ പേര് അശുദ്ധമാക്കാതിരിക്കാന് അത് മാറ്റണം.
@VETTA-Wibe
19 күн бұрын
ammachi
@VETTA-Wibe
19 күн бұрын
ചാണക ജന്തുക്കൾക്ക് വിവരം കുറവാണ് എന്നു വീണ്ടും വീണ്ടും തെളിയിക്കണ്ട
@harishmadasphari8286
19 күн бұрын
Captain rajuvine poleyund
@marpreet212
19 күн бұрын
വളരെ ശ രിയാണ്
@rajsundar588
19 күн бұрын
വഷളന്മാരുടെ സംഘടനക്ക് "അമ്മ" എന്ന പേര് ഇടേണ്ടായിരുന്നു.
@munavarpv2343
16 күн бұрын
അതിജീവന്മാർ നമ്മുടെ സമൂഹത്തിൽ ഒരുപാട് ഉണ്ട് പക്ഷേ ആരും മുന്നോട്ടു വരുന്നില്ല എന്ന് മാത്രം.
@Seenu-u6q
19 күн бұрын
ചേച്ചി ഒരു ചേച്ചി അതിൻ്റെ സംസാരത്തിൽ തന്നെ വേഷത്തിൽ തന്നെ ഒരു മര്യാദ ഉണ്ട് സുദീർ ചേട്ടനും അടി പൊളി നല്ല കഴിവുള്ള കല കാരൻ ആണ് ഇദ്ദേഹത്തെ ഒക്കെ മെയിൻ നടൻ ആക്കി അഭിനയിപ്പിക്ക് ആരെങ്കിലും നല്ല അഭിനയം ആണ്.
@dojegee8003
19 күн бұрын
Mmm mmm 😅
@akshithunni5478
19 күн бұрын
എത്ര ശരിയാ നിലപാട് ആണ് ഇദ്ദേഹം പറഞ്ഞത്
@user-ny4st5cq4u
16 күн бұрын
Hai
@Somu-ev3wy
19 күн бұрын
തങ്ങളുടെ പ്രലോഭനത്തിൽ വീഴാത്ത ആണുങ്ങൾക്കെതിരെ അപവാദ പ്രചാരണം നടത്തുന്ന സ്ത്രീകൾ ഉണ്ട് സമൂഹവും നിയമവും തങ്ങളുടെ ഭാഗത്തേ നിൽക്കൂ എന്ന് അവർക്ക് അറിയാം
@rileeshp7387
19 күн бұрын
പ്രധാനമായും മാധ്യമങ്ങൾ
@vijeeshth5766
19 күн бұрын
എനിക്കും ഉണ്ടായിട്ടുണ്ട്, അതിനുശേഷം എന്റെ കുടുംബജീവിതം വരെ നശിച്ച് നാറാണക്കല്ലെടുത്തു
@vijeeshth5766
19 күн бұрын
ആരുംനന്നാവുന്നത് ഇവർക്കൊന്നും സഹിക്കുന്നില്ല അതിന് കുടുംബക്കാരെ വരെ ഇവർ എതിരാക്കും ,കലാകാരന്മാർ വെറും കളിപ്പാവയാണെന്നാണ് ഇവരുടെയൊക്കെ വിചാരം😢😢😢
@mykittens7363
19 күн бұрын
വളരെ ശെരിയാണ്, ഈ സ്ത്രീകൾ എന്ന വർഗത്തിനെ വിശ്വസിക്കരുത്, ആവശ്യമില്ലാതെ എന്തിനാ പെണ്ണുങ്ങളുമായി അടുത്തുഇടപഴകാൻ പോകുന്നത്, എത്രകിട്ടിയാലും പഠിക്കില്ല
@santhinimathew9782
19 күн бұрын
@@mykittens736313:09 13:10 13:10 13:11
@sherly_j
19 күн бұрын
Aa സ്ത്രീയുടെ മുഖം സഹനം. സൂചിപ്പിക്കുന്ന രീതിയിൽ. പു ള്ളിക്കാരിക്ക് ഒത്തിരി പറയാനുണ്ട്.
@prathapchandran2909
19 күн бұрын
വെടിവെപ്പുകാരന്റെ ഭാര്യ കൊടുപ്പുകാരിയാകണം… സ്വാഭാവികം മാത്രം…അതവളുടെ തലയിലെഴുത്ത്… നാട്ടുകാരെന്തുപിഴച്ചു…
@professionalkerala2658
19 күн бұрын
എന്ത് സിംപിൾ ആയിട്ടാണ് ഓരോ കാര്യങ്ങൾ സംസാരിക്കുന്നത്. Good interview
@SulochanaSulu-b9j
19 күн бұрын
കഴിവുള്ളവരെ പലവിധത്തിലും ഒഴിവാക്കുന്ന മാഡമ്പിത്തരം സിനിമാ ഫീൽഡ്...... ഒരു കോക്കസ് പ്രവർത്തിക്കുന്നു........... ഇതിന് കേരള മണ്ണിൽ അറുതി വരുത്തം......... ബിഗ് സല്യൂട്........
@SP-vs6cc
19 күн бұрын
Very very good brilliant MAN Bigg Saluite 👍👍🌹
@VenuanjanamAnjanam
16 күн бұрын
ഇതാണ് സത്യം, ഇങ്ങനെ സിനിമയിലെ സ്ത്രീകൾ പലപ്പോളും ഇത് പോലെയുള്ള സിക്സ് പാക്ക് കളെ ഉപയോഗിച്ചിരുന്നു.
@ashasreekumar8359
19 күн бұрын
യോഗി ആദിത്യനാഥ് ചെയ്യും പോലെ ആരോപണവിധേയനേയും ആരോപണം ഉന്നയിച്ചവളേയും പോളിഗ്രാഫ് ടെസ്റ്റ് ചെയ്ത് സത്യം മനസ്സിലാക്കിയിട്ടേ കേസ് ഫയൽ ചെയ്യൂ. കേരളത്തിലും അതേരീതി ഫോളോചെയ്യുക.
@bobinbabu1355
19 күн бұрын
ഇതൊക്കെ 😂 എവിടുന്നു കിട്ടുന്ന വാർത്തയാണ് 😂 ചുമ്മാ ശാഖയിൽ നിന്ന് കിട്ടുന്നത് പടച്ചു വിടാതെ
@qatardoha5172
19 күн бұрын
@@bobinbabu1355അണ്ടി മുക്ക് ശാഖയിൽ നിന്ന് 😂
@HappyBabyOctopus-qu6mf
19 күн бұрын
Polygraph test onnum reliable alla. Especially for high profile accusees, Victim will almost definitely be anxious.
@AjeeshSatheesan-v2o
19 күн бұрын
@@bobinbabu1355only encounter🎉🎉🎉🎉
@SJ-yg1bh
19 күн бұрын
പോളിഗ്രാഫ് ചെയ്തിട്ടാണോ ചിലരുടെ വീട് ഇടിച്ചു നിരത്തിയത് 🤣
@sunilns2391
19 күн бұрын
മുഴുവൻ കണക്ക് കൃത്യമായെടുത്താൽ അതിജീവിതകളേക്കാൾ അതിജീവിതൻമാരുടെ എണ്ണമായിരിക്കും കൂടുതൽ.. ആത്മാഭിമാനവും ആണത്തവും നഷ്ടപ്പെടും എന്നുകരുതി പലരും മിണ്ടാതിരിക്കുന്നു എന്നതാണ് സത്യം..
@skariahks4578
19 күн бұрын
അങ്ങനെ ആണുങ്ങളും മീറ്റും ആയിട്ട് പുറത്തുവരട്ടെ
@drjosephpaulpaul2915
19 күн бұрын
Nalla oru manushyan. God bless him.🙏
@prathapchandran2909
19 күн бұрын
Athaanu pulliyude usp… paavam janangal…
@Fizzu10
19 күн бұрын
ഇതൊക്കെ സത്യമാണ് ഒന്ന് രണ്ട് സ്ത്രീകൾ എന്നേയും ഉപയോഗിച്ചിട്ടുണ്ട്
@ndck7198
19 күн бұрын
ഹണി റോസ് ചേച്ചിയുടെ വല്ല അഭിപ്രായം വന്നാൽ വിളിക്കണേ വാതിൽ തുറന്നിടുന്നത് കൊണ്ട് ആർക്കും മുട്ടേണ്ടി വരില്ലെന്നറിയാം എന്നാലും
@Ponnuzz674
19 күн бұрын
😄😄
@remarethi7883
19 күн бұрын
😮😮
@nanditharaj9645
19 күн бұрын
😂😂😂
@ebr1780
19 күн бұрын
🤣🤣💯
@ASK-ce6ps
19 күн бұрын
Honey rose okke ചിലപ്പോ ഇതിനിര ആയവർ ആയിരിക്കും ബ്രോ ചുമ്മാ അവരുടെ തൊലിവെളുപ്പും സിനിമയും കണ്ടു അവരെ വെടി എന്നൊന്നും പറയല്ലേ പണ്ടൊക്കെ നിന്നെ പോലുള്ള വാണങ്ങൾ sweta menon വെടി ആണെന്ന് വരെ പറഞ്ഞതാണ്
@josephkm7990
18 күн бұрын
പാവം ചേട്ടായി ചേച്ചീനെ കാണുമ്പോഴാ പാവം കൂടുതൽ തോന്നുന്നത് എന്തോരം സഹിക്കുന്നു ഉണ്ടാവും
@vipindasvipi6704
19 күн бұрын
സത്യത്തിൽ പെണ്ണിന്റെ ശാപം മറ്റൊരു പെണ്ണ് ആണ്... ആണുങ്ങൾ ഒരു പരിധി വരെ പാവങ്ങൾ ആണ്... പെണ്ണ് ഒരുത്തന്റെ കൂടെ 100പ്രാവശ്യം പോയാലും ഞാൻ അങ്ങനെ തെറ്റ് ചെയ്യില്ല എന്ന് കണ്ണിൽ നോക്കി കള്ളം പറയും പക്ഷെ ഒരാണ് പോയില്ലെങ്കിലും മറ്റുള്ളവരുടെ മുൻപിൽ ആളവാൻ വേണ്ടി പറയും ഞാൻ അവളുടെ കൂടെ പോയി എന്ന് 😆
@sivapriyabiju721
19 күн бұрын
Appo evarkethire mozhikodthavarum hema committiyum okke shapamano..Avar karanamanu sthreekalku enganeyoru preshnamullath thanne puram lokam ariyunnath ...chila sthreekal support cheythilla ennu vachu ellathinum karanam avaranu ennu parayunnath enth yukthiyan....Enganeyoru system the support cheyyunna men and women adangunna society aanu preshnam..Athil kooduthal adichamarthapedunnath sthreekal aanu. Purushanmarundenkil avarum munjottu varanam avare parihasikkaruth.....Pinna last paranja karyam oru patriarchal societyil aanum pennum sexuality express cheyyunnath different ayittu aanu society kaanunnath...pennu cheythal ath nanakkedum aanu cheythal swabhavikavum.
@vipindasvipi6704
18 күн бұрын
@@sivapriyabiju721 എല്ലാം കഴിഞ്ഞു വർഷങ്ങൾക്ക് ശേഷം അല്ല ബോധം വരേണ്ടത് ആ സമയത്തു പ്രേധികാരിക്കുക അന്നേരം കിടന്ന് കൊടുത്തു ഇപ്പോൾ കിടന്നു കരയുന്നു ഇതിൽ എന്ത് ധാർമികത 🤭🤭
@sivapriyabiju721
18 күн бұрын
@@vipindasvipi6704 Athkond cheytha thettu thettallathakunnilla...varshangalkku munb nadanna crimes theliyicha case kal ethreyo ennam und....avasarathinu vendi compromise cheyyunnavar und but ethreyo per joli kalanj erangi pokendi vannittund appo avarkku neethi vendennano parayunnath....pinne power oru factor aanu appo prathikarikkunnath powerful alkarkku ethiranenkil orupad kashtappedum orupad varsham casinu pirake nadakkanam avasanam neeti kittathumilla...enkil atleast puram lokam enkilum ariyatte ennu vachittanu ororthar munjottu varunnath
@prasadnarayanan9576
15 күн бұрын
Video 80% ഞാൻ കണ്ടു് കുഴപ്പമില്ല. എന്നാൽ സ്ത്രീകൾ അഭിനയിക്കാൻ വരുമ്പോൾ പീഡിപ്പിക്കപ്പെടുമ്പോൾ അവർക്ക് തൊഴിലുറപ്പിന് പോകാമെന്ന് തീരുമാനിച്ചു കൂടെ എന്ന്. സുധീർ ഇങ്ങിനെപറയുമ്പോൾ താൻ ചെയ്യുന്നതെന്താണ്. ഒരുപെണ്ണിൻ്റെ keep ആയി പ്രവർത്തിക്കുക., ശരീരം വാടകയ്ക്ക് കൊടുക്കുക അതു ഭാര്യയുടെ മുൻപിൽ വെച്ച് പറഞ്ഞു താൻ എന്തോ വലിയ കാര്യം ചെയ്ത ആളുടെ പോലെ ഞെളിഞ്ഞിരിക്കുക. തനിക്ക് കൂലിപ്പണിക്ക് പൊയ്ക്കൂടെ. ഞാൻ എവിടെയാ പരാത്തികൊടുക്കേണ്ടത് എന്ന് ചോദിക്കുന്നു. ഇതൊക്കെ താൻ സ്വന്തം ഇഷ്ടപ്രകാരം ചെയ്തതാണല്ലോ ഇഷ്ടത്തോടെ ചെയ്യുന്ന കാര്യങ്ങൾക്ക് ആരാണ് ഇവിടെ കേസ് കൊടുത്തിട്ടുള്ളത്. ആളുകൾക്ക് താനടക്കം എല്ലാവർക്കും സിനിമ ഒരു ഭ്രാന്ത് ആണ്.അതിൽനിന്നും കിട്ടുന്ന പേരും പ്രശസ്തിയും മറ്റുള്ള തൊഴിലിടങ്ങളിൽ നിന്നും കിട്ടാത്തത്ര വരുമാനം ഇതൊക്കെയാണ് ആളുകളെ സിനിമയിലേക്ക് ആകർഷിക്കുന്നത്. ഒരുപ്രാവശ്യം പെട്ടുപോയാലും ചിലപ്പോൾ അടുത്ത പ്രവശ്യം രക്ഷപ്പെടുമെന്നുള്ള ധാരണയിൽ വീണ്ടും വീണ്ടും ചെന്നുകയറിക്കൊടുത്തുപോകുന്നതാണ് പാവങ്ങൾ. അവർ ശ്രദ്ധിക്കേണ്ട കാര്യം സിനിമയിൽ എന്തെങ്കിലും ഒന്നാകുന്നത് വരെയെങ്കിലും വീട്ടുകാരെ കൂടെകൂട്ടുക. ഇന്ന് മുൻ നിരയിൽ നിൽക്കുന്ന നടികൾ എല്ലാവരും തന്നെ അവരുടെ അച്ഛനോ അമ്മയോ കൂടെ വന്നു അഭിനയിച്ചിട്ടുള്ളവർ ആണ് എനിക്ക് അതു നേരിട്ടും അനുഭവമുണ്ട്. ഉദാഹരണം വാണി വിശ്വനാഥ്, മാതു, മഞ്ജു വാര്യർ, നവ്യ, കാവ്യ,ഗീത(ആയ കൂടെയുണ്ടാകും)കൂടെ ആളില്ലാതെ ഇവരെ കണ്ടിട്ടില്ല. പിന്നെ വലിയ നടിയൊക്കെ ആകുമ്പോൾ ചിലപ്പോൾ ഒറ്റയ്ക്ക് പോകും അതു field എന്താണ് എന്ന് മനസ്സിലാക്കിയത് ശേഷം. സുധീർ പറയുന്ന കാര്യങ്ങൾക്ക് ഒരു കുഴപ്പവും ഇല്ലാത്ത ഒരു ഭാര്യ പാവം തോന്നി. അതിനുകാരണം ശരിക്ക് സംസാരിക്കാൻ പോലും അതിനു അറിയില്ല. അതുകൊണ്ടാണ് പാവം എന്ന് പറഞ്ഞത്. സ്വന്തം ചെയ്യുന്ന കാര്യങ്ങൾ ഒന്നു വീക്ഷിച്ചു സ്വയം ആലോചിച്ചു നോക്ക് താൻ ചെയ്യുന്ന കാര്യങ്ങൾ ശരിയാണോ എന്ന്. തന്നെ കുറ്റം പറയാൻ ഞാൻ ആളല്ല മറ്റുള്ളവരെ കുറ്റം പറയാൻ തനിക്ക് അധികാരമില്ല സുധീർ.
@ancyjoseph416
17 күн бұрын
സ്ത്രീകൾ പീഠിപ്പിച്ചിട്ടുണ്ടെങ്കിൽ അവർക്കെതിരെ പുരുഷന്മാർ കേസ് കൊടുക്കണം. എന്തിന് ആണുങ്ങൾ പീഠനക്കഥ മൂടിവ ക്കണം?
@udayjanardhanan
19 күн бұрын
Mr. Sudhir is absolutely right . From drama days this is the norm world over and girls/ ladies know it and are prepared for it .Nobody comes to promote art and literature but for money and fame .
@AlbanCoffe
19 күн бұрын
😎ഏതു മേഖലയിലും അവഅസരങ്ങൾക്കു വിലപേശലുണ്ടാകും. ആവശ്യക്കാർ ഔചിത്യം ചിന്തിക്കാതെ വിലകൊടുത്തു സ്വന്തമാക്കും . വിലകൊടുക്കാതെ വാങ്ങാൻ നോക്കിയിട്ടു കിട്ടാതെ വരുമ്പോഴാണ് വിവാദത്തിലൂടെ പ്രശസ്തിയും വരുമാനവും എന്ന ആശയം ചിലരുടെ കുബുദ്ധിയിൽ തെളിയുന്നത്. സിനിമാ രംഗം പൂർണ്ണമായും അപവാദവിമുക്തമല്ല എന്നറിഞ്ഞുകൊണ്ടുതന്നെയാണ് അതിൽ പ്രവർത്തിക്കുന്നവർ ആ രംഗത്ത് തുടരുന്നത് . കന്യാസ്ത്രീയാകാൻ സിനിമാ രംഗത്തല്ലല്ലോ പോകേണ്ടത്. പോകേണ്ടാത്തയിടത്തു പോയിട്ട് കിട്ടുമെന്ന് വിചാരിച്ചതു കിട്ടാതെവരുമ്പോൾ കിട്ടാത്ത മുന്തിരി പുളിക്കും ...അത് കുറുക്കന്റെ മനശാസ്ത്രം ... ചില കുറുക്കത്തികളും കൂവാൻ അറിയാവുന്ന മാധ്യമങ്ങളും ഇപ്പോൾ അതിന്റെ ഭാഗമാണ് .. മറ്റു ചിലതോ .. കുരങ്ങന്റെ ഹൃദയം തിന്നാൻ മോഹിച്ചു രോഗം നടിക്കുന്ന പെൺമുതലകളും
@adwaidsnair9604
19 күн бұрын
ശരിയാണ്. പണവും പ്രശസ്തിക്കും വേണ്ടി കിടന്നവർ മിണ്ടാതിരിക്കല്ലെ. അല്ലാത്തവർ പറയട്ടെ. ഈ ലോകം ഇതാണ് എന്ന് വർഷങ്ങളായി അറിയുന്നവർ ആണ്
@nisanisay.1417
19 күн бұрын
വളരെ ഭീഷണിപ്പെടുത്തി കൊണ്ടുവന്നതുപോലുണ്ട്
@rithwicreationspresents5517
19 күн бұрын
Hema committee didn't mentioned in this cases, should be included
@MK-yl1kl
19 күн бұрын
Only people who deposed infront of the committee had their experiences published in the report
@priyag1901
19 күн бұрын
Great to see this couple... Hats off for encouraging struggling but talented actors. Please bring Riyas Khan.
@coderedx6909
18 күн бұрын
ഒരുപാട് സ്ത്രീകൾ എന്നെയും ഉപയോഗിച്ചിട്ടുണ്ട് . തെളിവ് സഹിതം കേസ് കൊടുത്ത് അവരുടെ കുടുംബ ജീവിതം നശിപ്പിക്കാൻ അറിയാഞ്ഞിട്ടല്ല .
ഞാൻ വെറുതെ തുക്കി പിടിച്ചു നടക്കുവാ.. പെണ്ണുങ്ങളുടെ പുറകെ നടന്നു use ചെയ്യു എന്ന് പറഞ്ഞിട്ട് കിട്ടുന്നില്ല.... അണ്ണന്റെ രാജ യോഗം 🙏
@sivadasanmp4785
19 күн бұрын
വാമൂട് മാഷേ . വേശ്യ വൃത്തി എന്ന് പറയും.
@prathapchandran2909
19 күн бұрын
അത് മനസ്സിലാക്കിയവർ എത്രപേരുണ്ട്…
@Sreekrishnaa2024
13 күн бұрын
പുരുഷ വേശ്യാ.
@here2swear
13 күн бұрын
Wow. That’s is what truth sounds like. We need more of this 💪💪💪🔥🔥🔥
@clisthacs
19 күн бұрын
വ്യക്തിത്വത്തെ കുറിച്ച് ഒരൽപ്പം,ഇദ്ദേഹത്തെ മോശം ആക്കാൻ വേണ്ടി അല്ല. ഇൻ്റർവ്യു കണ്ടപ്പോൾ തോന്നിയ അഭിപ്രായം ആണ്,ഇദ്ദേഹം ഒരു വിഡ്ഢി ആണെന്ന് തോന്നുന്നു.മറ്റുള്ളവർ പുകഴ്ത്തുന്നത് കേൾക്കുന്നത് ഇഷ്ടവും.സോറി ഇങ്ങനെ ആണ് എങ്കിൽ തിരുത്തുക.അല്ലെങ്കിൽ ❤മാപ്പ്🎉
@Mathew-m8s
19 күн бұрын
Yes
@jincyjoseph7448
19 күн бұрын
ഇനിയും ഇങ്ങനെ ആരെയൊക്കെ വിടും.. എന്റെ ചേട്ടാ മുഴുവൻ വിശ്വസിച്ചു. വൈഫ് നു നല്ല ദുഃഖം ഉണ്ട് ഭാര്യ ഉള്ള പ്പോൾ മറ്റൊരു സ്ത്രീ യുടെ കൂടെ 3 വർഷം പോയി ജീവിച്ചോ... ആ ചേച്ചിയെ സമ്മതിക്കണം... പിന്നെ യും ഇയാളെ സ്വീകരിച്ചല്ലോ... ഇനി വരുന്ന കുട്ടികൾക്ക് ഈ അനുഭവം ഉണ്ടാകാതിരിക്കാൻ ആണ് സ്ത്രീ കൾ ശക്തമായി മുൻപോട്ടു വരുന്നത്... അതിനെ വിമർശിക്കാൻ വിവരം ഇല്ലല്ലോ....
@prathapchandran2909
19 күн бұрын
കഴപ്പുമൂത്ത് ഏതോ കാശുകാരിയുടെ മണപ്പിച്ചു പുറകേകൂടി… പണി കുറേക്കഴിഞ്ഞ് അവസാനം കയ്യിലിരുപ്പ് മനസിലായ അവൾ കാലുമടക്കിയടിച്ചു.. ഇപ്പോ അവൾ ചതിച്ചെന്നായി… ഓരോ ജന്മങ്ങൾ…
<a href="#" class="seekto" data-time="1175">19:35</a> aa dialogue Venda bro.. Men Ellam.aghane ann enn generalise cheyyalle men or women gender eathanenkilum oro oraldem character, personality likes and dislikes, thoughts elaam different aayirikkum athallaam vekthikalkk anusarichann allathe avarde gender anusarichalla.....
@AgentShadow94
17 күн бұрын
Wife💎 (backbone)
@nomiko5387
19 күн бұрын
ക്യാമറയിൽ മുഖം കാണിക്കാൻ, യാതൊരു യോഗ്യതയും, ഗുണവും കഴിവും ഇല്ലാത്ത സ്ത്രീകൾ നടിമാരാകാൻ മൂന്നാമത്തെ വഴിയാണ് ഉപയോഗിച്ചത്, അവർ ഞരമ്പ് ബലഹീനതയുള്ള അഭിനേതാക്കളെ കുടുക്കുകയും സ്വാധീനമുള്ള ആളുകളുടെ ബലഹീനത തൃപ്തിപ്പെടുത്തി നടിയാകുന്നതിൽ വിജയിച്ച നടിമാർ ഇപ്പോൾ ഒരു സ്ഥാനത്തിലെത്തിയ ശേഷം, മുമ്പ് സിനിമാ വേഷത്തിനായി ഈ നടിമാർ കുടുക്കിയ അതേ ആളുകളെയാണ് ആക്രമിക്കുന്നത്. ഈ നടിമാരുടെ താളത്തിൽ ചാടാൻ സാധാരണക്കാർക്ക് സമയവും ഉദ്ദേശവും ഇല്ല. ഈ കഥകൾ കേൾക്കാൻ പബ്ലിസിറ്റി ഉണ്ടാക്കാൻ പിമ്പുകൾ മാത്രമേ വരൂ.
@@user-uc1gb3hr2vവെളുപ്പിക്കൽ ഒന്നും അല്ല മിസ്റ്റർ ഫേക്ക് ഐഡി അതാണ് സത്യം അവസരം കിട്ടാത്തവർ ആണ് പരാതിയുമായി വന്നവർ അമ്മയിലെ 99 % ആളുകളോടും ഹേമ കമ്മിറ്റി സംസാരിച്ചിട്ടില്ല അമ്മ എന്ന നടീനടൻ മാരുടെ സംഘടനയാണ് ഏതൊരു സംഘടനയുടെയും അച്ചടക്കം ലംഘിച്ചാൽ അവർ പുറത്താക്കും സംവിധായകരുടെയും നിർമ്മാനാക്കളുടെയും സംഘടനകൾ ഉണ്ട് പുറത്താക്കിയവർക്ക് ഈ സംഘടനകൾ വിലക്ക് ഏർപെടുത്തിയേക്കാം ഇതൊക്കെ സംഘടനാ രംഗത്ത് പതിവുള്ളതാണ് ജനങ്ങൾക്ക് സിനിമാക്കാരുടെ കഥകൾ കേൾക്കാൻ എപ്പോഴും നല്ല താൽപര്യമാണ് അതിനെ മാധ്യമങ്ങൾ നന്നായി മുതലെടുത്ത് നന്നായി ഉപയോഗിക്കുന്നു . മാധ്യമ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ചാൽ ഇതിലും മോശമായിരിക്കും സ്തിധി നമ്മുടെ സമൂഹത്തിൽ നില നിൽക്കുന്ന ചില കുഴപ്പങ്ങൾ ഗ്ലാമർ ഫീൽഡ് ആയ സിനിമയിലും ഉണ്ട് ഡിമാൻ്റ് കൂടിയ ഫീൽഡ് എന്നതിൻ്റെ പ്രശ്നം എന്നതിനപ്പുറം ഒന്നും ഇല്ല . മാധ്യമങ്ങൾക്ക് പൈങ്കിളി കഥകൾ പടച്ചു വിടാം ആ ഇക്കിളി കഥകൾ കേട്ട് കുറേ ഞരമ്പ് രോഗികൾ കോൾമയിർ കൊള്ളും അത്ര മാത്രം ഉപയോഗിക്കപ്പെട്ട് ഒന്നുമാവാതെ പോയ ചിലർക്ക് കഥന കഥകൾ പറയാനും കേൾക്കാനും അവസരം , ബലമായി ആക്രമിക്കപ്പെട്ടവർ എന്ന് പറയുന്നവർ പോലും കേസ് കൊടുക്കാൻ തയ്യാറല്ല എന്ന് പറയുമ്പോൾ ചിന്തിച്ചു കൂടേ?? ഇരയുടെ പേര് പോലും പറയാൻ പാടില്ലാത്ത നാട്ടിൽ ഇര വന്ന് പബ്ലിക്ക് ആയി കഥ മുഴുവൻ പറഞ്ഞിട്ട് പറയുന്നു കേസില്ല പരാതിയില്ല , കേസ് വന്നാൽ സാഹചര്യം മുഴുവൻ വിശതീകരിക്കണം അപ്പൊ കള്ളി പൊളിയും , അശ്ലീല ചുവയോടെ സംസാരിക്കുന്ന ആളോടൊപ്പം ഒറ്റക്ക് കൂടെ ഹോട്ടൽ മുറിയിൽ ചെന്നതാണ്😅 പൊതുജനം കഴുതകളാണ് എന്ന് രാഷ്ട്രീയക്കാർ പറയുന്നത് വെറുതെയല്ല
@jyotheeshp
18 күн бұрын
Sudheer makes sense!
@jag.5519
19 күн бұрын
അതിജീവനന്മാർ അതു എൻജോയ് ചെയ്യുന്നത് കൊണ്ടാവും ആരും complaint ചെയ്യാത്തത് ആവും 😂😂😂
@YadhaveAnamika
19 күн бұрын
Sudheer Sukumaretta❤❤❤
@RajanRajan-hd2gw
19 күн бұрын
കാശു പലതിനും മേടിച്ചിട്ടുള്ള ഇയാൾ ഇതും ആരുടേയെങ്കിലും കാശു മേടിച്ചുകൊണ്ടാകും എന്നു വിചാരിച്ചാൽ തെറ്റുണ്ടോ
@VijayaKumari-hc9lc
19 күн бұрын
അതെ power group പൈസ കൊടുത്ത് ഇറക്കിയതായിരിക്കും
@manmythlegend7371
19 күн бұрын
അങ്ങനെ ആണെങ്കിൽ നടിമാരും അങ്ങനെ മേടിച്ചതാണെന്ന് ഓർത്താൽ പോരെ.
@uncorntolearnwithme2493
15 күн бұрын
🔥🔥🔥
@skp514
18 күн бұрын
അതിജീവിത യുടെ കാര്യം ചർച്ചചെയ്യാൻ ചർച്ചകൾ കാണും.. ഇദ്ദേഹത്തെ ഉപയോഗിച്ച് ആസ്വദിച്ച് സ്വന്തം വികാരം തീർത്ത എല്ലാ നടിമാരുടെയും പേര് പുറത്തു പറയാൻ ആരെങ്കിലും തയ്യാറായാൽ.. ആരോപണ വിധേയരായ നടൻമാർ .. തിരിച്ച് അവരെ എങ്ങനെ ആരോപിക്കുന്ന നടികൾ ഉപയോഗിച്ച് ഒന്നു പറയാൻ തയ്യാറായാൽ തീരുന്ന പ്രശ്നമേയുള്ളൂ
@skariarose9105
19 күн бұрын
Yes സ്ത്രീകളും 😢😢
@bennyjoseph3352
18 күн бұрын
പേരിൽ ഡ്രാക്കുള ചേർന്നെങ്കിലും, കേട്ടപ്പോൾ ഏറെ ഇഷ്ടം തോന്നി പോകുന്ന മനുഷ്യൻ. ജീവിതത്തിൽ നന്മ ഉണ്ടാകട്ടെ
@vinod.t6140
19 күн бұрын
സിനിമയെന്ന് വെച്ചാൽ ധാരാളം ആൾക്കാർ അതിലുള്ളവരെ സ്നേഹിക്കുന്ന ഒരു ഫീൽഡ് ആണ്. സ്വഭാവ ദൂഷ്യമുള്ള ആൾക്കാരെ അറിഞ്ഞോണ്ട് ജനം ആരാധിക്കാൻ പാടില്ല. ഓരോ ജോലിയിലും ഇതൊക്കെ ഉണ്ടെങ്കിൽ അത് പരസ്പര സമ്മതത്തോടെ ആയിരിക്കണം. അതിനർത്ഥം സമ്മതമില്ലെങ്കിൽ ജോലിയില്ല എന്നുള്ള നടപടിയല്ല വേണ്ടത്. പ്രത്യേകിച്ച് സിനിമ ബിസിനസ് ആണെങ്കിലും അത് ജനത്തിന് വേണ്ടിയാണ്. അതായത് ഈ ഒരു കാരണം പറഞ്ഞ് കഴിവുള്ള നടികളെ നിരാകരിക്കാൻ യാതൊരു അധികാരവുമില്ല. അയാള് നിർമാണം നിർത്തി അത് അന്തസായിട്ട് ചെയ്യാനറിയാവുന്നവർക്ക് ഒഴിഞ്ഞുകൊടുക്കുക .പോക്രികൾ വിരാജിക്കേണ്ട സ്ഥലമല്ല ജോലി സ്ഥലം. ഏതവനൊക്കെയാണോ ഇതിലുള്ളത് തീർച്ചയായും പുറത്ത് അറിയണം. വളർത്തി വിട്ട മാതാപിതാക്കൾ അറിഞ്ഞ് പരിതപിക്കണം. ഭാര്യയും മക്കളും അറിഞ്ഞ് നാണം കെടുത്തണം. ഇങ്ങനുള്ള വൃത്തികെട്ട ജന്മങ്ങൾ പടച്ചു വിടരുതെന്ന് മറ്റുള്ളവർക്ക് ഒരു ഉത്തമ ബോധവുമുണ്ടാക്കിയൂമെടുക്കണം. ഫോണിൽ പറഞ്ഞ് തീർക്കേണ്ട വിഷയമല്ല ഇത്. മേലിൽ ഇത് ആവർത്തിക്കാൻ പാടില്ല . പേര് പുറത്ത് വരണം. ജനം ബാക്കി നിശ്ചയിക്കും😡
@muhammedhaneefatp7275
19 күн бұрын
Fainted remnant of sorrow betrayed her face.
@omantechnologies
14 күн бұрын
very genuine person. Keep going bro.... Take care.
@sunilthomas1908
19 күн бұрын
Sundaramaya interview with sudhir congrats everyone
സത്യങ്ങൾ എന്തെന്ന് ആ ചേച്ചിയുടെമുഖംവിളിച്ചുപറയുന്നു......
@talkingbytomykj6642
19 күн бұрын
Paavam paavam bhaarya...!!
@AbdulMajeed-nx7is
19 күн бұрын
അതിജീവിതനെ കാണുമ്പോൾ പാവം തോന്നുന്നു😂
@jamunajamuna5419
19 күн бұрын
നീ തങ്കപ്പൻ അല്ല പൊന്നപ്പൻ പൊന്നപ്പൻ ഭാഗ്യവാൻ
@shabeerbooto8388
19 күн бұрын
ഇത് ഇയാൾ പറയുമ്പോൾ എനിക്ക് ചാന്ത് പൊട്ടിലെ ഒരു ഡയലോഗ് ഓർമ്മവരുന്നു അണ്ണുങ്ങൾ കരയാൻ പാടില്ല എന്ന ഇവിടെ കരയാനും ആരോപണവും പീഡനവും ഉന്നെയിക്കാൻ സ്ത്രീകൾക്ക് മാത്രമാണ് അവകാശം
@universalkingdom5072
19 күн бұрын
Avihitham nyayikarikuna korea ennam comment boxil
@kaladharanpratheep2452
19 күн бұрын
സുധീർ ഭായ് പറഞ്ഞതാണ് ശരി സിനിമ തുടങ്ങിയ കാലം മുതൽ ഈ ഡിങ്കോൾഫി ഉണ്ട് ഇഷ്ടമുള്ളവർ പോയാൽ മതി അതുപോലെ തന്നെ എല്ലാ ഫീൽഡിലും ഉണ്ട് ഈ ഡിങ്കോൾഡഫി
@MoosakuttyThandthulan
10 күн бұрын
അതാണ് അതിന്റെ ഒര് ഇത്... അതിന് ഇവിടെ കിടന്ന് സദാചാര കോലാഹലം നടത്തുന്ന അല്പ ബുദ്ധികൾ വിചാരിച്ചിട്ട് ഒരു കാര്യവും ഇല്ല
Пікірлер: 1,3 М.