എന്താവണ० ആരാവണ० നേതാക്കൾഎന്നവരെ മനസ്സിലാക്കി കൊടുക്കുവാൻ വരെ കഴിവുള്ള ഒരു നേതാവായി രാഹുൽ ഗാന്ധി എത്തിയിരിക്കുന്നു ❤❤❤അഭിനന്ദനങ്ങൾ രാഹുൽ ജി ❤❤❤❤❤💪💪🙏🙏🌷🌷
@jittoputhuva8916
2 ай бұрын
സത്യം എത്ര എളിമയോടെ ജനസമൂഹത്തോട് ഇടപെടുന്നു. അതാണ് കുടുബ മഹിമ എന്ന് പറയുന്നത്
@sajeevnarayanan8629
2 ай бұрын
ഏത് കുടുംബം😂
@anvarsadathk.m7978
2 ай бұрын
രാഹുൽ അന്നും പപ്പു അല്ല; ഇന്നും അല്ല. BJP കോടി കൾ മുടക്കി BJP ഐ ടി സെല്ലിനെ ഉപയോഗിച്ചു വളരെ ചീപ്പ് ഇമേജ് ബിൽഡ് ചെയ്യുകയായി രുന്നു. അങ്ങനെയെങ്കിൽ മാത്രമേ രാഹുൽ ഗാന്ധിയുടെ അത്ര കഴിവില്ലാത്ത മോഡിക്ക് കൂടുതൽ തിളക്കം കിട്ടുകയുള്ളൂ.ബോധപൂർവ്വം ഒരു നിലവിളക്കിനെ കരിവിളാക്കുകയായിരുന്നു. താങ്കളും ആ ബോധത്തിന് വിധേയപ്പെട്ടവനായിരുന്നു. ഒരു മഞ്ചാടി ക്കുരുവിന് രത്നമാവാൻ സാധിക്കുകയില്ല. രത്നത്തിന് മാത്രമേ അതിൻ്റെ സ്വഭാവം കാണിക്കാൻ കഴിയൂ. രാഹുൽ ഗാന്ധി രത്നമാണ്. നെഹ്റുവിൻ്റെ തലച്ചോറും ഇന്ദിരയുടെ ഹൃദയമുള്ളവനാണ് രാഹുൽ ഗാന്ധി. വാജ്പേയ് കാലത്തെ രാഹുലിൻ്റെ ഇൻ്റർവ്യൂ ശ്രദ്ധിച്ചാൽ ഒരു പുതിയ നെഹ്റുവിനെ അദ്ദേഹത്തിൽ കാണാം.നരേന്ദ്ര മോഡിയുടെ കാലത്ത് ഇന്ദിരയുടെ ഹൃദയത്തെയും അദ്ദേഹത്തിൽ കാണാം. പപ്പു എന്ന് ആരാണോ വിളിച്ചത് അവരാണ് യഥാർത്ഥത്തിൽ പപ്പു
@jaisonp5690
2 ай бұрын
sorry രാജീവ് ഗാന്ധിയുടെ ഹൃദയമാണ് രാഹുലിന് .....ദേ ഇങ്ങട് നോക്കിയേ .....ഇന്ദിരിയേക്കാൾ മൂർച്ഛയുള്ളരാൾ ....ഇവിടെ വയനാട്ടിന് വേണ്ടി കാത്തിരിക്കുന്നു .....രാഹുലിനെ ഒറ്റക്ക് പ്രിയങ്കയും ...പിന്നെ നിങ്ങളും ഞാനും അനുവദിക്കുമോ
@aleyammap4862
2 ай бұрын
Well said ❤❤❤
@annievarghese6
2 ай бұрын
ബി ജെ പി ക്കു സംഘികൾകു രാഹുൽ ഗാന്ധിയെ ഭയമാണ് അതിനാലാണ് പപ്പുവെന്നു വിളിച്ചു അപമാനിക്കുന്ന തു
@mercymary1004
2 ай бұрын
@@jaisonp5690njanum അതുതന്നെയാണ് വിചാരിച്ചത്. രാഹുലന് രാജീവ് ഗാന്ധിയെയാണ് കാണുന്നത്. പ്രിയങ്കക്ക് ഇന്ദിര ഗാന്ധിയുടെയും.
@basheermarva8828
2 ай бұрын
Well studied and well said ❤
@babujacob8030
2 ай бұрын
രാഹുൽ ഗാന്ധി യുടെ ഏഴ് അയലത്തെ വരാൻ മോദിക്കാകില്ല. അത്രമാത്രം ശ്രേഷ്ട്ടാനായി കഴിഞ്ഞു.
@IndiaKerala-oc9rg
2 ай бұрын
ആദ്യം ഒരു പഞ്ചായത്ത് പ്രസിഡന്റ് ആകുക, എന്നിട്ട് മതി തള്ള്, നഷ്ടപെട്ട പ്രതാപം തിരിച്ചു പിടി
@GEETHAKUMARY-dz2fm
2 ай бұрын
അതെ അത്ര മന്ദബുദ്ധി ആകാന്‍ മോദിക്കാവില്ല. കേരളത്തിലുള്ളവര്‍ പപ്പുവിനെ മഹത്വവല്‍ക്കരിക്കുന്നു.
@BinduBinoy-i6f
2 ай бұрын
സന്തോഷം. ജനങ്ങളും പുതിയ മാറ്റം പ്രതീക്ഷിക്കുന്നു. താങ്കളുടെ സംസാരത്തിൽ എവിടെയൊക്കെയോ ഒരു ഉമ്മൻ ചാണ്ടി ഒളിഞ്ഞിരിപ്പുണ്ട് 👍. അതേ ശബ്ദം
@yestrack6075
2 ай бұрын
എനിക്കും തോന്നുന്നു
@johnolesha
2 ай бұрын
Great thinking by Rahul Gandhi
@rasal187
2 ай бұрын
Rahul is emerging as a top dynamic political leader the world is looking forward
@prasanthkottezham1237
2 ай бұрын
Never
@gdp8489
2 ай бұрын
വേൾഡ്...ഒന്നു പോടെ😅😅😅
@rasal187
2 ай бұрын
@@prasanthkottezham1237 Time will come, take a screen shot and keep
@rasal187
2 ай бұрын
@@gdp8489 സമയം വരും ഒര് സ്ക്രീന്ഷോട് എടുത്ത് സൂക്ഷിച്ചോ
@abrahamstanley5475
2 ай бұрын
Thank you 🎉.....
@vageorgekuttygeorgekutty5537
2 ай бұрын
Let him lead the country ❤
@abrahamstanley5475
2 ай бұрын
Yes, thank you for your help
@thomsabraham1945
2 ай бұрын
Correct views explained .👌👌
@babutp6685
2 ай бұрын
നല്ല അവതരണം.
@ubaidurahman5046
2 ай бұрын
Good
@lalujoseph4197
2 ай бұрын
Ragul❤❤❤❤
@ajithaml1371
2 ай бұрын
ജയ് രാഹുൽജി ❤❤❤
@adeebp4624
2 ай бұрын
First class rahul ghandhi
@moideenptm9541
2 ай бұрын
Super excited
@MOIDYCK
2 ай бұрын
രാഹുലിന്റെ ഇടിമുഴക്കം
@sujaphysics3986
2 ай бұрын
Rahul❤❤❤❤
@ninanmathew4123
2 ай бұрын
❤
@sajeevvg1096
2 ай бұрын
രാഹുൽജിയുടെ നിർദേശം ഉൾക്കൊണ്ട് പ്രസൻറേഷൻ നടത്തിയ ഒരു എംപിയാണ് നമ്മുടെ ഷാഫി പറമ്പിൽ
@sajeevnarayanan8629
2 ай бұрын
ഷാഫി ക്രിയേറ്റീവായി സംസാരിച്ചു.ട്രഷറി ബഞ്ച് ആദരവോടെ കേട്ട് നടപടി ഉറപ്പു കൊടുത്തു. രാഹുൽ😂😂😂
@sunnyjoseph4197
2 ай бұрын
Super 👌
@wilsonvarkey56
2 ай бұрын
Best wishes to Rahulji. Great job. Great leader of India. God bless you. Best wishes to Prime Witness
@hussainbapputty2983
2 ай бұрын
❤❤ജയ് രാഹുൽ ഗാന്ധി... May God bless you ❤❤
@prathapannellikathara8427
2 ай бұрын
Jai Rahul ge
@lailamathew3815
2 ай бұрын
👍👌
@ninanmathew4123
2 ай бұрын
❤
@bashekt
2 ай бұрын
Rahul ❤
@gokuldas1633
2 ай бұрын
Raga❤❤❤❤❤🎉🎉🎉🎉
@sharafsharafudheen6918
2 ай бұрын
RaGa 💙💙💙💙💙
@secilkurian180
2 ай бұрын
🌹🌹🌹🌹🌹
@vigo6452
2 ай бұрын
രാഹുൽജി ❤️❤️❤️
@thomasjohn6646
2 ай бұрын
Good impression. Let Rahul Ghandi show his decency in his words and deeds…
@sudhishkumar6907
2 ай бұрын
ok. all is well that ends well
@fastmediaone795
2 ай бұрын
രാഹുൽ ഗാന്ധി ഇന്ത്യയുടെ മുത്താണ് ഇന്ത്യയുടെ ഹൃദയമാണ് കുടുംബം മൊത്തം ഇന്ത്യയുടെ ഹൃദയമാണ് ജയ് രാഹുൽഗാന്ധി വർഗീയത ഇല്ലാത്ത കറകളഞ്ഞ നിഷ്കളങ്കമായ മനുഷ്യൻ ദീർഘായുസ്സ് കൊടുക്കട്ടെ അദ്ദേഹത്തിന് വിവരമുണ്ട് പഠിച്ച ആളല്ലേ മോഡിന്റെ മാർക്ക് പത്താം ക്ലാസ് അല്ലല്ലോ 10 പൈസക്ക് പറ്റാത്ത ഈ മോഡിയൊക്കെ പ്രധാനമന്ത്രിയാക്കിയത് ഇന്ത്യയുടെ ദൗർബല്യം
@sunnykuriakose2993
2 ай бұрын
രാഹുൽ ഭാവി ഇന്ത്യയുടെ പ്രതീക്ഷ.
@annammajohn2330
2 ай бұрын
❤
@thomaskoshy5494
2 ай бұрын
Victory in defeat.
@vjishnuc
2 ай бұрын
രാഹുലിന്റെ തന്ത്രവും ബിജെപിയുടെ ഞെട്ടലും...പക്ഷെ ഇത് രണ്ടും അല്ലല്ലോ daughter...😅
@jayaprakashchinnangath5597
2 ай бұрын
Rahul Gandhi❤❤❤
@JoseMathew-p5s
2 ай бұрын
Yes he's a genuine and born congress leader ❤
@georgecherian9854
2 ай бұрын
👍🙏
@sidhikuttypm7506
2 ай бұрын
👌🌹👍❤️🙏
@jaisonp5690
2 ай бұрын
❤❤❤❤
@madonaelectroservicing1814
2 ай бұрын
എന്നെപ്പോലെയുള്ള സാധാരണ പെട്ട ആൾക്കാരുടെ പ്രതീക്ഷയാണ് രാഹുൽഗാന്ധി'നരേന്ദ്രമോദിയുടെ കൈയിൽനിന്ന്സാധാരണ പെട്ടവർക്ക് ജീവിക്കാൻ വയ്യാത്ത അവസ്ഥയിലേക്ക് ആ മനുഷ്യൻ എത്തിച്ചുഅടുത്ത ഇലക്ഷന് രാഹുൽഗാന്ധി വൻ ഭൂരിപക്ഷത്തോടെ കൂടി ഇന്ത്യയുടെ പ്രധാനമന്ത്രിയായി ഇന്ത്യയിൽ അവരോധിക്കുന്ന കാഴ്ച കാണാൻകാണാൻ വേണ്ടി കാത്തിരിക്കുക
@profnesamony
2 ай бұрын
At last merit received its due recognition🎉
@alenjoseph610
2 ай бұрын
RaGa❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@sivadasn4783
2 ай бұрын
രാഹുൽ ഗാന്ധി 10 വർഷം കഴിഞ്ഞാൽ ഒരു പക്ഷെ മുന്നോട്ട് വരാം ഇനിയും ഇരുത്തം വന്ന കടമ്പ മറികടക്കണം.
@AjikumarKK-de4cg
2 ай бұрын
Raga❤
@AbdulHameed-fu3mz
2 ай бұрын
മോഡിയും അമിട്ടും ഇപ്പോൾ ഉത്തരം മുട്ടി നീൽ ക്കുകയാണ്
@sivaprasad5502
2 ай бұрын
വീൽ ഉള്ള പെട്ടി തലയിൽ ചുമന്ന മഹാൻ. ഉരുട്ടി കൊണ്ടു് പോകാൻ ബുദ്ധി ഇല്ല. പിന്നെ പാലു കിലോയിൽ വാങ്ങും.
@maryherman7367
2 ай бұрын
Rahulji one of the best leader in the world
@AbdulHameed-fu3mz
2 ай бұрын
സഭയിൽ രാഹുൽ വന്നതോടെ പ്രതി പക്ഷം സജീ മായി
@chandrannair9189
2 ай бұрын
Dont make other MPs like him. Dont spoil the country. Take care of the nation. Please go through the history. The congress was wiped becausr of corruption.
കൈ അല്ല നട്ടെല്ല് ഒടിച്ചല്ലോ ശ്രീരാമൻ സംഘികളുടെ അഹങ്കാര ത്തിനു ഏറ്റ അടി 😂
@jithinjosevj385
2 ай бұрын
എന്തൊക്കെയായിരുന്നു ഒലക്കേടെ മൂട് 😮പപ്പു പിന്നെയും പപ്പു 😅😅😅😢😢.എന്ന് 2029? ലെ Prime minister 😮
@me..471
2 ай бұрын
നിന്നെ ഇവിടെത്തന്നെ കാണണം ചെരിപ്പ് nakki
@hemarajn1676
2 ай бұрын
ചായക്കാരൻ ദൈവപുത്രനായി അവതരിച്ചു നോക്കി. പിന്നെ, ചുറ്റും വീഡിയോഗ്രാഫർമാരെ നിരത്തി വിവേകാനന്ദപ്പാറയിൽ ഒരുധ ധ്യാന നാടകം. എല്ലാ അഭിനയങ്ങളും ജനം പുച്ഛിച്ചു തള്ളി. അതു കൊണ്ടാണ് സ്വന്തം മണ്ഡലത്തിൽ 3.50 ലക്ഷം വോട്ടുകൾ കുറഞ്ഞതും, യുപിയിൽ സീറ്റുകൾ കുറഞ്ഞതും.
@AdithyanSurya-qt3hf
2 ай бұрын
Ara pappu, modi de lead nokk rahul nte lead nok.congress nte seat kudi bjp de kurajju
@abdulvarish4695
2 ай бұрын
നായിഡു/നിതീഷ് മുന്നണി എന്ന പരാമർശം മുതൽ ആന്ധ്ര / ബീഹാർ ബജറ്റ് എന്ന പരാമർശം വരെ ഗുണം ചെയ്യുക നരേന്ദ്രമോദിക്കും കേന്ദ്രഭരണത്തിനും മാത്രമാണ്... കേരളത്തിലെ എം.പിമാരുടെ ശബ്ദമായി പറയപ്പെടുന്ന എൻ കെ പ്രേമചന്ദ്രന്റെ പല ഇത്തരം പരാമർശങ്ങളും ബിജെപിക്ക് ഗുണം ആകുന്നതാണ്, പണ്ടും കാണപ്പെട്ടിട്ടുള്ളത്.... ഇനിയും ഇത്തരം പരാമർശങ്ങൾ പിന്തുടർന്ന് കോൺഗ്രസ് എം.പിമാർ പ്രതികരിച്ചാൽ അത് ബിജെപിക്ക് തന്നെയാണ് ഗുണം ചെയ്യുക എന്ന് കോൺഗ്രസിന് അവസാനം മനസ്സിലായി അത്ര തന്നെ...
@lalithapuliyacheriyeth2653
2 ай бұрын
That Rahul ji did not get the full strength in the election, 8:47 that has given Modi ji a chance to govern again, but he will have to face great odds this time for sure. May the opposition be strong, to get thier due rights for the citizens
@thankachanallesh3401
2 ай бұрын
😅 രാഹൂൽ ജീ ക്ക് വിവരവും വിദ്യാഭ്യാസവും ഉണ്ട് എന്നും പാവപ്പെട്ടവരുടെ കൂടെയാണ് ജീവിക്കുന്നത് 😅അംബാനിയുടെ മകൻ്റെ കല്യാണം നേരിട്ട് വന്ന് ക്ഷണിച്ചിട്ടും പോയില്ല😅❤❤❤
@sajeevnarayanan8629
2 ай бұрын
ഒന്നുമല്ലാതിരുന്ന അംബാനിയെ അവിഹിതമായി വളർത്തിയത് ഇയാളുടെ അപ്പനും മുത്തശ്ശിയും. തെക്കുവടക്ക് നടന്ന് തെറി പറഞ്ഞിട്ട് കല്യാണത്തിന് ചെല്ലാൻ ആർക്കായാലും ഒരു ചളിപ്പുണ്ടാകും
@sureshms1844
2 ай бұрын
An international conglo.oration is behind... so strong....
@moidumu253
2 ай бұрын
താങ്കളും ഒരു സമയത്തു അയാളെ കളിയാക്കും വിധം മോഡിക്ക് അനുകൂലമായി കുറെ യൊക്കെ തട്ടി വിട്ടിരുന്നു അവരുടെ ഐടി നുണകളിൽ ഒരുവിധം നിരീക്ഷകർ വീണു പോയിരുന്നു അത് മാറി വരുന്നു നല്ലത്
@faisalkudukkan3520
2 ай бұрын
രാജ്യം utu നോക്കുന്നു
@apchengalath4078
2 ай бұрын
Rahul told others to study before the debate but he didn't follow his own dictat when he spoke.😂
കോൺഗ്രസിൽ നിന്നും താങ്കൾക്ക് ഒരുപാട് പഠിക്കാൻ ഉണ്ടാകും
@geethak6076
2 ай бұрын
Comedy 😂
@suji194003
2 ай бұрын
😂😂😂😂😂😂😂😂😂
@msullami
2 ай бұрын
you simply placed PAPPU as Rahul's old name. It's wrong beginning of you. Mind your words before it flew from your tongue
@KANAYAKADAN
2 ай бұрын
താങ്കൾ രാഹുൽ ഗാന്ധിയെ വീണ്ടും പപ്പു എന്ന് വിളിക്കുന്നു. മാന്യൻ ചമഞ്ഞു വീണ്ടും അദ്ദേഹത്തിനിട്ടു കുത്താൻ ഈ വാക്ക് BJP ക്കാരെപ്പോലെ വളഞ്ഞ വഴിക്ക് താങ്കൾ വിളിക്കുന്നു. തനാണ് പപ്പു
@babutp6685
2 ай бұрын
കോൺഗ്രസ് കാരെ നേരെയാക്കാൻ രാഹുൽ വിചാരിച്ചാൽ നടക്കില്ല.
@rskrishnamoorthi7420
2 ай бұрын
കീഴും കിഴക്കും ഇല്ലാത്ത RAHUL GHANTTI എന്ന നേതാവ് എന്താണ് ചെയുന്നത്?
@josecj6829
2 ай бұрын
Raghul not fit to be Congress president
@somanmk6070
2 ай бұрын
ആരു പറഞ്ഞു?
@PVDinesan
2 ай бұрын
Rahul is a most brainless political comedian. What he had done for wayanad, he got elected twice....
@abduljabbarjabbar4711
2 ай бұрын
പകേകൻകി,,നുമമടെ മുഖ്യൻ സഖാവ് പിണറായി വിജയന് താങ്കൾ പറയുന്നതുപോലെ പറയാൻ,,, ഒരു ടിജി മോഹൻദാസ് വിമ്മിഷ്ടം അനുഭവപ്പെടുന്നു 😂😂🤓🤓🤓🤣😂👻👻👻👻
@lakshminarayanan7725
2 ай бұрын
Rahulvannu congress kutthupalayedutthu
@anupinkumar7398
2 ай бұрын
Pappu thanbe avan....
@hip1205
2 ай бұрын
ഒന്ന് പോടെ , തള്ളാതെ,ഇയാള്‍ കുറെ തള്ളിയത് അല്ലേ.ഷൂ പോളിഷ് ചെയ്യുന്നതു അല്ലേ താൻ ഈ പറയുന്ന നേതാവ് ചെയ്യുന്നതു.കുറെ വർഷങ്ങൾ ആയില്ലേ അദ്ദേഹം പഠിക്കുന്നത്
@harinakats9027
2 ай бұрын
🙄🤣🤣🤣
@narayanankizhake4780
2 ай бұрын
ഇയാൾ രാഹുലിൻ്റെ കാശു കൈപ്പറ്റിയിട്ടുണ്ടോ എന്നത് എഴുതി തള്ളനാവില്ല....യൂട്യൂബ് ചെയ്യുന്നത് രാഹുലിന് വേണ്ടി തന്നെ!
@sajeevnarayanan8629
2 ай бұрын
പണം നൽകുന്നത് രാഹുല്‍.ജോർജ്ജ് സോക്സ് ,ചൈന,ഖാലിസ്ഥാന്‍ വാദികൾ മുസ്ലീം ഭീകരത മുതലായവർ
@RameshBabu-zb2se
2 ай бұрын
Poda parama nareeee
@rajmohannair9331
2 ай бұрын
Eneet poda pulled.
@rkpillaim2376
2 ай бұрын
Rahul is not able to lead India
@thomasutube1
2 ай бұрын
Anil Antony is fit for that.
@Homosapien-i6c
2 ай бұрын
😂@@thomasutube1
@Homosapien-i6c
2 ай бұрын
പിന്നെ ആരാണ് സാർ😢
@thomasutube1
2 ай бұрын
@@Homosapien-i6c abdullakutty
@muralidharannairv1799
2 ай бұрын
കള്ളത്തരം മാത്രം പറഞ്ഞും പ്രചരിപ്പിച്ചും താങ്കളുടെ ചാനൽ എത്ര ദിവസം മുന്നോട്ടു പോകും.
@JI_8999
2 ай бұрын
നല്ല കുടുംബത്തിൽ നല്ല തന്തക്കും തള്ളക്കും പിറക്കണം. അവനു എവിടേയും ഉയർച്ച മാത്രമേ ഉണ്ടാകു.
@JI_8999
2 ай бұрын
പാർട്ടി class
@sajeevnarayanan8629
2 ай бұрын
റോക്കറ്റ് വിട്ട് നടക്കേണ്ടവനെ പിടിച്ച് LoP ആക്കിയാൽ ഇങ്ങനെയിരിക്കും
@thilakalungal
2 ай бұрын
😂😂😂😂bjp നേതാക്കൾ ഒന്നും ഉറങ്ങിയിട്ടില്ലത്രേ,
@sajeevnarayanan8629
2 ай бұрын
പാർലമെന്റിൽ പൊട്ടത്തരം പറയും ബഹളമുണ്ടാക്കും.അതുകഴിഞ്ഞ് ആൾ വിദേശത്തേക്ക് മുങ്ങും😂
@rasheedkuruppath4342
2 ай бұрын
കുമാരി ഷെൽജയെ നമ്പാൻ പറ്റോ സാറേ..? ഹരിയാനയിലെ സ്ഥിതി കണ്ടറിയണം 🤔
Пікірлер: 151