രാഹുൽ ഗാന്ധിയിലൂടെ നമ്മുടെ രാജ്യത്തിൻ്റെ യശസ്സ് ഉയരട്ടെ ഇന്ത്യ ലോകത്തിൻ്റെ മുന്നിൽ തലയുയർത്തി നിൽക്കണം. വർഗ്ഗീയത തുലയട്ടെ ജയ് ഹിന്ദ്'
@HassainarHassu
2 ай бұрын
വർഗീയതയില്ലാത്ത ലോകത്തിലെ ഏറ്റവും നല്ല രാജ്യം
@harisshahulhameed8334
2 ай бұрын
പ്രിയപ്പെട്ട രാഹുൽ ജി അങ്ങയുടെ ജീവന് ഈ മഹാഭാരതം പോലെ വിലയുള്ളതാണ്. സൂക്ഷിക്കുക ഓരോ ചുവടും 🙏🙏🙏🙏🙏
@sukumarannair4416
2 ай бұрын
സൂക്ഷിക്കണം.... ഗാന്ധിജിയുടെ വേഷവും അല്ല ശ്രീ ബുദ്ധന്റെ ഗതിയും ഉണ്ടാവാൻ.
@sreenivasankodungallur3840
2 ай бұрын
Mai.... ഒന്ന് പോടോ, ചോക്കളായിട്ട് ബോയ് കോപ്പ് ഉണ്ടാക്കും.
@asiyabeevi3773
2 ай бұрын
സാധാരണക്കാരന്റെ നേതാവ് ❤ രാഹുൽ ജി ദീർഘായുസ്സും ആരോഗ്യവും നൽകണേ റബ്ബേ ❤
@kishorb1836
2 ай бұрын
രാഹുൽ ഗാന്ധിയും കോൺഗ്രസ്സും ഇന്ത്യാ സഖ്യവും മാത്രമാണ് ഏക പ്രതീക്ഷ.❤❤❤❤
@ramlabeevi3185
2 ай бұрын
❤💙❤ സത്യം തിരിച്ചറിയുന്നവർ രാഹുൽ ഗാന്ധിയോടൊപ്പം ❤💙❤
@muhammedchchirammalh3365
2 ай бұрын
വടക്കനെ വേണ്ട അയാൾ വീണ്ടും മറുകണ്ടം ചാടും നിലപാടില്ലാത്തവരെ ഒഴിച്ച് നിർത്തി ശുദ്ധി കലശം നടത്തണം😊
@ShajeerSamad
2 ай бұрын
ഞാൻ ഒരു കോൺഗ്രസുകാരൻ അല്ല പക്ഷേ രാഹുൽ ഗാന്ധി ഒരുപാട് പ്രതീക്ഷകൾ കാണുന്നു..,.
@asiyabeevi3773
2 ай бұрын
ഇനി എന്റെ എന്കിലും ഇൻഡ്യയിൽ പിടിച്ചു നിൽക്കാൻ നോക്ക്.... കേരളത്തിൽ ആര് വന്നാലും പ്രശ്നമില്ല ❤
@നായർപട്ടാളം
2 ай бұрын
സുടാപ്പി ആവും അതാണ് വേറെ ഗതി ഇല്ലാലോ 🤣🤣🤣🤣
@Junaid-n1k
2 ай бұрын
ഞാൻ കോൺഗ്രസ് ലീഗ് cpm ബിജെപി അല്ല but രാഹുലിനെ ഇഷ്ട്ടം
@muhammedhaneef5683
2 ай бұрын
അങ്ങിനെ ചാൻസ് നോക്കി ചാടാൻ നിക്കുന്നവരെ ഒരു കാരണവശാലും തിരിച്ചെടുക്കരുത് ആപത്ത് കാലത്ത് ചാടി പോയവർ പ്രതാപകാലത്ത് തിരിച്ച് വരണ്ട
@sunnymathew9209
2 ай бұрын
പുകഞ്ഞ കൊള്ളി പുറത്ത് ,ഒരുകാരണവശാലും തിരിച് എടുക്കരുത്
@ansafanu8501
2 ай бұрын
ഇന്ത്യയിൽ സുവർണ്ണ കാലം വരുന്നു എന്നറിയുന്നതിൽ അത്യധികം സന്തോഷിക്കുന്നു!!!😂111😂😂😂😂😂🇮🇳🇮🇳🇮🇳🇮🇳👍👍👍👍👍👍
@ansafanu8501
2 ай бұрын
ഇന്ത്യക്കാർക്ക് ഓർക്കാൻ പറ്റാത്ത 10 വർഷം കഴിഞ്ഞു പോയി, സുവർണ്ണ കാലം വരുന്നതിൽ സന്തോഷം!!!!
@faisalv5303
2 ай бұрын
ആരെ കൂട്ടിയാലും അനിൽ മരപ്പട്ടിയെ എടുക്കരുത്
@dastagirabdussalam9029
2 ай бұрын
😂 True.
@AbdullaKutty-sd6kb
2 ай бұрын
കോൺഗ്രസ് വിട്ടു പോയ വർ എല്ലാവരും വിശ്വസിക്കാൻ കൊള്ളാത്തവരും അധികാരത്തിന് വേണ്ടി പ്പോയവരാണ് ആന്റണി പുത്രവനെ വരെ തിരിച്ചെടുക്കാതിരുന്നാൽ നല്ലത് മേനകയും മകനും കോൺഗ്രസിന്റെ അവകാശികളാണ്. അവർ കോൺഗ്രസിൽ തിരിച്ചെത്തണം
@HamzaHaji-w1z
2 ай бұрын
S kutty
@sirajnaina8124
2 ай бұрын
ആന്റണിയുടെ മകനെ അവനെ കോൺഗ്രസിൽ തിരിച്ചെടുക്കരുത് ആ പോർക്ക് രാഹുൽ ഗാന്ധിയെ ചീത്ത കുറെ പറഞ്ഞതാണ് ആര് തിരിച്ചെടുത്താലും ആ ശിഖണ്ഡിയായ പോർക്കിനെ കോൺഗ്രസിൽ എടുക്കാൻ പാടില്ല ആൻഡോ ആന്റണി പറഞ്ഞത് ഇവനെ തിരിച്ചെടുക്കാൻ പാടില്ല എന്നാണ്
@dirarputhukkudi9049
2 ай бұрын
പോയവർ.... പോകട്ടെ...
@chandikunjuvarghese3982
2 ай бұрын
ഒറ്റ സ്വരം മാത്രം രാഹുൽജി , ജയ് രാഹുൽജി.
@moosakoya6043
2 ай бұрын
ഒന്നിനെയും വിശ്വസിക്കരുത്
@FreeZeal24
2 ай бұрын
മോൾക്ക് പ്രസവ വേദന, അമ്മക്ക് വീണ വായന... മണിപ്പൂർ കത്തുമ്പോൾ ചായക്കട അടച്ചു റഷ്യ സന്ദർശനം 😂
@alexanderkurian697
2 ай бұрын
Rome കത്തുമ്പോൾ Nero വീണ വായിക്കുന്നു
@BroKannur
2 ай бұрын
രാഹുൽ ഇന്ത്യയുടെ പ്രതീക്ഷ
@kishorekumarn6229
2 ай бұрын
തീവ്രവാദികളുടെ പ്രതീക്ഷ👌
@dicemorgan2024
2 ай бұрын
@@kishorekumarn6229naannooran ji 😂
@sujaphysics3986
2 ай бұрын
Rahul❤
@dastagirabdussalam9029
2 ай бұрын
@@kishorekumarn6229മോങ്ങിയെക്കാൾ വലിയ ഭൂരിപക്ഷത്തിൽ രാഹുലിനെ ജയിപ്പിച്ചത് UP യിലെ ഹിന്ദുക്കളാണ് !😂
@zachariahvarghese4489
2 ай бұрын
അനിൽ ആന്റണിജി ദേശീയ ശൗച്യാലയ ശുദ്ധീകരൻ യോജന കാര്യകർത്താ ആകാൻ തിരക്കിട്ട ചർച്ച നടക്കുന്നു 😫
@ShajiShaji-x3k
2 ай бұрын
രാഹുൽ ഗാന്ധി ഇന്ത്യയുടെ പോന്നോമന മുത്ത്, ഇത്രയും നല്ലൊരു നേതാവ് വേറെയില്ല ❤❤❤❤❤❤❤❤❤
@josekuttythomas7860
2 ай бұрын
അഴിമതി നടത്തിയ ശേഷം ബി ജെ പി യിൽ ചേർന്നവരെ തിരിച്ചെടുക്കരുത്..
@ibrahimvk4019
2 ай бұрын
പോയവരെ,തിരികെ എടുക്കാതിരിക്കുക.
@hellokitty-gt9qu
2 ай бұрын
പോയവരെ എന്തിനു തിരിച്ചു എത്തിക്കണം പോയത് കൊണ്ടാണ് കോൺഗ്രസ്സ് നന്നായി
@rahman--
2 ай бұрын
ED യെ വീട്ടിലേക്ക് വിടും.അകത്താക്കും എന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് മറ്റ് പാർട്ടിക്കാരെ bjp അവരുടെ കൂടെ കൂട്ടിയത്.
@kunhikoyaap2090
2 ай бұрын
Rahulji 🙏🌹
@hashimhashim7449
2 ай бұрын
ഒരു ജനതയുടെ വിശ്വാസം രാഹുൽഗാന്ധി raga🔥🔥🔥
@janabharati3001
2 ай бұрын
All the very best🤝
@SirajSiraj-tk1dz
2 ай бұрын
❤
@ksabdulrehmanabdulrehman3815
2 ай бұрын
സപ്പോർട്ട് തരാം ആവർത്തന വിരസത ഒഴിവാക്കു
@abdullatheef1058
2 ай бұрын
❤Rahul ji
@SasindranpkPks
2 ай бұрын
കാലുമാററക്കാരെകോൺഗ്രസിൽതിരിച്ചെടുക്കരുത്. ഇവർവന്നാൽ അഭിപ്രായയെകൃമില്ലായ്മകോൺഗ്രസിന് തലവേദനയായിരിക്കും. അവസാനം ഈ പ്രസ്ഥാനത്തെതകർക്കാനുള്ളശ്രമംഅവർനടത്തും. ഗൂഡലക്ഷൃത്തോടുകൂടിയായിരിക്കും കോൺഗ്രസ്പ്രവേശനത്തിൽഇവർകാണുക.
@rameesprime6608
2 ай бұрын
Rahul fire 🔥 😍 ♥ 👌
@kishorekumarn6229
2 ай бұрын
കഞ്ചാവ്
@firosmangalya9313
2 ай бұрын
👍
@shihabudeen556
2 ай бұрын
ശത്രു മിത്രം ആകുബോൾ വളരെ കൂടുതൽ മുൻ കരുതൽ വേണം രാഹുൽജി ഇന്ത്യയുടെ മുത്താണ് പ്രതീക്ഷ ആണ്
@mohammedkoyathangal1495
2 ай бұрын
BJP നേതാക്കൾ ഇന്ത്യ മുന്നണിയിൽ ചേരുന്നത് കൊണ്ട് പ്രത്യേഗിച്ച് നേട്ടമൊന്നും ഇല്ല. നേട്ടത്തേക്കാൾ ഏറെ കോട്ടമായിരിക്കും ഉണ്ടാവുക. BJP യുടെ അജണ്ടകൾ എല്ലാം പോളോ ചെയ്യുന്നവരല്ലെ BJP നേതാക്കൾ എല്ലാവരും. അവരുരെ കൂട്ടി മുന്നണി ശക്തിപ്പെടുത്തിയാൽ ഇന്ത്യാ മുന്നണി ഉയർത്തിപ്പിടിക്കുന്ന ലക്ഷ്യങ്ങൾ നേടാൻ BJ 'P നേതാക്കൾ വിലങ്ങു തടിയാകും.
@rahman--
2 ай бұрын
Rahul ghanthi zindabad❤❤
@jessyjoseph1689
2 ай бұрын
♥️❤️♥️
@jessyjoseph1689
2 ай бұрын
🎉🎉🎉
@leelumathew1822
2 ай бұрын
Cogress വിട്ടുപോയവർ ബിജെപിയിൽ നിന്നും കോടികൾ വങ്ങിയിട്ടുണ്ടവും അവരെ തിരികെ കൊണ്ടു വരുന്നത് നന്നായി ചിന്തിച്ചു തീരുമാനം എടുക്കാവൂ നല്ല co mpensation വാങ്ങുകയും വേണം
@sameerkpuram
2 ай бұрын
Good video
@AbdulManafAbdulJaleel
2 ай бұрын
*അവസര വാദികളായ ചേറ്റകളെ തിരിച്ചെടുത്താൽ കോൺഗ്രസ് തീർന്നു*
@alikurikkal4416
2 ай бұрын
👍👍👍👍👍❤❤❤
@sharafsharafudheen6918
2 ай бұрын
💙💙💙
@francisthomaskundukulam6525
2 ай бұрын
വയനാട് കൂടി ആയൽ കാര്യങ്ങൾ സൂപ്പറായിരിക്കും
@philomina-xq3eb
2 ай бұрын
❤😊
@sidhikuttypm7506
2 ай бұрын
👌🌹👍❤️🙏
@yeshodhak5311
2 ай бұрын
രാഹുൽ gandhijijai❤️❤️❤️❤️❤️e👌👌
@sidhikuttypm7506
2 ай бұрын
🌹🌹👍🙏🙏
@sahapadi7017
2 ай бұрын
മുങ്ങാൻ പോകുന്ന കപ്പലാണ് ബിജെപി എന്ന് എല്ലാവർക്കും മനസിലായി 😄😄
@thankachanvkm7416
2 ай бұрын
Jai rahul
@georgethuruthipally1770
2 ай бұрын
Find out and promote leaders in every state. There should be strong leaders in the state
@India-the-Best
2 ай бұрын
ഒലത്തും
@sudhaks1773
2 ай бұрын
Rahul Gandhi
@Ismailac1982
2 ай бұрын
കേരള രാജാവ് ആരുടെ കൂടെ
@DaffodilsDaffodils-y1f
2 ай бұрын
മോദി കൂടെ അല്ലങ്കിൽ ED പിടിച്ച് ഇടും.
@നായർപട്ടാളം
2 ай бұрын
കോൺഗ്രസ് ഇല്ല ഇനി ഇന്ത്യ മുന്നണി ഒള്ളു
@ctsshameer9390
2 ай бұрын
ഈ പൊയ ഒറ്റ ഒന്നിനെയുo തിരിച്ചു എടുക്കരുദ്
@premchandran975
2 ай бұрын
ഇത്രക്കും വേണോ
@maryherman7367
2 ай бұрын
All vote for Congress
@Shamsu-wj6lf
2 ай бұрын
Rahul❤❤❤
@peterkay9237
2 ай бұрын
What about Karnataka?
@nimilsumesh
2 ай бұрын
കുരുത്തൻ ആയ ജൻഡി എവിടെ വരെ പോകും nda ഭരണം അവസാനിക്കാൻ ini 5വർഷം കാത്തിരുന്നാൽ മതിയല്ലോ...
@westernwind1270
2 ай бұрын
Ha ha ha.... what a dream.
@shahirvp7342
2 ай бұрын
Rahul Gandhi ki jaiiiiiiiiiiiiii
@aboobackerpk8406
2 ай бұрын
Rahulgandhium. Congrss um India sakaĥvum mhthara Mann Ahhga praticha. 👍🤲🏼✋️💞💕💞🤝🏻
@annakuttyjoseph449
2 ай бұрын
🙏🙏🙏🔥🛐❣️🤴💪💪💪👏👏💐
@thulasidas2794
2 ай бұрын
Last 5 yrs he made Bharat Jodo yatra. Now he is planning the world Jodo yatra. Now Congress appointed him as a travelling Agent till the next Loka Sabha Election.
@RajappanTk-wj4kz
2 ай бұрын
We expect very shortly Radhulgandhi ji was form government in centre.first Radhulgandhi ji do one thing BJP IT cell main Amith malaviah put in jail.after blance.
@aboobackerpk8406
2 ай бұрын
Rahulgandhi india ye uyartipidikatt E modhiude vargeyada thulayatte 👍🤲🏼✋️
Rahulji deerathayode munott poguga poor people support for India jai cong jai soniamma 🇮🇳🙏♥️💚👏
@AbdulSalam-uo8xc
2 ай бұрын
Enuttum threeshurkarke manasizl ayla
@MaryKurian-ri9uw
2 ай бұрын
Dear Rahulji, Soniya Gandhiji koi bhi karan ho ,ek ko bhi vapis nahi lena. avasarvadikale beh log girgittu ki tarah ithur,udhar kudatha rahega.
@abhishekprabhu6198
2 ай бұрын
Paid വാർത്ത...!
@abdulnajeeb87
2 ай бұрын
Pandu mudale chadiyum vanjanayum yelaam BJP
@HamzaHaji-w1z
2 ай бұрын
Nee thallu nirthoo please 🙏
@georgekunnel7640
2 ай бұрын
If congress back to power..give reasonable punishment to scatter our country last ten years.. So N.modi and shah will firstly go to jail for their wrong doings. Its not a revenge but in future nobody can't come forward to demolish our Indian tradition. .who ever support the coperates peoples will also panish to show peoples of india no body can above the law.😄😁
100 സീറ്റ് കോൺഗ്രസിന് കിട്ടീട്ടില്ല...! രണ്ടു ദിവസം മുൻപ് രാഹുലിന്റെ കോലം... ചെരിപ്പ് കൊണ്ട് മാറി മാറി അടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. നീ അത് കണ്ടോ.
@treesajohnson6321
2 ай бұрын
Athu Gujaratile sangikal alle cheythathu, athippol sakshal raman (bhagavan) vannu modiye question cheythal, sangh parivaar baghavan ramaneyum cheyyum. Samsayam illa
പൊന്നു yedu, ഇത് ഇങ്ങിനെ വെറുതെ പറഞ്ഞത് തന്നെ വീണ്ടും വീണ്ടും റിപീറ്റ് ചെയ്ത് കേട്ടു കേട്ടു മടുത്തു. ഒന്ന് നിർത്തിക്കൂടെ pls. Evede ഇന്ത്യയിൽ ആദിയം വേണ്ടത്ഇന്ത്യൻ നിയമവും ജൂഡിഷറിയും നിസ്പക്ഷ മല്ലാത്തിടത്തോളം കാലം നിങ്ങൾ ആര് എന്ത് ചെയ്തിട്ടും ഒരു കാര്യവും ഇല്ല. അത് ആദിയം ചോദിയം ചെയ്യാൻ ഇന്ത്യയിൽ ആരെങ്കിലും ഉണ്ടോ? അത് ഇല്ലല്ലോ? പിന്നെ നിങ്ങൾ ആര് എന്ത് മുടി കളഞ്ഞിട്ട് എന്താ കാര്യം?
Пікірлер: 122