ഈ ജന നായകന് എല്ലാ വിധ സപ്പോർട്ടും നൽകി.. സംരക്ഷണം.. രാഹുൽ ഗാന്ധി ❤️❤️❤️👍
@Usmanmundott
17 күн бұрын
രാഹുൽഗാന്ധി എല്ലാവിധ പിന്തുണയും അല്ലാഹു കാക്കട്ടെ ആമീൻ
@hafzamahafzz.
17 күн бұрын
Ameen
@hafizabid877
17 күн бұрын
آمين يا رب العالمين
@hamsahamsa7254
17 күн бұрын
Ameen
@ahamedam8373
17 күн бұрын
ആരൊക്കെ സുരക്ഷ നൽകിയാലും നാഥന്റെ കാവലാണ് ഏറ്റവും വലുത് അതുകൊണ്ട്, എന്റെ സഹോദരങ്ങളെ നാഥനോട് പ്രതേകം പ്രാർത്ഥിക്കുക, ആയുരാരോഗ്യത്തോടു കൂടിയ ദീർഘായുസ് നൽകി രാഹുൽ ഗാന്ധിയേയും പ്രിയങ്കഗാന്ധിയേയും നാഥൻ സംരക്ഷിക്കട്ടെ
@mohammeduppala7194
17 күн бұрын
ആമീൻ. യാ റാബ്ബ്ൾ ആലമീൻ
@lailahanif4029
17 күн бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲
@asiyabeevi3773
17 күн бұрын
ആമീൻ യാ റബ്ബ് ❤
@rafeenap.k.7972
17 күн бұрын
ആമീൻ
@Narasimham.
17 күн бұрын
നാഥൻ ഒലത്തും... ആദം നബിയെയും ഹാവ്വയെയും സൃഷ്ടിച്ചു.. പിശാജ് അവർക്കു വിലക്കപ്പെട്ട പഴം കൊടുത്തു... അതിൽ നിന്നു അവരെ രക്ഷിക്കാൻ നാഥനു കഴിഞ്ഞില്ല.... ഖൈബറിൽ വച്ചു നാഥന്റെ പ്രവാചകന് ജൂത സ്ത്രീ ആട്ടിറച്ചി ഇൽ വിഷം കൊടുത്തു. അതു തിന്നു കുറെ കാലം കഠിന വേദനസഹിച്ചു ആണ് മുഹമ്മദ് മരണപ്പെടുന്നത്..സ്വന്തം പ്രവാചകനെ പോലും രക്ഷിക്കാൻ നാഥനു കഴിഞ്ഞില്ല.... ലോകാവസാനം വരേക്കുള്ള മാർഗം നിർദേശം ആയ ഖുർആൻ ആയിഷയുടെ ആടും തിന്നു കുറെ ആയത്തുകൾ നഷ്ടപ്പെട്ടു. അതും രക്ഷിക്കാൻ നാഥനു കഴിഞ്ഞില്ല.. പിന്നെ ആണ് കാഫിർ ആയ രാഹുൽ നെ ആ നാഥൻ രക്ഷിക്കാൻ പോകുന്നത്. ഓടെടാ
@MyBapputty
17 күн бұрын
പ്രധാനമന്ത്രിക്ക് നൽകുന്ന അതേ സുരക്ഷ നൽകുകയും രാഹുൽ ഗാന്ധി കൂടുതൽ ശ്രദ്ധിക്കുകയും വേണം...
@shamsiniyas4562
17 күн бұрын
100% അദ്ദേഹത്തിന് സുരക്ഷ വേണം സത്യം. ആ കുടുംബത്തിലുള്ളവർക്കെല്ലാം ദുരന്തങ്ങൾ സംഭവിച്ചതാണ്. ഇനിയും ഒന്നും കേൾക്കാനും കാണാനുമുള്ള ശക്തി ആ കുടുംബത്തെയും രാഹുൽ ഗാന്ധിയെയും സ്നേഹിക്കുന്ന ജനങ്ങൾക്ക് താങ്ങാനാകില്ല. ദുഷ്ട്ട ശത്രുക്കളിൽ നിന്നും അല്ലാഹു എപ്പോഴും രാഹുൽജിയെം കുടുംബത്തേ കാത്ത് രക്ഷിക്കട്ടെ 🤲
@user-ud1jo4ui9t
17 күн бұрын
ആമീൻ 🤲🤲
@legendff3723
17 күн бұрын
@@user-ud1jo4ui9tameen... Ya... Rabiilalameem
@asiyabeevi3773
17 күн бұрын
ആമീൻ ❤
@ayshanizmiya
17 күн бұрын
Aameen
@alifchunga4949
17 күн бұрын
ഹേ കോൺഗ്രസുകാരേ മൂലയിൽ പാരിവെക്കപ്പെട്ട ഉലക്ക പോലെ നിശ്ചലമായി നിന്നിരുന്ന നിങ്ങൾക്ക് ചലന ശേഷിയും ശബ്ദശേഷിയും പകർന്നു തന്ന രാഹുലും പ്രിയങ്കയും ഇവിടെ ഉണ്ടാകണം നിങ്ങളുടെ പടലപിണക്കവും ഗ്രൂപു വഴക്കും ചാക്കിൽ കെട്ടി മൂലക്കിടുക രാഹുലും പ്രിയങ്കയുമില്ലങ്കിൽ കോൺഗ്രസില്ല അവരുടെ സുരക്ഷിതത്തം നിങ്ങളുടെ കൂടി ബാധ്യതയാണ്
@user-qt5hs7mf9u
17 күн бұрын
നല്ല മനുഷ്യന് ശത്രുക്കൾ ഉണ്ടാകും, നല്ല സുരക്ഷ വേണം. ദൈവം കാക്കട്ടെ. 🙏
@shaheedm4565
17 күн бұрын
ശ്റീപെരുംരുത്തൂരിലെ രാജീവ്ഗാന്ധിയുടെ അനുഭവം നാം ഓറ്ക്കേണ്ടതാണ് ചതിയന്മാര് നമുക്ക് ചുറ്റും വിലസുന്നു ഗൂഡാലോചനക്കാരെ തിരിച്ചറിയണം
@musthafaan9844
17 күн бұрын
ഈ നല്ല മനുഷ്യന് ദൈവം കാക്കട്ട🤲♥️
@habeebalungal
17 күн бұрын
Ameen
@kabeerkabeerkh5893
15 күн бұрын
Aameen
@meerasaji8765
17 күн бұрын
ദൈവമേ..... കാത്തു രക്ഷിക്കണേ.... 🙏
@ayishapt4626
17 күн бұрын
അള്ളാഹു കാക്കട്ടേ രാഹുൽ ഗാന്ധയെ🤲🤲🤲🩵🩵🩵
@Narasimham.
17 күн бұрын
കാഫിർ നെ അള്ളാഹു കാക്കുമോ
@fathimazuhra7611
17 күн бұрын
രാഹുൽ ഗാന്ധിക്ക് ദീ൪ഘായുസ്സു൦ ആരോഗ്യ വരു൦ നൽകണേ നാഥാ 🤲🤲
@asiyabeevi3773
17 күн бұрын
ആമീൻ
@yusooftk4599
17 күн бұрын
അതെ. നിർഭയനായി നടക്കുന്നവർക്കും കാര്യങ്ങൾ വെട്ടിത്തുറന്നു പറയുന്നവർക്കും ശത്രുക്കളുണ്ടാവും അതുകൊണ്ട് സുരക്ഷ ശക്തമാക്കുക തന്നെ വേണം..
@ummarkkl30
17 күн бұрын
പ്രധാനമന്ത്രിക്കുള്ള സുരക്ഷ ഓപ്പോസി ഷൻ നേതാവിനും കൊടുക്കണം..സംഘി ഭരണത്തിൽ അതുണ്ടാവില്ല..അദ്ദേഹത്തെ ദൈവം കാക്കട്ടേ...
@mohammedallipparambil
16 күн бұрын
രാഹുലിന്റെ ധൈര്യം, രാജ്യജനതയുടെ നിർഭയത്വം. ജ്വലിച്ചുയരട്ടെ.ജെയ്.... രാഹുൽ ഗാന്ധി.❤❤❤❤❤❤❤❤❤❤❤❤ AMD
@raseenarasi9173
17 күн бұрын
🎆നാഥാ എന്നും എന്നും രാഹുൽ ഗാന്ധിക്കും കുടുംബത്തിനും മേൽ കാവൽ നൽകണേ അല്ലാഹ് 🤲🤲🤲
@muhammedismil5521
17 күн бұрын
അല്ലാഹുവേ. രാഹുൽഗാന്ധിയെ ശത്രുക്കളിൽ നിന്ന് കക്കണനെ
@user-ud1jo4ui9t
17 күн бұрын
ആമീൻ 🤲🤲
@anvaralfouz4816
17 күн бұрын
ആമീൻ 🤲
@razakkp6400
16 күн бұрын
Aameen
@manafkaruva7674
17 күн бұрын
സത്യം ❤👍🏻
@mohammeduppala7194
17 күн бұрын
അപ്പനും , അമൂമ്മക്കും സംവിച്ച ആനുപാവം നമ്മുടെ മുന്നിൽ ഉണ്ട് എന്ത് സുരക്ഷാ ഒരുക്കിയാലും , അല്ലഹു വിന്റെ കാവൽ ആണ് പ്രധാനം
@travelindia8898
17 күн бұрын
🇷 🇬 യെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല, അഥവാ മോശമായ ഇടപെടൽ ഏതെങ്കിലും രീതിയിൽ ഉണ്ടായാൽ അത് ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ മുന്നോട്ടുള്ള വീഥികളിൽ ഇരുൾ നിറഞ്ഞാടും 👌. അന്താരാഷ്ട്ര തലനയങ്ങൾ പിന്നീടൊരിക്കലും ഇന്ത്യക്ക് അനുകൂലമാകില്ല 👌. ഇന്ത്യൻ ജനത ലോകത്തിനു മുന്നിൽ തലകുനിച്ചു നടക്കേണ്ടി വരും 👌. അത്രയ്ക്ക് വ്യക്തി പ്രഭാവം രാഹുൽ ഗാന്ധിക്കുണ്ട് 👌. ഇന്ത്യൻ ജനത ബഹുഭൂരിപക്ഷം രാഹുലിൽ പ്രതീക്ഷ അർപ്പിച്ചിരിക്കു കയാണ് 👌. നിലവിൽ ജനങ്ങൾ മൗനമായിരിക്കുന്നു എന്നെയുള്ളൂ 👌. രാഹുൽ ഗാന്ധിക്കു മനസുകൊണ്ട് സപ്പോർട്ട് ആയിരിക്കുന്നവർ ആണ് അധികം ആളുകളും 👌, അദ്ദേഹത്തിന് ജനങളുടെ ആ മൗനത്തെ കരഘോഷമാക്കി മറ്റുവാൻ ഇനിയും കുറച്ചുകൂടി മുന്നോട്ടു സഞ്ചരിക്കേണ്ടിയിരിക്കുന്നു 👌അത് സംഭവിച്ചിരിക്കും 👍, പപ്പുവെന്നും വിളിച്ചു കളിയാക്കി ആഘോഷിച്ചവരുടെ മുന്നിലും ആരാണ് രാഹുൽ എന്ന് ചോദിച്ചവരുടെ മുന്നിലും താൻ എന്താണ്, എങ്ങനെയാണു, ആരാണ്, എങ്ങോട്ടാണ് എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്ന ഒരു മൊട്ടിവേറ്റർ കൂടിയാണ് രാഹുൽ ഗാന്ധി ഇന്ത്യ കണ്ടുകൊണ്ടിരിക്കുന്ന അല്ലെങ്കിൽ ലോകം കാണാൻ പോകുന്ന ഏറ്റവും നല്ല മൊട്ടിവേറ്റർ 🙏..🌹🇮🇳✌️.
@adhilrockz3125
17 күн бұрын
👍❤❤
@user-ud1jo4ui9t
17 күн бұрын
തീർച്ചയായും സുരക്ഷ കൂട്ടണം 🙂. ഈ നേതാവ് നഷ്ടമായാൽ ഈ രാജ്യം തെന്നെ നഷ്ടം പെട്ട പെട്ടപോലെ ആവും 🙂.
@arun8750
17 күн бұрын
രാഹുൽ ഗാന്ധിയുടെ സുരക്ഷ വർധിപ്പിക്കണം.
@user-zi7zx6lt3b
17 күн бұрын
ഒരുപാടു പേരുടെ പ്രാർത്ഥനയും നല്ല മനസ്സും രാഹുലിനോപ്പം ഉണ്ട്
@jameelasiddiq7856
17 күн бұрын
പ്രതിപക്ഷ നേതാവിനും ഒരു നല്ല സുരക്ഷാ സംവിധാനം കൊടുക്കണമെന്ന്.
@remarethi7883
17 күн бұрын
വേണം...S P G protection
@user-ud1jo4ui9t
17 күн бұрын
വേണം 🙂
@naseemamuhammed4175
17 күн бұрын
അള്ളാഹു ആ കുടുബത്തെ കാക്കട്ടെ
@hameedhamii4320
17 күн бұрын
രാഹുൽ ഗാന്ധിക്ക് സുരക്ഷ ശക്തി പെടുത്തണം
@sabukp7463
17 күн бұрын
നല്ല വൃക്ഷംപരിശുധ്ദഖുർആൻപരിചയപ്പെടുത്തുന്നു كلمة طيبة اصلها ثابت وفرعها في السماء تاتي اكلها كل حين باذن ربها അതിൻറ്റെവേരുകൾ ഭൂമിയിൽ ആഴ്ന്നിറങിയതും ചില്ലകൾആകാശത്തേക്കുയർന്ന് പടർന്നു പൻദലിച്ചതുമാണ്അതിൻറ്റെഫലങൾഅത്നൽകിക്കൊൺടേയിരിക്കും.മനുഷൃർക്ക് താങായി തണലായി ഇൻദൃയിലെമുഴുവൻമനുഷൃർക്കുംതണലാവുന്നആനൻമ മരതതിന് എല്ലാ വിധസംരക്ഷണവുംനൽകുക പ്റർത്തിക്കുക اللهم انت السلام ومنك السلام تباركت
@Sameer-vi7tm
17 күн бұрын
രാജ്യത്തിന് കഴിന്നത്ര സുരക്ഷ അദേഹത്തിന് നൽകണം !!!
@yasararafath03ify
17 күн бұрын
അതെ
@anitavarghese6909
17 күн бұрын
Sir I am also really worried regarding Mr Gandhi's security because he is not at all scared of anyone.
@ravidaniel9808
17 күн бұрын
Raguljiiii❤❤❤❤❤❤❤
@sobhamenon1739
17 күн бұрын
God is great, god with him 💐
@sunisobhanan5327
17 күн бұрын
രാഹുൽ ജി ❤️
@anitavarghese6909
17 күн бұрын
Rahul Gandhi is the only hope for India, may God bless and keep him safe from all harm
@josethomas9174
17 күн бұрын
Sure sir He needs more security
@ShajahanTc-md3ut
17 күн бұрын
യെസ്സ്
@prasadgandhi1852
12 күн бұрын
Yes you are absolutely right reporter we are also supporting your views Humbly adv prasadgandhi tvm
@kunhayammuttykm7660
17 күн бұрын
ദൈവം കാത്തുരക്ഷിക്കട്ടെ ഈ ജനകീയ നേതാവിനെ !
@sulekharasheed6423
17 күн бұрын
Padachavane😢😢
@salahudheenpp8296
17 күн бұрын
very important point. ....👌👌👌
@asharudml
17 күн бұрын
Rahul 💜👍
@asiyabeevi3773
17 күн бұрын
രണ്ടാം സ്വാതന്ത്ര്യ സമര ഭാരത ഝോഡോ യാത്ര ഒറ്റയാൾ പോരാളി രാഹുൽജി ❤... പാവങ്ങളുടെ നേതാവ് ന്യൂനപക്ഷ ജനങ്ങളുടെ മിത്രമായ നേതാവ് ❤... ഇൻഡ്യയെ സംരക്ഷിക്കാൻ കരുത്തും ദീർഘായുസ്സും കൊടുത്ത് അനുഗ്രഹിക്കണേ അല്ലാഹ് ❤.... ആമീൻ
@ny1237
17 күн бұрын
അല്ലാഹു കാത്ത് രക്ഷിക്കട്ടെ 🤲.എല്ലാവരുടെയും മനസ്സിൽ ഉള്ളതാണ് താങ്കൾ പറഞ്ഞത്
@user-cd8jk7mg6c
15 күн бұрын
ദൈവത്തിന്റെ കൈകളിൽ ഭദ്രമായിരിക്കും...രാഹുൽജീ....
@Optionwriter9
17 күн бұрын
RaGa ❤❤❤❤❤
@user-zo9wn1mn4n
17 күн бұрын
Its a big big concern. He is the only leader who have some world class qualities. All others media boosted leaders .
@abdurahmantp876
17 күн бұрын
രാഹുൽ ജനത്തിന് ഇടയിൽ ഇറങ്ങുന്നു എന്നത് ഭരണക്കാർക്കും പ്രശ്നം.രാഹുൽ നില നിൽക്കൽ നമുക്ക് ആവശ്യവും.അയാൾക്ക് ഒന്നും സംഭവിക്കല്ലേ നാഥാ
@aboobackerveshakaran111
17 күн бұрын
രാജീവ്, ഇന്ദി ര, കാര്യം കൂടി ഓർക്കണം
@fathimazayana9100
17 күн бұрын
അവർ സുരക്ഷ കൊടുക്കുന്നത് ശിക്ഷിക്കാനാവുമോ... ആശങ്കപ്പെടുന്നു....
@mathewjohn8386
17 күн бұрын
Yes❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
@user-ex2dz7ff9u
17 күн бұрын
Rahulghandhi ji ❤️
@user-nj4dt3qf6q
17 күн бұрын
അദ്ദേഹം അത് അർഹിക്കുന്നു. Correct
@METTHUMANIYA
17 күн бұрын
Super great 🎉🎉❤
@maanurasheed
17 күн бұрын
അദേ❤️ഹത്തിന്റെ യാത്രയിലാണ് സുരക്ഷ വർദ്ധിപ്പിക്കേണ്ടത്🙏
പ്രധാനമന്ത്രിയുടെ സുരക്ഷ പോലെ തന്നെ പ്രതിപക്ഷ നേതാവിൻ്റെ സുരക്ഷയും അതി പ്രധാനമാണ്
@muhsinasathar
17 күн бұрын
മോദിയേക്കാൾ റേഞ്ച് ഇപ്പോൾ രാഹുലിന് തന്നെയാണ് ...😊
@anwarpeekay1774
17 күн бұрын
Compulsory....
@shameemkoroth3342
17 күн бұрын
ഏറെ പ്രസക്തം
@aboochola2533
17 күн бұрын
❤❤❤ Jai Rahul Ji
@aliyarca7734
17 күн бұрын
എരി.തീയിൽ എണ്ണ ഒഴിക്കുന്ന വാർത്ത.. ഉള്ള മനോധൈര്യവും ഇതോടു കൂടി ഇല്ലാതാവും.. 🙏🙏🙏
@mollysoman3350
17 күн бұрын
Yes🎉🎉🎉
@rahmathpm2949
17 күн бұрын
Rahulghandik Allahu samrakshanm nalkanayi prarthikkunnu Jai Rahulji
@GEETHAKUMARY-dz2fm
17 күн бұрын
ങാ പൊട്ടൊക്കെ തൊട്ട് പപ്പു 😂😂
@user-on7sd1hb7v
17 күн бұрын
👹
@tankagesandequipmentengine486
16 күн бұрын
😂😂😂😂😂😂 PAPPU VINUM SURAKSHA😂😂😂😂😂 COMEDY OF YEAR.....ONNU PO BRO
@shahulhameedasharaf3992
17 күн бұрын
ജെനങ്ങളുംമായി അടുകാതെഇരിക്കൻ ഇനിയുംപലതും ഇറക്കും
@AliAhmad-jz7tu
17 күн бұрын
Yes Modi, and Amith sha, targeting Rahulji, they knew that Rahulji is now strong opposition leader, they fear,so indian government should give him good protection and priority.
@naoufalch9567
17 күн бұрын
Thinking sthudeand kudubam
@mansoork4759
17 күн бұрын
Yes he need big security
@user-st5om9zx8n
17 күн бұрын
Congress should be careful,
@alluheerathul1038
13 күн бұрын
Athe kooduthal suraksha venam
@ayshhh6204
16 күн бұрын
Kaakkane allha
@adhilrockz3125
17 күн бұрын
രാഹുൽ ജനനായകൻ ജയ് ഇന്ത്യ
@haneefaam7086
17 күн бұрын
തീർച്ചയായും രാഹുൽഗാന്ധിയുടെ സുരക്ഷ വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്
Пікірлер: 200