സാറെ ഒരു അഭ്യർത്ഥന യാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ അവസ്ഥയിലേക്ക് നയിച്ച കാരണങ്ങള് കുടി വിശദീകരിച്ചാൽ നന്നായിരുന്നു ,
@uprm4944
Жыл бұрын
RG
@CID-Moosa-1
Жыл бұрын
രാജീവ് ഗാന്ധി തുടങ്ങി വെച്ചത് രാഹുൽ പൂർണതയിലേക്ക് നയിക്കുന്നു. 😅
@rajeshbabutv
Жыл бұрын
Rajeev gandhi was gentleman. But this pappu no where comparison 😂
@syamals1668
Жыл бұрын
Vakeel Sare suprabhadam 🥰🥰🥰🥰🥰🥰🙏🙏🙏🙏👍👍👍👍👍
@adv.s.ramesh779
Жыл бұрын
LTTE യെ വളർത്തിയതും, train നൽകിയതും അന്നത്തെ ഇന്ത്യ ഗവണ്മെന്റ്. ഒരു പരിധിവരെ ഭിന്ദ്രൻ വാലയെ വളർത്തിയ ഇന്ദിരയുടെ അതെ വിധി.
@radhakrishnanck4398
Жыл бұрын
ശരിയായ നിരീക്ഷണം.
@sudhakarannair.v2917
Жыл бұрын
നരസിംഹ റാവു സർക്കാരും സാമ്പത്തിക പരിഷ്ക്കരങ്ങളെ കുറിച്ചും ഒരു എപ്പിസോഡ് ചെയ്യണം
@sreedutts
Жыл бұрын
രാജീവിന് ശേഷമുള്ള കോണ്ഗ്രാസ്സിന്റെ വികാസവും പരിണാമവും എന്നൊരു എപ്പിസോഡ് കൂടി ചെയ്താല് ഉചിതമായിരിയ്ക്കും....
@Jupesh-d9m
Жыл бұрын
സത്യം
@annievarghese6
Жыл бұрын
രാജീവ് ഗാന്ധി യാണു ഇൻഡ്യയിൽ കംപ്യൂട്ടർ ഡിജിറ്റൽ നവോദയ സ്ക്കൂളുകൾ ഇവയെല്ലാം കൊണ്ടു വന്നതു ബാംഗ്ലൂർ വൈറ്റ്ഫീൽഡിൽ ഫോറിൻ ഐ റ്റികബനികളെ ക്ഷണിച്ചു ഇൻ്റർ നാഷണൽ ടെക്നോളജി ബാംഗ്ലൂർ കൊണ്ടു വന്നതു എസ് എം കൃഷ്ണ മുഖ്യമന്ത്രി യായിരുന്നപ്പോളാണു ഇന്നു ലക്ഷകണക്കിനു ടെക്കികൾ ജോലിചെയ്യുന്ന ഇൻഡ്യിലെ സിലിക്കൺ വാലി ബാംഗ്ലൂരിൽ വന്നതു ടെക്കികൾ മാത്രമല്ല ചായകടമുതൽ കോഫിഷോപ്പുകൾ ക്ലീനിംഗ് തൊഴിലാളി കൾ മാളുകൾ എല്ലാം കൊണ്ടു ലക്ഷകണക്കിനാളുകൾ പലമേഖലകളിൽ ജോലി ചെയ്യുന്നു ഐ ടി സെല്ലുകളിൽ ഇരുന്നുകൊണ്ട് കോൺഗ്രസിനെതെരെ പടയൊരുക്കം നടത്തുന്നു
@rajeshkj1183
Жыл бұрын
മനോഹരമായ രാഷ്ട്രീയ അറിവ് തരുന്ന വിവരണം... വക്കീൽ സാർ നന്ദി 👍👍👌👌👏👏🙏🙏🌹🌹
@abrahamjacob6096
Жыл бұрын
നരസിംഹറാവു വിനെ പറ്റിയും ഒന്ന് please
@sanalkumar-zb6xd
Жыл бұрын
60 വയസ്സ് കഴിഞ്ഞു ആരോഗ്യവും കുറഞ്ഞു ജീവിയ്ക്കാൻ വയ്യാതായവർക്ക് എന്താണ് ഈ സർക്കാർ ചെയ്യുന്നത്... ഒരു സർക്കാരും ഒന്നും ചെയ്യുന്നില്ല
@love_yourself2804
Жыл бұрын
Sir do we have to blame Central govt for all that, first blame State government then blame Central.
@jishnuskrishnan1152
Жыл бұрын
" രാഹുൽ ഗാന്ധിയെക്കളും ഭെദമായിരുന്നു രാജീവ് ഗാന്ധി🙂🙂🙂🙂🙂
@sureshvk296
Жыл бұрын
ഇവിടെയെല്ലാം വ്യക്തമായി കാണാൻ കഴിയുന്നത് കോൺഗ്രസ്സിലെ ഒരു കുടുംബത്തിന്റെ അപ്രമാതിഥ്യത്തിന്റെയും ധാഷ്ട്ട്യത്തിന്റെയും വിലയായി ലോകത്തിലെ ഏറ്റവും വലിയ ജനാധിപഥ്യപാർട്ടിയായ കോൺഗ്രസ്സ് ഇന്ത്യയിൽ നിന്ന് തുടച്ച് നീക്കപെടുന്ന അവസ്ഥയിൽ ICU വിൽ കിടന്ന് അവസാന ശ്വാസം വലിയിലാണ്.
@samzechariah5
Жыл бұрын
Wait
@shajijoseph8752
Жыл бұрын
😂veruthe
@baburamachandran1278
Жыл бұрын
Very informative. Thankyou sir
@dineshpalliyil7389
Жыл бұрын
Please continue these series With other leaders on every Sunday
@nithulradhakrishnan4633
Жыл бұрын
താങ്കളുടെ അറിവും ഓർമയും പ്രശംസനീയം അങ്ങയുടെ അഭിപ്രായങ്ങളും, Congress നെ കുറിച്ചുള്ള വിലയിരുത്തലുകളും ആരെങ്കിലും ശ്രീ കെസി വേണുഗോപാൽ ന്റെ ശ്രദ്ധയിൽപെടുത്താനും ഇത് കാണുന്ന അദ്ദേഹത്തെ അറിയുന്ന അരെങ്കിലും ശ്രമിച്ചാൽ നന്നായിരുന്നു, അദ്ദേഹത്തിലൂടെ നിങ്ങളുടെ അഭിപ്രായങ്ങൾ രാഹുൽജി യിലോ ഖാർഗേജി യിലോ എത്തിയാൽ കോൺഗ്രസ് നു അത്നല്ലതായിരുന്നു ❤️r
@unnikrishnannair5098
Жыл бұрын
പട്ടി യുടെ വാൽ നേരെ ആകുമോ........ uk
@girijanair348
Жыл бұрын
Please do not worry. Rahul Gandhi even went for the second time for appeal because of Adv. Jayasankar Sir’ advice in his video. Venugopal and all Congress are listening to his videos and secretly following it. 😂😂😂
@christudasg3651
10 ай бұрын
Currect. He forgot Sri I.K Gurjar
@mummyshakku9620
Жыл бұрын
സാർ മറുനാടൻ മലയാളി മാധ്യമ പ്രവർത്തകൻ ഷാജൻ സക്കറിയ നേരിടുന്ന ഇപ്പഴത്തെ പ്രതിസന്ധിയെ കുറിച്ച് ഒരു വീഡിയോ ചെയ്യു
@madhuvv8136
Жыл бұрын
ശ്രീലങ്ക എന്ന കൊച്ചു രാജ്യം അന്ന് നമ്മളെ ശരിക്കും നയതന്ത്ര തലത്തിൽ കുരങ്ങുകളിപ്പിച്ചു എന്നു വേണം പറയാൻ....
@mohananmohan9038
Жыл бұрын
വക്കീൽ സർ good effort👍
@josephchummar7361
Жыл бұрын
In a dynasty type democracy,there will be efficient and feeble rulers .Rajeev Gandhi is one such individual .in the long periods of Congress rule under dynasty ,so many peoples profited both Congress leaders and allies too .this is the main reason for such a greate fall of Congress.
@divine-voice
Жыл бұрын
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)
@Kumbanattukaran
Жыл бұрын
His friends screwed his life 😢
@rajeshbabutv
Жыл бұрын
Vakkil sir Pls make video on father of indian economy p v narasimha rao ji
@castrolsulthanpet7201
Жыл бұрын
GOOD MORNING VAKKILEA , HAVE A GREAT DAY 🙏
@joyc3043
Жыл бұрын
💐
@SivaRanjini-pt1nc
Жыл бұрын
CPI നേതാവ് SA ഡാങ്കേയെക്കുറിച്ച് ഒരു എപ്പിസോഡ് ചെയ്യാമോ?
@devanandr741
Жыл бұрын
ചുരുക്കി പറഞ്ഞാൽ രാഹുൽ ഗാന്ധിയുടെ ഒരു മാരക വേർഷൻ
@vishalt435
Жыл бұрын
മൻമോഹൻ സിങ്ങിന് റ്റെ Globalisation നെ കുറിച്ച് ഒരു വിഡിയോ ചെയ്യാമോ ?sir
@premancg9350
Жыл бұрын
വക്കീലേ ഈ പറഞ്ഞ പ്രധാനമന്ത്രിമാർക്ക് ഇടയിൽ ഇന്ദർ കുമാർ ഗുജ്റാൽ എന്നൊരു പ്രധാനമന്ത്രി കൂടിയുണ്ടായിരുന്നു. അതെന്തേ മറന്നു പോയോ.
@naseerchnch7485
Жыл бұрын
Hai
@user-bj6wq2ch7x
Жыл бұрын
ബംഗാൾ, തമിൾ നാട് ഇവിടെങ്ങളെ കുറിച്ചും എപ്പിസോഡുകൾ ചെയ്യുമോ? 🙏
@muraleedharanp8157
Жыл бұрын
After all can we point out any congress leader of all India consensus today?
@Ajithkumar-gq2js
Жыл бұрын
Shabanu ബീഗം കേസ്. രാജീവ് ഗാന്ധിയുടെ മികച്ച സംഭാവന അല്ലേ?
@BibinMathew-e4j
Жыл бұрын
Please do a series on Pt. Jawaharlal Nehru
@ajithnilambur2267
Жыл бұрын
രാജീവ് ഗാന്ധി...❤🌹
@abhijithks463
Жыл бұрын
Constitution cases video cheyyumo vakkeel sir
@baijuakshara4596
Жыл бұрын
😃👍
@sunderrajan9951
Жыл бұрын
Lok janshakti party was Bihar based. Not UP based.
@robinmathew8374
Жыл бұрын
Rajeev Gandhi ❤
@jomathew171
Жыл бұрын
Thank you Counsel. Nicely done , especially the way you traced how Congress lost North India. Would you please develop a series on dear Narasimha Rao. He taught a whole generation about creative politics 😊
@sman6372
Жыл бұрын
അങ്ങിനെ എങ്കിലും നമ്മുടെ വിപ്ലവ പാർട്ടിക്ക് മനസ്സ് തുറന്ന് r s s മായി ഒന്ന് കൂടെ കിടക്കാൻ പറ്റിയല്ലോ .....
@sunilgeorgesunilpadippurav470
Жыл бұрын
കോൺഗ്രസ് നേതാക്കൾക്ക് RSSനെ മനസിലാക്കാൻ കഴിയാതെ പോയതാണ് കോൺഗ്രസീൻ്റെ പതനത്തിനു കാരണം.ഭൂരിപക്ഷം നേതാക്കളും സവർണഹിന്ദുക്കൾ ആണ് മനസിൻ്റെ ഉള്ളിൽ ഒരു ഹിന്ദു രാഷ്ട്രം സ്വപ്നം കാണുന്നു
@savetalibanbismayam7291
Жыл бұрын
Italian Vargam...
@jamespathiyil8765
Жыл бұрын
Sounds like Rajiv Gandhi was an innocent guy but was not a political material but he was forced to. അബദ്ധമായ ഒരു തീരുമാനം കൊണ്ട് തന്റെ ജീവൻ കളഞ്ഞു .
@mvishnunamboothiri7388
Жыл бұрын
ഇന്ദിര ഗാന്ധി തമിഴ് പുലികൾക്കു സഹായം ചെയ്തിരുന്നു -india ക്ക് അവിടെ ഒരു hand വേണം ന്നു വെച്ചിട് -രാജീവ് അവിടെ അയച്ച soldiers അവിടത്തെ സ്ത്രീകളെ rape ചെയ്തു ന്നൊക്കെ വായിച്ചിട്ടുണ്ട് -ഒരു പട്ടാളക്കാരൻ അവരെ രാജീവ് visit ചെയ്യുമ്പോ തോക്കുകൊണ്ട് തലയ്ക്കു അടിച്ചപ്പോ രാജീവ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതാണ് -അവര്ക് രാജീവ് നോട് കടുത്ത വെറുപ് ആയിരുന്നു -dmk govt :നെ രാജീവ് chandrasekhar നെ കൊണ്ട് dismiss ചെയ്തതും ltte വഴിക് സ്വാധീനം കൊണ്ട് രാജീവ് വധം pre planned ആണ് ന്നും പറയുന്നുണ്ട് -രാജീവ് ഏറ്റവും വലിയ നേതാവ് ആയിട്ടും അവിടത്തെ കോൺഗ്രസ് നേതാക്കൾ -party പ്രമുഖർ ഒന്നും രാജീവ് മരിച്ച stage ന്ടെ സമീപത്തു ഒന്നും ഇല്ലായിരുന്നു -അതൊരു ഭീകര സംശയമാണ് -രാജീവ് കൊല്ലപ്പെടുമെന്ന് ltte ബന്ധ മുള്ള തമിഴന്മാർക് എന്തോ അറിവ് കിട്ടിയ പോലെ ഒരു കോൺഗ്രസ് പ്രാദേശിക നേതാക്കളും കൂടെ മരിച്ചില്ല....!പിന്നെ ഡൽഹി യിൽ ഇരിക്കുന്ന അന്നത്തെ പ്രമുഖ കോൺഗ്രസ്നേതാക്കൾക് 47വയസ്സുള്ള രാജീവ് മരിക്കുന്നതുവരെ പ്രധാന മന്ത്രി ക്കസേര നടക്കാത്ത സ്വപ്നം നടക്കാൻ വേണ്ടി കോൺഗ്രസ് ലെ ആരൊക്കെയോ രാജീവ് വധത്തിന് പിന്നിൽ കരുക്കൾ നീട്ടിയിട്ടുണ്ടോ എന്നും സംശയം ഉള്ള കാര്യമാണ് -
@prasanthkumar2403
Жыл бұрын
കോട്ടത്തെ പറ്റി പറയുമ്പോൾ ഷബാനു കേസിനെ പറ്റി ഒന്നും പറയുന്നില്ലല്ലോ സാറേ അതുകൂടി പറഞ്ഞാൽ മാത്രമല്ലേ ഒരു പൂർണത വരൂ
@smithakrishnan1882
Жыл бұрын
ചുമ്മാതല്ല പപ്പു ഇങ്ങനെ ആയത് 😂
@jah1231
Жыл бұрын
രാജകുമാരൻ്റെ ദുഃഖനിർഭരമായ ജീവിതം പോലും 😂
@ManojKumar-jw2yf
Жыл бұрын
He was not the leader of opposition during the entire period of that lok shabha, he was in the treasury bench when chandrasekhar was the prime mister
@manojbalakrishnannair7388
Жыл бұрын
വക്കീലേ, അതിന് ഇന്ദിരാഗാന്ധിയുടെ നയതന്ത്രം എന്ന് പറയുന്നത് അവിടെ പലരെയും ആയുധം ധരിപ്പിക്കുക എന്നുള്ളത് അല്ലായിരുന്നോ? അത് നയതന്ത്രം ആണോ അതോ നയതന്ത്രം പരാജയമാണോ????
@rajakumardr.3956
Жыл бұрын
Why adv talks more about the inert past ignoring the real dangerous present sociopolitical issues? People of intelligence and knowledge should take care of the suppressed,victims of the country.past over current issues with future dangers for our descendents require guidelines .mum means ?
@vijaykrishnan4552
Жыл бұрын
BJP ipo നന്ദി പറയുന്നേ ഒരാളോട് ആരിക്കും
@venugobal8585
Жыл бұрын
Rajiv Gandhi was a strait forward person.. Not a strong personality... Not a professional politician.. Some selfish persons are the advisers of him... Italian related corruption started during his tenure... 😂😂
@JohnThomas-lx8cl
Жыл бұрын
രാജീവ് ഗാന്ധി പല വിഷയങ്ങളിലും രാഷ്ട്രീയ തീരുമാനമെടുക്കുന്നതിൽ പരാജയപ്പെട്ടു. അതാണ് കോൺഗ്രസിന്റെ പതനത്തിന് കാരണം. അദ്ദേഹത്തിന് രാഷ്ട്രീയ പരിചയമില്ലായിരുന്നു. ശരിയായ ഉപദേഷ്ടാക്കളില്ലായിരുന്നു. അദ്ദേഹം ഒരു പത്തോ, പതിനഞ്ചോ വർഷം എംപിയും, കേന്ദ്രമന്ത്രിയുമൊക്കെയായിരുന്ന് തഴക്കവും, പഴക്കവുമൊക്കെ ആയശേഷം പ്രധാനമന്ത്രി ആയിരുന്നെങ്കിൽ വിജയിക്കുമായിരുന്നു.
@yodhav-777
Жыл бұрын
Maaliyile sainika idapedAl paranjilla
@melodies5692
Жыл бұрын
Naalpatham vayasil India bharikkuka....athu oru Rajiv Gandhikku maatrame saadhikkukayullu..
@smithakrishnan1882
Жыл бұрын
ഐ കേ ഗുജ്റാൾ പിന്നെ എങ്ങനെ ആണ് പ്രധാന മന്ത്രി ആയതു.... അത് വിട്ട് പോയോ സർ
@abykandathil5797
Жыл бұрын
നരസിംഹറാവു വിന്റെ ഭരണത്തിനു ശേഷമാണു ദേവാഗൗഡയും ഗുജ് റാളും വന്നത്
@divine-voice
Жыл бұрын
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)
@samjacob7133
Жыл бұрын
ഇതിന്റെ ഇടയിൽ ഗുജ്റാൾ മന്ത്രിസഭ ഉണ്ടായിരുന്നു.
@fazilfaz8565
Жыл бұрын
H d dhevegowdak sesam
@firoznajeeb5253
Жыл бұрын
He was totally failure
@indiramoothedath5741
Жыл бұрын
നെഹ്റു കുടുംബം
@syamsundarmk6670
Жыл бұрын
What will be the fate of Rahul Gandhi
@righterside4310
Жыл бұрын
Hindi belt Adava. Cow belt😮
@thomastanthony2630
Жыл бұрын
രാഹുൽ ഗാന്ധിയെ തെറ്റായ വഴിക്ക് നയിച്ചതും ഉപദേശിച്ചതും ആരാണ്? കേരളത്തിൽ നിന്ന് ആരെങ്കിലും ഉണ്ടായിരുന്നോ?
@divine-voice
Жыл бұрын
മനുഷ്യനു തന്റെ വഴികളൊക്കെയും വെടിപ്പായി തോന്നുന്നു; യഹോവയോ ആത്മാക്കളെ തൂക്കിനോക്കുന്നു. നിങ്ങളുടെ പ്രവൃത്തികളെ യഹോവയ്ക്കു സമർപ്പിക്കുക. എന്നാൽ, നിങ്ങളുടെ പദ്ധതികൾ സാക്ഷാത്കരിക്കപ്പെടും. ~ സദൃശവാക്യങ്ങൾ 16 : 2 - 3 (BIBLE)
@anandvasudev1048
Жыл бұрын
🌹🌹🌹
@jamesoommen
Жыл бұрын
Rajive was incorruptible (Mr Clean) and that led to his murder. Who provided the highly sophisticated garland with explosives to Tamil Tiger Prabhakaran? Then, Prabhakaran was killed and the secret is sealed forever. Bofors is a Swedish company and the stories linking Italian arms dealer Quatterohoi to this deal were never proven.
@jinsjohn6758
Жыл бұрын
Former tamilnadu cm mgr gave huge amount to tiger prabakaran.with that Prabhakar purchased arms and weapons for civil war
@ajs4922
Жыл бұрын
None of this was proven. Rajiv was responsible for supporting Jayawadane govt in actions against Tamil Tigers and Rajiv was too naive and was fooled into sending IPKF to Sri Lanka ... that is why the killed him
@love_yourself2804
Жыл бұрын
You have to prove that sir.
@jinsjohn6758
Жыл бұрын
@@ajs4922 actually jayawardane blackmailed Rajiv Gandhi regarding ltte prabakaran.jayawardane said that if india will not help to solve the problem, they will allow Americans to occupy the port .so Rajiv feared that Americans interference will be a threat to india
@babumathew6911
Жыл бұрын
@@love_yourself2804 20:21
@sanalkumar-zb6xd
Жыл бұрын
ആര് ജയിച്ചാലും തോറ്റാലും സാധാരണക്കാർക്ക് എന്ത് ഗുണമുണ്ടായി? മോഡി ഭരണവും കണക്കാണ്
@raveendranathmauvungal1909
Жыл бұрын
. വടക്കൻ പാട്ടിൽ തച്ചോളി ഒതേനൻ പറഞ്ഞ പോലെ " അന്നെന്നെ രക്ഷിച്ചതും നീയേ ചാപ്പാ , ഇന്നെന്നെ കൊല്ലിച്ചതും നീയേ ചാപ്പാ " . കോൺഗ്രസ്സ് ശക്തമാക്കിയതും നെഹറു കുടുംബം, കോൺഗ്രസ്സിനെ നാശത്തിലെത്തിച്ചതും നെഹറു കുടുംബം. ഇന്നും അതാണ് തുടരുന്നത്. രാഹുലിന്റെ നാവാണ് ഇന്നത്തെ പ്രശ്നം. സ്തുതി പാഠ കരുടെ ഉപദേശവും, ചിന്താ ശക്തിയില്ലായ്മ കളും ഇന്നത്തെ നാശത്തിനു കാരണം . പഴയ വസ്തുതകൾ ഓർമ്മയിൽ വീണ്ടും നിറച്ച വക്കീൽ സാറിന് നന്ദി. ഇതിൽ സി.പി.എം ബി.ജെ പി യെ അധികാരത്തിലെത്തിക്കാൻ ഏറെ ശ്രമിച്ചു എന്ന് പറഞ്ഞിട്ടില്ല. vp സിംഗ് ഒരു മരക്കുതിര മാത്രം. അയോദ്ധ്യായാത്ര നടത്തിയ അദ്ധ്വാനിയെ ബി.കെ.പിയും ചതിച്ചു. ഇന്ന് ഓർമ്മ ശക്തി നഷ്ടപ്പെട്ട ആ വൃദ്ധൻ എവിടെ ? ആർക്കറിയാം. പ്രമോദ് മഹാജൻ എന്ന നേതാവിനെ തീർത്തതും മോദി . ഇനി ഇവരുടെ ഗതിയെന്താകും. കാത്തിരിക്കുക. നന്ദി.
@mathewkj1379
Жыл бұрын
സിപിഎം ഭരണം ആയിരുന്നെങ്കിൽ കലക്കിയേനെ 🤣
@asokarajannair6149
Жыл бұрын
നമസ്കാരം വക്കീൽ സാറെ. ഒരു കാര്യം വിട്ടു പോയി.V. P. സിംഗിന് ശേഷം പ്രധാനമന്ത്രി ആയത് ചരൻസിങ് ആയിരുന്നു. പ്രധാനമന്ത്രി ആയിരിക്കെ ഇന്ത്യൻ പാർലിമെന്റ് കാണാതെ രാജി വച്ച പ്രധാനമന്ത്രി ആണ് ചരൻസിങ്. ഇദ്ദേഹത്തിന്റെ രാജിക്ക് ശേഷം ആണ് ചന്ദ്രശേഖർ പ്രധാനമന്ത്രി ആകുന്നത്.
@balakrishnanca2116
Жыл бұрын
മൊറാജിക്ക് ശേഷമാണ് ചരൺസിംഗ് പ്രധാനമന്ത്രിയായത്. വിപിസിങ്ങിനു ശേഷം ചന്ദ്രശേഖർ തന്നെയാണ് പ്രധാനമന്ത്രി ആയത്
@Igottadigbig
Жыл бұрын
അല്ല അത് ചന്ദ്രശേഖർ ആണ് ചരൺ സിംഗ് മോറാർജി രാജി വച്ചപ്പോൾ ആണ് pm ആയത് 1979 ഇൽ
Пікірлер: 115