രാജ്പുത് രാജാക്കന്മാരുടെ ഒരു നേരത്തെ ഭക്ഷണം കഴിച്ചാലോ ?
ബാംഗ്ലൂർ ഒരു ഷോനു പോയി തിരിച്ചു വന്നപ്പോൾ, ഞങ്ങളെ മാനേജ് ചെയ്ത ഒരു ചേട്ടൻ കൊണ്ടുപോയ ഒരു കിടിലൻ സ്ഥലം നിങ്ങളെ പരിചയപെടുത്താമെന്നു വിചാരിച്ചു..
നന്മയുള്ള കാര്യങ്ങൾ ഇരുചെവി അറിയാതെ ചെയ്യുകയും നമുക്ക് വേണ്ട സന്തോഷവും അനുഭവങ്ങൾക്കുമായി കുടുംബത്തിന്റെ ഉയർച്ചക്കും വേണ്ടി ആവണം നമ്മൾ കഷ്ടപ്പെടുന്ന പൈസ ഉപയോഗപ്പെടുത്തേണ്ടത് എന്ന ചിന്ത ഉള്ള ആളാണ് ഞാൻ..
എല്ലാരും ഒരുപോലെ ചിന്തിക്കണമെന്നില്ല, ഞാൻ എന്റെ കാര്യം പറഞ്ഞു എന്നെ ഉള്ളു ട്ടോ..
എല്ലാർക്കും, ഇത് പോലെ, ഒരുപാട് യാത്രകൾ ചെയ്യാനും ഓരോ പുതിയ കാര്യങ്ങൾ അറിയാനും അനുഭവിക്കാനും ഭാഗ്യം ഉണ്ടാവട്ടെ എന്ന പ്രാർത്ഥിക്കുന്നു ..
രാജ്പുത്താന ഭക്ഷണം നന്നായിരുന്നു..
ബാക്കി ഒക്കെ വീഡിയോ യിലൂടെ ഞാൻ പറഞിണ്ട് വിശ്വസിക്കുന്നു ..
കൂടുതൽ വീഡിയോസ് ആയി വീണ്ടും വരുന്നത് വരേയ്ക്കും ,
സ്നേഹം മാത്രം,
ആമി 🧞♀️
Негізгі бет Ойын-сауық രാജ്പുത് രാജാക്കന്മാരുടെ ഒരു നേരത്തെ ഭക്ഷണം കഴിച്ചാലോ ? 🥗 | Abhirami Suresh | Amrutha Suresh
Пікірлер: 39