ഫസൽ ഭായ് നമ്മുടെ രാജ്യത്തിന്റെ പുറത്തുള്ള ശത്രുകളെക്കാൾ ഭീകരമാണ് നമ്മുടെ രാജ്യത്തിനുള്ളിലെ രാജ്യദ്രോഹികളായ ശത്രുകൾ ഇങ്ങനെ യുള്ളകമെന്റ്സ് വിടുന്നവരെ തിരഞ്ഞു പിടിച്ചു രാജ്യദ്രോഹകുറ്റത്തിന് കേസെടുത്തു ഇന്ത്യൻ പൗരത്വം റദ് ചെയ്തു പുറത്താക്കുകയാണ് വേണ്ടത് ഫസൽ ഭായ് ബിഗ് സല്യൂട്ട് ഇതാണ് രാജ്യസ്നേഹം 🙏👍
@shrinivasnayak2617
3 ай бұрын
EAA VARKUM. ABHINAN DANAM. AA SHAM SAGAL. JAIBHARATH. 🇮🇳🙏🏻✌️💕🌹
@sreedharanm6040
3 ай бұрын
കറക്റ്റ്😅
@jayachandranchandran5482
3 ай бұрын
Very correct
@GeorgeAL-vy3ry
3 ай бұрын
കേരള hamasoligal
@kuvallamvlogs
3 ай бұрын
രാജ്യത്തിനോട് ഒരു അപേക്ഷ. ഇത്തരം തീവ്രവാദികളെ പിടിച്ചു കാരഗൃഹത്തിൽ അടക്കുക. 0ഇന്നേ ഇവന്മാർ പുറം ലോകം കാണരുത്.
@sobhanasobhana1379
3 ай бұрын
വളരെ ഏറെ അഭിമാന മുഹൂർത്തം ആയിരുന്നു അത്. ഞാൻ ഒരു ഭാരതീയൻ എന്നതിൽ അങ്ങേയറ്റം സന്തോഷിക്കുന്നു അഭിമാനിക്കുന്നു അഭിമാന മുഹൂർത്തങ്ങൾ ഭാരതത്തിന് സമ്മാനിച്ച ക്രിക്കറ്റ് ടീമിനെ എല്ലാവിധ ആശംസകളും ഇനിയും നല്ല രീതിയിൽ ഉയർന്നു വരട്ടെ
@antonyfrancis6348
3 ай бұрын
തികഞ്ഞ രാജ്യ സ്നേഹിയായ താങ്കളുടെ പ്രവർത്തനങ്ങൾക്ക് അഭിനന്ദനങ്ങൾ
@jyothirajendran1148
3 ай бұрын
Bharath mathajai😂😂
@AmrithaK-cj8lu
3 ай бұрын
ഭാരതം 🥰🥰🔥🔥 മീഡിയ ഫൺ കാണുന്ന ചില പാകിസ്ഥാൻ അനുകൂലികൾക്ക് ഇത് സഹിക്കില്ല ബ്രോ 👍🏻
@asxn.4e786
3 ай бұрын
😂
@asxn.4e786
3 ай бұрын
Sathyam😂
@gtvvviews7846
3 ай бұрын
😢😢 sathyamane..
@PrasanthPrasanth-cj4tk
3 ай бұрын
Sathiyam
@rejeeshr2741
3 ай бұрын
Gcc country anu jayichath enkil ee vargangalk santhosh ayene
@govindanpotty.s1615
3 ай бұрын
ഭാരത സർക്കാർ ഇനി വളരെ കടുത്ത നിയമങ്ങൾ കൊണ്ട് വരണം ലൗജിഹാദ് രാജൃ ദ്രോഹം സ്ത്രീകൾക്കെതിരെ കുട്ടികൾക്കെതിരെ സ്വർണ കടത്ത് മയക്കുമരുന്ന് കേസിൽ വളരെ ശക്തമായ ശിക്ഷാരീതി കൊണ്ട് വരിക
@indian328
3 ай бұрын
കടുത്ത നിയമങ്ങൾ കൊണ്ടുവരികയും വേണം ഇനിയൊരു 100വർഷം ആ നിയമങ്ങൾ റദ്ദ് ചെയ്യാൻ പറ്റാത്ത വിധത്തിൽ ഭേദഗതി ചെയ്യുകയും വേണം
@MrJbmathew
3 ай бұрын
പാകിസ്ഥാനും അവരുടെ ആസനം താങ്ങികളെ ഇവിടെ കാണാൻ കിട്ടും.
@kumaraswamy0012
3 ай бұрын
ഫസൽ ഭായി താങ്കൾ ഒരു രാഷ്ട്ട സ്നേകി ബിക് സല്യൂട്ട് 👍♥️
@jayarajjayarajanktm
3 ай бұрын
രാജ്യത്ത് തീവ്ര വാദികൾ ധാരാളം ഉണ്ടല്ലോ ബ്രോ
@roshmist7755
3 ай бұрын
അജ്ഞാതൻ ഇറങ്ങണം
@McBro-oq8sv
3 ай бұрын
കേരളത്തിൽ 🤣
@JojiJoj-z2t
3 ай бұрын
ഖാൻ gress കേരളത്തിന്റെ ഐശ്വര്യം
@natarajankseb7907
3 ай бұрын
ഭാരത പുത്രാ ഫസൽ സാറേ ഒരായിരം🙏🙏🙏🙏🙏🙏🙏🙏
@sattauren
3 ай бұрын
മലയാളികളല്ലാതെ ഇന്ത്യയിലെ മറ്റൊരു സംസ്ഥാനക്കാരനും ഇങ്ങനെ രാജ്യത്തെ വെറുക്കുന്ന കമൻ്റ് ഇടാറില്ല! ഇത്തരക്കാർ എന്തിനാണ് ഈ രാജ്യത്ത് നിൽക്കുന്നത്?! ഒഴിഞ്ഞ് പോയ്ക്കൂടെ മറ്റെവിടേക്കെങ്കിലും ...?? കഷ്ടം...🤬🤬🤬
@tanwilliams4958
3 ай бұрын
അതായത് ഉത്തമാ... വിഭജന കാലത്ത്, രാജ്യത്തെ പല മുസ്ലിങ്ങളും തങ്ങൾ ഉള്ള സ്ഥലം ഇന്ത്യൻ യൂണിയൻറെ ഭാഗം ആകുമെന്ന് കരുതിയില്ല. അവരുടെ തലമുറ വളരെ frustrated ആയാണ് ഇവിടെ കഴിയുന്നത്. എന്നാൽ മറ്റു രാജ്യങ്ങളിൽ ഉള്ളവർക്ക് തുടക്കം മുതലേ സ്വരാജ്യം എന്ന വികാരം ഉണ്ടായിരുന്നു. ഇത്തരക്കാരാണ് ഇന്ത്യയിൽ നിന്നുതന്നെ കുത്തിത്തിരിപ്പ് ഉണ്ടാക്കുന്നത്. എന്നാൽ കുടിയേറ്റം ഇന്ന് പല രാജ്യങ്ങളിലും ഈ വിപത്തിനെ വിളിച്ചു വരുത്തുന്നുണ്ട്
@JojiJoj-z2t
3 ай бұрын
ഇവനെയൊക്കെ ഒതുക്കണമെങ്കിൽ യോഗി തന്നെ pm ആവണം മോദിയെകൊണ്ട് പറ്റില്ല
@mynicedays6619
3 ай бұрын
കളി തുടക്കം മുതൽ ഒടുക്കംവരെ കണ്ട് അതിൻ്റ അവസാന 2 ഓവർ കണ്ടിരുന്നത് ടെൻഷനടിച്ചാണ് അവസാനം ടീമിനു വേണ്ടി പ്രാർത്ഥിക്കുകവരെ ചെയ്തു ലാസ്റ്റ് ജയിച്ചപ്പോൾ സന്തോഷം കൊണ്ട് ആവേശത്തിൽ തനിച്ചിരുന്ന് കൈയ്യടിക്കുകയും ചെയ്ത് 🫶
@shailajat998
3 ай бұрын
❤❤❤
@raghunath9619
3 ай бұрын
യാഥാർഥ്യം ❤
@afantonyalapatt9554
3 ай бұрын
Jai jai Bharath matha...God save our country Bharat..❤❤
@afantonyalapatt9554
3 ай бұрын
One day india will rule the world...the land of rishies and sages🎉🎉🎉🎉
@omanakeshavannair8
3 ай бұрын
Dharma samstapanarthaya sambhavami yuge yuge
@skmedia1520
3 ай бұрын
രാജ്യ ദ്രോഹികളുടെ അടിവേരറുക്കണം.. ... പഴകിയ നിയമങ്ങൾ വേസ്റ്റ് കുട്ടയിൽ കളഞ്ഞു ഈ കാലഘട്ടത്തിനു വേണ്ടും വണ്ണമുള്ള നിയമം എത്രയും വേഗം കൊണ്ടുവരുക.....
@rajeshvk1097
3 ай бұрын
അതാണ് ജൂലൈ ഒന്നാം തീയതി മുതൽ നടപ്പിൽ വരുവാൻ പോകുന്നത്... കൊളോണിയൽ നിയമസംഹിത അപ്പാടെ എടുത്ത് തോട്ടിലെറിയുകയാണ്.
@gtvvviews7846
3 ай бұрын
Enthu cheythalaum ee waste people india thanne undlo ivanmar ividekidannu mookkum. Modi adhikaram irangum time kathirikkukayanu ivattakal
@ayush.315
3 ай бұрын
❤
@McBro-oq8sv
3 ай бұрын
ഭാരതിയ ന്യായ് സംഹിത 1-7-2024❤️🇮🇳
@kuvallamvlogs
3 ай бұрын
ഇന്ത്യയുടെ വിജയം സഹിക്കാൻ വയ്യാത്ത എല്ലാ തീവ്രവാദികളും ഇറങ്ങി പോണം പാകിസ്താനിലേക്കു.. അതിനാണല്ലോ ഒരുഭാഗം വെട്ടിമുറിച്ചു തന്നത്.
@rajannair1969
3 ай бұрын
എന്താ സാറെ ഇവന്മാർ ഇങ്ങനെ?പക്ഷെ ഈ കളിയൊന്നു തൊറ്റിരുന്നുവെങ്കിലോ?ഇത്രയും ബുദ്ധിമുട്ട് സഹിച്ച് ഇവിടെ ജീവിക്കുന്ന ഇവന്മാരെ തിരിഞ്ഞു പിടിച്ചു നോബൽ സമ്മാനം തന്നെ കൊടുക്കണം.
പൊട്ടൻ കളിയിൽ ജനിച്ചവർ പലതും പറയും. വിവരമില്ലായ്മ ഒരു കുറ്റം അല്ലല്ലോ.
@krishnangovindan1827
3 ай бұрын
ഫസ്സൽ ഭായ്, താങ്കൾ സാക്ഷാൽ 24 കാരറ്റ് തന്നെ, ജയ് മോദിജി, ജയ് ഹിന്ദ് 👍
@kukkumani2776
3 ай бұрын
ഫസലിന് അഭിവാദ്യങ്ങൾ !
@revathienterprises2538
3 ай бұрын
സഹോദര പറയുമ്പോൾ വിഷമം തോന്നല്ലേ ഏറ്റവും കൂടുതൽ പ്രശനം ഉണ്ടാക്കുന്നത് മുസ്ലിംങ്ങളിൽ ന്യൂനപക്ഷo ആണ് അവരെ നല്ലവരായ മുസ്ലിം തള്ളി പറയണം
@sunilroyalnestedavanaparam5142
3 ай бұрын
അത് ഇല്ലാത്തതാണ് ഏറ്റവും പ്രശ്നം
@geevarghesec2149
3 ай бұрын
ലോകത്തിന്റെ നെറുകയിൽ രാജ്യത്തിന്റെ നാമം എതിച്ചു, മറ്റ് എല്ലാ രാജ്യങ്ങളെയും കാൽകീഴിൽ ആക്കി കിരീടം ചൂടിയ I N D I A N T E A M ന് അഭിവാദ്യങ്ങൾ, അഭിനന്ദനങ്ങൾ. ആ അപൂർവ നേട്ടത്തിൽ നമുക്ക് അഭിമാനിക്കാം, സന്തോഷിക്കാം.
@harikumaranandabhavanam9284
3 ай бұрын
Wonderful TEAM INDIA.... CONGRATULATIONS.....❤
@binoymathew9263
3 ай бұрын
ഇന്ത്യയിൽ ജനിച്ച് വളർന്ന് ഇന്ത്യക്കെതിരെ ശബ്ദം ഉയർത്തുവർക്ക് ഒരു പാഠം ആണ് ഈ വിജയം ജയ് ഹിന്ദ്🙏🙏🙏💘💘💘
@devidutt7215
3 ай бұрын
Ethra naalathe kathirippayirunnu 👏👏 . Our country 💪💪🥰🥰
@leelammajohn6331
3 ай бұрын
Yes Fazalji Congratulations ❤❤❤❤JAI BHARATH MAY GOD BLESS❤❤❤❤❤
@athulkrrishna9529
3 ай бұрын
സൗദി യിൽ ആണെങ്കിൽ രാജ്യത്തിനു എതിരെ പറഞ്ഞാൽ അവന്റ കാര്യം കട്ടപ്പൊക ആയിരിക്കും ഇന്ത്യയിൽ എത്രയും വേഗം നിയമം കൊണ്ടുവന്നേ പറ്റൂ
@SathishSathishKumarpk
3 ай бұрын
ഭാരത് മാതാ കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳മോദിജി കീ ജയ് 🇮🇳🇮🇳🇮🇳🇮🇳🇮🇳❤️❤️❤️❤️❤️
@pramodp5067
3 ай бұрын
നമ്മക്ക് കപ്പ് കിട്ടിയസന്തോഷത്തിലും കപ്പ് കിട്ടാതെപോയ SA യ്ക്കു വേണ്ടി നമ്മൾ സങ്കടപെടുകയും ചെയ്തു അതാണ് ഭാരതീയർ ❤❤❤🙋🏻♂️
@shivanbri1459
3 ай бұрын
അവരുടെ ഒക്കെ പേര് നോക്ക് സമാധാനം ആണ് 😂😂
@Kuttoosan-loves-dakini
3 ай бұрын
ഞാൻ കളി മുഴുവൻ കണ്ടില്ല. ഇന്ത്യയുടെ ബാറ്റിംഗ് ലാസ്ട് കുറച്ച് ഓവറുകൾ, പിന്നെ സൗത്ത് ആഫ്രിക്കയുടെ ബാറ്റിംഗ് നോക്കിയപ്പോ 35 needed from 34 എന്ന് കണ്ട്. ഏതോ ഒരുത്തൻ സിക്സ് അടിച്ച് കൂട്ടുന്നു. ഇന്ത്യ പൊട്ടി എന്ന് ഉറപ്പിച്ചു. പക്ഷേ, പെട്ടെന്ന് കളി മാറി. എന്തൊരു ഗംഭീര twists😂ആയിരുന്നു.
@RoshanLalu-oj9ck
3 ай бұрын
ഫസൽ ബായ് നിങ്ങളാണ് ശരി എന്ന് തെളിയും 20 ലോകകപ്പ് അടിച്ച ഭാരതത്തിന്റെ ടീം മിന് അഭിനന്ദനങ്ങൾ
@vpushparaj73
3 ай бұрын
ജനിച്ച നാടിൻ്റെ വിജയത്തെ നിന്ദിക്കുന്നവൻ രാജ്യദ്രോഹി തന്നെ....ഏത്ര വലിയവനായാലും..
@edittingchannel2454
3 ай бұрын
❤❤❤❤നമ്മുടെ രാജ്യത്തിന് എതിരെ പറയുന്നവരെ നാട് കടത്താൻ ഉള്ള നിയമം കൊണ്ട് വരണം, ആവശ്യം ഇല്ലാത്ത കുറെ നിയമങ്ങൾ ഉണ്ട്,ഈ കാര്യം വളരെ വെക്തമായി വിവരിച്ച ചേട്ടന് അഭിനന്ദനങ്ങൾ, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@manukc2007
3 ай бұрын
സുദുക്കൾക്കു ണ്ടു ഇന്ത്യ , ഞമ്മന്റെ രാജ്യം പാക്കിസ്ഥാൻ 😂
@rajanpt-uw3ci
3 ай бұрын
Barathmatakijai.modege.kejai.❤❤❤
@sivakumark809
3 ай бұрын
ഫൈസലേ .... നമസ്ക്കാരം പാക്കിസ്ഥാൻ അല്ലല്ലോ ജയിച്ചത് പിന്നെ നീ കൊടുത്ത മറുപടി കണ്ണടപ്പം അടികിട്ടിയത് പോലെയായി😂
@ushakumari9832
3 ай бұрын
ഭീകരന്മാർ ഇന്നലെ ഉറങ്ങിക്കാണില്ല.😂
@artist.vinod4226
3 ай бұрын
രാജ്യത്തിന്റെ ശത്രു പുറത്തല്ല ഭായ്,രാജ്യത്തിനകത്ത്തന്നെയാണ്.
@Anilkumar.Cpillai
3 ай бұрын
അതിന് അവർ സന്തോഷിക്കേണ്ട കാര്യമില്ലല്ലോ പാകിസ്ഥാനിലെ ജേഴ്സി ഇട്ടിട്ടാ ല്ലോ അവരുടെ ആഘോഷം പാകിസ്ഥാൻ കപ്പ് അടിച്ചിരുന്നെങ്കിൽ ആഘോഷിച്ചനേ😅
@ShaheebUmmer
3 ай бұрын
അള്ളാനോട് നന്ദി നമ്മുടെ സ്വന്തം ടീമായ ഇന്ത്യ കപ്പ് എടുത്തേ ഒരുപാട് സന്തോഷം പ്രധാനമന്ത്രി ഒരായിരം നന്ദി❤
@gopamanhapra
3 ай бұрын
ഇൻഡ്യ കളി ജയിച്ചത് പ്രധാന മന്ത്രി പറഞ്ഞതു കൊണ്ട് ആണ് അല്ലേ......... അതു ഞാന്‍ അറിഞ്ഞില്ല ട്ടോ........
@PradeepVp-i2t
3 ай бұрын
എന്റെ പെന്ന് ഇക്ക ഇവർ തീവ്ര വാതിയാണ് ഇവനെയ്ക്ക അനുഭവിക്കാൻ പോകുന്നതെ ഒള്ളു
@balakbalak3616
3 ай бұрын
Congratulations team's India ❤❤❤.
@krishnadaspk7289
3 ай бұрын
ഫസലേ താങ്കൾക്ക് ആയിരമായിരം ആഭിനന്ദനങ്ങൾ
@sukumarannair4833
3 ай бұрын
ഭാരതത്തിന്റെ ശത്രുക്കൾ അകത്തു തന്നെ 😍😍
@Cricketfansarmy7034
3 ай бұрын
പറയുന്നവർ പറയട്ടെ ബ്രോ....... ക്രിക്കറ്റ് എന്നത് ക്രിക്കറ്റ് ഇഷ്ടപെടുന്ന ഓരോ പേരുടെയും രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്❤️❤️ അതിനെ തകർക്കാൻ ഒരു പാകിസ്ഥാനികൾക്കും സാധിക്കില്ല ❤️
@sreeyan-j2z
3 ай бұрын
മതം തലക്ക് പിടിച്ചാൽ എന്ത് ചെയ്യാൻ! പക്ഷെ പ്രവാചകൻ പറഞ്ഞത് ജനിച്ച നാടിനെ മറ്റെല്ലാറ്റിനെക്കാളും സ്നേഹിക്കണമെന്ന
@kulathildinesh
3 ай бұрын
നമ്മൾ വളരും നമ്മുടെ രാജ്യത്തോടൊപ്പം,അപ്പോൾ നമ്മളെയും നമ്മുടെ രാജ്യത്തെയും വെറുക്കുന്നവർ അപ്രസക്തർ ആകും
@rajeevthannikal6769
3 ай бұрын
ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@deva.p7174
3 ай бұрын
ഫ സൽ ഭായി നല്ല വീട്ടിൽ നായും പിറക്കും. ഈ രോഗത്തിന് മരുന്നില്ല. വിട്ടുകളയുക. ഇവനൊക്കെ നമ്മുടെ നാടിന്റെ ശാപം ആണ്.😂😂😂
@sanathgkrishnan4867
3 ай бұрын
Muslimgalke india jaykunate istamalane alavarkum aryaavunatale😂
@Saralasnair
3 ай бұрын
നമ്മുടെ രാജ്യത്ത് നിന്ന് തിന്നു കൊഴുത്ത് എല്ലാ ആനുകൂല്യങ്ങളും പറ്റി ജീവിക്കുന്ന ഈ കൂട്ടത്തിന് ചോറിവിടെയും കൂറവിടെയും. നന്നാവില്ല ഒരിക്കലും😢
നമ്മുടെ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ഇത്തരത്തിലുള്ള രാജ്യദ്രോഹികളെ പിടിച്ച് ജയിൽ അറകളിൽ ഇടാനുള്ള നിയമം അടിയന്തരമായി നമ്മുടെ ഗവൺമെന്റ് കൊണ്ടുവരേണ്ടതാണ്
@sujakarthika6184
3 ай бұрын
ഇവിടെ ജീവിച്ചാലും മനസ് പാക്കിസ്ഥാനിലാണ്
@ShajerSha-dn4rl
3 ай бұрын
Mattoru rajyathu pedanam naykkal😅😅padikkum
@Akhi-b7h
3 ай бұрын
ഇവരിൽ ഒരാളെങ്കിലും ഇവിടെ ഇയാളെ സപ്പോർട്ട് ചെയ്യുണ്ടോന്നു comment ബോക്സ് നോക്കിയാൽ കാണാം... 🤦♂️
@tnsk4019
3 ай бұрын
നമ്മുടെ രാജ്യത്തിന് മേന്മ നേടി തരുന്ന ഏതു കാര്യത്തിനുമെതിരെ അസഭ്യം പറയുക എന്നത് ജന്മവൈകല്യമുള്ള കുറെ ഊളകളുടെ നിത്യകർമ്മജ്വരം ആണെന്നതിൽ ഏറെ ഖേദിക്കുന്നു 😢😢😢😢😢😢😢
ഫസൽ ഭായ് അവന്റെ ബാപ്പമാർ പാക്കിസ്ഥാനിലെ മൗലാനമാരാണ് അവരിൽ നിന്ന് ഇതിൽ കൂടുതൽ ഒന്നും പ്രതീക്ഷിക്കേണ്ട
@haridasannairmsharidasanna8299
3 ай бұрын
ഷിബിലിക്കറിയാൻ വയ്യാത്ത ഒരു കാര്യം എന്താന്ന് വച്ചാൽ, മനുഷ്യൻ കണ്ടുപിടിച്ച സകല വിനോദങ്ങളും, വിശ്രമത്തിനും വിനോദത്തിനും വേണ്ടിയുള്ളതാണ്.
@Aniru1995
3 ай бұрын
Fasal Bhai ❤❤❤
@tommyvercetti6494
3 ай бұрын
നിങ്ങളല്ലാതെ ഇതൊക്കെ വേറെ ഏത് youtuber പറയും..ഇവന്മാരൊക്കെ atleast അവർ താമസിക്കുന്ന പഞ്ചായത്തിനെയെകിലും respect ചെയ്താ മതിയാരുന്നു. ..hats off to you bro👏
@GvNair-up9ct
3 ай бұрын
Congratulations Team India
@vineethvasanthan9221
3 ай бұрын
Ivanmarokae trained കുഞ്ഞുങ്ങള ഇവനൊക്കെ ആണ് സേവ് ഗാസ പറയുന്നത്
@snkumars
3 ай бұрын
രാജ്യദ്രോഹി ആയിട്ടുള്ള എല്ലാത്തിനും നമ്മുടെ രാജ്യത്തില്‍ ഇടമില്ല. ഇഷ്ടമില്ലാത്ത രാജ്യം എങ്കിൽ എന്തിനാണ് ഇവനെയൊക്കെ പോറ്റുന്നത്?
@yadukrishnanmp8824
3 ай бұрын
ഇവന്മാരൊക്കെ പറഞ്ഞു പറഞ്ഞു. എല്ലാവരും . മാറി ചിന്തിക്കാൻ തുടങ്ങി
@ThambanSuresh-gn2ou
3 ай бұрын
ജയ് മോദിജി 🙏🇮🇳🇮🇳🇮🇳
@sajeev8400
3 ай бұрын
Let's be united and celebrate victory and go forward
@JineeshAJ-j1s
3 ай бұрын
നിങ്ങളാണ് യഥാർത്ഥ ഇന്ത്യൻ മുസ്ലിം💕👍🏻
@vishnukavitha4570
3 ай бұрын
ശ്രീ.ഫാസൽ ജി❤❤❤
@KOMBANChannelVideo
3 ай бұрын
ഫസലിക്ക ബിഗ് സലൂട്ട് 🙏🏼🙏🏼
@radhakrishank9587
3 ай бұрын
അവററകളെ അടിച്ചു ഓടിക്കേണ്ട സമയം കഴിഞ്ഞു അവനോട് കളിച്ച് കാണിയ്ക്കാൻ പറയണം ഒരു ജോലിയും ഇല്ലാതെ ഇരിയ്ക്കുന്ന ഇവനെ എന്തിന് കൊള്ളാം
@samporoy
3 ай бұрын
നീ പോയില്ലേ? 3 എയർപോർട്ട് തലയിൽ വീണു മരണം. പഞ്ചാബിൽ 3 പാലം താഴെ. Neet പരീക്ഷ ചോർന്നു. Rama മന്ദിരം ചോരുന്നു. റോഡുകൾ പൊളിയുന്നു. ഒരു കളിയിൽ തോറ്റാലും ജയിച്ചാലും ഒരു കളി മാത്രം.
@princy6153
3 ай бұрын
Pakistanikal vere indian teaminu bhayankara support. Appozhanu ivide mandanmmar ingane pradhikarikkunnadhu. Kashtam.....
@SunilKumar-o3y3s
3 ай бұрын
Evanokke Nadu kadthanm,,,chattakle
@nami3191
3 ай бұрын
ഫസൽ ബായ്..കളികൾ കളിയായി തന്നെ മനസിലാക്കുക, അതിന്റെ കമെന്റുകളും അങ്ങനെ തന്നെ കളിയുടെ പരുതിയിൽ ഉൾപെടുത്തുക.. ഇതിന്റെ പേരിൽ ചിലരെ ചീത്ത പറഞ്ഞു ചിലരെ സുഖിപ്പിച്ചു വിവേഴ്സിനെ കൂട്ടാൻ താങ്കൾ കാട്ടുന്ന വ്യാധി പറയാതെ മനസ്സിലാകുന്നുണ്ട്.. ഇത് താങ്കളുടെ ചീഞ്ഞു നാറിയ സംസ്കാരം.. കപ്പടിച്ച രോഹിത് ശർമ്മക്കും ഇന്ത്യൻ ടീമിന്നും ഒരായിരം അഭിനന്ദനങ്ങൾ 🎉
ഏതോ ari ഭക്ഷണം കഴിക്കാത്ത ആളാകർ ആയിരിക്കുംഎങ്ങനെ കമന്റ് ette ഇവരോട് ആണ് കടക്ക പുറത്ത് പറയേണ്ടേ 😂
@sabitharaju4881
3 ай бұрын
ചൈനയും പാകിസ്താനുമല്ല.. നമ്മുടെ രാജ്യത്തിന്റെ ശത്രുക്കൾ. നമ്മുടെ അകത്തുള്ള ആളുകൾ ആണ്. കളികൾ ഏതായാലും അതിനെ ആ രീതിയിൽ കാണാൻ പറ്റാത്ത ഇവരോട് ഒന്നും പറയാനില്ല.... 🙏🏻🙏🏻
@nandakumark225
3 ай бұрын
മാതൃരാജ്യത്തിന്റെ ഈ സ്വപ്നതുല്യമായ നേട്ടത്തെ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവരെ നിലാവുകണ്ടു ഓരിയിടുന്ന ശുനക സന്തതി കളോട് ഉപമിക്കാനെ പറ്റൂ. ഭാരത മണ്ണിനോട് സ്നേഹമുള്ള ഓരോ പൗരനും പറയാനുള്ള വാക്കുകൾ പറഞ്ഞ താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ
@sreelathacilex9370
3 ай бұрын
സ്വന്ദം അപ്പനോടും അമ്മയോട്ടും നന്ദി ഇല്ലാത്തവൻ മാർ ആണ് സ്വന്ധം വിട്ടിൽ താമസിച്ചിട്ടു നന്ദികെട്ടവർ ഇതിൽ കമൻസ് ഇട്ട് ആൾകാർ ആദ്യം സ്വന്ദം മാതാപിതാക്കളെ സ്നേഹിക്കാത്തവർ സ്വന്ദം രാജ്യത്തെ സ്നേഹിക്കന്ന
@biju9769
3 ай бұрын
ഒരു പൊട്ടൻ കളിച്ചപ്പോൾ ഉണ്ടായ പൊട്ടനു പാകിസ്ഥാനിൽ പോയി ജീവിച്ചൂടെ
@gopalakrishnanbabu1610
3 ай бұрын
ഫസലിന് ഇത് ഒരു പൊട്ടൻ കളിയാണ്. ഫസലിന്റെ ശരിയായ കളി super കളി, ഉസ്താദും ഒത്തു ആയിരുന്നു എന്നത് ആർക്കാ അറിയാത്തത്.
@McBro-oq8sv
3 ай бұрын
പുതിയ നിയമം ഇന്നുമുതൽ നിലവിൽ വരുവാണ്,, ഇനി സോഷ്യൽ മീഡിയയിൽ ഇങ്ങനെ കമന്റ് ഇടുന്നവർ അകത്താവും,,, ഏറ്റവും ദുഃഖകരമായ സത്യം എന്തെന്നാൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇത്തരക്കാർ ഉള്ളത് കേരളത്തിൽ ആണ് 🤔😰🇮🇳
@praveenpremachandran618
3 ай бұрын
സാർ എന്ന് ഞാൻ വിളിക്കുന്നു കാരണം നിങ്ങൾ യാഥാർത്ഥ്യ വിശ്വാസിയുമാണ് ❗ഒരു യാഥാർത്ഥ്യ മുസൽമാനമാണ് ❤ സത്യങ്ങൾ വിളിച്ചു പറയുമ്പോൾ നിങ്ങളെ ഒറ്റപ്പെടുത്താൻ ഒരുപാട് സ്വജാതിക്കാരുണ്ടാവും❗ പക്ഷേ തളരരുത് നിങ്ങൾ നിങ്ങളുടെ വഴി ചെയ്യുക ❗💖
@seekeroftruth3150
3 ай бұрын
ഫസൽ താങ്കൾ സൂക്ഷിക്കണം. ഇങ്ങനെയാവണം എല്ലാ വ്യക്തികളും.
@UnniUnnis-mv7bn
3 ай бұрын
ഫസൽ സഹോദരാ താങ്കൾ ക്ഷമിക്കുക. ഭാരതമാതാവുതന്നെ ക്ഷമിക്കുന്നു........... .... .
@libinnambiar9969
3 ай бұрын
നമ്മുടെ രാജ്യത്തിനകത്ത് ഒരു ശുദ്ധീകരണം ആവശ്യമാണ്
@NikkiBella-tp1rq
3 ай бұрын
4:09 എന്ന് അവൻ മാത്രം അങ്ങ് തീരുമാനിച്ചാൽ മതിയോ. പണ്ട് ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക ആയിരുന്നു ഏഷ്യൻ ശക്തികൾ. എന്നാൽ ഇന്ന് afganisthan, Bangladesh, honkong, nepal, mongliya, oman, നിരവധി രാജ്യങ്ങൾ ക്രിക്കറ്റ് വളർന്നു തുടങി.
@MrFs1919
3 ай бұрын
സ്പോർട്സിനെ സ്പോർട്സ് ആയി കാണുക … അതിൽ രാഷ്ട്രീയം കലർത്തരുത് … ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് കേറി പറ്റുന്നത് തന്നെ അവർക്ക് താൽപര്യം മുള്ളവരെ ആണ് … ഇന്ത്യ വിജയിച്ചിട്ടുള്ളത് ബോളറുമാരുടെ കരുത്തിൽ ആണ് സ്പോർട്സ് ഇഷ്ടപ്പെടുന്നവർ പല ടീമിനെയും ഇഷ്ടപ്പെടുന്നവർ ഉണ്ട് …. NB: സ്പോർട്സിനേ ഇഷ്ടപ്പെടുന്നവർ രാഷ്ട്രീയത്തെ അല്ല
@Oscar.1990
3 ай бұрын
ഫസ്റ്റ് പറഞ്ഞ ആ കമെന്റ് അത് വേറെ ഒരു അർത്ഥത്തിൽ എടുത്ത് നോക്ക് ലോകത്തിൽ ഏറ്റവും ജനസംഖ്യ ഉള്ള രാജ്യം ഒരു ക്രിക്കറ്റ് വന്നാൽ ചിലതിൽ ജയിക്കുന്നു ചിലതിൽ തോനുന്നു എന്നാൽ ഒരു ഒളിമ്പിക്സ് വരുമ്പോളോ അല്ലങ്കിൽ ഒരു ഫുട്ബോൾ. അപ്പോൾ ക്രിക്കറ്റ് മാത്രം മതിയോ നമ്മൾക്ക് അവൻ അവന്റെ ആത്മാരോഷം പറഞ്ഞു അതിനെ വേറെ രീതിയിൽ എടുക്കാതിരുന്നാൽ പോരെ 🤷♂️
@prasadprabhakaran4167
3 ай бұрын
ഭാരതം ഒരു ദ്വീപു കണ്ടെത്തേണ്ടിയിരിക്കുന്നു , കാരണം ഇവിടുള്ള രാജ്യ ദ്രോഹികളെ വ്യക്തമായ തെളിവുകളോടെ പിടിക്കപ്പെടുമ്പോള്‍ അവന്റെ / അവളുടെ ജാവിതം പിന്നെ ആ ദ്വീപില്‍ തന്നെ ആക്കേണ്ടി വരും ! കാരണം ഭാരത നാട്ടിന് ഒരു മൂല്യം ഉണ്ട് .., അവിടെ രാജ്യസ്നേഹമാണ് വസിക്കുവാനുള്ള മാന ദണ്ഡം ! അതില്ലാത്തവര്‍ , പരീക്ഷയില്‍ തോറ്റവരെ പോലെ പരാജയപ്പെടുമ്പോള്‍ , രാജ്യ സ്നേഹം അത് പുട്ടിനു തേങ്ങ പീര ഇടുന്ന പോലെ പോലും ഇല്ലാതെ വരുമ്പോള്‍ അവര്‍ misqualified ആവുന്നു, അതായത് അവര്‍ ഈ രാജ്യത്ത് വസിക്കുവാന്‍ അര്ഹതയില്ലാതാകുമ്പോള് അവര്‍ക്ക് ഇവിടെ നിന്നും ഒരു മാറ്റം നല്കി ആദരിക്കേണ്ടത് അത്യാവശ്യമാണ് ! ആയതിനാല്‍ കൃത്രിമമായോ റീയല്‍ ആയോ ഒരു ചെറു ദ്വീപോ ,രാജ്യമോ നാം കണ്ടെത്തി അവരെ അവിടെ പാര്‍പ്പിക്കേണ്ടത് ആവശ്യമാണ് ! മുന്‍കൂട്ടി പരസ്യം നല്കി ബോധ്യപ്പെടുത്തിയ ശേഷം വേണം ഈ termination അവര്‍ക്ക് നല്‍കേണ്ടത് ! പിന്നീട് ഞാന്‍ അറിഞ്ഞില്ല , കേട്ടില്ല എന്നൊന്നും പറയാന്‍ പാടില്ലല്ലോ ! ജയ് ഹിന്ദ്.., ജയ് ഭാരത മാതാ !
@kunnarath
3 ай бұрын
ഈ വക ആളുകൾ പട്ടാളക്കാരുടെ Shooting ട്രെയിനിങ്ങിന് ടാർഗറ്റ് ആയി ഉപയോഗിക്കേണ്ട ഐറ്റംസ് ആണ്....
Пікірлер: 531