മുരുകൻ. ശാന്ത. എനിക്ക് ഒന്നും പറയാൻ തോന്നില്ല. നിങ്ങളുടെ ജീവിതം. കേരളത്തിനു മാത്രല്ല. ലോകത്തിലെ മുഴുവൻ മനുഷ്യർക്കും മതൃകയണ്. രണ്ടു പേർക്കും. എന്റെ ഹൃദയം നിറഞ്ഞ നന്ദി. മുരുകന്റെ നല്ല ഓയിസാണ്. അറിയവുന്ന രീതിയിൽ പാടണം. ഈശ്വരൻ അനുഗ്രഹിക്കട്ടെ. നിങ്ങളുടെ ജീവിതം എല്ലാവർക്കും മതൃക അകട്ടെ
@SusammaMol
Ай бұрын
ഭർത്താവിനെ കളഞ്ഞിട്ട് പോകുന്ന ഭാര്യമാർ ഇത് കണ്ടുപഠിക്കട്ടെ പാവം
@HabeebArd
Ай бұрын
സഹോദരി എനിക്ക് വാക്കുകൾ ഇല്ല 👍👍👍🌹🌹🌹🌹
@jayakumarns1919
Ай бұрын
ദൈവം അനുഗ്രഹിക്കട്ടെ
@Nandakumar_ck
15 күн бұрын
ആദ്യ० ഇവർക്ക് ബിഗ്സലൂട്ട് കൊടുക്കുന്നു യാഥാർത്ഥസ്നേഹമുണ്ടെങ്കിൽ, ആവസ്തു ജീവനായാലു०, മറ്റെന്ത്തന്നെ ആയാലും അത് നഷ്ടപ്പെടാതിരിക്കാൻ തന്റെജീവിത०തന്നെ പണയ०വെച്ചുകൊണ്ടിരിക്കു० അതാണ് യഥാർത്ഥസ്നേഹ० ഒരിക്കലു०വസ്ത്ര० മാറുന്നതുപോലെ ഭാര്യയെയു०ഭർത്താവിനെ യും മാറിക്കണ്ടിരിക്കരുത് എവ്ലാവരു०ഉള്ളതിൽതൃപ്തി പ്പെടട്ടെ
@aiswaryagayathry2761
Ай бұрын
.സ്നേഹമാണ്. അഖില. സാര്..മൂഴിയിലോ.. ഇവരെ. കണ്ട്. പഠിക്കുക. ഇതാണ്. സ്നേഹം
@KadambotRukiya
Ай бұрын
👌🏻❤ഇത് ലോകത്തിന് മാതൃകയാണ് 👌🏻
@user-zd7sl9cq2o
Ай бұрын
പ്രണയം, ആ ചേട്ടൻ പറഞ്ഞ എത്ര സുന്ദരവാക്കുകൾ സത്യത്തിൽ കല്യാണം കഴിഞ്ഞു പിന്നെ തുടർന്ന് പ്രണയം, ഇന്നുപ്രേം, കാണുന്നതു, കൊലപാതകത്തിൽ സംശയം പിന്നെ അങ്ങോട്ട് ദിവസം, കൊല്ലാകൊല ജീവിതം,ഇവരെയൊക്കെനാം മാതൃകയാകണം മുന്നോട്ടുള്ള ജീവിതത്തിന്
@paulabraham8218
Ай бұрын
ഒരു സൗകര്യമുള്ള ഒരു സ്ഥലത്ത് വീട് കൊടുക്കു...😢😢
@JosinMani
21 күн бұрын
❤❤❤ god നിങ്ങളെ ഒരുപാട് നിങ്ങളെ അനുഗ്രഹിക്കട്ടെ 👍👍👍
@sudhamurali8565
Ай бұрын
God bless u amma
@josephsebastian2685
Ай бұрын
God bless them 🙏
@niflac.v2087
Ай бұрын
👍👍👍👍👍👌👌👌👌👌👌👌🌹🌹🌹🌹🌹🌹🌹🌹
@ajimolsworld7017
Ай бұрын
ഇവർക്ക് മരിപോ ആൻഡ് ജിജിമാരിയോ നല്ല ഒരു വീട് വച്ച് കൊടുത്തു
@aswathymola.t6770
Ай бұрын
സ്ഥലം എവിടെയാ?
@MaryAgnes-zu3vw
Ай бұрын
May God bless you both. Love you sooooo much dears.
@michaelthomasputhenpuracka5786
Ай бұрын
God bless
@girijasaraswathyamma1602
Ай бұрын
God bless u
@DODGESRT007-di5zl
Ай бұрын
Idane padike vendi vredam anushtikunna barya.nere thirichayirunnengil nokumayirunno chetta.
Пікірлер: 42