Bro njan kure video kandu... But ethra detailing ayitt Kali kurich paranjthu bro Mathram anu... Njangalu chothikkanam enn vijaricha prethimade case varee cruct ayi paranju thannu... Eniyum video prethishikkunn😊
@Factshub422
6 күн бұрын
Thank you so much bro 💙💙💙
@74swathi
3 күн бұрын
100% യോജിക്കുന്നു!
@Factshub422
3 күн бұрын
@@74swathi Thanks a lot 💙💙
@jovinthomas3359
7 күн бұрын
മഹാഭാരതം, രാമായണം എന്നിവയെ കുറിച്ച് എത്ര കേട്ടാലും മതി വരില്ല
@Factshub422
7 күн бұрын
@@jovinthomas3359 ❤️❤️❤️
@johnvarghese8833
6 күн бұрын
No ramayana. Only mahabharatam
@nirmalks4209
6 күн бұрын
@@Factshub422
@nirmalks4209
6 күн бұрын
@@Factshub422😊
@nirmalks4209
6 күн бұрын
@@Factshub422
@user-kt8id6lx4i
6 күн бұрын
എത്ര കേട്ടാലും മതി വരാത്ത ചരിത്രം രാമായണം മഹാഭാരതം 😍
@Factshub422
6 күн бұрын
❤️❤️❤️
@smilesvibes
3 күн бұрын
നല്ല ആഴത്തിലുള്ള വിശദീകരണം..വളരെ അധികം ആകാംക്ഷയും അനുമാനങ്ങളും ചില വസ്തുതാപരമായ തെളിവുകളും ഇതിലൂടെ താങ്കൾ നൽകുന്നു..❤️👏👏
@Factshub422
3 күн бұрын
Thank you so much 🙏❤️
@vishnuks9396
6 күн бұрын
ലക്ഷണങ്ങൾ ശരിയായി തന്നെ ഈ ലോകത്ത് നടക്കുന്നുണ്ട്
@Factshub422
6 күн бұрын
😂👍
@VIBIN-G
2 күн бұрын
😊❤
@wisdomrightnow
7 күн бұрын
Ente bro....Yaskin part chumma 🔥🔥🔥🔥
@Factshub422
7 күн бұрын
@@wisdomrightnow Thanks for watching bro 🙏❤️
@abhiramSpadmanabhan563
3 күн бұрын
അഗ്നിദേവൻ നിർമിച്ച രഥം🔥 അതിനു കാവലായി സാക്ഷാൽ ആഞ്ജനേയൻ🔥 പിന്നെ സാരഥി ആയി ത്രിലോകാതിപതി ആയ ഞാനും🔥 ഉണ്ടായിട്ടും അവൻ്റെ അസ്ത്രം നിന്റെ രഥത്തെ രണ്ടടി പുറകോട്ടെത്തിച്ചെങ്കിൽ അവൻ ഒരു സാധാരണ യോദ്ധവല്ല. സൂര്യപുത്രൻ കർണ്ണൻ🔥
@munzeer456
7 күн бұрын
നല്ല അവതരണം ബ്രോ കലിയുഗവും അവസാനിച്ചു ഭാവിശ്യമാളിക പ്രകാരം 2032 ഓടെ സത്യുഗം തുടങ്ങുന്നു 🙏🌹
@abhilashkb3401
7 күн бұрын
അതെന്ത് മാളിക 🤔..
@emerald.m1061
7 күн бұрын
ഭവിഷൃമാലിക. അതു പ്രകാരം അവസാന ഭരണാധികാരി ബ്രഹ്മചാരിയായിരിക്കുംന്നാണ്. ശേഷം കൽക്കി
@munzeer456
7 күн бұрын
@@abhilashkb3401 google chy bro pdf kitum
@munzeer456
7 күн бұрын
മനസിലായില്ല സഹോദര
@abhiramimohandas8256
7 күн бұрын
ഇനിയും ലക്ഷം വർഷങ്ങൾ കാത്തിരിക്കേണ്ടി വരില്ലല്ലേ സത്യയുഗത്തിലേക്ക്?
@muralidasan318
28 минут бұрын
സിനിമ കണ്ടിരുന്നു. അതിനേക്കാൾ മികച്ചതായി തോന്നി താങ്കളുടെ അവതരണം....... തുരുക.🙏
@Factshub422
10 минут бұрын
ഹൃദയത്തിൽ നിന്നുള്ള നന്ദി 🙏❤️
@Sacredsymbol
7 күн бұрын
This channel is really underrated.... You deserve tons of likes and shares Bro... Ithrayum effort 🙏🙏🙏🙏 Thank you so much
@Eaglevision706
7 күн бұрын
സത്യം ഇതിൻ്റെ പകുതി effort പോലും എടുക്കാതെ,ഇതിൽ നിന്നൊക്കെ കോപ്പി അടിക്കുന്ന ചില ചാനലുകൾ ഉണ്ട്...😢 This channel is a gem ❤
@Factshub422
7 күн бұрын
Thank you so much Guys 🙏🙏🙏🙏🙏 This means a lot for me 💙💙💙💙
@madhupk9118
4 күн бұрын
Al the explanation given about kaliyug is perfectly happening nowadays
@Factshub422
4 күн бұрын
@@madhupk9118 🥰🥰
@vishnuappu5671
7 күн бұрын
Adipoli explanation Full support ....❤
@Factshub422
7 күн бұрын
Thank you so much bro 💙💙💙
@anandhumsms1464
3 күн бұрын
Bro can you do a whole mahabharatham vlog. I know it's practically a task but if you present Mahabharata through videos like this I think it would be great for both you and us subscribers.
Thank u so much bro...💙💙💙 This feels like recieving a Silver Play Button 😍😍😍😍 Keep watching 🙏🙏🙏
@aswinbabu3972
7 күн бұрын
@@Factshub422 ❤️
@sigmaman8754
5 күн бұрын
ബ്രോ വീഡിയോ എഡിറ്റിംഗ് എങ്ങനെയാണ് ചെയ്യുന്നത് ..
@Neenu45
5 күн бұрын
ഞാൻ സിനിമ കണ്ടു ഒന്നും മനസ്സിൽ ആയില്ല... അമിതാഭ് ബച്ഛനെ കണ്ടു തൃപ്തി പെട്ട് പോന്നു.... ഇത് കണ്ടത് കൊണ്ട് എല്ലാം മനസ്സിൽ ആയി..
@Factshub422
5 күн бұрын
@@Neenu45 😍😍👍👍 Thanks for watching
@manjukm8928
3 күн бұрын
ഇത് എല്ലാം സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ ആണ്.
@aheeshkumar359
3 күн бұрын
Bro eniyum video cheyyanam🙏🏻
@2432768
3 күн бұрын
Well explained man👏🏻👏🏻👏🏻
@Factshub422
3 күн бұрын
Thank you so much 💙🙏
@navaneethchandran2377
5 күн бұрын
Best explanation
@Factshub422
5 күн бұрын
Thank you so much 💙
@_eg__gaming
5 күн бұрын
നല്ല അവതരണം ❤
@Factshub422
5 күн бұрын
Thank you so much 💙💙
@indianarmylover8750
7 күн бұрын
ഹനുമാൻ വധിച്ച കഥാപാത്രങ്ങളുടെ വീഡിയോ ചെയ്യാമോ പ്ലീസ്
@Factshub422
7 күн бұрын
@@indianarmylover8750 ബ്രോ പറഞ്ഞത് ഓർമ്മയുണ്ട്...ചെയ്യാം ഓരോന്നായി ചെയ്ത് വരുമ്പോളൂള്ള delay ആണ്...
@manurchandran1696
7 күн бұрын
Super video 👍👍👍
@Factshub422
7 күн бұрын
@@manurchandran1696 Thank you so much ❤️❤️🙏🙏
@nandanprasadam
7 күн бұрын
Sure bro
@Factshub422
6 күн бұрын
🤝
@Kopab
5 күн бұрын
എല്ലാം ശെരിയായിക്കൊണ്ടിരിക്കുകയാണ്....
@Factshub422
5 күн бұрын
@@Kopab 😂😂😂😂
@abhinav-te8nm
5 күн бұрын
In kalki movie they underrate arjuna 😢😢 💔💔
@Factshub422
5 күн бұрын
Agree, Fanbase aanu creatorsnu avashyam.Only Few individuals adhere to the original version nowadays.
@abhinav-te8nm
5 күн бұрын
@@Factshub422 But gandhiva dhanush scene🔥🔥🔥
@anandhajiths
3 күн бұрын
Mahabali also came when kalki born , lord hanuman, vibhishna , parashuram , aswatama
@anandhakrishnan9471
6 күн бұрын
Inniyum vedio venam❤️
@Factshub422
6 күн бұрын
👍💙💙💙
@sreeragam8225
4 күн бұрын
Super.
@Factshub422
4 күн бұрын
Thanks a lot 🥰🥰
@girishraj1976
Күн бұрын
ആരായിരിക്കും കൽക്കി ആയി വേഷമിടുന്നത്.....any guess...?
@barathanr328
5 күн бұрын
🎉❤❤❤
@Factshub422
5 күн бұрын
💙💙💙
@IjasBabu
4 күн бұрын
Nice 👍
@Factshub422
4 күн бұрын
Thanks a lot 💙💙💙
@aswinbabu3972
7 күн бұрын
Bro vayikkunna aa malayalam version stories okke evde kittumenn onn paranj tharumo? Bro evdunna ithokke padichathum kadhal okke vayikkunnathum? Nalla explanation aatto.. kettirikkaanum visualise cheyyyanum thonnum.. ❤
@oxey-h3k
7 күн бұрын
Telegram il oru group indu bro athil ottu mikka books nteyum pdf indu, Mahabharatham, ramayanam, chathur veda, upanishad, 18 puranangal, randamoozham etc... Bro kku aavashyamundenkil njan group nte link ayakkam...
@aswinbabu3972
7 күн бұрын
@@oxey-h3k Ayakkyamo bro?
@oxey-h3k
7 күн бұрын
@@aswinbabu3972 vere ethenkilum book aavashyam undenkil paranja mathi group il avaru maximum share cheyyum...
@@oxey-h3k Aa channel name vech join cheyyan pattumo?
@aneeshkumara9480
5 күн бұрын
ഇതിൽ ഒരു ഡയറക്ടർ ബ്രില്ലിൻസ് ഉണ്ട് കർണ്ണന്റെ വളർത്ത് അച്ഛൻ ഒരു സൂതൻ (സാരഥി ) ആയിരുന്നു ആരാണ് കർണ്ണൻ എന്ന് ഫ്ലാഷ് ബാക്കിലൂടെ ക്ലൈമാക്സിന് മുമ്പ് തന്നെ കാണിച്ചു തരുന്നുണ്ട്
@Factshub422
5 күн бұрын
@@aneeshkumara9480 Yes and here he is a pilot ✈️
@jissel91101
18 сағат бұрын
DQ resembling both സാരഥി and പരശുരാമൻ. Reason y he is the സാരഥി.. U already said.. Reason y he is also the parashuram is that. At the last scene of the ഫ്ലാഷ്ബാക്ക്.. It is told that pilot tried to do something with the boy, but boy cheated him. Similarly karna was under the guidence of parashuram without revealing he is a sootha putra
പ്രശസ്ത ബംഗാളി എഴുത്തുകാരനായ ദുർഗ പ്രസാദ് ഖത്രിയുടെ നോവലിൽ അത്തരമൊരു കഥാപാത്രമുണ്ട്. അവൻ ഒരു പ്രത്യേക രാഷ്ട്രം കെട്ടിപ്പടുത്തു
@Factshub422
Күн бұрын
വെളുത്ത ചെകുത്താൻ അല്ലെ?
@raeesapatl1418
3 күн бұрын
😊
@Factshub422
3 күн бұрын
🥰
@subin9037
4 күн бұрын
❤❤❤❤
@Factshub422
4 күн бұрын
@@subin9037 💙💙💙
@sreeharim7162
7 күн бұрын
🔥🔥🔥
@Factshub422
7 күн бұрын
@@sreeharim7162 💙💙💙
@sreeharim7162
7 күн бұрын
@@Factshub422 Stories ഇനിയും വേണം
@Factshub422
7 күн бұрын
Sure
@renjuv2746
3 күн бұрын
Khalgam എന്നാല് വാള് എന്നുണ്ട്. വാള് ആയുധം ആക്കിയ ആള് എന്ന അര്ത്ഥം വരുന്ന khalgi ആണ് കല്ക്കി എന്നും ഞാൻ കേട്ടിട്ടുണ്ട്
@Factshub422
3 күн бұрын
@@renjuv2746 ശരി തന്നെയാണ് 👍
@anandhajiths
3 күн бұрын
100% correct
@Factshub422
3 күн бұрын
🥰🥰🥰
@a_m_a_l5983
5 күн бұрын
supreme yaski is like nar narayan
@SooryajithJ
4 күн бұрын
Kalki movie lu karnante entry🥵✨
@sreerajtp3685
7 күн бұрын
മാർകണ്ടേയൻ പറഞത് ഇപ്പൊൾ കറക്റ്റ് അല്ലേ..
@Factshub422
7 күн бұрын
👍👍👍
@vineshv
7 күн бұрын
മാർക്കണ്ടയൻ എന്ത് കൊണ്ടാണ് കലിയുഗത്തിൽ കമ്പ്യൂട്ടറും കാറും എറോപ്ലെനുമൊക്കെ ഉണ്ടാവുമെന്ന് പറയാഞ്ഞത്😄? Anyway well narrated, amazing സ്റ്റോറി...
@sreerajtp3685
7 күн бұрын
@@vineshv അതിൽ മനുഷ്യൻ്റെ നാശത്തേക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. കമ്പ്യൂട്ടറും പ്ലെയിനും മറ്റു വാഹനങ്ങളും ഉപയോഗിച്ചല്ലേ ഇപ്പൊൾ യുദ്ധം ചെയ്യുന്നതും മറ്റ് പല ദുഷ് പ്രവർത്തികളും ചെയ്യുന്നതും
ഒരു പക്ഷെ കർണ്ണനുള്ള അപാരമായ fanbase കൊണ്ട് ക്രിയേറ്റേഴ്സ് അങ്ങനെ ഒരു കോൺസെപ്റ് കൊണ്ട് വന്നതായിരിക്കാം.... എന്തായാലും നിലവിൽ കർണ്ണൻ്റെ സാന്നിധ്യം First Partil തന്നെ കാണിക്കുന്നുണ്ട്... Mythology wise കുരുക്ഷേത്രയുദ്ധത്തിൽ പങ്കെടുത്തവരിൽ അശ്വത്ഥാമാവും,കൃപാചാര്യരും മാത്രമേ കലിയുഗത്തിലേക്ക് തുടരുന്നുള്ളൂ....
@ananthakrishnanvk9378
7 күн бұрын
@@Factshub422 Ahh
@ananthakrishnanvk9378
7 күн бұрын
@@Factshub422 ആ പക്ഷേ കരൂക്ഷേതൃ യുദ്ധംകഴീഞ്ഞ് കർണൻ പുനർജനി ചെയ്ത ആയി കഥകൾ കേട്ടുഉണ്ട് പൂരണങ്ങളി പറായുന്നുണ്ടോ
@ajaybabu9471
3 күн бұрын
കലിയുഗവും കഴിഞ്ഞുപോയി
@manjukm8928
3 күн бұрын
അതെങ്ങനെ ആണ് യാസ്കിൻ വില്ലൻ ആകുന്നത്....? 🤔 കമലഹാസന്റെ കഥാപാത്രം അർജുനൻ അല്ലേ... ഗാണ്ഡീവം വില്ല് അർജുനന്റെ അല്ലേ... അത് അർജുനന് മാത്രം അല്ലേ എടുക്കാൻ കഴിയുക.
@AneeshAneeshanil
2 күн бұрын
I
@NARAYANA711983
4 күн бұрын
കലിയുഗ വർണ്ണന ആരെങ്കിലും കേട്ടിട്ടുണ്ടോ ? എന്തൊക്കെ കാണാൻ കിടക്കുന്നു 😢
@SooryajithJ
7 күн бұрын
Karnan 🔥✨
@Factshub422
7 күн бұрын
🔥🔥
@littlepanda9005
5 күн бұрын
ടോവിനോ
@subin9037
4 күн бұрын
എന്നോട് ക്ഷമിക്കൂ ചെറിയ പാണ്ഡെ
@neelakandan.m.s1294
7 күн бұрын
മഹാഭാരതത്തിലെ അംശാവതരണം വീഡിയോ ചെയ്യാമോ? ബ്രോ കൽക്കി അവസാനത്തെ അവതാരം അല്ലല്ലോ.ഭാവിയിലെ മന്വന്തരങ്ങളിലെ അവതാരങ്ങളെ പറ്റി ഭാഗവതത്തിൽ പറയുന്നുണ്ടല്ലോ?!.
@munzeer456
7 күн бұрын
അവസാനത്തെ അവതാരം ആണ്
@neelakandan.m.s1294
7 күн бұрын
@@munzeer456 അല്ല ബ്രോ അവതാരങ്ങൾ അനേകം ഉണ്ട്.അതിൽ 24 എണ്ണം പ്രധാനം.യുഗാവതാരം ,കൽപ്പാവതാരം,മന്വന്തരാവതാരം ഇങ്ങനെ classifications ഉണ്ട്.ഏഴാമത്തെ മന്വന്തരമായ ഈ വൈവസ്വത മന്വന്തരത്തിലെ ആദ്യ അവതാരമാണ് വാമനൻ.ഈ മന്വന്തരത്തിലെ 28 മത്തെ കലിയുഗത്തിലെ അവതാരമാണ് കൽക്കി.ഭാവിയിലെ ഏഴു മന്വന്തരത്തിലെ അവതാരങ്ങളെ പറ്റി ഭാഗവതത്തിൽ പറയുന്നുണ്ട്. 8)സാവർണിക മന്വന്തരം- സാർവ്വഭൗമൻ 9)ദക്ഷ സാവർണിക മന്വന്തരം-ഋഷഭദേവൻ 10)ബ്രഹ്മ സാവർണിക മന്വന്തരം-വിശ്വക്സേനൻ 11)ധർമ്മ സാവർണിക മന്വന്തരം-ധർമ്മസേതു 12) രുദ്ര സാവർണിക മന്വന്തരം-സ്വധർമ്മൻ 13)ദേവ സാവർണിക മന്വന്തരം-യോഗേശ്വരൻ 14)ഇന്ദ്ര സാവർണിക മന്വന്തരം-ബൃഹദ്ഭാനു
@munzeer456
7 күн бұрын
@@neelakandan.m.s1294 അറിവ് തന്നതിന് വളരെ നന്ദി 🙏😃
@abhilashkb3401
7 күн бұрын
@@neelakandan.m.s1294 വിഷ്ണു വിന്റെ ദശാവതാരങ്ങളിൽ അവസാനത്തെ ആണല്ലോ കൽക്കി, അതിനെ കുറിച്ച് ആണ് പറയുന്നത്.
@akhilmohanan8585
5 күн бұрын
കൂടുതൽ അറിയാൻ ആഗ്രഹം ഉണ്ട് please ur number @@neelakandan.m.s1294
@maheshps5443
4 күн бұрын
അകലനാര
@Factshub422
4 күн бұрын
@@maheshps5443 😂 Athokke ippo mikkavarkkum und bro, don't worry
@akashsatheesh8236
6 күн бұрын
Actually kali 6 kayy ullavan aayath kondaanu last il kamal hassan ne angane kaanikkunne.. Oruthan vere oru channel indakki vechittind oru telescope malaran (@vaishakhs telescope). Athil parayunnu krishnanum arjunanum aakuvanenn kaanikkunna scene aanatre ath Kashtam😫
Пікірлер: 196