വളരെ വിജ്ഞാന പ്രദമായ വിവരണം തന്നതിന് നന്ദി അറിയിക്കുന്നതോടോപ്പം ഇതൊക്കെ രാമായണങ്ങൾ ഉണ്ടെന്നും പറഞ്ഞു തരേണമെന്നും അപേക്ഷിക്കുന്നു 🙏
@narayananpattukuth7653
Ай бұрын
🙏🙏🙏🙏ശ്രീരാമജയം 🙏
@kanakamoniammal6204
Ай бұрын
ശ്രീരാമജയം. 🙏🙏🙏 നന്ദി നമസ്കാരം 🙏🙏🙏
@nivrithapriya7218
Ай бұрын
ഉത്തര ഭാരതത്തിൽ എല്ലാ ദിവസവും സനാതന വിശ്വാസികൾ ദിവസവും സുന്ദരകാണ്ഡവും ഹനുമാൻ ചാലിസയും ചൊല്ലന്നവരാണ്❤
@lekharavindran3068
Ай бұрын
മനോഹരം... ഗായത്രി മന്ത്രം നിഗൂഢമായി രാമായണത്തിൽ വെച്ചിരിക്കുന്നതുകൊണ്ട് വിശ്വമിത്രൻ ആവും ഋഷി എന്ന് അനുമാനിക്കുകയായിരുന്നു തുടക്കം കേട്ടപ്പോൾ ... പക്ഷെ നാരദൻ എന്ന കലഹപ്രിയന് ഒരു മഹർഷി പട്ടം പോലും ചാർത്തി കൊടുക്കാൻ അരും ഇതുവരെ മിനക്കിടാത്ത സാഹചര്യത്തിൽ നാരദ ഋഷി ഇതാ ഒരു മഹായശസ്സായി മുന്നിൽ വന്നു നിൽക്കുന്നു... വാക്കുകളുടെ അർഥത്തിൽ ഊളിയിട്ടു മുത്തും പവിഴവും വാരിക്കൊണ്ടു വരുന്ന മുങ്ങൽവിദഗ്ധനെ കണ്ട് അന്തം വിട്ടു നിൽക്കുന്ന ഞാൻ 😢😅😂😊 ആചാര്യാ...
@GirigiriBharath
25 күн бұрын
🙏 നാരദ ഭക്തി സൂത്രം കൂടി വായിക്കു 🙏 ( തലക്ക് വെളിവില്ലാത്ത കുറേ തല്പര കക്ഷികൾ സനാതന ധർമ്മത്തെ വികൃത നൽകിയിട്ടുണ്ട്. അതൊഴിവാക്കിയാൽ മറ്റു മത വിശ്വാസങ്ങൾ നമ്മുടെ ധർമ്മത്തിന്റെ നാലയലത്ത് വരില്ല 🙏
Пікірлер: 22