സ്വസ്തിക കഥ പറയുമ്പോൾ അതിലെ എല്ലാ രംഗങ്ങളും കണ്മുന്നിൽ കാണുമ്പോലെ തോന്നുന്നു. ഭഗവാനെ കൃഷ്ണ 🙏🙏🙏🙏
@sindhusindhumohan992
Жыл бұрын
Hare krishna radhe shyam 🙏 🙏 🙏
@sudheeshkumarg3392
2 жыл бұрын
ഹരേകൃഷ്ണ. രാമ ഏകാദശി ആശംസകൾ.ഭഗവാന്റെ അനുഗ്രഹം കൊണ്ട് ഈ ഏകാദശി നിർജ്ജലമായി എടുക്കാൻ സാധിച്ചു. ഭഗവാനെ വേറെ ഒന്നും വേണ്ട ഭഗവാനെ മാത്രം മതി ഈ ജന്മം. കണ്ണന്റെ കഥകൾ ഇങ്ങനെ കേൾക്കാൻ സാധിച്ചത് പുണ്യമായി തോന്നുന്നു. ഞങ്ങൾക്ക് ഭഗവാന്റെ കഥകൾ ഇതുപോലെ പറഞ്ഞു തരുന്ന സ്വസ്തികക് നന്ദി. സ്വസ്തിക ഭഗവാനെ വർണിക്കുന്ന കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി. ഭഗവാനെ മനസ്സിൽ കാണാൻ സാധിച്ചു അത്ര മനോഹരം ആയി വർണിച്ചുതന്നു. ഭഗവാനെ എല്ലാ ഗോപികോപികമാർക്കും നന്മകൾ ഉണ്ടാകണേ. സർവ്വം കൃഷ്ണാർപ്പണമസ്തു.
@santhanavaliamma7041
2 жыл бұрын
Om namo bagavathe vasudevaya namaskaram mole 🙏🏽🙏🏽🙏🏽🙏🏽💗
@premav4094
2 жыл бұрын
ഹരേകൃഷ്ണ 🙏 സ്വസ്തികയ്ക്കും എല്ലാ ഗോപിഗോപാന്മാർക്കും ദീപാവലി ആശംസകൾ 🙏🙏🙏🙏♥️
@binimb3500
2 жыл бұрын
🙏🏻🌿കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🌿സർവ്വം കൃഷ്ണർപ്പണമസ്തു 🙏🏻🌿ഈ വാക്യങ്ങൾ എഴുതാൻ കഴിയുന്നതും ഭാഗവാന്റെകാരുണ്യം ഒന്നു മാത്രം 🙏🏻🌿മോളു പറഞ്ഞ ഈ കാര്യങ്ങൾ ഞാൻ എന്റെ ബന്ധുക്കളോടും സഹപ്രവർത്തകരോടുംകൂട്ടുകാരോടും പറയണമെന്ന് വിചാരിച്ച കാര്യങ്ങൾ 🌿🙏🏻കൃഷ്ണ ഭക്തി ഭഗവാൻ തന്നെ നമ്മൾക്കു തരണം 🌿🙏🏻കണ്ണൻ കൂടെയുള്ളതിനാൽ കുഞ്ഞിമക്കളെ പഠിപ്പിക്കാൻ കഴിയുന്നു 🌿🙏🏻എല്ലാവർക്കും നല്ല ചിന്ത നല്ല പ്രവർത്തി....... എല്ലാം നൽകി കൂടെയുണ്ടാകണേ പൊന്നുണ്ണികണ്ണാ 🙏🏻🌿
@ankithankith3185
Жыл бұрын
സ്വസ്തികയെ കാണുമ്പോൾ ഭഗവാനെ കാണുമ്പോലെ സന്തോഷം 🙏ഹരേ കൃഷ്ണ 🙏🙏🙏
@bahulayanbahu
2 жыл бұрын
ഏതൊരു പുണ്യ പുരാണ കഥകളും പ്രത്യേകിച്ച് ശ്രീകൃഷ്ണ ഭഗവാന്റെ കഥകൾ സ്വസ്തികമോളി ലൂടെ ശ്രവിക്കുമ്പോൾ കിട്ടുന്ന ആനന്ദം അതു തന്നെ മുജ്ജന്മ സുകൃതം. ഹരേ...🌹കൃഷ്ണാ...🌹 ഗുരുവായൂരപ്പാ...🌹 ജയ്ശ്രീ രാധേ...🌹രാധേ... സർവ്വം കൃഷ്ണാർപ്പണമസ്തു🌹🙏♥️🙏🌹♥️🙏🌹🙏
@kalathilpadmanabhan6462
2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏 വളരെ മനോഹരമായി, ഹൃദ്യമായി പറഞ്ഞു തന്നു. നന്ദി സ്വസ്തികാജി 🙏🙏❤️
@vidhubalanair2625
2 жыл бұрын
Hare Krishna ❤ 🙏kannu niranju poyee kunthi sthuthi pole bheeshma sthuthiyum 🙏🙏
കണ്ണന്റെ ഗോപിക തന്നെ ആണ് ഞങ്ങളെപ്പോലുള്ള ഒന്നും അറിയാത്തവർക് വേണ്ടി അറിവ് പകർന്നു നൽകാൻ നമ്മുടെ ഭഗവാൻ പറഞ്ഞയച്ചതാണ് ഈ കലിയുഗത്തിൽ സ്വസ്തികയെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@ManojKumar-zh7ko
Жыл бұрын
സുന്ദരമായ കണ്ണുകൾ അമ്മേ ഭഗവതി
@ManojKumar-zh7ko
Жыл бұрын
എത്ര സുന്ദരിയാണ് കുട്ടി ഇത് പോലെ ഒരു കണ്ണുകൾ അമ്മേ ദേവി
@anjuvs9342
2 жыл бұрын
Hare krishna hare krishna krishna krishna hare hare Hare rama hare Rama rama rama hare hare
@radhikaanair5189
2 жыл бұрын
🙏ഹരേ കൃഷ്ണ 🙏 സ്വസ്തിക ഞാൻ എന്റെ അമ്മ മരിക്കുന്നതിന്റെ തലേ ദിവസവും സ്വസ്തികയുടെ video ആണ് കാണിച്ചു കൊടുത്തത് കൃഷ്ണ കഥകൾ കേട്ടു അമ്മ 😔 അടുത്ത ദിവസംഞാൻ രാവിലെ പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ പോയി വന്നപ്പോൾ അമ്മ നമ്മളെ വിട്ട് പോയി ഒരു വ്യാഴാഴ്ച ആയിരുന്നു 2022 ഫെബ്രുവരി 10😔🙏അന്ന് രോഹിണി നക്ഷത്രം ആയിരുന്നു 🙏 ഞാൻ സ്വസ്തികയ്ക് ഫോട്ടോ അയച്ചിട്ടുണ്ട് 🙏 സർവ്വം കൃഷ്ണാർപ്പണമ സ്തു
@prajinandhu5587
2 жыл бұрын
സ്വസ്തിക കഥാപറയുമ്പോൾ ഇടക്ക് നിലമാധവനെ കാണിക്കില്ലേ അമ്മ എന്നെക്കുറിച്ചുള്ള കഥ പറഞ്ഞു കൊടുത്ത് തീർന്നില്ലേ എന്ന് കരുതി എത്തി നോക്കുന്നത് പോലെ തോന്നാറുണ്ട് ജയ് ശ്രീ രാധേ രാധേ ജയ് ശ്രീരാധേ ശ്യം 🙏🙏🙏🌹
@suchisap9740
2 жыл бұрын
സർവ്വം കൃഷ്ണർപ്പണ മസ്തു പാർവതി chechi😍😘😘🙏🙏🙏🙏♥️♥️♥️♥️ ശെരിക്കും പറഞ്ഞ bagavande പരീക്ഷണങൾ ഒക്കെയും.... നമ്മളെ ഭഗവാനിലേക് അടുപ്പിക്കാനല്ലേ.... മരണത്തിൽ പോലും കൈവിടാത്ത ജഗദേവ ബന്ധു...... കൃഷ്ണൻ 😍😍😍😍😍
@mcshaji3600m
2 жыл бұрын
Hare Krishna.. swasthika ji...... Lords blessings all ways with you. Pndt Mdkm 👃🌀💗
@pnarayanan5984
Жыл бұрын
Hare Krishna 🪔🌹🌹🪔🙏🌹🌹🪔🙏🪔 Jai Shree Radhe Radhe Shyam 🪔🌹🌹🪔🙏🌹🌹🙏🪔🙏🌹🌹🪔
ഹരേ കൃഷ്ണ🙏 സ്വസ്തിക ഗോപി ഗോപന്മാർക്ക് രാമ ഏകാദശി ആശംസകൾ🙏 ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏 സർവ്വം ശ്രീ രാധാകൃഷ്ണാർപ്പണ മസ്തൂ ....❤️🙏🙏🙏
@lalithakutty.t3540
Жыл бұрын
Hare krishna I want 2 c u the way of introducing regarding guruvayurappanin is great may God bless your family
@radhikaanair5189
2 жыл бұрын
🙏 സ്വസ്തിക ഞാൻ ഇന്ന് ഭഗവത് ഗിത വായിച്ചു🙏, ganga ബുക്സ് ൽ നിന്നും കർക്കിടക ത്തിൽ 4പുസ്തകം വാങ്ങിച്ചിരുന്നു ഭാഗവഗീത , ഗർഗ്ഗഭാഗവതം, അഷ്ടപ്പദി, രാമായണം.
@revathyraj9800
2 жыл бұрын
Hare krishna...🙏🙏🙏🙏🙏
@vimalal8664
2 жыл бұрын
ഹരേ കൃഷ്ണ 🙏♥️
@Lakshmymenon
2 жыл бұрын
പരമേശ്വരാ ജഗദീശ്വരാ :പരിപാവന മൂർത്തേ:🙏🏻🌷 പരമേശ്വരാ ജഗദീശ്വരാ: ഗുരുപവനപുരേശാ:🙏🏻🌷 മനോമോഹനാ ജഗദീശ്വരാ കരുണാകരാദേവാ:🙏🏻🌷 പരിപാവനാ സകലേശ്വരാ ദീനദയാലോദേവാ:🙏🏻🌷 ശ്രീ ഗുരുവായൂരപ്പാ ജഗദീശ്വരാ: 🙏🏻🌷 ശ്രീ ഗുരുവായൂരപ്പാ ജഗദീശ്വരാ: 🙏🏻🌷 പദപങ്കജം പ്രണമിക്കുന്നേൻ 🙏🏻🌷🙏🏻🌷🙏🏻🌷 പദപങ്കജം പ്രണമിക്കുന്നേൻ. 🙏🏻🌷🙏🏻🌷🙏🏻🌷 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🌷🙏🏻🌷🙏🏻🌷🙏🏻 എല്ലാ വർക്കും ഹൃദയം നിറഞ്ഞ സുപ്രഭാതം ശുഭദിനം ആശംസിക്കുന്നു 🙏🏻🌷🙏🏻🌷
@ckthamby
2 жыл бұрын
Hare Krishna Hare Krishna so beautifully explained Bhisma സ്തൂതി. 🙏🙏🙏
@ajithkumar.d7072
2 жыл бұрын
My worshipful swastikajis speach on the ekadasi day was beautiful and informative. You are great. I wish you all success to my adorable swastikaji. Narayana narayana narayana.🕉
@SuseelaVs-b2z
Жыл бұрын
👍🌹🌹🌹
@sheelapillai6826
2 жыл бұрын
Hare Krishna Thank you so much for this video, always feeling blessed after hearing your video thank you so much and always stay blessed 🙏🏼
@anua4689
2 жыл бұрын
Hare Krishna 🌹 sarvam krishnaarpanamasthu 💐❤️❤️❤️❤️❤️
@remyap6797
Жыл бұрын
swasthikaji ye kanan othiri agraham und. bhagavante priya bhakthameera.
Hare Krishna.....bhagavan ea bhayappeadunnathe adharmmikal aanu. Pandite mdkm ❤️
@rajmohanlifeenjoyingman7111
2 жыл бұрын
ജയ്ശ്രീ രാധേ .....രാധേ .... സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🙏💖💖💖💖💖തിരുവാറന്മുള ശ്രീപാർത്ഥസാരഥി മഹാക്ഷേത്രത്തിലെ പ്രതിഷ്ഠ പാർത്ഥസാരഥി ഭാവത്തിൽ ഉള്ളതാണ് , ധർമ്മത്തെ സ്ഥാപിക്കുന്നതിനായി യുദ്ധത്തിൽ ആയുധമേന്തില്ല എന്ന് ശപഥം ചെയ്ത് ഭഗവാൻ ,ശപഥം മറന്ന് തേരിൽ നിന്നും ചാടിയിറങ്ങി തേരി൯െറ ചക്രം വലിച്ചൂരി പിന്നോട്ട് ഒന്ന് ആഞ്ഞ് ചക്രം എറിയാൻ നിൽക്കുന്ന ഭാവത്തിൽ കൂടിയാണെന്ന് പറയപ്പെടുന്നു . അതായത് ആപൽഘട്ടങ്ങളിൽ ഭഗവാൻ തൻറെ ഭക്തർക്ക് വേണ്ടി ആയുധം എടുക്കും എന്ന വിശ്വാസം തിരുവാറന്മുള പാർത്ഥസാരഥി ഭഗവാൻറെ പ്രതിഷ്ഠാ ഭാവത്തിൽ ഒന്നാണെന്ന് ഭക്തർ വിശ്വസിക്കപ്പെടുന്നു
Пікірлер: 348