#bhagavatham #bhagavathaparayanam #bhagavathammalayalam #upasanawithsuryalakshmi
എല്ലാവര്ക്കും നമസ്കാരം,
ശ്രീമഹാഭാഗവതം - Sri Mahabhagavatham I കിളിപ്പാട്ട് പാരായണം I Kilipattu Parayanam - പ്രഥമ സ്കന്ധം Part- 5
പാണ്ഡവരുടെ മഹാപ്രസ്ഥാനം
പാരായണം - സുകുമാരി
Parayanam - Sukumari
ഭാഗവത്തിൽ പറയുന്നത് -
"ദിവ്യനായ ഗരുഡൻ ആകാശത്ത് ഉയരത്തിൽ പറക്കുന്നുണ്ട്. അതു കണ്ടിട്ട് ചെറിയ പക്ഷികൾ അത്രയും ഉയരത്തിൽ തനിക്ക് പറക്കാൻ കഴിയില്ല എന്നോർത്ത് പറക്കാതിരിക്കുന്നില്ല. അവനവനു കഴിയ്യുന്നതുപോലെ അവർ പറക്കുന്നു. അതുപോലെ എന്നാൽ ആകും വിധം ഭാഗവത കഥ പറഞ്ഞുകൊള്ളട്ടെ. എല്ലാവരും അതു സദയം സ്വീകരിക്കണം എന്ന് വക്താവ് പറയുന്നു."
ലൈക് , ഷെയർ , സബ്സ്ക്രൈബ് ചെയ്തു പ്രോത്സാഹിപ്പിക്കണം.
എല്ലാവര്ക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
നന്ദി
Timestamps:
Intro : 00:00
ശ്ലോകങ്ങൾ - 00:23
ഭാഗവത പാരായണം - 01:28
Outro : 09:38
ശ്രീമഹാഭാഗവതം പാരായണം - Sri Mahabhagavatham Parayanam - Playlist :
• ശ്രീമഹാഭാഗവതം കിളിപ്പാ...
ശ്രീമഹാഭാഗവതം വ്യാഖ്യാനം - Sri Mahabhagavatham Vyakhyanam - Playlist :
• ശ്രീമഹാഭാഗവതം കിളിപ്പാ...
Негізгі бет ശ്രീമഹാഭാഗവതം(Sri Mahabhagavatham)I കിളിപ്പാട്ട് പാരായണംI Kilipattu ParayanamI പ്രഥമ സ്കന്ധം Part-5
Пікірлер