ഒന്നാമത്തെ മല കയറിയപ്പോൾ തന്നെ തിരിച്ചു പോകാൻ ആണ് തോന്നിയത് അത്രക്കും ഹാർഡ് ആണ് കയറാൻ ഒരുപാട് സ്വാമി മാരെ കണ്ടു പല വയസിൽ ഉള്ള സ്വാമിമാർ കേറുന്നുണ്ട് അതിൽ എനിക്ക് വളരെ വിഷമം തോന്നിയത് 10വയസിന് താഴെയും 60വയസിന് മുകളിൽ ഉള്ളവരും കേറുന്നത് കണ്ടിട്ടാണ് അവരുടെ വിശ്വാസം എന്ത് വന്നാലും കേറിയിറങ്ങും എന്ന്❤❤
Пікірлер: 1