മുക്തി മിച്ഛസി ചേത്താത
വിഷയാൻ വിഷവത്ത്യജ
ക്ഷമാർജ്ജവ ദയാതോഷ
സത്യം പിയൂഷവൽഭജ
അഷ്ടാവക്രൻ മറുപടി പറഞ്ഞു പ്രിയപ്പെട്ടവനേ നിങ്ങൾ മോചനമാണ് ആഗ്രഹിക്കുന്നതെങ്കിൽ വിഷയാസക്തികളെ വിഷം എന്നതു പോലെ വർജ്ജിക്കുക പകരം സഹിഷ്ണുതയേയും സഹാനുഭൂതിയേയും സംതൃപ്തിയേയും സത്യത്തേയും അമൃത് എന്ന പോലെ സ്വീകരിക്കുക.u can call me9645333999
Негізгі бет ആരാണ് മനസ്? മോക്ഷം എങ്ങനെ കിട്ടും??
Пікірлер: 189