#thechikkottukavuramachandran
#ramarajavu
#mannarkkad
#mannarkkadpooram2024
#keralafestivals
#godsowncountry
#keralaelephant
#thechikkottukkavuramachandhran2024
#ramanletest
.
.
2024 ലെ മണ്ണാർക്കാട് പൂരത്തിന് തുടക്കം കുറിക്കാൻ കേരളത്തിലെ ഏറ്റവും ഉയരക്കേമനും ഏകച്ചത്രാതിപതിയുമായ രാമജാവ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രൻ എത്തി,
2024 ഫെബ്രുവരി 18 നാണു പൂരം പുറപ്പാട് നടന്നത്,
രാമരാജാവ് വരുന്നുണ്ട് എന്നറിഞ്ഞു അരകുർശിയിൽ പതിനായിരക്കണക്കിന് ജനങ്ങൾ എത്തി,
ഏതാണ്ട് മണ്ണാർക്കാട് പൂർത്തിനെന്നോണം ജനങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത്...
മണ്ണാർക്കാട്ടുകാർക്ക് ഇനി പൂരക്കാലം...
Негізгі бет രാമരാജാവിന്റെ ശിരസ്സിലേറി ഉദയർക്കുന്നിലമ്മയ്ക്ക് ആറാട്ട് | മണ്ണാർക്കാട് പൂരം പുറപ്പാട് 2k24
Пікірлер: 11