പ്രതികൂലമായ സാഹചര്യങ്ങളിൽപ്പെട്ട് മുന്നോട്ടുള്ള പ്രയാണം തടസ്സമായിത്തീരുമ്പോൾ സജ്ജനങ്ങളാൽ അതിനും പരിഹാരം നിർദ്ദേശിക്കും അതിനൊരു ഉദാഹരണമാണ് ഈ മഹാത്മാവിന്റെ പ്രഭാഷണം. ബുദ്ധനെ കണ്ടവരും, കേട്ടവരും, കാണാത്തവർപോലും ബുദ്ധനിലേയ്ക്ക് തനിയെ ആകൃഷ്ടരായി അദ്ദേഹത്തിന്റെ കാലടികൾ പിന്തുടർന്നു. അത്രയ്ക്ക് പ്രഭാവമേറിയ പകരം വെയ്ക്കാനില്ലാത്ത ഒന്നാണ് ബുദ്ധനും, ബുദ്ധ ദർശനങ്ങളും.
@BUDDHISTSCHOOL
3 ай бұрын
Well said, love it
@surajsurendran4273
Жыл бұрын
Good
@BUDDHISTSCHOOL
11 ай бұрын
Thanks
@rajeevbheem
Жыл бұрын
Namo Buddhaya 🙏
@BUDDHISTSCHOOL
11 ай бұрын
❤❤❤
@Fgklfdjklgdssgkkfddcvb
Жыл бұрын
Buddisam padikkanulla bookina kurichu vivarikkunna oru video thayyarakkamo
Пікірлер: 9