Facebook page കൂടി ഒന്ന് ഗൗനിച്ചേക്കണേ.. 👇 facebook.com/You-map-traveller-107185195139221/
@k-squarefilms1170
2 жыл бұрын
Bro Deva Cinema’s cheyyo Thrissur district
@libinjohnson8451
2 жыл бұрын
സൈഡ് വാളിൽ ഇരിക്കുന്നത് sorround speaker ആണ്... Atmos speaker റൂഫിൽ ആണല്ലോ.. പക്ഷേ എല്ലാ വീഡിയോസിലും സൈഡ് സ്പീക്കർ എല്ലാം അറ്മോസ് സ്പീക്കർ ആയിട്ടാണ് പറയുന്നത് .
@SREEHARI.P.S-k4l
2 жыл бұрын
Cheta kodungallur Lakshmi cinimas
@indrajithms4167
2 жыл бұрын
ബ്രോ കൊട്ടാരക്കര മിനർവ സിനിമാസ് &മിനർവ എമ്പയർ വീഡിയോ പ്രതീക്ഷിക്കുന്നു 🥰
@statusworld-cq5et
2 жыл бұрын
Mm
@m1k3y39
2 жыл бұрын
Yes ❤️
@YummyYaps
2 жыл бұрын
KL 24 ⚡
@saraswathyo1536
2 жыл бұрын
Minerva alleyo ... Poliya
@saraswathyo1536
2 жыл бұрын
Adichopoli cinema fighting and comedy padam full vere level naanu minerva kottarakara
@sajeevsaju1173
2 жыл бұрын
ഹായ് ബ്രോ .. തൃശൂർ ഗിരിജ തീയേറ്റർ ഒന്ന് റിവ്യൂ ചെയ്യൂ കാരണം ആ തീയേറ്ററിന് ഒരുപാട് കഥകൾ പറയാനുണ്ട് .. ആളുകൾ കയറാൻ മടിച്ചിരുന്ന തീയേറ്റർ ആയിരുന്നു ഒരുകാലത്തു , കാരണം അങനെ ആയിരുന്നു അവിടത്തെ അവസ്ഥ , പക്ഷെ വിധിയുടെ നിയോഗത്താൽ . എല്ലാം തിരിച്ചു കൊണ്ട് വന്നു ഗിരിജ ചേച്ചി ... കൂടുതൽ പറഞ്ഞു ബോർ ആകുന്നില്ല ബ്രോ തീർച്ചയായും ആ ചേച്ചിയുടെ തീയേറ്റർയിലേക്ക് വരണം .. ഗിരിജ ...🔥
@sachinks7701
2 жыл бұрын
Girija ❤️
@prasanthp6961
2 жыл бұрын
കാലത്തിനു ഒത്തു തിയേറ്ററിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന ഓണർ 👍👍👍
@kollamboy5814
2 жыл бұрын
പിന്നെയും പുനലൂർ.... ❤️
@nithin84
2 жыл бұрын
അഭിമാനം... എന്റെ പുനലൂർ, കുറെ ആർത്തു വിളിച്ച തിയേറ്റർ....
Kottayam pallikkathodu anchaani cinemas Pala maharaani theatre is the biggest theatre in kottayam. With around 1200 seats Pala universal theatre Ee theatre okke onnu video ulpeduthanam
@girishgirish1005
2 жыл бұрын
അടിപൊളി ആണ് രാംരാജ് പുനലൂർ
@jinukjohn3862
2 жыл бұрын
Fav theater..nammalde swantham ramraj❤️
@indrajithms4167
2 жыл бұрын
രാംരാജ് മൂവീസ് ❤🔥ഉയിർ
@anishvv6065
2 жыл бұрын
കൊല്ലം ജില്ല പുത്തൂർ ചെല്ലം തിയേറ്റർ റിവ്യൂ വേണം....
@hrishikesh361
2 жыл бұрын
തൃശൂർ പെരിങ്ങോട്ടുകര ദേവാ തിയേറ്ററിന്റെ വീഡിയോ പ്രതീക്ഷിക്കുന്നു 😍😍😍😍
@SoNu-yw6pi
2 жыл бұрын
Sreedhanya kadakkal (kanjirathumoodu) Attingal Ganga
@Arjunporoli
2 жыл бұрын
കോഴിക്കോട് അപ്സര യില് ഉണ്ട് ramp
@Dileep-MB
2 жыл бұрын
Bro കോഴിക്കോട് വയനാട് ജില്ലകളിൽ ഒക്കെ വന്നു വീഡിയോ ചെയ്യാമോ
@dhanushpattazhy4777
2 жыл бұрын
Bro kottarakkara minarva theatre review venam
@visakhm4978
2 жыл бұрын
It would also be good if you provide information like how old the theatres are .. when it started .. which are the main movies that ran 100 plus days there etc. .. Punalur Ramraj & Thailakshmi are all quite old theatres!
@christhomas1626
2 жыл бұрын
Yes, two oldest theatres in kollam dis. Ramraj is one of the biggest theatre in kerala early
Hai bro.... Njn Kurach divasam munne anu bro yude videos kaanan idayayath.... It's really good bro.... Eshtam Ulla karyangal othiri athikam Eshtathode cheyunna bro de video kanumbol I'm really happy. Pattumengil next video il oru Hai parayanee.
@Umaptraveller
2 жыл бұрын
❤❤
@aravindsuresh273
2 жыл бұрын
Attingal Dreams theatre onn vaa bro..🤩
@jayaprakashk5607
2 жыл бұрын
Calicut Apsarayil eganathe stayercase aanu
@abhilashabhilashj3291
2 жыл бұрын
Bro next atingal jb thapasya onnu cheyyumo
@austine6727
2 жыл бұрын
Chalakudy surabhi and dcinimas il vaaaa
@prejuhariharan2357
2 жыл бұрын
ഇങ്ങനെ ഉള്ള തീയറ്റർ ഉണ്ട് ഇപ്പോളത്തെ ട്രിവാൻട്രാം ഏരിയ പ്ലസ് പണ്ടത്തെ അതുല്യ, ആശ്വാതി ആഞാലി,ആതിര തീയറ്റർ ആയിരുന്നു
Bro.... Kasargod... Movie max..... Theatre... Vedio.... Cheyumo... Patumenkill😁
@sonukrishnan2347
2 жыл бұрын
ബ്രോ പത്തനംതിട്ട ട്രിനിറ്റി& ധന്യ , രമ്യ തിയേറ്റർ ഒന്ന് പോയി നോക്ക് ബ്രോ❤️
@sergiomarkeena8126
2 жыл бұрын
Punalur Ramraj heavy sound effect anu 💥,but cafeteria okke nalla costly anu
@arjuntj8271
2 жыл бұрын
Bro kottayam ettumanoor ugm 4k dolby theatre super anu
@FlareOfMovies
2 жыл бұрын
Bro Attingal Dreams Cheiyooo 🥰
@KrishnaDas-cr5zu
2 жыл бұрын
പിറവം "Darsana" 3 screen SONY 4k പറ്റിയാൽ ഒന്ന് review cheyyyane.പഴയ വലിയ തിയേറ്റർ renew ചെയ്തതാണ് 2018 ൽ inaguration കഴിഞ്ഞു മികച്ചരീതിയിൽ മുന്നോട്ടുപോകുന്നു.
കണ്ണൂർ വരുവാന്നേൽ ആലക്കോട് filmcity എന്ന തീയറ്ററിൽ ഒന്ന് പോയി വീഡിയോ ചെയ്യണേ
@ShadowTubeofficial
2 жыл бұрын
Punalur Dmall Carnival Therterinte video cheyamo
@vjmedias7590
2 жыл бұрын
Kattappana sagara theater review idamoo
@ajaal__
2 жыл бұрын
Bro Wayanad Jose cinema video chey
@midhunraj4294
2 жыл бұрын
Welcome to kottarakkara minerva
@mdcreation6171
2 жыл бұрын
ബ്രോ.. എടപ്പാൾ ഗോവിന്ദ സിനിമസ് റിവ്യൂ ചെയ്യൂ 🙏🙏
@ak-qg2sm
2 жыл бұрын
Chalakudy il surabhi vaaaaa Dcinimas ilum vaaa
@sarathreghunath
2 жыл бұрын
നമ്മുടെ പുനലൂർ ♥♥.. കൊട്ടാരക്കര മിനർവ, നല്ലില ജെബി സിനിമാസ് ഒക്കെ വാ
@bullseyeview8876
2 жыл бұрын
കൊല്ലം ജില്ലയിലെ ഏറ്റോം കൂറ സൗണ്ട് മിനർവയിലാണ്. 🥲 പടം തുടങ്ങി ആളുകൾ സൗണ്ട് കൂട്ടാൻ നിലവിളിക്കുന്ന പ്രതിഭാസം മിനർവക്ക് മാത്രം സ്വൊന്തം. സ്ക്രീനിൽ ഫുൾ അഴുക്കും😌 കൊട്ടാര്ക്കരയിൽ വേറെ തിയേറ്റർ ഇല്ലാത്തതുകൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നു. JB കിടു. 🔥🔥🔥
@jayaprakashk5607
2 жыл бұрын
Very good narration Bro waiting for more videos 👍
@shanthikannan4628
2 жыл бұрын
തിരുവനന്തപുരത്തെ. new theatre വീഡിയോ എടുക്കോ
@dhanushankar2280
2 жыл бұрын
ബ്രോ പാലാ മഹാറാണി യുവറാണി തീയേറ്റർ പോകാമോ
@doctorstephenstrange6916
2 жыл бұрын
Ramraj d12 seat uyir😍🔥🔥
@rahuliyyapan8226
2 жыл бұрын
Bro ramraj 3d kollamo??
@doctorstephenstrange6916
2 жыл бұрын
@@rahuliyyapan8226 imax ine kaalum poli
@rahuliyyapan8226
2 жыл бұрын
@@doctorstephenstrange6916 sathyam aanodei🌝
@pranavsagar7170
2 жыл бұрын
Aries Plex Video Cheyumo Bro
@anandhukrishna2461
2 жыл бұрын
Peringottukara Deva cinemas theatre video cheyumo Thrissur district thannaya
@RameshRamesh-lh6dh
2 жыл бұрын
ചേട്ടാ ആറ്റിങ്ങൽ ഡ്രീംസ് തീയേറ്റർ റിവ്യൂ cheyyamo
@jinojkr6620
2 жыл бұрын
Chalakudy..surabhi..theatrente...video....venam
@actiondude
2 жыл бұрын
Dolby Atmos dedicated Ad kalku copyright claim illa athu fullum kanikamayirunnu.
@Umaptraveller
2 жыл бұрын
അടുത്ത പ്രാവശ്യം പൊളിക്കാം❤
@I5IDIOTS
2 жыл бұрын
Chetta oyoor NVP video pretheekshikkunnu
@jyothishvijayan4180
2 жыл бұрын
Bro Kollam Oyoor NVP theatreil oru video cheyamooo
Punalurilude pokumbol ee theater carillerunnu kure pravisham nokitund pakshe ethuvareyum evide keyran kazhinjatilla. Chetente video kanumbo avide keyriyapole und tto.
@Umaptraveller
2 жыл бұрын
Thank you❤
@m1k3y39
2 жыл бұрын
Puthoor chellam theatre itupole ula stairs an
@cinephile92
2 жыл бұрын
Kottarakkara Minerva Cinemas inte Vedio venAm kidu Theatre Aan ❣️
@bullseyeview8876
2 жыл бұрын
കുന്തം ആണ്. സൗണ്ട് ക്ലാരിറ്റിയും ഇല്ല, ബാസ്സും ഇല്ല. കൊല്ലം ജില്ലയിലെ ഏറ്റോം കൂറ സൗണ്ട് മിനർവയിലാണ്. 🥲 പടം തുടങ്ങി ആളുകൾ സൗണ്ട് കൂട്ടാൻ നിലവിളിക്കുന്ന പ്രതിഭാസം മിനർവക്ക് മാത്രം സ്വൊന്തം. സ്ക്രീനിൽ ഫുൾ അഴുക്കും😌 കൊട്ടാര്ക്കരയിൽ വേറെ തിയേറ്റർ ഇല്ലാത്തതുകൊണ്ട് മാത്രം പിടിച്ചു നിൽക്കുന്നു.
Пікірлер: 319