ഉറച്ച തീരുമാനങ്ങൾ ഉറക്കെ പറഞ്ഞു ഇനി നിങ്ങൾക്കും നേടാം ഒരു ജോഷ് Story joshskills.app... , ലിങ്കിൽ ക്ലിക്ക് ചെയ്തു ഇപ്പോൾ തന്നെ നിങ്ങളുടെ സ്വപ്നങ്ങളിലേക്കുള്ള യാത്ര ആരംഭിക്കൂ.
നാഷിയെ കുറിച്ച് കൂടുതൽ അറിയൂ : / @nashworld3181
ബിസിനസ് ആണുങ്ങളുടെ കുത്തകയാണ്!
18 വയസു കഴിഞ്ഞാൽ പെൺകുട്ടിക്ക് നാല് ചുവരുകൾക്കുളിലെ പൊടിയും കരിയുമാണ് ജീവിതം എന്ന ചിന്തകൾക്ക് നടുവിൽനിന്നുകൊണ്ടു ബിസിനസ്സ് രംഗത്തേക്ക് ചുവടുവെക്കുകകയും ഇന്ന് beauty industry ഇൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച Nashida ആണ് ഇന്ന് ജോഷ് Talksഇൽ തന്റെ ജീവിതകഥ പറയുന്നത്.
കാലം കൊറേ അങ്ങ് മുന്നോട്ടു പോയി എന്നാലും ചിലരിപ്പോഴും നാല് ചുവരുകൾക്കുള്ളിൽ breakfastഉം lunchഉം വൈകിട്ടൊരു കട്ടനും രാത്രി അത്താഴവും ഒരു മടിയുംകൂടാതെ ഉണ്ടാക്കി തരുന്ന, ഒരു vending machine നെപോലെ സ്ത്രീകളെ കാണുന്നു. ശെരിയെന്താണ് എന്ന് എല്ലാവർക്കുമറിയാം, എന്നാൽ നാല് ചുവരുകൾക്കപ്പുറം ഉള്ള പെണ്ണിന്റെ വിശാലലോകത്തെ കല്യാണം കൊണ്ട് ബന്ധിച്ചിട്ടു വീട്ടമ്മ എന്ന ലേബലിൽ തളച്ചിടുന്നത്
എന്തിനാണ് ?
Business is a monopoly of men!
After the age of 18, Nashida, who has made her own mark in the beauty industry, is telling her life story on Josh Talks today.
Time has moved on, but sometimes women are seen as a vending machine that prepares breakfast, lunch, dinner and dinner within four walls without any hesitation. Everyone knows what is right, but why is the woman's wide world beyond the four walls bound by marriage and labeled as a housewife?
ഇപ്പോൾ നിങ്ങൾക്ക് Josh Talks വീഡിയോകളിൽ നിങ്ങളുടെ ബ്രാൻഡ് പ്രദർശിപ്പിക്കാനും പരസ്യം ചെയ്യാനും varun@joshtalks.com ഇൽ Connect ചെയ്യൂ.
If you find this talk helpful, please like and share it and let us know in the comments box.
You can now showcase and advertise your brand on the Josh Talks videos, reach out to us at varun@joshtalks.com if you are interested.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam-speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam and brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
#joshtalksmalayalam #motivation #nevergiveup
Негізгі бет ഓരോ പെൺകുട്ടിയും ഒരു QUEEN ആണ് | Nasheeda | Josh Talks Malayalam
No video
Пікірлер: 203