പൂമാലയുടെ മടക്ക് അഴിഞ്ഞ കുട്ടിക്ക് ആയിരമായിരം അഭിനന്ദനങ്ങൾ
@SanthoshKumarps-pt4wg
3 ай бұрын
അഭിനന്ദിച്ചാലും അഭിനന്ദിച്ചാലും മതിയാവില്ല ദിവസം ഒരു തവണയെങ്കിലും കാണാറുണ്ട്
@viswanathanpillais2944
7 ай бұрын
വളരെ നന്നായി.വളരെ ഭംഗിയായി.പാട്ട് ഉൾപ്പടെ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ.പാക്കമേളവും വളരെ നന്നായി.
@SanthoshKumarps-pt4wg
6 ай бұрын
എല്ലാവരും തന്നായിച്ച വടു വച്ചു എന്നാൽ പൂമാലയുടെ മടക്ക് അഴിഞ്ഞ കുട്ടി വളരെ നന്നായി കളിച്ചു
@ravimg5698
10 ай бұрын
കളി തുടങ്ങിയതിനു ശേഷം പൂമാലയുടെ മടക്ക് അഴിഞ്ഞ് നിവർന്ന കുട്ടിയുടെ ഡാൻസ് കൂടുതൽ ഇഷ്ടപ്പെട്ടു. എല്ലാവരും നന്നായി പെർഫോം ചെയ്തിട്ടുണ്ട് അഭിനന്ദനങ്ങൾ.
@user-qu2bp8ri5h
Ай бұрын
I am working in Saudi Arabia and watching such performance will help to alleviate our pressure at work place.
@himaramesh3852
7 ай бұрын
എന്ത് ഭംഗി ആയിട്ടാ കളിക്കുന്നത് 👌👌👌👌
@rahulpr3377
4 ай бұрын
പൂമലക്കാരി സൂപ്പർ ❤️❤️❤️
@user-wwall
Жыл бұрын
Super ആയി .... ശ്രീരാമചന്ദ്രന്റെ ഗാനത്തിന് നൃത്തച്ചുവടുകൾ ചടുലതയോടെ അവതരിപ്പിക്കാൻ ആയിട്ടുണ്ട്. മുല്ല മൊട്ടുകൾ പോലുള്ള ചിരി തൂകി കൊണ്ട് കൈയും മെയ്യും മറന്നാടാൻ സാധിച്ചു. ഭഗവാന്റെ അനുഗ്രഹം എന്ന് ലഭിക്കട്ടെ നിങ്ങൾക്കും ടീമിനും'
@siddiqueksiddique5883
9 ай бұрын
😊😊q😊😊q😊😊q11😊😊😊a
@bijubiju3407
8 ай бұрын
3:50
@user-qu2bp8ri5h
Ай бұрын
I used to watch on a daily basis, soothing performance particular from Tall Lady, to refresh mind watch it.👌👌👌👋👋
@johnsonvazhithalavazhithal7721
8 ай бұрын
❤അഭിനന്ദനങ്ങൾ 🌹🌹
@user-qr2zr5qh5n
Ай бұрын
Awesome performance I would like to book the team for next year
@sivadam_Umayanalloor
Ай бұрын
@@user-qr2zr5qh5n thank you 💗
@user-qu2bp8ri5h
Ай бұрын
What a performance, specially from the Tall Lady, so beautiful.
@sivadam_Umayanalloor
Ай бұрын
@@user-qu2bp8ri5h 💗
@magazineworld8988
8 ай бұрын
അടി പൊളി Superb dance പൊളിച്ചു
@sreee1000
6 ай бұрын
Good dance performance, watched many times .2 girls are excellent 👌👌
@rahulpr3377
5 ай бұрын
എല്ലാവരും അടിപൊളി
@user-qr2zr5qh5n
2 ай бұрын
Superb performance 🎉
@bosethayyil1000
8 ай бұрын
സൂപ്പറായിട്ടുണ്ട്.മുല്ലമാല അഴിഞ്ഞ കുട്ടി പാട്ട് പാടി നല്ല ഭാവത്തോടെ കളിച്ചു.
@user-wwall
11 ай бұрын
Super ആയി ശ്രീരാമചന്ദ്രന്റെ ഗാനത്തിന് നൃത്തച്ചുവടുകൾ ചടുലതയോടെ അവതരിപ്പിക്കാൻ ആയിട്ടുണ്ട്. മുല്ല മൊട്ടുകൾ പോലുള്ള ചിരി തൂകി കൊണ്ട് കൈയും മെയ്യും മറന്നാടാൻ സാധിച്ചു. ഭഗവാന്റെ അനുഗ്രഹം എന്ന് ലഭിക്കട്ടെ നിങ്ങൾക്കും ടീമിനും'
Onam kali ennu keettittundo... Illa engil athu onnu search cheythu nooku...
@sarathcr8517
11 ай бұрын
Ithu ende cherupathil keettittulla onamkali song aanu...
@pbalagopal7169
10 ай бұрын
ഇത് ഓണക്കളി .ഇപ്പോള് കളറായി എന്നു മാത്രം
@sudhavm6963
Ай бұрын
ഇതിനെ കൈകൊട്ടിക്കളി എന്നാ പേരിലാണ് എഴുതി കാണുന്നത്, കൂടുതലും അത് മാറ്റണം
@vinayakchevara5860
9 ай бұрын
നിങ്ങൾ പുറത്തുപോയി കളിക്കാറുണ്ടോ ഉണ്ടെങ്കിൽ ഒന്നു പറയൂ Plz
@sivadam_Umayanalloor
9 ай бұрын
Njgal pokarund
@vinayakchevara5860
9 ай бұрын
നിങ്ങളുടെ contact number ഒന്നു തരൂ
@vinayakchevara5860
9 ай бұрын
അതിൽ വിളിച്ചു detals തരാം
@rajeshraj-rj1xd
11 ай бұрын
നല്ല കോറിയോഗ്രാഫി...
@kmcfast
7 ай бұрын
❤❤❤❤❤❤💕💕💕💕❤️❤️❤️❤️❤️🥰🥰🥰🥰🥰
@binub2107
20 күн бұрын
Yg
@LogicTechTricks
Жыл бұрын
Super❤🤍
@user-wq9mg1jg1u
Жыл бұрын
അറപ്പു തോന്നുന്ന ചെഷ്ടകൾ
@user-wwall
Жыл бұрын
Super ആയി .... ശ്രീരാമചന്ദ്രന്റെ ഗാനത്തിന് നൃത്തച്ചുവടുകൾ ചടുലതയോടെ അവതരിപ്പിക്കാൻ ആയിട്ടുണ്ട്. മുല്ല മൊട്ടുകൾ പോലുള്ള ചിരി തൂകി കൊണ്ട് കൈയും മെയ്യും മറന്നാടാൻ സാധിച്ചു. ഭഗവാന്റെ അനുഗ്രഹം എന്ന് ലഭിക്കട്ടെ നിങ്ങൾക്കും ടീമിനും'
Пікірлер: 119