കേരളത്തിൻ്റെ സൗഹൃദം കണ്ട് കലികയറുകയാവും അല്ലാതെ എന്ത് പറയാൻ
@reality1756
2 ай бұрын
ഒരു ദുരന്തം ഉണ്ടാവുമ്പോഴും കേന്ദ്രഗോവ്ട്ടിനെയും criticize ചെയ്യുകയാണോ. നിങ്ങളൊക്കെ എവിടെ നിന്ന് വന്നവരാടോ.. ദുരന്തം ഉണ്ടായസ്ഥലത്തു നിന്നും കുറേപേർ തലേദിവസം അവിടെനിന്നും ഒഴിഞ്ഞു പോയി എന്ന് കേട്ടല്ലോ.
@simon88230
2 ай бұрын
@@reality1756 കാണാത്തത് കാണുകയും കേൾക്കാത്തത് കേൾക്കുകയും ചെയ്യുന്ന ഭൂലോകപാഴുകളും കേരളത്തിൽ ഉണ്ടെന്ന് മനസ്സിലായി.
@VeeranVeeran-g3e
2 ай бұрын
അമിട്ടെ 😜നീ ഹിന്ദി കാരെ പറഞ്ഞു പറ്റിക്ക് 🙏ഈ കേരളക്കാർ ബുദ്ധിയുള്ള വരണ്. 👍👍👍
@hussainp.kabudhabi3150
2 ай бұрын
മണിപൂരിലെയും, കർണാ ടകയിലെയും ദുരന്ത്ത്തെ പറ്റി ഒന്നും പറയാത്ത ഇയാൾ വയനാട്ടിലെ കാര്യം പറയുന്നത് എന്തിനാണെന്ന് എല്ലാവർക്കും അറിയാമല്ലോ, അടുത്ത ഇലക്ഷന് 🙏
@PP-eq2jh
2 ай бұрын
സത്യം 👍
@ThampyJohn-l8g
2 ай бұрын
No warning for manipur
@shajahan8868
2 ай бұрын
രാഷ്ട്രീയ മുതലെടുപ്പ് കേരളത്തിൽ അമിട്ട് പൊട്ടില്ല ഇതു കേരളമാണ് ❤
@rahoofp4573
2 ай бұрын
മനുഷ്യജീവൻ ഒരു പുല്ല് വില കൊടുക്കാത്ത ഈ വർഗം വെറുതെ എങ്ങനെ ഒറ്റപെടുത്താം എന്നാണ് നോക്കുന്നത് ഇവറ്റകളോട് ഒന്നേ പറയാനുള്ളു ഇവിടെ യുള്ള അവസാന മലയാളിയും മരിക്കുന്നതുവരെ പ്രതിരോധ രംഗത്ത് ഉണ്ടാവും കാരണം ഇത് കേരളം ആണെടോ
ദുരന്ത മുഖത്ത് ഒരു ഗവർണമെന്റ് സംവിധാനം എങ്ങിനെ പ്രവർത്തിക്കണം എന്നുള്ളതിന് ഉത്തമ മാതൃക യാണ് കേരള സർക്കാർ...
@ashraflubu
2 ай бұрын
അമ്മിട്ടീന്ന് കേരളത്തിലെ കാര്യം ആലോചിച്ചു ഉറക്കം വരുന്നില്ല
@wilsonvarkey56
2 ай бұрын
They need disturbances in the country. They need 2002 for collecting votes ! Another example is Manipur. They will never open their mouths for Manipur !
@rayinkuttybappu1291
2 ай бұрын
ഒന്നും കൊടുക്കാതിരിക്കാൻ വേണ്ടിയുള്ള തരികിടകൾ കളിക്കുന്നു.ഇവരിൽനിന്ന് കേരളം ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കേണ്ടതില്ല
@teammedia4330
2 ай бұрын
ഇവിടെത്തെ ഗോപിയേട്ടൻ ഒന്നും പറയുന്നില്ലല്ലോ ... ഓർമ്മയുണ്ടോ വയനാട്
@vikast7497
2 ай бұрын
ഇപ്പോൾ ലോകത്തു നടക്കുന്ന സകലതും അങ്ങേരുടെ തലയിൽ. ബാക്കി വാഴകൾ എവിടെ...
@shahu_jeddah
2 ай бұрын
@@vikast7497 അയാൾ കേരളത്തിന്റെ കേന്ദ്രമന്തിയാടോ..അയാൾ ഒന്നും മിണ്ടാനില്ലെങ്കിൽ,പിന്നെ അയാൾ ഒളിച്ചിരിക്കേണ്ട സമയം ആണോ??
@SureshYadav-gk3os
2 ай бұрын
അറിവുള്ളതല്ലേ : അഭിപ്രായമാവൂ.
@ljljlj123
2 ай бұрын
@@shahu_jeddahGopiye kaananillallo😂😂😂
@shilavarghese4192
2 ай бұрын
അദ്ദേഹം തമിഴ്നാടിൻ്റെയും എംപി ആയതു കൊണ്ട് ഒന്നിനും സമയമില്ല
@sameerkpuram
2 ай бұрын
നുണ പറഞ്ഞു ജനങ്ങളെ കൂട്ടക്കൊല ചെയ്തതല്ലേ.. കേരളത്തിനെതിരെയും നുണ പറയുന്നു.
@HaleelTS
2 ай бұрын
സംഭവിച്ചു കഴിഞ്ഞു, ഇനിയുംഎല്ലാവരും കൂടി മുല്ലപെരിയാർ dam ന്റെ കാര്യത്തിൽ ഒരു തീരുമാനം എടുക്കട്ടെ
@AshrafAyanol-gt3re
2 ай бұрын
അമിട്ടെ മുല്ലപ്പേരിയാറിന്റെ കാര്യത്തിൽ എത്രയും പെട്ടന്ന് ഒരു തീരുമാനം എടുക്കണം ഇനി അതും പൊട്ടിയിട്ട് ഞങൾ സൂചന തന്നു എന്ന് അമിട്ട് കളവ് പറയരുത്
@sasidharanca4314
2 ай бұрын
അമിട്ടുഷാജി. നുണ. പറഞ്ഞു. തടി. തപ്പാൻ. നോക്കുന്നു. അപ്പോൾ. സഹായം. ചെയ്യേണ്ടി. വരില്ലല്ലോ.😅😅
@Life437
2 ай бұрын
We have elected a liar central government who never sees common people issue
@yumi-t2zwo7
2 ай бұрын
ബിജെപിയുടെ നീചഭരണം ജനങ്ങൾ മനസ്സിലാക്കി കൊണ്ടിരിക്കുന്നു ഇനി മനഹൃദയങ്ങളിൽ നിന്നും മായുകയുമില്ല ഇത്രയും വൃത്തികെട്ട ഭരണം വേറെയില്ല
@kmd4957
2 ай бұрын
അമിട്ട് പൊട്ടിച്ചു നോക്കിയതാണ്
@MohammedMohammedkoya
2 ай бұрын
ഈ വയനാട്ടിൽ സംഭവിച്ചത് നേരെ മറിച്ചു പശുക്കൾക്കായിരുന്നെങ്കിൽ കേന്ദ്രം യെത്ര ധനസഹായങ്ങൾ ചെയ്തേനെ കേന്ദ്രം ആദ്യം മനുഷ്യവർഗത്തോട് സന്മനസ്സ് കാണിക്കു എന്നിട്ടാവാം മൃഗങ്ങളോട്
@kmcbos4443
2 ай бұрын
Ayal mnushin. Alla mrgathkal kastam
@SarathbSarathb
2 ай бұрын
👍👍👍
@Abdullatheef-l2l
2 ай бұрын
മുൻപ് അരി തന്നു പണം വാങ്ങി ഹലികോപ്പ്റ്റർ വാടക വാങ്ങി ith👇ന്നും കേരളത്തിൽ ജനത മറന്നിട്ടില്ല ബജറ്റ് കണ്ടില്ലേ
@MohammedMohammedkoya
2 ай бұрын
വയനാട്ടിൽ ഇന്ന് നടന്നു കൊണ്ടിരിക്കുന്ന ഇത്രയും വലിയ ദുരാവസ്ഥയിൽ കടന്നുപോകുമ്പോൾ കേന്ദ്രം ഒരുതരം മൃഗയ സ്വഭാവം കാണിക്കരുത് ആരും മനപ്പൂർവം അപകടത്തെ ക്ഷണിച്ചു വരുത്തുകയില്ല പ്രകൃതിക്ഷോഭം ആരോടും ചോദിച്ചിട്ടുമില്ല കടന്നു വരുന്നതും ഇന്ന് കേരളത്തെങ്കിൽ നാളെ മറ്റു സ്ഥലത്താകാം എവിടെ ദുരിതം ചെന്നെത്തുന്നുവോ അവിടെയെല്ലാം സംസ്ഥാനസർക്കാരിനോടൊപ്പം കേന്ദ്രവും കൂടി കൈകോർത്തു പിടിച്ചു കൊണ്ട് വേണ്ട സഹായങ്ങളും രക്ഷപ്പെടുത്തലുകളും നടത്തുക അതിനു പകരം കേന്ദ്രം സംസ്ഥാനഗവണ്മെൻറ്റിനെയും സംസ്ഥാനം കേന്ദ്രത്തെയും ഇരു വിഭാഗവും ദുരിതത്തിൽ അകപ്പെടുന്ന ജനങ്ങളെയും കുറ്റപ്പെടുത്തൽ അല്ലാ വേണ്ടത്
@subodherpc4241
2 ай бұрын
ഈ വർഗ്ഗത്തിൽപ്പെട്ടവർ എല്ലാം ഇത് പറഞ്ഞില്ലെങ്കിലേ അത്ഭുതമുള്ളൂ
@moidunnigulam6706
2 ай бұрын
ഉത്തരാഖണ്ഡിൽ ഉരുൾ പൊട്ടൽ ഉണ്ടായിരുന്നു.
@tomygeorge4626
2 ай бұрын
പശുവിന്റെ ആൾക്കാരല്ലേ ? കന്നുകാലി സ്വഭാവം കാണിക്കും. 😢😢
@hussainkt5194
2 ай бұрын
ഹെലികോപ്ടറിന് വാടക വാങ്ങിയ സമയം ആസാമി മറന്നു പോയി
@MrJamesvjohn
2 ай бұрын
പച്ചക്കള്ളം മാത്രം പറയാൻ ഡോക്റ്ററേറ്റെടുത്തിരിക്കുന്ന ബിജെപിക്കാരെ തോൽപ്പിക്കാൻ സത്യസന്ധരായ മലയാളിക്ക് കഴിയില്ല.
@prinushoby
2 ай бұрын
Nammuk kazhiyum. Satyame jayikoo
@vazhayilshahnaz8656
2 ай бұрын
Rahul und koode pattum
@haneefacm1401
2 ай бұрын
കേരളം ഒറ്റ കെട്ടായി നേരിടും ദുരന്തം 😢😢😢
@IsmayilBushara
2 ай бұрын
ഇത് ജനം തിരിച്ചറിയും
@moyinkutty3056
2 ай бұрын
ഞങ്ങൾ കേരളീയർ ഇന്ത്യയേയുo കേരളത്തേയും സ്നേഹിക്കുന്നു ഇന്ത്യ എന്ന അമ്മയുടെ ഒരു ഭാഗത്തെ മാത്രം ഞങ്ങൾ സ്നേഹിക്കുന്നില്ല ഞങ്ങൾ അമ്മെയെ മുഴുവൻ സ്നേഹിക്കുന്നു അമീദ് ഷാ ''......
@firozabdulla-lf4nn
2 ай бұрын
Correct 100%
@alifshaji
2 ай бұрын
മുല്ലപ്പെരിയാർ വിഷയത്തിൽ നിങ്ങൾ വല്ലതും . ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടാ അതൊ പൊട്ടിയിട്ട് എന്ന് ആലോചിക്കാമെന്നാണൊ
@kamarudheenatl4930
2 ай бұрын
ഇവന്മാരുടെ ഒരു നയപൈസ വാങ്ങരുത് അവരെ സഹായിക്കാൻ കേരളക്കാർ സജ്ജമാണ്💪💪💪💪💪💪💪💪💪💪💪😀
@abdulkhader6665
2 ай бұрын
പൗരത്വനിയമം കൊണ്ട് ഇന്ത്യയെ വിഭജിക്കാനിറങ്ങിയ ഈ ഷായിൽ നിന്ന് നല്ല വാക്ക് പ്രതീക്ഷിക്കേണ്ട ഇന്ത്യരാഹുൽ ഭരിക്കട്ടെ
@vikast7497
2 ай бұрын
വിവരക്കേട് പറയല്ലേ. പൗരത്വ നിയമം ഇന്ത്യയെ വിഭാജിക്കാനോ.. കഷ്ടം. ഇത്രയേ വിവരമുള്ളോ....
@marco-453
2 ай бұрын
ആണെടോ, മുസ്ലിംസ് ന്റെ പൗരത്വo ആണ് അയാൾക്കു പ്രശ്നം. നൂറ്റാണ്ടുകൾ ആയി ഇന്ത്യക്കാരായി താമസിക്കുന്ന മുസ്ലിംസ് അവർ ഇന്ത്യൻ സിറ്റിസൺ ആണെന്ന് തെളിയിക്കണം.@@vikast7497
@justthetimingofyourlife
2 ай бұрын
അയ്യേ എന്തുവാടെ😂..ഇതായിരിക്കും le നിങ്ങളു പറഞ്ഞു നടക്കുന്നത്..വിഭജനം പോലും...കഷ്ട്ടം
@Jamseer-ww2pm
2 ай бұрын
@@vikast7497വിവരം ഉള്ള പശു പറ എന്താണ് പൗരത്വ ബില്ല് എന്ന്
@shivanandaangadi7670
2 ай бұрын
CAA & NRC good Jai Modiji🕉🚩
@AbdulSalam-n3s6y
2 ай бұрын
സൂപ്പർ
@abdurshimanmp7393
2 ай бұрын
സുരേഷ് ഗോപി ചേട്ടൻ എന്തു പറഞ്ഞു പാർലമെൻറിൽ അറിഞ്ഞിട്ടുണ്ടോ ഈ പ്രളയം
@appachanonampally-w8o
2 ай бұрын
ഓൻ ചെമ്പ്കിരീടം ഉണ്ടാക്കാൻ പോയിരിക്യാ.. അമിട്ടിന്റെ മൊട്ടത്തലയിൽ വയ്ക്കാൻ..😄
@mohamedrashid7043
2 ай бұрын
😂
@shihabshaan6669
2 ай бұрын
ഇപ്പോൾ പെയ്യും നാളെ പെയ്യും ഇപ്പോൾ പൊട്ടും നാളെ പൊട്ടും 😄😄😄
@sadanandanthattaliyath1952
2 ай бұрын
തിരിച്ചറിയോ ഈ നികൃഷ്ട രാഷ്ട്രിയ മനസ്ഥിതിയെ
@sindhusabu2000
2 ай бұрын
മണിപ്പൂർ മറന്നു പോയി
@jacobv32
2 ай бұрын
മൊട്ട ഞങ്ങൾ ബുൾസൈ അടിക്കുന്നുണ്ട്... ഒരുങ്ങി ഇരുന്നോ
@naseercpnaseercp1095
2 ай бұрын
വയാസ് അയിലെ
@shajigeorge4760
2 ай бұрын
ഈ ദുഷ്ടനൊക്കെ ദന്ത ഗോപുരങ്ങളിലിരുന്നു വർഗീയതയും ഗീർവാണവും അടിക്കാനേ അറിയൂ ഇവനൊക്കെ ഇത് അനുഭവിക്കുമ്പോഴേ അതിന്റെ വിഷമം മനസ്സിലാവുകയുള്ളു
@rayinkuttybappu1291
2 ай бұрын
ഇപ്പോൾ ചെയ്യുന്ന സഹായത്തിന് തിരിച്ച് കാശ് അങ്ങോട്ട് വേണമെന്ന് പറഞ്ഞു നിയമം പാസാക്കാൻ ഞാൻ മതിയായിരുന്നു.കേന്ദ്ര സർക്കാർ
@mpalikurikkalthamarasseri3541
2 ай бұрын
കേന്ദ്രം അറീച്ചിട്ടില്ലെങ്കിലും അതി ശക്തമായ മഴയുണ്ടായാൽ ദുരിതമുണ്ടാവുമെന്നല്ലാവർക്കുമറിയുന്നതല്ലെ? പക്ഷേ കൃത്യമായി എവിടെ എങ്ങനെ എന്നുള്ളത് അറിയുകയില്ലല്ലോ?
@SulaimanIza
2 ай бұрын
ഗോപി ഏട്ടനെ കാണാനില്ലല്ലോ
@muhammedbasheer8311
2 ай бұрын
ഉത്തരഗാണ്ട് ഉരൽ പൊട്ടൽ ഉണ്ടായപ്പോൾ ഈ അമിട്ട് മുന്നറിയിപ്പ് കൊടുത്തായിരുന്നോ എന്നിട്ടാണ് ഈ വട്ടൻ കേരളത്തിൽ ഒലത്തുന്നത് 🤩😊😀
@MegaAsees
2 ай бұрын
വയനാട് ജില്ലാ കളക്ടർ പോസ്റ്റ് പരിശോധിക്കുക, ഉരുൾപൊട്ടൽ ഉണ്ടായ 8 മണിക്കൂറിന് ശേഷമാണ് കേരള സർക്കാരിന് റെഡ് അലർട്ട് നൽകിയത്, ഉരുൾപൊട്ടലിന് മുമ്പ് ജൂലായ് 29 ന് മഞ്ഞ അലർട്ട് നൽകിയിരുന്നു, തുടർന്ന് ജൂലൈ 29 ന് ഉച്ചയ്ക്ക് 1 മണിക്ക് ഓറഞ്ച് അലർട്ട് മാറ്റി, വസ്തുത 550 മി.മീ. മലപ്പുറത്ത് മഴ പെയ്യുന്നു, എന്താണ് അമിത്ഷ് പറയാൻ ശ്രമിക്കുന്നത്
വയനാട് വരുത്തിയ ദുരന്തമാണ് പ്രകൃതിയെ സംരക്ഷിക്കാൻ ഓരോരുത്തരും തയ്യാറാകണം പണം കൊടുത്താൽ ഏതു പെർമിഷനും കിട്ടും അതാണിവിടെ പ്രശ്നം. . ആദരാജ്ഞലികൾ മരണ പ്പെട്ടവർക്കു.
@yumi-t2zwo7
2 ай бұрын
ഇയാൾ ഒന്നും ജീവൻ പോകുന്നില്ലല്ലോ
@alicegeorge4692
2 ай бұрын
രാഹുൽജിയുടെ മണ്ഡലം. അത് തന്നെ കാര്യം.
@Thorappan507
2 ай бұрын
Modijiyude rajayam athe matoru karyam
@printerjyothi
2 ай бұрын
പൊട്ടൻ തടിപാർ അമിട്ട് 😄😜🤣
@sameernaifa5053
2 ай бұрын
അമിഡി കള്ളം പറയാൻ ആഗ്രഹിക്കുന്നു
@ThankachanAntony-up3ok
2 ай бұрын
😂😂അമിഠ് വെടി പറഞ്ഞാൽ രേഖകൾ ഇല്ലാതാകില്ല...😂😂
@mohammedshafi1874
2 ай бұрын
ഇവിടെത്തെ ഐക്യത്തെ കണ്ട് കലികയറുകയാണ് അമിട്ടിന്
@AshrafKuttiyath-e5f
2 ай бұрын
👍ഗുഡ് മെസ്സേജ്
@popinscreations8935
2 ай бұрын
ഒന്നും മനസിലായില്ല എല്ലാം മിക്സിങ്
@rahmanelangoli9746
2 ай бұрын
അമിത് ഷയെ ഒരു തെറ്റും പറയാനില്ല. അദ്ദേഹം ആണ് ഇക്കാര്യത്തിൽ ശരി 👍
@varghesejohn6661
2 ай бұрын
ആദരാജ്ഞലികൾ
@tmmahamoodtmmahamood981
2 ай бұрын
അമിട്ട്മൊട്ട. ലക്ഷ്യം. വെക്കുന്നത്.വോട്ടാണ്. പ്രകൃതിദുരന്തം. ദൈവത്തിന്റെ വിധിയാണ്.. അതിൽ രാഷ്ട്രീയം.കളിച്ചിട്ട്. കാര്യമില്ല. എല്ലാവരും. സഹകരിക്കുകയാണ്. വേണ്ടത്
@prathiharalakshya4917
2 ай бұрын
ചുന്ദരാ ചുന്ദരാ
@jacobpanicker9439
2 ай бұрын
HM അമിട്ട് പൊട്ടിച്ചാലും അത്ഭുതപെടാനില്ല..... കേരളത്തിൽ നിന്നും എത്ര നിലവിളിച്ചാലും നമുക്ക് ഇത് തന്നെ പ്രതീക്ഷിക്കാനുള്ള....😄 അത് ulta ആയി പറഞ്ഞെന്നെ ഉള്ളു....😢😢 കേരളത്തിൽ ഉണ്ടായിരുന്ന അദ്ദേഹം മന്ത്രിയായത് തന്നെ ചില ക്രമീകരണത്തിന് വേണ്ടിയായിരിക്കാം...... നമ്മുടെ നല്ല സമയം എന്ന് പറഞ്ഞാൽ മതി...🤣
@VahabMohammed
2 ай бұрын
ഇമോട്ടതല യനെ പോലെ കള്ളം പറയുന്നമറ്റോരു ഒരുദുരന്തം ഇല്ല.2018ഇൽ തി റിഞ്ഞു നോക്കാത്ത. കേന്ദ്ര സര്ക്കാര്
@hussainpanikkaveetil2513
2 ай бұрын
റിപ്പോർട്ട് പുറത്ത് വിടണം കേന്ദ്രം
@francisthekkiniyath5842
2 ай бұрын
🙏🙏🙏🙏🙏🙏
@RajanThomas-vi6cy
2 ай бұрын
കേരളത്തെക്കുറിച്ചു എന്തെങ്കിലും ഒരു നല്ല വാക്ക് എന്നെങ്കിലും ഇവന്മാരുടെ നാവിൽ നിന്ന് വന്നിട്ടുണ്ടോ.
@AhmedHaji-tq3em
2 ай бұрын
വിവരം കുറച്ചു എങ്കിലും വേണ്ടേ വിവരം ഇല്ലാത്തവരെ ഉപദെശിക്കാൻ പോകണ്ട ഏതൂ. രാജു
@babychittilappilly2954
2 ай бұрын
അംബാനിയുടെ കല്യാണത്തിനാണെങ്കിൽ ഞാൻ ഒരാഴ്ച മുൻപേ പോകുമായിരുന്നു
@jayakrishnaramath6483
2 ай бұрын
പൊടിയിട്ട് ചർച്ച അടിപൊളി
@Task6795
2 ай бұрын
പരസ്പരം വിഴുപ്പലക്കൽ എന്ന് പറയരുത്. ചാണുജി മാത്രമാണ് രാഷ്ട്രീയം കളിക്കുന്നത്.
@Abdullatheef-l2l
2 ай бұрын
അതിനൊക്കെ അവസാനം വാടക കൂലി ചോദിച്ചു വരും മുൻപ് നമുക്കു അറിയുന്നില്ലേ
@ummarbangalath3738
2 ай бұрын
ഹലോ ഹലോ ബിടൽ ബിടൽ
@AshrafPSA
2 ай бұрын
ഓറഞ്ച് 😂 എന്ന് പറഞ്ഞത് ഷാ ക് മനസ്സിലായിക്കാണുല്ല
@vijaymediaayarkad7613
2 ай бұрын
ഇന്ത്യ 2ഭാഗം ആകേണ്ട സമയം ആയി...😮
@varghesecheria1684
2 ай бұрын
ഇതു പോലെ വിവരം കെട്ടവന്മാരുള്ളിടത്തോളം കാലം രാജ്യത്തു ശാന്തിയും സമാധാനവുമുണ്ടാവില്ല. 😢
@aneeshpv8245
2 ай бұрын
🥥
@saljashajahan6133
2 ай бұрын
അമിട്ട് ഇത് നീകേരളം ആണ് വേല ഇവിടെ ഇറക്കേണ്ട അതു ഗുജറാത്തി മതി
@TCStories-tp7my
2 ай бұрын
കഷ്ടം ഓരോ ജന്മം😢😢
@ajikumarb2077
2 ай бұрын
അടുത്ത അപകടം രാജ്യത്ത് എവിടെയാണെന്ന് ഇവൻ്റെടുത്തു മുൻകൂട്ടി പറയാൻ പറയണം
@shajidohashajidoha8334
2 ай бұрын
👍👍
@anishgupta9610
2 ай бұрын
ഇ അടുക്കള ചാനൽ പിന്നെയും ഇറങ്ങിയോ... ഹിമാലയം നുണ ആണ് ഇ ചാനൽ ഇറക്കി വിടുന്നത് ദയവുചെയ്ത് ആരും കണാരരുതേ 🙏
@Ahammedkabeer952
2 ай бұрын
❤സംഭവിക്കേണ്ടത്. സംഭവിച്ചു കൊണ്ടേയിരിക്കും. ഇവിടേ anayude. ശല്യം.. ഉണ്ടായിരുന്നു അപ്പോൽ ഒന്നും ഇങ്ങിനെ. ചിന്തിച്ചിട്ട് പോലും ഇല്ല
@rams._shad
2 ай бұрын
ഞങ്ങൾ ചാണകം തിന്നുന്നവരാണ് ഹേ...... please listen......🥹
@SreekumarB-oh9vq
2 ай бұрын
വയനാട്ടിൽ ദുരന്തമുഖത്ത് കേരള സംവിധാനങ്ങൾ പകച്ചു നിന്നപ്പോൾ ഒരു നിമിഷം പോലും പഴക്കാതെ കേന്ദ്ര സംവിധാനങ്ങൾ ഇടപെട്ട് മാതൃക പരമായ നീക്കം നടത്തിയത് കണ്ടില്ലന്നു മടിക്കരുത്. കേന്ദ്ര മന്ത്രി ജോർജ് കുര്യൻ സ്തുതിയാർഹമായ നേതൃത്വമാണ് നൽകിയത്.
@sureshkumarraghavan2056
2 ай бұрын
കഴിഞ്ഞ തവണ പിരിച്ച ഫണ്ടെല്ലാം ഇവിടെ?
@salimnalloor8324
2 ай бұрын
MR AMITH SHAJI WE THE PEOPLE OF കേരള NOT ALLOW YOU TO PLAY KERALA... WE ALL ARE STANDING BIHIND COSTITUTION SO PLEASE STOP YOUR UGLY PLAY
@AbdulKareem-r3d
2 ай бұрын
❤ഗീബൽസ് ചിരിക്കും❤❤ഇത് കേട്ടാൽ❤
@Truthteller-v3n
2 ай бұрын
ഒരു ദുരന്തം നടക്കുമ്പോൾ ഉള്ളിൽ സന്തോഷിക്കുകയും ഒന്നും ചെയ്യാതിരിക്കുകയും ചെയ്യുന്നവരെകരിങ്കോടി കാണിച്ച് അവരെ ഒഴിവാക്കുക
@HamsaP-mf6of
2 ай бұрын
ബുദ്ധിയില്ലാത്തവർ വിശേഷബുദ്ധി ഇല്ലാത്തവർക്ക് എന്തും പറയാമല്ലോ
@MadhusoodhananTK-gg6ok
2 ай бұрын
പിണറായിക്കും മരണം ഇല്ലെങ്കിൽ സന്തോഷമില്ല മരണങ്ങൾ അനവധി കേരളത്തിലെ നടന്നാൽ പിണറായിയുടെ മനസ്സ് കുളിർമയേകും
@bksrd1916
2 ай бұрын
ഇവൻ എവിടെ നിന്ന് വരുന്നു ഇടക്ക് ഒരോ ഇല്ലാ വാർത്തയുമായി
@zpb1951
2 ай бұрын
Dirty politics by Amit shah
@iqbalmohammed9808
2 ай бұрын
അമിട്ട് ഇവനും മനുഷ്യനോ?😮
@tomygeorge4626
2 ай бұрын
സുരേഷ് ഗോപിച്ചായ൯ എവിടെ? ഡയലോഗ് ഒന്നും കൈയിൽ ഇല്ലേ ? അതോ വിദേശത്താണോ? 😢😢
@abdurshimanmp7393
2 ай бұрын
രാഷ്ട്രീയവും മതവും നോക്കി കളിക്കേണ്ട സമയമല്ല ഇപ്പോൾ എല്ലാ ജനങ്ങളും ഒന്നിക്കുക പാവപ്പെട്ടവരെ സഹായിക്കുക എല്ലാവിധത്തിലും എല്ലാവർക്കും അഭിനന്ദനങ്ങൾ
@najeelas
2 ай бұрын
ഇവൻറെ യൊക്കെ വിചാരം ഇതൊക്കെ അവൻറെ ഔദാര്യമാണെന്നാണ്.. എല്ലാ സേനയും ജനങ്ങളുടെതാണ്... നിൻറെതല്ല 😏
@latheeflalatheefla2867
2 ай бұрын
Ok
@antonyf2023
2 ай бұрын
പഴയ ദുരിത ആശ്വാസത്തിന്റെ കണക്ക് പറ.... എന്നിട്ട് മതി ഈ വെള്ള പൂശ്...
@mav7945
2 ай бұрын
Amithshaji,at this time it is urgent to take up the Mullaperiyar issue and find solution with the involvement TN or the collapse of the same will wash out half of Kerala. Wayanad landslide will be solved by we Kerala people along with Central govt.😢😢😢
കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ വെറുതേ ശ്രമിക്കുന്നു. ഇതു കേരളമാണു നുണ പ്രചരണങ്ങൾ ഇവിടെ ഏൽക്കില്ല. കള്ളവും നുണയും മാത്രം പ്രചരിപ്പിച്ചു ജീവിക്കുന്ന ഒരു പാർട്ടി🙏🙏 എന്നിട്ടു ഉത്തരാഘണ്ഡിലും ഹിമാചലിലും ഇയാൾ എന്തേ പ്രവചിക്കാൻ മറന്നു പോയി? രാഹുൽ ഗാന്ധി ഒഴിഞ്ഞ സീറ്റാണു ലക്ഷ്യം...അല്ലാതെ മറ്റൊന്നുമില്ല.
@AshrafPSA
2 ай бұрын
തൃശ്ശൂരി എടുത്ത മാന്യൻ എവിടെ പോയി
@gopinathankk534
2 ай бұрын
നുണയൻ
@GhRtg-fu3ck
2 ай бұрын
അമിട്ട് frode
@abdulgafoor8530
2 ай бұрын
ഇവറ്റകളോട് പറഞ്ഞിട്ട് കാര്യമില്ല
@daisyanandhu3815
2 ай бұрын
ശക്ത മായ മലയാളികൾ ... ഒന്നിച്ചു നിന്നു കൊണ്ട്... കേരള. സർക്കാരിൻ്റെ കൈയില് നിന്ന്......., ദുരിത ബാധിതർക്ക്...വേണ്ടത് എല്ലാം വാങ്ങിച്ചു കൊടുക്കാനും കഴിയണം. ...കാരണം മഴ കെടുത്തി കഴിയും ബോൾ.... ദുരിത ബാധിതർ മാത്രം ആകും അവസാനം അവർക്ക് എന്ത് കിട്ടി അവര് ഏങ്ങനെ കഴിയുന്നു എന്ന്... ആരും തിരിഞ്ഞു പോലും നോക്കില്ല...... അത് കൊണ്ട് തന്നെ... ഇപ്പൊ ഒന്നിച്ചു നിന്ന് കേന്ദ്രത്തെ.. കുറ്റം ചുമത്തി ഓടികുന്ന വർ...... ദുരിത ബാധിതർക്ക്... എന്ത് എല്ലാം അണ്.. കേരള സർക്കാര് ചെയ്ത് കൊടുത്തു് എന്ന്..... ഈ പ്രളയവും... മഴ കെടുത്തി കഴിയും ബോൾ... ദുരിത ബാധിത തരെ കണ്ട്.....അവർക്ക് കിട്ടിയത് ഒന്നു് വിഡിയൊ പിടിച്ച് ഇടുന്നത് നല്ലതാണ്....
Пікірлер: 404