അല്ലാഹു കുറച്ച് കൂടി ദീർഘായുസ്സ് കൊടുത്തിരുന്നെങ്കിൽ ഇന്ന് കാണുന്ന പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമുണ്ടായിരുന്നു ഖബ്റ് വിശാലമാക്കി സ്വർഗ്ഗത്തോപ്പാക്കി കൊടുക്കട്ടെ- ആമീൻ
@mohamedjowhar1684
2 ай бұрын
ആമീൻ 🤲
@user-en5ix6vo1z
2 ай бұрын
Pandithanmarudea koru ariyanjitta kshamikkyanum porukkanum theere kazhiyatha Ara evarokke
@butterfly4113
2 ай бұрын
NJAN SAMASTHA ❤❤❤ I LOVE IUML ❤❤❤❤❤❤❤❤
@sulaimanca9241
2 ай бұрын
സമസ്ത രണ്ടും ഒന്നിക്കണം സുന്നത്ത് ജമാഅത്ത് ശക്തിപ്പെടണം അല്ലാഹു സഹായിക്കട്ടെ
@hsnndr6441
2 ай бұрын
നാട്ടിക മൂസ ഉസ്താദിന് അല്ലാഹു മഗ്ഫിറത്തും മർഹമത്തും നൽകട്ടെ ആമീൻ സമുദായത്തിൽ ഭിന്നിപ്പ് ഉണ്ടാക്കുന്നവരെ സൂക്ഷിക്കാൻ നമുക്ക് കഴിയട്ടെ
@ashrafma7338
2 ай бұрын
സമസ്തയുടെ നേതാക്കൾ രാഷ്ട്രീയം പറയരുത്...സിപിഎം നു വോട്ട് ചെയ്യാൻ പറയരുത്
@kps8320
2 ай бұрын
മാഷാ അള്ളാഹു 👍
@ibthisaamonline5449
2 ай бұрын
اللهم اغفر له وارحمه واعف عنه يارب العالمين بحق النبي الأمين صلى الله عليه وسلم
@MuhammedAbdurahiman-ib2xn
2 ай бұрын
ഇന്ന് കുത്തിരുപ്പ് കാർ കൂടുതലാണ്
@dinnerpoint-ov4wj
2 ай бұрын
Very..Good..Messag..☝🏼☝🏼☝🏼☝🏼☝🏼👌👌👌👌👌
@abdulazeezkm1107
2 ай бұрын
ഉസ്താദ് പറഞ്ഞതാണ് ശരി
@trendsmedia167
2 ай бұрын
ഇതൊക്കെ കേട്ടാൽ തന്നെ പോരെ സത്യം മനസിലാക്കാൻ
@mehaboobkadakulath6764
2 ай бұрын
AP യും EK യും ഒക്കെ ഒന്നാവണം
@mohamedjowhar1684
2 ай бұрын
ഈ പ്രസംഗം ഇന്ന് ഏറ്റവും കൂടുതൽ കേൾക്കേണ്ടത് തലേക്കെട്ട് കെട്ടിയ ഷജറകളാണ്
@user-en5ix6vo1z
2 ай бұрын
M ,t, Abdullah paranjallo leegi sumastha ndethan samastha leegindethan orovazhiyil erattavaak vallatha tholikkattithanne
@umaralialthani4930
2 ай бұрын
അന്നത്തെ സാഹചര്യം അല്ല ഇന്നുള്ളത്.
@ahammedKutty-se6yn
2 ай бұрын
Samsetyalkuttam Arum Ganechettella.
@mahmooda.p9246
2 ай бұрын
തീ വണ്ടി റോട്ടിലൂടെയാണ് പോകുന്നത് ഇപ്പോൾ..... ഇയാൾക്ക് കാണാൻ പറ്റിയില്ല 😝😝😝
@dinnerpoint-ov4wj
2 ай бұрын
Adheayo.....👅👅👅👅👅👎👎👎👎
@SalahudheenAyyoobi-mt6lr
2 ай бұрын
നാളെ നീ കാണാത്തതും ഉണ്ടാവും... നീ ചത്താൽ
@user-vq5ko6cp2h
2 ай бұрын
ചായപ്പൊടിയിൽ പഞ്ചസാര തൂത്ത പോലെ ആയാൽ എന്തു ചെയ്യോം രണ്ട് നയോം വരപ്പെടുത്തി എടുക്കാൻ പ്രയാസം ആണ് സമസ്തകു ഉള്ളിൽ ലീഗ് ലീഗ് നു ഉള്ളിൽ സമസ്ത അതായത് രണ്ടും ഒന്ന് തന്നേ സമസ്തക് സമസ്ത ഉടെ വഴി യെ പോകാം പോകുമ്പോഴും ലീഗ് കൂടെ ഉണ്ടാകും ഒരു ചൊല്ലുണ്ട് ഇല്ലി kattu 🙏നമ്മളാ വിട്ടാലും നമ്മൾ ഇല്ലി കാട്ടിന വിടില്ല അന്ന് പറഞ്ഞ പോലെ
@muhammadjeelani2116
2 ай бұрын
മരിച്ചപ്പോൾ നാവ് പുറത്തേക്ക് ചാടി, മയ്യിത്ത് ആർക്കും കാണിച്ചു കൊടുക്കാൻ പോലുംപറ്റാതായ ചില തെറി പ്രഭാഷകർ കേരളത്തിൽ ഉണ്ടായിട്ടുണ്ട്. ഓർക്കുക
@abdulrazake5185
2 ай бұрын
മരിച്ചവരെ വെച്ച് കേട്ടറിവ് വെച്ച് പറയാതെ 😪
@shyym9183
2 ай бұрын
എത്രയോ പാവപ്പെട്ട പണ്ഡിതൻമാർ ' അപകടത്തിൽ മരിച്ചിട്ടുണ്ട് അതും ആരും കാണാതെ മണിക്കൂർ വരെ റോഡിൽ കിടന്ന് അപ്പോൾ അവരെല്ലാം മരണം മോഷം മരണ മണെന്നോ പിഞ്ചു കുട്ടികൾ എത്രയോ മരിക്കുന്നു. നിരപരാധികൾ ഫലസ്തീൻ ഉദാഹരണം മരണം എത്ര ഉന്നതർ ആയാലും എങ്ങനെയാണ് സംഭവിക്കുക എന്നറിയില്ല അങ്ങനെ വിലയിരു ത്തത്
Пікірлер: 42