നിങ്ങ മൂന്നുപേരും അടിപൊളി. ഒട്ടും ഷോയിങ് ഇല്ലാതെയുള്ള വീഡിയോ. ഇടക്കൊക്കെ നല്ല ചിരിയും വന്നു. സത്യസന്ധമായ വീഡിയോ
@rineeshk.s7523
Жыл бұрын
Thank you😍
@kunjumuhammad895
Жыл бұрын
എനിക്കൊക്കെ നല്ല ആഗ്രഹമുണ്ട് വാഹ പിടിക്കാൻ
@sidhusidheeque9664
Жыл бұрын
Meen ഫൈറ്റ് ചെയ്യുമ്പോ റീൽ ലൂസ് കൊടുത്തു തളർത്തി വേണം പിടിക്കാൻ അങ്ങനെ ചെയ്യാത്തോണ്ട് ആണ് കുറെ മിസ്സായി പോവുന്നെ എന്തായാലും ഇത്രയും സ്ട്രൈക്ക് ഉള്ള വീഡിയോ ആദ്യം ആയിട്ട് കാണുവാ പൊളിച്ചു 👌
@strikebeats
Жыл бұрын
👍🥰
@rineeshk.s7523
Жыл бұрын
Thank you bro😍
@TWORINGS
Жыл бұрын
തുടക്കക്കാർ എന്ന നിലക്ക് പിഴവുകൾ നികത്തി കാസ്റ്റിംഗ് തുടരുക... 👍🏻
@strikebeats
Жыл бұрын
Sure
@TWORINGS
Жыл бұрын
@@strikebeats 👍🏻👍🏻 💕
@rineeshk.s7523
Жыл бұрын
Thank you
@jithinjithinj7540
Жыл бұрын
Bro adikkunna meene keettan nookku evide oru adi kittiya kaalam.. Marannu🥲🥲
@fishingpointmarampally869
Жыл бұрын
Nice video 🥰 സത്യസന്തമായി കാര്യങ്ങൾ പറഞ്ഞതിന് നിങ്ങള്ക് അഭിനന്ദനങ്ങൾ. ഇനിയും നല്ല മിനുകളെ പിടിക്കുന്ന വീഡിയോ വീണ്ടും പ്രധീക്ഷിക്കുന്നു.ബിഗ്നേഴ്സിന് നിങ്ങൾ ഒരു പ്രചോദനം ആവട്ടെ 👍
@strikebeats
Жыл бұрын
Thanks 🥰👍
@rineeshk.s7523
Жыл бұрын
Thank you for the support😍😍🥳
@villagefishingandcooking1012
Жыл бұрын
അടിപൊളി വീഡിയോ .. വാഹയെ ഇത് വരെ പിടിച്ചിട്ടില്ല ..
@strikebeats
Жыл бұрын
Thanku so much bro 🥰
@adithyan7604
Жыл бұрын
Bro oru kidilam spot ind
@villagefishingandcooking1012
Жыл бұрын
@@strikebeats വിളിക്കടെയ് എപ്പോഴെലും .. ഒരെണ്ണത്തിനെ എങ്കിലും പിടിക്കണം .. നമ്മുദെ നാട്ടിൽ ഈ സാനം കണി കാണാൻ ഇല്ല 😄
@villagefishingandcooking1012
Жыл бұрын
@@adithyan7604 ആഹാ
@strikebeats
Жыл бұрын
Vilikkam chetta
@sebingeorge5419
Жыл бұрын
നിങ്ങൾ ഫ്രോഗ് യൂസ് ചെയ്തു നോക്കു.. മിസ്സിംഗ് കുറയും... ഇത് കൂടുതലും അതിന്റെ വാലിൽ ആണ് അടിക്കുന്നത്.... അതുകൊണ്ട് ആയിരിക്കും മിസ്സ് ആകുന്നത്... Hukup കൊടുക്കാൻ ഇത്രേം tym എടുക്കണ്ട ചേട്ടാ
@rineeshk.s7523
Жыл бұрын
Thanks bro😍
@kingfisher957
Жыл бұрын
Ningal flip mattanda athil double open hook ittal. Mathy 💥
@ptech-tube6290
Жыл бұрын
Strikes oru raksha illa🔥🔥....adipoli video machchaanmaree♥️✨😍
@strikebeats
Жыл бұрын
Thank you brother 😊
@user-hx3bc6ze5b
Жыл бұрын
Nice video bro.. meen adichal hookup cheyyan ithra time edukkunnath meen pokan ulla chance koottum.. meen adichal oru 1 sec onnu slow aakitt nalla hookup koduthitt meenunte kettan nokkunnath aanu nallath.. pinne meen follow cheith Varumbol speed kootti retrieve cheyyathe onn meeninu adikkan ulla time kodukkunnath nallathaanu.. iniyum nalla nalla videos poratte.. full support indavum...
@rineeshk.s7523
Жыл бұрын
Thanks bro😍
@aneeshsachin9991
Жыл бұрын
പൊളി man. എവിടാണ് സ്ഥലം
@_aparan_8940
5 ай бұрын
Bro ethu colour ahnu nalla result green ahno?
@afsalmankara3951
6 ай бұрын
പൊളി മച്ചാ ഇങ്ങനെതന്നെ എല്ലാരും പിടിക്കുന്നേ നമുക്ക് ഏകിയത് കിട്ടും അല്ലാത്തത് പോകും സൂപ്പർ
Top water lure il adi kooduthala ivide... Oro sthalathum chilappo vyathyasthamayirikkum.. Lucana zig walker 110, prop pencil 110... Ithilokke ivide strike indu
@jobinjohn951
Жыл бұрын
Time yeppazha bro morning or evening
@strikebeats
Жыл бұрын
Morning 6:00
@jobinjohn951
Жыл бұрын
Thanks
@strikebeats
Жыл бұрын
@@jobinjohn951 Time ine patti okke next video il detail aayi parayam bro.....
@strikebeats
Жыл бұрын
Sure
@vishnucbabu8088
Жыл бұрын
അടിപൊളി വാഹ പിടിത്തം🔥🔥 ചെറിയൊരു ഡ്രാഗ് ഇട്ടിട്ട് എൻജോയ് ചെയ്തു പിടിക്കു 🥰🥰
Drag full ittu pidikathe …drag kurachu ittu pidiku brooo allel miss akum
@rineeshk.s7523
Жыл бұрын
Thanks bro
@santhoshkumarkssanthoshkum5551
Жыл бұрын
Must ayi koru vala kondupokuka
@rineeshk.s7523
Жыл бұрын
Sure Bro.. Thank you
@junaidtp5162
Жыл бұрын
ഇതിനെ കുറിച്ച് വലിയ ധാരണ ഇല്ല ലേ😎😎😎
@strikebeats
Жыл бұрын
ഞങ്ങൾ തുടക്കകാരാണ് Bro.. Experience കുറവുണ്ട്......
@junaidtp5162
Жыл бұрын
@@strikebeats തുടക്കം അങ്ങനെ തെന്നെ hookup പെട്ടെന്ന് കൊടുക്കണം ചേറുമീൻ വരാൽ വാഹ ഇതുപോലുള്ള മീനിനെ അതികം കളിപ്പിക്കാൻ നിൽക്കണ്ട പെട്ടെന്ന് അടുപ്പിച്ച് എടുക്കണം
@Fishatpeak
Жыл бұрын
Flip frog etrra gram ondd
@ifif
Жыл бұрын
Poli video... Number onnu tharamo....
@Spinning_caster_Shorts
Жыл бұрын
Bro adi poli.. 😍😍😍.. Pine vaga adikumbo hukap veluthayittu kodukande thaniye ayikollum
Пікірлер: 316